എല്ലാത്തരം വിളകളും കൃഷിചെയ്യാന്പറ്റില്ല എങ്കിലും വിഷമടിക്കാത്ത ഇലക്കറികള്ഉണ്ടാക്കിയെടുക്കാന് ഈ രീതിയിലൂടെ നമുക്ക് സാധിക്കും. 1/11
#microgreen #farming
സ്കൂളില്‍ പഠിയ്ക്കുന്ന കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്താനും അവരവര്‍ ഉണ്ടാക്കിയെടുത്തവ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാനും ഒക്കെ ആവശ്യപ്പെടാം , കൂടെ കൂട്ടാം .
2/11
കീടനാശിനി ചുവ ഇല്ലാതെ , വിഷമയമെന്ന ശങ്കയില്ലാതെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ധൈര്യമായി കൊടുക്കാം . 11/11
#microgreen #home #FarmingHelp #കൃഷി #green