My Authors
Read all threads
എന്താണ് റിയാലിറ്റി അഥവാ യാഥാർഥ്യം?

റിച്ചാർഡ് dawkins യാഥാർഥ്യത്തെ നിർവചിക്കുന്നത് ഇന്ദ്രിയഗോചരമായവയോ (perceivable by sense's),സയന്റിഫിക് ഇൻസ്ട്രുമെന്റ് വെച് detect ചെയ്യാൻ പറ്റുന്നവയോ, സയന്റിഫിക് മോഡൽ വച്ചു predict ചെയ്യാൻ പറ്റുന്നവയോ ആണ് യാഥാർഥ്യം.

(1) #500_tweet_challenge
കല്ല്, മണ്ണ്, കടുവ, പൂച്ച, മധുരം, എരിവ് etc.. ഒക്കെയാണ്
ഇന്ദ്രിയഗോചരമായവ. radio wave എന്ന യാഥാർഥ്യം നമ്മൾ പ്രത്യേക സയന്റിഫിക് ഇൻസ്റ്റ്‌മെന്റ്‌സ് വെച്ചു മനസിലാക്കുന്നതാണ്.TV എന്ന Sc.instrument ഈ റേഡിയോ wave കളെ നമ്മുക് കാണാനും കേൾക്കാനും ഉള്ള രൂപത്തിലേക്ക് convert ചെയ്യുന്നു.
(2)
ബാക്ടീരിയ വൈറസ് പോലത്തെ ജീവാണുകൾ മൈക്രോസ്കോപ് എന്ന sc.instrument വെച്ചും, stars,galaxy യുമൊക്കെ ടെലിസ്കോപ്പ വെച്ചും മനസിലാക്കാൻ നമുക്ക് സാധിക്കുന്നു.

(3) #500_tweet_challenge
But how do we know that dinosaurs once roamed the earth ?
Here we have a different kind of aid to our senses- fossils,we undstand hw fossils r formed we understand hw water,with minerals dissolved in it seems into corpses buried in layers of mud & rock.
(4) #500_tweet_challenge
So we can work out that dinosaurs must have existed. We understand how the minerals crystallize out of the water and replace the materials of the corpse, atom by atom,leaving some trace of orginal animals form imprinted on stone.
-RD.
(5)#500_tweet_challenge
DNA model of james Watson and francis Crick, Experiments of Gregor Mendel are example of reality perceived through scientific modelling.

(6) #500_tweet_challenge
എന്നാൽ @RichardDawkins ന്റെ റിയാലിറ്റിയുടെ ഈ ഡെഫിനിഷൻ, physical അല്ലെങ്കിൽ ഒബ്ജെക്റ്റീവ് റിയാലിറ്റിയെ പറ്റിയാണ്. റിയാലിറ്റി അഥവാ യാഥാർഥ്യം ഒബ്ജെക്റ്റീവ് റിയാലിറ്റിയിൽ ഒതുങ്ങുന്നത് അല്ല, ഉദ് : അബ്‌സ്ട്രാക്ട റിയാലിറ്റി, intersubjective റിയാലിറ്റി.
(7)
#500_tweet_challenge
Abstract റിയാലിറ്റി ക്ക് ഉദാഹരണം ആണ് money, number ഒക്കെ.
Intersubjective reality ക്ക് ഉദാഹരണം ആണ് Nation.
Nation is an intersubjective reality and exists solely in the collective imagination of the citizens.
(8) #500_tweet_challenge
Idealist-ഉകളുടെ പ്രധാന വാദം each persons personal reality is unique എന്നതാണ്. അതാണ് ' we create our own reality' എന്ന world view. എന്നാൽ ഇത് ശെരി അല്ല എന്നും , ഓരോ വ്യക്തിക്കും subjective ആയിത് അവരുടെ perception ആണ് എന്നാണ് materialistic ചിന്താഗതി.
(9) #500_tweet_challenge
Perception is not reality.
Perception acts as a lens through which we view reality.
(10)
#500_tweet_challenge
Every kind of ignorance in the world all results from not realizing that our perceptions are gambles.We believe what we see & then we believe our interpretation of it,we don't even know we r making an interpretation most of the time.We think this is reality. – Robert Wilson (11)
Robert anton wilson Prometheus rising എന്ന book ൽ reality tunnel നെ പറ്റി പറയുന്നു.
(12)
#500_tweet_challenge
Reality tunnel is a theory that, with a subconscious set of mental filters formed from beliefs and experiences, every individual interprets the same world differently, hence "Truth is in the eye of the beholder".(wiki)
(13) #500_tweet_challenge
Reality tunnel എന്ന തിയറി confirmation bias എന്ന psycological concept നോട് ചേർന്നു നിൽക്കുന്നു.
(14)
#500_tweet_challenge
confirmation bias—the human tendency to notice and assign significance to observations that confirm existing beliefs, while filtering out or rationalizing away observations that do not fit with prior beliefs and expectations. (15)
#500_tweet_challenge
ഈ തിയറി പ്രകാരം ഓരോ വ്യക്തിയും അവരുടെ Reality tunnel ലൂടെയാണ് ഈ ലോകത്തെ വീക്ഷിക്കുന്നത്.Robert Anton Wilson emphasizes that each person's reality tunnel is their own artistic creation, whether they realize it or not.
(16) #500_tweet_challenge
എല്ലാ മനുഷ്യരും ഈ റിയാലിറ്റി tunnel ലൂടെ ലോകതെ നോക്കി കാണുന്നു. എന്നാൽ മറ്റ് റിയാലിറ്റി tunnel ഉകൾ ഉണ്ട് എന്നും അവയെ acknowledge ചെയ്യുകയും ഒരു wider worldview ഉം ലോജിക് reasoning അടിസ്ഥാന പെടുത്തി കാര്യങ്ങൾ വീക്ഷിക്കാൻ ഒരു rationalist ശ്രമിക്കുന്നു. (17)
#500_tweet_challenge
എന്നാൽ fundamentalist ആയ ഒരു വിശ്വാസി ഈ tunnel ന് വെളിയിൽ ചിന്തിക്കാൻ വിമുഖത കാട്ടുന്നു. They
filter out observations that do not fit with prior beliefs and expectations.(wiki) (18)
#500_tweet_challenge
ഇനി, എന്താണപ്പോൾ rationalism ?
Rationalism എന്നാൽ reasoning , logic (യുക്തി), evidence നെയും അടിസ്ഥാന പെടുത്തി ഉള്ള ലോക വീക്ഷണം ആണ്.
(19)
#500_tweet_challenge
Rationalism is an approach to life based on reason and evidence.
Rationalism encourages ethical and philosophical ideas that can be tested by experience and rejects authority that cannot be proved by experience.
(BBC)(20)
#500_tweet_challenge
Because rationalism encourages people to think for themselves, rationalists have many different and diverse ideas and continue in a tradition from the nineteenth century known as freethought. (BBC) (21)
#500_tweet_challenge
Atheism എന്നതും rationalism എന്നതും രണ്ടും രണ്ടാണ്. Atheism എന്നാൽ lack of belief or disbelief in god എന്നതാണ് അതായത് ദൈവം ഇല്ല എന്നു വിശ്വസിക്കുന്നു എന്നു മാത്രം.
(22) #500_tweet_challenge
അങ്ങനെ ദൈവം ഇല്ല എന്നു ഒരു reason , എവിടെൻസ് ന്റെയും പിൻബലം ഇല്ലാതെ വിശ്വവസിക്കുന്ന ഒരു atheist ആയ വ്യക്തി rationalist അല്ല.
(23)
#500_tweet_challenge
റിച്ചാർഡ് ടൗകിൻസ് ദൈവ വിശ്വാസം to വിശ്വാസം ഇല്ലായ്മ spectrum of theistic probability വച്ച് ക്ലാസിഫയ് ചെയ്തിട്ടുണ്ട്.
(24)
#500_tweet_challenge Image
Rationalism തിന്റെ അടിസ്ഥാനം ആയ scientific reasoning (SR) എന്താണ് ?
SR broadly defined, includes inquiry, experimentation, evidence evaluation, inference and argumentation that are done in the service of conceptual change or scientific understanding.
(25)
#500_tweet_challenge
SR ന്റെ ബേസിക് രൂപം.
(26)
#500_tweet_challenge Image
Science അടിസ്ഥാന പെടുത്തി കാര്യങ്ങൾ നിര്ണയിക്കുന്നു എന്നു പറയുമ്പോൾ പൊതുവെ വിശ്വാസ സമൂഹം science ന്റെ ഒരു കണ്ടുപിടുത്തമോ,ഒരു scientist പ്രസ്താവനയോ എടുത്തു കൊണ്ട് വരുന്നത് പതിവാണ്. എന്നാൽ science അടിസ്ഥാന പെടുത്തുക്ക എന്നാൽ SR അടിസ്ഥാന പെടുത്തി കാര്യങ്ങളെ വില ഇരുത്തുക എന്നാണ് (27)
അതാണ് rationalism തിൽ freethought എന്ന ആശയം.
Freethought is an epistemological viewpoint which holds that positions regarding truth should be formed only on the basis of logic, reason, and empiricism, rather than authority, tradition, revelation, or dogma. (Wiki) (28)
According to the Oxford English Dictionary, a freethinker is "a person who forms their own ideas and opinions rather than accepting those of other people, especially in religious teaching."
(29)
#500_tweet_challenge
Secularism എന്ന ആശയം freethought ന്റെ സംഭാവന ആണ് എന്ന് എടുത്ത് പറയുന്നു.
(30)
#500_tweet_challenge
Rationality അതിനാൽ സ്വാതന്ത്രചിന്താ വാദത്തിലേക്ക് നയിക്കുന്നു.rationalism encourage people to think for themselves. അത് കൊണ്ട് തനെ വിശ്വാസ സമൂഹം ഒരു യുക്തിവാദിയായ വ്യക്തിയുടെ വാദമുഖം എടുത് മറ്റൊരാളോട് വാദിക്കുന്നതിൽ കാര്യമില്ല.എല്ലാ യുക്തിവാദികളും സ്വതന്ത്ര ചിന്തകർ ആണ്. (33)
ഈ അടുത്തിടെ incest എന്ന ആശയത്തെ പറ്റി ഏതോ ഒരു സ്വതന്ത്ര ചിന്തകൻ നടത്തിയ പ്രസ്താവനയും എടുത്ത് ചില മത വിശ്വാസികൾ മറ്റ് സ്വതന്ത്ര ചിന്തകരുടെ ട്വീറ്റിന് കീഴെ 'നിങ്ങൾ എല്ലാവരും ഇങ്ങനെ ആണ്' എന് പറഞ്ഞു നടക്കുക ഉണ്ടായി. (34)
#500_tweet_challenge
രണ്ടു വ്യക്തികൾ സ്വതന്ത്ര ചിന്ത എന്ന ഗണത്തിൽ വരുന്നത് scientific reasoning എന്ന method ന്റെ അടിസ്ഥാനത്തിൽ ആണ്, അല്ലാതെ അവർ എല്ലാവരും ഒരേ രീതിയിൽ നിത്യേന ഉള്ള ജീവിതത്തെ വില ഇരുത്തുന്നവർ അല്ല എന്ന ഇത്തരം മത വിശ്വാസികളോട് പറയട്ടെ. (35)
#500_tweet_challenge
അതിനാൽ വീണ്ടും ആവർത്തിക്കുന്നു
authority, tradition, revelation, or dogma എന്നിവയുടെ അടിമകൾ ആക്കാതെ logic , reason അടിസ്ഥാന പെടുത്തി ഓരോ വ്യക്തിയേയും സ്വാതന്ത്ര ചിന്തകർ ആകുക ആണ് rationalism.
(36)
#500_tweet_challenge
Missing some Tweet in this thread? You can try to force a refresh.

Keep Current with 𝓓𝓻 𝓖𝓮𝓸𝓻𝓰𝓮 | ג'ורג '

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!