ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുകയാണെങ്കിൽ മുസ്‌ലീങ്ങൾക്ക് പ്രത്യേക രാജ്യം വേണമെന്ന ആശയമാണ് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ രൂപീകരണത്തിന് വഴി തെളിച്ചത്.
പിന്നീട് രൂപം കൊണ്ട ഖിലാഫത് പ്രസ്ഥാനം ഈ ആശയത്തെ കൂടുതൽ ശക്തമായി.
ഇന്ത്യ അടക്കമുള്ള കോളനികൾക്ക് സ്വാതന്ത്ര്യം കൊടുക്കാൻ ബ്രിട്ടൻ തീരുമാനിച്ചു.
പ്രത്യേക രാജ്യം വേണമെന്ന് തീരുമാനത്തിൽ ജിന്നയും കൂട്ടരും ഉറച്ചുനിന്നു.
അങ്ങനെ ഇന്ത്യ വിഭജിക്കാൻ തീരുമാനമായി.
ബ്രിട്ടീഷ് ഇന്ത്യയുടെ ആകെ വിസ്തീർണം 43.16 ലക്ഷം ച. കിലോമീറ്റർ ആയിരുന്നു.
അപ്പോൾ 3.2 കോടി മുസ്‌ലീങ്ങൾ എവിടെ പോയി?
എങ്ങും പോയില്ല, അവർ ഇന്ത്യൻ പൗരന്മാരായി ഇന്ത്യയിൽ തന്നെ തുടർന്നു. സ്വതന്ത്ര ഇന്ത്യയുടെ ജനസംഖ്യ 33 കോടി ആയിരുന്നു.
പക്ഷേ ചോദ്യം അവശേഷിക്കുന്നു...