സഖാവ് രഖുവേര Profile picture
Destiny will decide where we belongs 🚩🚩

Jun 25, 2022, 12 tweets

BR ശ്രീകുമാർ ആരാണ്???
1992-ൽ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്കായി ക്രയോജനിക് എഞ്ചിൻ നിർമ്മിക്കാൻ ഇന്ത്യയെ സഹായിച്ച റഷ്യയുടെ സഹായം അന്നത്തെ അമേരിക്കൻ സെനറ്റർ ആയിരുന്ന, ഇപ്പോഴത്തെ പ്രസിഡന്റ്‌ ആയ ജോ ബൈഡൻ തടഞ്ഞു.എന്നാൽ ഇന്ത്യ നമ്മുടെ ബഹിരാകാശ പദ്ധതി തുടരുകയാണ് ഉണ്ടായത്.(1)

1994ൽ മലയാളിയായ ശാസ്ത്രജ്ഞൻ നമ്പി നാരായണനും സംഘത്തിനുമെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സിഐഎ എല്ലാ ബഹിരാകാശ പരിപാടികളും തകർത്തു.തന്നെ കള്ളക്കേസിൽ കുടുക്കിയത് ആർ ബി ശ്രീകുമാറാണെന്നാണ് നമ്പി നാരായൺ പറയുന്നത്.കസ്റ്റഡിയിൽ ക്രൂരമായി ഉപദ്രവിച്ചതയും പറയുന്നുണ്ട്.(2)

NK.സൂദ്(മുൻ റോ ഓഫീസർ) പറയുന്നതനുസരിച്ച്,ശ്രീകുമാറിന് പുറമെ രത്തൻ സെഹ്ഗാൾ കൂടി ഈ ഗൂഡലോചനയിൽ ഉൾപ്പെട്ട മറ്റൊരു വ്യക്തിയാണ്.അന്ന് ഐബിയിൽ ആയിരുന്ന അദ്ദേഹം സിഐഎ ക്ക്‌ വേണ്ടി ഡബിൾഏജന്റായി ജോലി ചെയ്തിരുന്നു.മുൻ വൈസ് പ്രസിഡന്റ്‌ ഹമീദ് അൻസാരിയുമായും അദ്ദേഹം വളരെ അടുപ്പത്തിലായിരുന്നു.(3)

1995ൽ ഡൽഹിയിൽ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ (NGO)പരിപാടിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യ ഹിലാരി ക്ലിന്റൺ വിശിഷ്ടാതിഥിയായിരുന്നു. യുഎസ്എയിലെയും ഇന്ത്യയിലെയും എൻജിഒകൾക്കായി 1000 കോടി ഡോളറിന്റെ (70,000 കോടി രൂപ)ഗ്രാന്റുകൾ നൽകാൻ തീരുമാനമെടുത്തു.(4)

1997-ൽ ക്ലിന്റൺ കുടുംബം 'രാജീവ് ഗാന്ധി ഫൗണ്ടേഷന്' സമാനമായ 'ക്ലിന്റൺ ഫൗണ്ടേഷൻ'എന്ന എൻജിഒ ഉണ്ടാക്കി. ആ സമയത്തിന് ശേഷം ഇരുവരും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്.ക്ലിന്റൺ ഫൗണ്ടേഷന് സംഭാവന കൊടുക്കുന്നവരിൽ പ്രമുഖർ DAW Chemicals (ഭോപ്പാൽ ദുരന്തം വരുത്തി വച്ച കമ്പനി),PFIZER തുടങ്ങിയവരാണ്.5

വർഷം രണ്ടായിരത്തിൽ നമ്മുടെ ബഹിരാകാശ പദ്ധതി നശിപ്പിക്കാൻ വേണ്ടി ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പ്രതിക്കൂട്ടിലാക്കിയ R B ശ്രീകുമാറിനെ IB യിൽ നിന്ന് ഗുജ്‌റാത്ത് പോലീസിലേക്ക് കേന്ദ്ര സർക്കാർ മാറ്റുന്നു.(6)

2001-ൽ സോണിയാഗാന്ധി അമേരിക്ക സന്ദർശിച്ചു,ജോ ബൈഡൻ സോണിയക്കും മൻമോഹൻ സിംഗിനും ഒരുക്കിയ വിരുന്നിൽ അവർ പങ്കെടുത്തു.ക്ലിന്റണും ബൈഡനും ഡെമോക്രാറ്റിക് പാർട്ടിയിൽ പെട്ടവരാണെന്നും,1992ൽ ഇന്ത്യയ്ക്കുള്ള റഷ്യൻ സഹായം തടഞ്ഞത് ജോ ബൈഡൻ ആണെന്നും ദയവായി ഓർക്കുക!(7)

2002 ലെ ഗുജ്‌റാത്ത് കലാപത്തിൽ നരേന്ദ്ര മോദിയെ കുറ്റവാളിയാകാൻ ശ്രമിച്ച പ്രമുഖ ഉദ്യോഗസ്ഥരിൽ ഏറ്റവും കഠിനമായി ശ്രമിച്ച ഒരാളാണ് RB ശ്രീകുമാർ.2017 ൽ ഇയാൾ റിട്ടയർ ചെയ്ത ശേഷം ജേർണലിസ്റ്റ് ആയ തീസ്ത സേതിൽവാദും കോൺഗ്രസ്സും ചേർന്ന് മോദിക്കെതിരെ കുപ്രചാരണങ്ങൾ നൽകുന്നതിന് അവശ്യമായ (8)

എല്ലാ പിന്തുണയും നൽകി.
en.m.wikipedia.org/wiki/Teesta_Se…
(check for contriversies 🙏)
ഫോർഡ് ഫൗണ്ടേഷനിൽ നിന്നും ഇന്ത്യൻ വംശജനായ അമേരിക്കൻ 'ചത്വാൽ കുടുംബത്തിൽ' നിന്നും ടീസ്റ്റ സെതൽവാദ് നിരവധി തവണ പണമായി സംഭാവനകൾ സ്വീകരിച്ചിരുന്നു.(9)

1994-ൽ ബാങ്ക് ഓഫ് ഇന്ത്യയെ കബളിപ്പിച്ചതിന് തിരയുന്ന കുറ്റവാളിയായിരുന്നു ഈ സന്ത് ചത്വാൾ. എന്നാൽ, യു.എസ്.എയിൽ ക്ലിന്റൺ ഫൗണ്ടേഷന്റെ ട്രസ്റ്റിയും ക്ലിന്റൺ കുടുംബവുമായി വളരെ അടുപ്പമുള്ളയാളുമായിരുന്നു.(10)

#Wikileaks രേഖയനുസരിച്ച്, 2008 ലെ വിശ്വാസ വോട്ടെടുപ്പ് കേസിൽ 8 അകാലിദൾ എംപിമാരെ വിലക്ക് വാങ്ങാൻ ഈ സന്ത് ചത്വാൾ ശ്രമിച്ചു. 2011-ൽ കോൺഗ്രസ്‌ സർക്കാർ ഈ കാട്ടുകള്ളനെ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ "പത്മഭൂഷൺ" നൽകി ആദരിച്ചു.😬
(11)

2020ൽ ജോ ബൈഡൻ യുഎസ്എയുടെ പ്രസിഡന്റായപ്പോൾ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റുകളുടെ ചെയർമാനായിരുന്നു സന്ത് ചത്വാൾ.
2022 ഫെബ്രുവരിയിൽ ടീസ്റ്റ സെതൽവാദും മറ്റ് ഇടതുപക്ഷ കാർട്ടലുകളും സംഘടിപ്പിച്ച ഇന്ത്യാ വിരുദ്ധ പ്രചരണ കോൺഫറൻസ് ഉണ്ടായിരുന്നു,അതിൽ
ആർ ബി ശ്രീകുമാറും പങ്കെടുത്തിരുന്നു.(12)

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling