ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. 1
ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നിങ്ങനെയാണ് ഭാവങ്ങള്‍2.
കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍.4
12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിന്‍റെവടക്കുവശത്ത് നെടുമ്പുരകെട്ടികളമെഴുത്തുംപാട്ടും നടത്താറുണ്ട്.ഇതാണ് പ്രസിദ്ധമായ വടക്കുംപുറത്ത്പാട്ട്5
‘മുപ്പരുമടക്കിവാഴും വൈക്കത്തുപെരും തൃക്കോവി
ലപ്പാ ഭഗവാനേപോറ്റിമറ്റില്ലാശ്രയം‘.
എന്ന് രാമപുരത്ത്വാരിയര്‍ വൈക്കത്തപ്പനെസ്തുതിച്ചിട്ടുണ്ട്.6
മറ്റൊന്ന് ചെങ്ങന്നൂര്‍ കൂത്തന്പലമാണ്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്.
വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷം 7.
കിഴക്കേ ആനപന്തലില്‍ മകനെ കാത്തിരിക്കുന്ന ശിവന്‍,വിജയശ്രീ ലാളിതനായി 8