🙏🔥രാഷ്ട്രമാണ് പരമ പ്രധാനം(ഭാരതീയൻ)🔥🙏 Profile picture
🌹🇮🇳Har Har❤️‍🔥 Vishwaguru❤️‍🔥Namo 🇮🇳🌹

Aug 13, 2020, 7 tweets

1/1,ബെംഗളൂരുവിൽ വെടിവെപ്പ് മൂന്നു പേര് കൊല്ലപ്പെട്ടു...!!!
വെയ്റ്റ്...!!!
ഒന്ന് റീവൈൻഡ് ചെയ്തേ... തുടക്കം മുതൽ..
സാവധാനത്തിൽ...

ആദ്യം ശ്രീകൃഷ്ണ ജന്മാഷ്ടമി ദിവസം വൈകീട്ട് കൃഷ്ണനെ അവഹേളിച്ചുകൊണ്ടു പോസ്റ്റ്... അതിൽ പ്രവാചകനെ അവഹേളിച്ചു കമന്റ്.

ഉടനെ കമന്റ് സ്ക്രീൻഷോട്ട് എടുത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്ത ശേഷം പോലീസിൽ പരാതിയും കൊടുത്ത് ആളുകളെ

3/1,കൂട്ടി അക്രമം തുടങ്ങി.
ശേഷം കുറച്ചു പേര് അടുത്തുള്ള ക്ഷേത്രത്തിനു ചുറ്റും കൈ കോർത്തുപിടിച്ചു ക്ഷേത്രത്തെ ആക്രമിക്കാൻ ഞങ്ങൾ സമ്മതിക്കില്ലെന്ന് പറഞ്ഞു ഫോട്ടോ ഷൂട്ട്... വാർത്തകളിൽ ഫോട്ടോഷൂട്ട് നിറയുന്നു...
ഇന്ത്യ ഡാ...
മതേതരം ഡാ...
പിന്നെന്തൊക്കെയോ ഡാ...ഡാ... ഡാ...!!!

4/1,ശ്രദ്ധിച്ചോ സേട്ടൻമാരെ...
ചക്കിനുവെച്ചത് കൊക്കിനു കൊണ്ടതാണ്...!!!
കോൺഗ്രസ് എം. എൽ. എയുടെ അനന്തരവൻ അബദ്ധവശാൽ കടന്നുകൂടിയതാണ്...
അതുകൊണ്ട് കോൺഗ്രെസ്സുകാർക്ക് പ്രതികരണവുമില്ലപ്രതിഷേധവുമില്ല...
ആൾ ദളിതനായതുകൊണ്ടു മുഷ്ടി ചുരുട്ടി നീൽ സലാം വിളിക്കുന്നദളിത് പ്രേമികൾക്കും പ്രതിഷേധമോ

5/1,പ്രതികരണമോ ഇല്ല...

സർവ്വം സമാധാനമയം !

പറ്റിയാൽ ക്ഷേത്രത്തിനു കാവൽ നിന്ന മുസ്ലിം സഹോദരങ്ങളെ പറ്റി വിജയൻ സ്റ്റൈലിൽ "നന്മയുള്ള ലോകമേ" പാട്ടുമിടാം സുബഹിക്കും മഗ്‌രിബിനും...

ഇനി ഈ എം. എൽ. എയുടെ അനന്തിരവനു പകരം വേറെ ആരെങ്കിലും ഇതേ കമന്റ് ഇട്ടിരുന്നെങ്കിൽ...?

6/1,ഇതിനേക്കാൾ രൂക്ഷമായി പ്രതികരിച്ചിരുന്നെങ്കിൽ... ഇപ്പോൾ നടന്നതൊക്കെ തന്നെ നടക്കുമായിരുന്നു...ഇപ്പോൾ മിണ്ടാതിരിക്കുന്ന കോണ്ഗ്രെസ്സുകാര്ക്കും കമ്മികൾക്കും വ്യാജ ദളിത് പ്രേമികൾക്കും ശബ്ദം വെക്കുമായിരുന്നു പക്ഷെ പത്ര മാധ്യമങ്ങളുടെ പ്രചാരണം ബിജെപി

ഭരണകൂടത്തിന്റെ മുസ്ലിം വേട്ട എന്നാവുമായിരുന്നു... സംഘപരിവാർ ഭരണത്തിന്റെ തണലിൽ വംശഹത്യക്ക് വഴിയൊരുക്കുന്നെന്നാവുമായിരുന്നു ...

ജസ്റ്റ് മിസ്സ്
സമയം ശരിയല്ല !

#BangaloreRiots
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling