"" പട്ടേൽ പ്രതിമയും... 3000 കോടിയും ചില യഥാർഥ്യങ്ങളും "
കാലങ്ങളായി സുടാപ്പികളും അവരുടെ അടിമകളായ അന്തം കമ്മികളും തള്ളുന്നതാണ് "പട്ടേൽ പ്രതിമക്ക് 3000 കോടി പാഴാക്കി എന്ന്!
"""" തുടർന്ന് വായിക്കുക...... """ 👇🏾👇🏾👇🏾
2)
ചിരട്ടയിൽ മണ്ണപ്പം ചുടുന്ന പോലെയല്ല പട്ടേൽ പ്രതിമ നിർമ്മിച്ചത്.!
5 കൊല്ലത്തിലധികം വർഷങ്ങൾക്കൊണ്ട് ആയിരക്കണക്കിന് തൊഴിലാളികൾ രാപ്പകൽ പണിയെടുത്താണ് പ്രതിമ നിർമ്മാണം പൂർത്തിയാക്കിയത്. ഗുജറാത്തിലെ യാതൊരു പ്രാധാന്യവും ഇല്ലാതെ
തരിശ്ശൂ ഭൂമിയായി കിടന്നിരുന്ന കേവടിയ എന്ന ചെറിയ ടൌൺ...
3)
പട്ടേൽ പ്രതിമകൊണ്ട് ലോക പ്രശസ്തമായ ടൗൺഷിപ്പ് ആണ്.
പ്രതിമ നിർമ്മാണത്തിലൂടെ വർഷങ്ങളോളം വിവിധതരം തസ്‌കിതകളിൽ ആയിരക്കിന് തൊഴിലാളികൾക്ക് ജോലി ലഭിച്ചു.ഒരുപാടു കുടുംബങ്ങൾ രക്ഷപെട്ടു.പല തരം ചെറുതും വലുതുമായ വ്യവസയങ്ങൾ അവിടെ രൂപപ്പെട്ടു.
ചുരുക്കി പറഞ്ഞാൽ ഈ നാറികളുടെ ഭാഷയിയിൽ...
4)
ആ പ്രതിമക്ക് വേണ്ടി വെറുതെ കളഞ്ഞ "3000 കോടിയിൽ 95% വും ഇന്ത്യക്കാരന്റെ കയ്യിലൂടെ ആണ് ഒഴുകിയത്.അവന്റെ ജീവിതമാണ് മാറിമറിഞ്ഞത്.ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബമാണ് രക്ഷപെട്ടത് "
പ്രതിമയുടെ 95% പണികളും പൂർത്തിയാക്കിയത് ഇന്ത്യൻ കൺസ്ട്രക്ഷൻ കമ്പനിയായ L&T ആണ് നിർവഹിച്ചത്...
5)
പട്ടേൽ പ്രതിമയുടെ തലയുടെ ഭാഗങ്ങളിൽ ഉപയോഗിച്ച പ്രത്യേക തരം മെറ്റൽ ക്ലാഡുകൾ മാത്രമാണ് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിച്ചത്.
അതും ഇന്ത്യയിൽ ലഭ്യമല്ലാത്ത വസ്തു ആയതുകൊണ്ട് മാത്രം. അതുമാത്രമാണ് ചൈനക്ക് പട്ടേൽ പ്രതിമയുമായുള്ള ബന്ധം!
5 വർഷങ്ങളോളം ഇന്ത്യക്കാരന് ജോലി ലഭിച്ചത്...
6)
ഇനിയും ആയിരക്കണക്കിന് ആളുകൾക്ക് വർഷങ്ങളോളം ജോലി കൊടുത്തുകൊണ്ടിരിക്കാൻ കഴിവുള്ള ഒരു അത്ഭുത പ്രതിഭാസമാണ് ഈ "പട്ടേൽ പ്രതിമ" വെറുതെയല്ല ലോകത്തിലെ മികച്ച ടൂരിസ്‌റ്റ് കേന്ദ്രങ്ങളിൽ പട്ടേൽ പ്രതിമ ആദ്യ സ്ഥാനങ്ങളിൽ നിലകൊള്ളുന്നത്.!
നീയൊക്കെ അന്യ സംസ്ഥാനത്തെ നിർമ്മിതികളെ നോക്കി അവിടെ..
7)
അവിടെ സൃഷ്ടിക്കുന്ന ജോലി ഒഴിവുകൾ നോക്കി ഈ കേരളം എന്ന ഇട്ടാ വട്ടത്തുകിടന്ന് ചൊറിഞ്ഞു കൊണ്ടിരിക്കും.
ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രതിമക്ക് കൂടുതൽ പണം കണ്ടെത്തിയതും നിർമ്മിച്ചതും കേന്ദ്രസർക്കാരല്ല. പ്രതിമ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് ഗുജറാത്തിലെ "രാഷ്ട്രീയ ഏകതാ ട്രസ്റ്റ്"
8)
ആണ്" പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിലാണ് ഗുജറാത്ത് ഗവമെന്റ് പണം സ്വരൂപ്പിച്ചത്. ഗുജറാത്ത് സംസ്ഥാനം എന്ത് നിർമ്മിക്കണം എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് ഗുജറാത്ത് ഗവണ്മെന്റ് ആണ്.
350 രൂപയുടെ #കിറ്റ് 500 രൂപനിരക്കിൽ എഴുതി എടുത്ത് 150 രൂപ അടിച്ചു മാറ്റുന്നതാണ്....
9)
ലോകത്തിലെ ഏറ്റവും വലിയ വികസനം എന്ന് കരുതുന്ന പൊട്ടകിണറ്റിലെ തവളകളായ ശരാശരി അന്തം മലയാളികളെ വസ്തുതകൾ പറഞ്ഞു മനസിലാക്കുന്നത് പാഴ് വേലയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം പറയുന്നത്.
ഇതൊക്കെ കൊണ്ട് തന്നെയാണ് ആ പ്രതിമ ഈ രാജ്യത്തിന്റെ ഇച്ചാശക്തിയുടെയും ഏകതയുടെയും പ്രതീകമായി".....
10)
നിലകൊള്ളുന്നത്!
നമ്മുക്ക് പുതിയ നിർമ്മിതികൾ വേണം. മിസൈലും.. കക്കൂസും... ഹോസ്പിറ്റലും.. പ്രതിമയും വേണം... അതിലൂടെ ജോലിയും പുതിയ അവസരങ്ങളും... വികസനങ്ങളും വേണം!
രാജ്യത്തെ എല്ലാ തരം മേഘലകളേയും... ജനവിഭാഗങ്ങളെയും... കണക്റ്റ് ചെയ്യുന്നതാണ് ഒരു ഗവൺമെന്റിന്റെ കർത്തവ്യം!
#𝐒𝐮𝐦𝐚𝐧
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
