അമേരിക്കൻ സെനറ്റിൽ ഉയർന്ന ചോദ്യമാണ്. അവിടെ സർക്കാർ ആശുപത്രികൾ ഇല്ല. എല്ലാം പ്രൈവറ്റ് ആശുപത്രികൾ ആണ്. മുതലാളിത്തമാണ്.
പ്രൈവറ്റ് ആശുപത്രികളിലെ ചെലവ്
കൊറോണ ടെസ്റ്റ് നടത്തുന്നതിന് വെറും 1131$ ആണ് അവിടെ ചിലവ്.
ഇന്നത്തെ മാർക്കറ്റ് വില അനുസരിച്ചു
83, 6451രൂപ.
ഇത് പോരാഞ്ഞു ഐസൊലേഷൻ വാർഡിന് മാത്രം 4000$. അതായത് ഉത്തമാ 2,95,850 രൂപ ഐസൊലേഷൻ വാർഡിന് മാത്രമായി ചെലവ് വരും.
(മൂന്ന് ദിവസം മുൻപ് മാത്രമാണ് കൊറോണ
കമ്യുണിസ്റ്റുകാർ നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന മുതലാളിത്തം ഇതാണ്...
കേരളത്തിലോ??
ആശുപത്രികളിൽ കഴിയുന്നവർക്ക് സുഭിക്ഷമായ ഭക്ഷണം, വായിക്കാൻ പുസ്തകം, ടെസ്റ്റുകൾ മറ്റതും മറിച്ചതും എല്ലാം സൗജന്യം. വീടുകളിൽ കഴിയുന്നവർക്ക് വീട്ടിലേക്ക് ഭക്ഷണ
ഔദാര്യമായല്ല മറിച്ച്, ജനങ്ങളുടെ അവകാശമാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറുന്ന ഗവണ്മെന്റിന് അതിന്റെ ജനങ്ങളോടുള്ള കടമയാണ്.
Anaswar Krishnadev