प्रकाश.... 👣 Profile picture

Mar 22, 2022, 21 tweets

മണ്ണിനെ രക്ഷിക്കൂ... എന്തിനു?...
താഴെ ഉള്ള മുഴുവൻ ത്രെഡ് കാണുക.. 1/n
#SaveSoil #ConciousPlanet

പരിസ്ഥിതി... നമ്മുടെ ജീവൻ..
2/n
#SaveSoil

മണ്ണിനെ എന്ത് കൊണ്ട് സംരക്ഷിക്കണം
#SaveSoil
3/n

ലോക രാജ്യങ്ങളിലെ മണ്ണിന്റെ ഗുണനിലവാരത്തിന്റെ അവസ്ഥ
4/n
#SaveSoil

എങ്ങിനെ നമുക്ക്.. ഒരു മാറ്റം കൊണ്ടുവരാം.. #SaveSoil
5/n

ഇതിനായി.. #ConciousPlanet എല്ലാ രാജ്യങ്ങളിലും #SaveSoil മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു നയം നടപ്പിലാക്കാൻ ജനപങ്കാളിതത്തോടെ ഒരു ബോധവത്കരണം നടത്തുന്നു. ഇതിനായി സദ്ഗുരു 30000 കിലോമീറ്റർ 100 ദിവസം.. യൂറോപ്പിൽ നിന്നും ഇന്ത്യവരെ സഞ്ചരിക്കുന്നു
6/n

3.5 ബില്യൻ ആളുകളിൽ ഈ #SaveSoil സന്ദേശം എത്തിക്കാൻ ആണ് ലക്ഷ്യം
7/n

യാത്രയുടെ സമയക്രമം.. #SaveSoil
8/n

ഏതൊക്കെ രാജ്യങ്ങളിൽ.. #SaveSoil യാത്ര

9/n

നിങ്ങൾക്ക് എങ്ങിനെ #SaveSoil ബോധവത്കരണത്തിൽ പങ്കെടുക്കാം..

നിങ്ങൾക്കവശ്യമായ എല്ലാ വിവരങ്ങളും ഈ ലിങ്കിൽ ലഭിക്കും drive.google.com/folderview?id=…

കൂടുതൽ വിവരങ്ങൾക്ക്‌ ഈ ലിങ്ക് സന്ദർശിക്കാം

sites.google.com/view/savesoil-…

10/n

നിങ്ങൾക്കും പങ്കെടുക്കാം.. ഈ വെബ്സൈറ്റ് സന്ദർശിക്കുക savesoil.org
സമകാലിക വിവരങ്ങൾക്കു @cpsavesoil ഫോളോ ചെയ്യൂ
11/n

#SaveSoil പിന്തുണക്കുന്ന പ്രശസ്ത വ്യക്തിത്വങ്ങൾ
12/n

#SaveSoil പിന്തുണക്കുന്ന പ്രശസ്ത വ്യക്തിത്വങ്ങൾ
13/n

#ConciousPlanet 12 Sustainable Development Goals നേ യും സംബോധന ചെയുന്നു..
14/n

മണ്ണിനെ സംരക്ഷിക്കുക വഴി നമ്മുടെ ഭാവിതലമുറയെ നമുക്ക് സംരക്ഷിക്കാം.. #ConciousPlanet മുന്നോട്ടുള്ള വഴി..
#SaveSoil

15/n

#ConciousPlanet ഇത് സാധ്യമാണോ.. ഇതിനു മുൻപ് ഈ രീതിയിൽ എന്തെകിലും കാര്യം നടപ്പിലായിട്ടുണ്ടോ..
16/n

മുൻ പദ്ധതികൾ വാർത്തയിൽ..
17/n

ഭാരത സർക്കാർ #RallyForRivers നയം ഏറ്റെടുത്തു നടപ്പിലാക്കുന്നത് @rallyforrivers ന്റെ വലിയ വിജയം ആണ്..
18/n

നമ്മുടെ ഭാവി തലമുറക്കായി #ConciousPlanet ഇൽ ഇപ്പോൾ തന്നെ പങ്കാളികളാവൂ.. consciousplanet.org/join-the-movem…
19/19

മണ്ണിനെ സംരക്ഷിക്കൂ... എന്തിനു..?
വായിക്കുക.. പങ്കാളികളാവുക... 👉 threadreaderapp.com/thread/1506150…

#SaveSoil
#ConciousPlanet
#JourneyForSoil

20/20

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling