മറ്റൊരു ഓണംകൂടി വന്നെത്തിയിരിക്കുകയാണ്. ഓണത്തിന്റെ സന്ദേശമെന്തെന്ന് ചോദിച്ചാല്‍ 'ദാനം' എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാം. സംസ്‌കൃതത്തില്‍ ദാനവുമായി ബന്ധപ്പെട്ട 'ബല്' എന്നൊരു ധാതുവുണ്ട്. ~1
'ഇദം വിഷ്ണുര് വിചക്രമേ ത്രേധാ നി ദധേ പദമ്' (ഋഗ്വേദം 1.22.17), എന്ന് വിഷ്ണുവിന്റെ മൂന്ന് കാല്‍വെപ്പുകളെക്കുറിച്ച് ഋഗ്വേദത്തില്‍ പറയുന്നുണ്ട്.~7
ഋഗ്വേദത്തില്‍ മറ്റൊരിടത്ത് പറയുന്നതാകട്ടെ, 'യസ്യ ത്രീ പൂര്ണാ മധുനാ പദാനി അക്ഷീയമാണാ സ്വധയാ മദന്തി' (ഋഗ്വേദം 1.154.4) എന്നാണ്. ~9
'സ്വധാ' എന്നത് 'ബലി'യുടെ പര്യായപദമാണ്.~10
ദാനത്തിന്റെ പരമമായ ഭാവത്തെ സാക്ഷാത്കരിച്ചവന്‍ ഇങ്ങനെ സ്വയം സ്വധയായി മാറി അഥവാ ബലിയായി മാറി, നാശരഹിതവും ആനന്ദപൂര്‍ണവുമായ ലോകത്തെ പ്രാപിക്കുന്നു. ~11
ആവിശ്യമുള്ളതെന്തെന്ന് ചോദിച്ചറിഞ്ഞ് നല്‍കണം. അയല്‍പക്കത്താരും ദാരിദ്ര്യത്തില്‍ കഴിയുന്നില്ല എന്ന് ഉറപ്പ് വരുത്തണം.~21
ദാരിദ്ര്യത്തെ അകറ്റാന്‍ ഈ ഓണം നമുക്ക് പ്രേരണ നല്‍കട്ടെ.~23/23
ആചാര്യശ്രീ രാജേഷ്🙏🙏