മണിപ്പൂർ ജനസംഖ്യയുടെ 53% (including #Meitei Hindu #Meitei Pangals, or Muslims) വരുന്ന മെയ്തികൾക്ക് എതിരെ പതിറ്റാണ്ടുകളായി അവിടുത്തെ ഗോത്രവർഗങ്ങളുടെ നിയന്ത്രണത്തിൽ നടക്കുന്ന വംശീയ ഉന്മൂലനത്തിന്റെ നേർക്കാഴ്ചയാണ് #ManipurViolence !! ⤵️
സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുടെ 10% മാത്രമുള്ള ഇംഫാൽ താഴ്‌വരയിലാണ് മെയ്തി വിഭാഗത്തെ കാണപ്പെടുന്നത് (അതിനൊരു കാരണമുണ്ട് അത് വഴിയേ പറയാം).
മണിപ്പൂരിൻ്റെ മണ്ണിൽ അഭയാർത്തികളായി എത്തിപെട്ട കുക്കി, നാഗ ട്രൈബലുകളാണിപ്പോൾ #Meitei ജനങ്ങൾക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത
ഈ ആക്രമണങ്ങൾ നടത്തി വരുന്നത്, ഇവർ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരാണ്.
മണിപ്പൂർ പോപ്പുലേഷന്റെ 40% വരുന്ന കുക്കിയും15% വരുന്ന നാഗയും അവിടുത്തെ ഭൂരിപക്ഷമായ മെയ്തി ജനതയ്ക്ക് എതിരെയുള്ള ആക്രമണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയവയല്ല. അങ്ങേയറ്റം സജീവമായ മതപരിവർത്തന റാക്കറ്റുകൾ
മണിപ്പൂരിൻ്റെ മണ്ണിൽ സജീവമാണ്, അതുകൂടാതെ കുക്കികളുടെ മ്യാൻമറിനിന്നുള്ള അനധികൃതമായ കുടിയേറ്റവും മണിപ്പൂരിൻ്റെ സംരക്ഷിത ഭൂമി കൈവശപ്പെടുത്തലും വലിയ തോതിൽ നടക്കുന്നു.
ഈ അവസ്ഥ മണിപ്പൂരിനെ
ജനസംഖ്യാപരമായ വലിയ മാറ്റങ്ങളിലേക്കും നയിച്ചിട്ടുണ്ട് എന്ന് പറയാം.
1971 ൽ മണിപ്പൂരിൻ്റെ ഹിന്ദു ജനസംഖ്യ 59.97% ആണെങ്കിൽ 2011 സെൻസസ് പ്രകാരം അത് 41.39% ലേക്ക് കുറഞ്ഞു, അതേ സമയം 1971 ൽ 26.03% ആയിരുന്ന ക്രിസ്ത്യൻ സമൂഹം 2011 ആകുമ്പോഴേക്കും 41.29% വർദ്ധിച്ചത് നമുക്ക് കാണാം, ഇതിൽ നിന്ന് തന്നെ മണിപ്പൂരിലെ സജീവമായ മതപരിവർത്തന റാക്കറ്റുകളെ കുറിച്ചും
കുടിയേറ്റത്തെ കുറിച്ചുമുള്ള ഒരു ചിത്രം നമുക്ക് ലഭിക്കും.
മെയ്തികൾക്ക് മണിപ്പൂരിൻ്റെ ഭൂമിയുടെ10% മാത്രമാണ് അവകാശമുള്ളത്. അതായത് 10% വാലിയും 90% കുന്നുകളാലും ചുറ്റപ്പെട്ട മണിപ്പൂരിൻ്റെ മണ്ണിൽ 10% മാത്രം വരുന്ന ഇംഫാൽ മേഖലയിൽ മാത്രമേ മെയ്തികൾക്ക് താമസിക്കാനോ വീടുവയ്ക്കാനോ
ലാൻഡ് ഓൺ ചെയ്യാനോ പാടുള്ളു. മണിപ്പൂരിലെ ലാൻഡ് റീഫോം ആക്ട് മെയ്തികളെ ഇംഫാൽ മേഖലയിൽ തളച്ചിടുന്നു എന്നതാണ് സത്യം.
കുന്നുകളും,മല നിരകളും, ഹിൽ ഡിസ്ട്രിക്ടുകളും ട്രൈബുകൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു , ഇതിലെ മറ്റൊരു തമാശ എന്ന് പറയുന്നത് ഈ പറയുന്ന വിഭാഗത്തിന്
വേണമെങ്കിൽ ഇംഫാൽ മേഖലയിൽ വന്ന് താമസിക്കാം എന്നതാണ്.
2012 തൊട്ട് ST പദവി ആവശ്യപ്പെട്ട് തുടങ്ങിയതാണ് മെയ്തികളുടെ പോരാട്ടം,1949-ൽ ഇന്ത്യയുമായി ലയിക്കുന്നതിന് മുമ്പ് മണിപ്പൂരിലെ ഒരു ഗോത്രവർഗ്ഗമായിരുന്നു മെയ്തി, ഇന്ത്യയിൽ ലയിച്ചതിനുശേഷമാണ് ഇവരുടെ ST പദവി എടുത്തു കളഞ്ഞത്.
മെയ്തികൾക്ക് ST പദവി ലഭിക്കുന്നതോടെ ഷെഡ്യൂൾഡ് ട്രൈബലുകൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ കോൺസ്റ്റിറ്റ്യൂഷണൽ പ്രിവിലേജും, ലാൻഡ് റീഫോം ആക്ടും മെയ്തികൾക്കും സംവരണം നൽകും എന്നതാണ് ട്രൈബലുകളെ ചൊടിപ്പിച്ച വിഷയം.
എന്നാൽ വയലൻസിന്റെ യഥാർത്ഥ കാരണം ഇതൊന്നുമല്ല, കഴിഞ്ഞ മാർച്ച് 27-ലെ ഹൈക്കോടതി
ഉത്തരവ് അക്രമത്തിന് വേണ്ടിയുള്ള ഒരു മറ മാത്രമാണ്.
സംരക്ഷിത വനമേഖലയിൽ ട്രൈബലുകൾ നിയമവിരുദ്ധമായി
ഓപിയം പോപ്പികളുടെ കൃഷി നടത്തി വരുന്നു , കൂടുതലായും മ്യാൻമറിൽ നിന്നും കുടിയേറിയവരാണ് ഇതിന് മുൻപന്തിയിൽ. മ്യാൻമറിൽ നിന്നുള്ള അനധികൃത കുക്കികളായ കുടിയേറ്റക്കാർക്ക് ട്രൈബ്യൂലുകളിൽ
നിന്നുള്ള പിന്തുണ വളരെ വലുതാണ്, മാത്രമല്ല ഇവരുടെ കുടിയേറ്റത്തിന് ട്രൈബലുകൾ സഹായവും ചെയ്ത് കൊടുക്കുന്നു.
സംരക്ഷിത വനവും പരിസ്ഥിതിയും നശിപ്പിക്കുന്ന, കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രൈബലുകൾക്ക് എതിരെ മെയ്തികൾ ചുരാചന്ദ്പൂരിൽ പ്രതിഷേധം പതിവായി സംഘടിപ്പിക്കുന്നു,
NRC നടപ്പിലാക്കണമെന്ന് സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെടുന്നു എന്നതുമാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്‌നം.
2023 ലെ ആക്രമണങ്ങൾ ആരംഭിക്കുന്നത് ഇങ്ങനെയാണ്, ഭൂരിപക്ഷമായിരുന്ന മെയ്‌തി സമുദായത്തിന് ST പദവി ആവശ്യപ്പെട്ട് മെയ്തി ട്രൈബ് യൂണിയൻ സമർപ്പിച്ച ഹർജി ഏപ്രിൽ 19ന് ഹൈക്കോടതി
പരിഗണിക്കവേ മണിപ്പൂർ സർക്കാരിനോട് മെയ്‌തി സമുദായത്തെ പട്ടികവർഗ പട്ടികയിൽ പരിഗണിക്കാൻ കോടതി ഉത്തരവിട്ടു.
തുടർന്ന് ഇതിനെതിരെയുള്ള പ്രതിഷേധം എന്നോണം ഏപ്രിൽ 28 ന് ചുരാചന്ദ്പൂരിലെ ജിം കം സ്പോർട്സ് ഫെസിലിറ്റി ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ചുരാചന്ദ്പൂർ ജില്ല സന്ദർശനം
നടത്താനിരിക്കെ തദ്ദേശ ട്രൈബൽ നേതാക്കളുടെ ഫോറം (ITLF) പ്രസ്തുത ദിവസം ഹർത്താലിന് ആഹ്വാനം ചെയ്തു.എന്നാൽ സന്ദർശനത്തിനു മുൻപ് തന്നെ ഏപ്രിൽ 27 ന് ഒരുകൂട്ടം ITLF പ്രവർത്തകർ ചുരാചന്ദ്പൂരിലെ ജിം കം സ്പോർട്സ് ഫെസിലിറ്റി തീയിട്ട് നശിപ്പിച്ചു.
കൂടാതെ മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം,
മണിപ്പൂരിലെ ഓൾ-ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (ATSUM) മെയ് 3ന് ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് ആഹ്വാനം ചെയ്തു, മണിപ്പൂരിൽ പലയിടത്തും പൊട്ടിപ്പുറപ്പെട്ട ഈ സോളിഡാരിറ്റി മർച്ച് വലിയ ഏറ്റുമുട്ടലുകളിൽ വന്ന് കലാശിക്കുകായിരുന്നു.
മണിപ്പൂരിൽ ഉടനീളം നടന്ന സോളിഡാരിറ്റി മർച്ച് AK47 ഉം മറ്റ്
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.