കലൂരിൽ പ്രബുദ്ധ മലയാളികളെ പറ്റിച്ച മോൺസന്റെ ഒരു പറ്റിക്കൽ വീഡിയോ കാണൂ കണ്ടിട്ട് സഹിക്കണില്ല പടച്ചോനെ ജ്ജ് ഖേരൾസ്ഥാൻ തന്നെയാണോ മോൺസന്റെ മായാജാലം ....🤪🤪 -1-
-2-
മോൺസന്റെ കൊട്ടട്ടട്ടാരത്തിലെ അത്ഭുതങ്ങൾ കണ്ട് ഞമ്മളെ കണ്ണ് തള്ളിപ്പോയി 😂 -3-
MG ശ്രീകുമാറിനേയും പറ്റിച്ചു.😄. -4-
-5-
*ശ്രീകൃഷ്ണന്റെ വെണ്ണക്കുടം തൊട്ട് ഗണപതി നേരിട്ട് എഴുതിയ മഹാഭാരതം വരെ ഉണ്ട് മണ്ടൻമാരെ പറ്റിക്കാൻ മോൻസന്റെ മ്യൂസിയത്തിൽ ... ചേർത്തലയിലെ കുട്ടപ്പൻ ആശാരി ആണ് ശരിക്കും ഹീറോ.
-6-
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.