വെറുതെ തമ്മിൽ തല്ലുന്ന മതേതര ഹിന്ദുക്കൾക്ക് വേണ്ടി

#2012ൽ_നടന്നRSS നേതൃയോഗത്തിന്റെ തീരുമാനം കേട്ട് പലരും നിലംതല്ലി ചിരിച്ചു.
തീരുമാനം ഇത്രേ ഉള്ളു 2014ൽ കേന്ദ്ര ഭരണം പിടിക്കുക.
ഗുജറാത്ത് കലാപം ആയി ബന്ധപെട്ടു ആരോപണം നേരിടുന്ന മോഡി ദേശിയ രാഷ്ട്രീയത്തിലേക് കടന്നു വരുന്ന സമയം. (1/11)
മതേതര മൂന്നാം മുന്നണി എന്ന ആശയം ശക്തമായ കാലഘട്ടം, ആ കാലഘട്ടത്തിൽ ബിജെപി അധികാരത്തിൽ വരണം എന്ന് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സീറ്റുകൾ എണ്ണി എണ്ണി പറഞ്ഞു കൊണ്ട് ചാനൽ ചർച്ചയിൽ പലരും പരിഹാസത്തോടെ ചോദിച്ചു "ഭരിക്കാൻ ഉള്ള സീറ്റ് എവിടുന്നു കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്" (2/11)
എന്ന്....
#പക്ഷെ സകല കണക്ക് കൂട്ടലും തെറ്റിച്ച് #2014ൽ_മോഡി മന്ത്രി സഭ അധികാരത്തിൽ എത്തി, അതും ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി കൊണ്ട് തന്നെ...
നിലംതല്ലി ചിരിച്ചവർ തലതല്ലി കരഞ്ഞു..
2015ൽ അടുത്ത നേതൃയോഗം: യോഗത്തിലെ അടുത്ത തീരുമാനം കേട്ടപ്പോൾ വീണ്ടും പലരും ചിരിച്ചു... 😁 (3/11)
"#2016_ഇലെക്ഷനിൽ.... ആസ്സാം പിടിക്കുക"
അസ്സമിൽ ബിജെപിയോ? നടക്കുന്ന കാര്യം വല്ലതും പറ എന്നായി പലരും..! 2011 ൽ ആകെ 126 സീറ്റിൽ 78 സീറ്റുമായി കോൺഗ്രസ്സും വെറും 5 സീറ്റുമായി ബിജെപി നിൽകുമ്പോൾ ആണ് ഈ പ്രഖ്യാപനം എന്നോർക്കണം!
എന്നിട്ടും എല്ലാവരെയുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ചു (4/11)
കൊണ്ട് 86 സീറ്റുമായി 2016ൽ ആസ്സാം ബിജെപി പിടിച്ചെടുത്തു..
പരിഹസിച്ച കോൺഗ്രസിനെ ചാനൽ ചർച്ചയിൽ ഇരിക്കാൻ പോലും യോഗ്യത ഇല്ലാത്ത രീതിയിൽ തകർത്തെറിഞ്ഞു...
2016 അടുത്ത നേതൃയോഗം - ഇത്തവണ ലക്ഷ്യം #മണിപ്പൂർ, #ഉത്തർപ്രദേശ്.. !!!! 😊
മണിപ്പൂരിൽ ഇന്നേ വരെ ബിജെപി ഒരു സീറ്റ് പോലും (5/11)
നേടിയിട്ടില്ല, ആകെയുള്ള 60 സീറ്റിൽ 42 സീറ്റ് കോൺഗ്രസ് നേടി ഭരിക്കുന്ന കാലം.. അപ്പോഴാണ് ഭരണം പിടിക്കും എന്നും പറഞ്ഞു സംഘം വരുന്നത്... ആദ്യം അക്കൗണ്ട് തുറക്ക് എന്നിട്ട് സംസാരിക്കാം ഭരണത്തെ കുറിച്ചെന്നു ചിലർ പരിഹസിച്ചു...
#കണക്ക് കൂട്ടൽ അവിടെയും തെറ്റി, എല്ലാവരെയും (6/11)
ഞെട്ടിച്ചു കൊണ്ട് 21 സീറ്റ് ബിജെപി നേടുകയും ചെറുകക്ഷികളെ ചേർത്ത് ഭരണം രൂപീകരിക്കുകയും ചെയ്തു!
ഉത്തർപ്രദേശിൽ വർഗീയ പാർട്ടിയെ വിജയിപ്പിക്കാനോ? 403 സീറ്റ് ഉള്ള ഉത്തർപ്രദേശിൽ ബിജെപിക്ക് ഉള്ളതോ ആകെ 47 സീറ്റ്!! 224 സീറ്റുമായി SPയും തൊട്ട് പിന്നിൽ 80 സീറ്റുമായി BSPയും കളം (7/11)
നിറഞ്ഞു കളിക്കുന്ന കാലം.... എന്തോ വലിയ തമാശ കേട്ട പോലെ എല്ലാവരും ചിരിച്ചു...🤣🤣😂
#2017_ഇലെക്ഷനിൽ യുപിയിൽ മൃഗീയ ഭൂരിപക്ഷമായ #325__സീറ്റുമായി_യോഗി സർക്കാർ അധികാരത്തിൽ എത്തി..!!
അക്ഷരാർത്ഥത്തിൽ സ്തബ്തനായി എതിരാളികൾ...!
2017 RSS നേതൃയോഗം വീണ്ടും ചേർന്നു! ലക്ഷ്യം #ത്രിപുര!
60 (8/11)
സീറ്റ് ഉള്ള ത്രിപുരയിൽ 49 സീറ്റുമായി സിപിഎം ത്രിപുര അടക്കി ഭരിക്കുന്ന കാലം... പേരിനു പോലും ഒരു സീറ്റ് ബിജെപിക്ക് അവിടെ ഇല്ല... അപ്പോഴും സംഘം പറഞ്ഞു.. ത്രിപുര ബിജെപി പിടിക്കും.. സഖാക്കളൊക്കെ ആർത്ത് ചിരിച്ചു...
#ത്രിപുരയിൽ 2018 തിരഞ്ഞെടുപ്പ് നടന്ന് ഫലം പ്രഖ്യാപനം വന്നപ്പോൾ (9/11)
ഞെട്ടിയത് സഖാക്കൾ മാത്രമല്ല.. ബിജെപി അനുകൂലികളുടെത്ത് വരെ കണ്ണ് തള്ളിപ്പോയി.. 36 സീറ്റുമായി ബിജെപി ത്രിപുര പിടിച്ചിരിക്കുന്നു...
ഇപ്പോൾ പല സഗാക്കളും പറയുന്നു... ഇത് കേരളമാണ്... ഇവിടെ ബിജെപി അധികാരത്തിൽ വരില്ല എന്ന്....
പലരും ചിരിക്കുന്നു ... മുകളിൽ ചിരിച്ച അതെ (10/11)
ചിരി......കടപ്പാട്....

അബ്ദുൾ ലത്തീഫ്

facebook.com/10000432453121… (11/11)

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr. GREEN ARROW ®

Dr. GREEN ARROW ® Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @green___arrow__

8 Sep
SEX അല്ലെങ്കിൽ ലൈംഗികത എന്ന് കേൾക്കുമ്പോ അയ്യേ എന്ന് നെറ്റിചുളിക്കുന്നവരും,

സ്ത്രീയെ പിടിച്ചടിക്കിവച്ച് പുരുഷന്റെ കരുത്ത് കാണിക്കുന്നതിനെയാണ് സെക്സ് എന്ന് വിശേഷിപ്പിക്കുന്നവരും ഈ എഴുത്ത് ഒന്ന് വായിക്കുക.

സമ്പൂർണ സാക്ഷര കേരളത്തിൽ ലൈംഗികവിദ്യാഭ്യാസം എന്നാൽ എന്തെന്ന് (1/20)
ഇനിയെങ്കിലും മനസിലാക്കുക.

DR. ഷിംന അസീസ് എഴുതുന്നു...

സദാചാരം വറുത്തും പൊരിച്ചും ഉപ്പിലിട്ടും കറിവെച്ചുമെല്ലാം വിളമ്പുന്ന മലയാളിസമൂഹത്തിന്‌ വലിയൊരു തകരാറുണ്ട്‌.

ഭൂരിപക്ഷത്തിനും ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം അടുത്ത് (2/20)
കൂടി പോലും പോയിട്ടില്ല.

മുൻപത്തെ സെന്റൻസ്‌ കണ്ട്‌ നടു നിവർത്തി ഹായ്‌ പറഞ്ഞ്‌ വായിക്കാൻ ഇരുന്നവരോടൊരു വാക്ക്‌ "ലൈംഗികവിദ്യാഭ്യാസം" എങ്ങനെ ബന്ധപ്പെടാം എന്ന്‌ പഠിപ്പിക്കുന്ന സംഗതി മാത്രമല്ല.

മറിച്ച്‌ മനുഷ്യനിലെ ലൈംഗികാവയവങ്ങളും അവയുടെ (3/20)
Read 20 tweets
8 Sep
“നായയറിയുന്നുവോ കൃഷ്ണാ നിൻ മഹിമകൾ?
ശ്വാവിന്നുപ്രിയം മലമെന്നിരിക്കെ ഏതേത്-
ശിലയും അവന്നുമൂത്രിക്കാൻ ഒരിടം മാത്രമല്ലയഹോ!”

ആസാമി ഷിബു- തേഞ്ഞൊട്ടിയ പോസ്റ്റ്

വിദ്യാ വിനയ സമ്പന്നേ
ബ്രാഹ്മണേ ഗവി ഹസ്തിനി
ശൂനി ചൈവ ശ്വപാകേ ച
പണ്ഡിതാ സമദർശന:

ബ്രാഹ്മണനേയും ആനയേയും നായയേയും സമസ്ത (1/16)
ജീവജാലങ്ങളേയും ഒരു പണ്ഡിതൻ ഒരു പോലെ കാണുന്നുവെന്നർത്ഥം വരുന്ന ഈ ഗ്ലോകത്തിനൊപ്പം സംവിധായകൻ അലി അക്ബർ തന്റെ വാളിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഒരു കലാപമിളക്കി വിടാൻ ഒന്ന് ശ്രമിച്ചു നോക്കിയതാണ് തീപ്പെട്ടികമ്പനി സ്വന്തമായുള്ള കേരളസർക്കാരിന്റെ സ്വന്തം ആസ്ഥാന ആസാമി ഷുഡാനന്ദ. (2/16)
Read 17 tweets
6 Sep
സജിനന്ത്യാട്ട് നിർമിച്ച ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയിലാണ് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയും എം എ ബേബിയുടെ മകൻ അശോക് ബേബിയും ആദ്യമായി അഭിനയിയ്ക്കുന്നത്.

2005 മെയ് മാസം -27 - ന് തിയേറ്ററുകളിലെത്തിയ സിനിമയുടെ ഷൂട്ടിങ് 2003 - 2004 ലായിരുന്നു.

ഈ സിനിമയുടെ സെറ്റിൽ (1/13)
വച്ചാണ് കിളിരൂരിലെ ശാരിയെന്ന പെൺകുട്ടിയും കവിയൂരിലെ അനഘ എന്ന പെൺകുട്ടിയും തമ്മിൽ കണ്ട് മുട്ടിയത്.

2004 ആഗസ്ത് 15 ന് ശാരി.എസ്.നായർ എന്ന അവിവാഹിതയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ഒരു പെൺകുഞ്ഞിന് ജൻമം നൽകി.

പ്രസവിച്ച് മൂന്ന് മാസം തികയുന്നതിന് മുൻപ് 2004 നവംബർ 13 ന് (2/13)
ശാരി ആശുപത്രിയിൽ കൊല്ലപ്പെട്ടു.

ശാരി കൊല്ലപ്പെടുന്നതിന്റെ ദിവസങ്ങൾക്കു മുമ്പ് അനഘയുടെ അഞ്ചംഗ കുടുംബത്തെ കവിയൂരിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടിരുന്നു.

പീഡിപ്പിക്കപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുമ്പോളാണ് വി എസ് അച്യുതാനന്ദൻ ശാരിയെ സന്ദർശിക്കുന്നതും
പീഡനക്കേസിൽ (3/13)
Read 13 tweets
23 Aug
പലരും നിരന്തരം ചോദിക്കുന്നു ..സാക്കിര്‍ നായിക്കിന്റെ അന്യ മത വിരോധവും ...തീവ്രവാദ പ്രസങ്ങ്തിന്റെയും ലിങ്ക് ഉണ്ടോ എന്ന്..!!ഒരു മാന്യ വ്യക്തി അത് എല്ലാം അയച്ചു തന്നു..ഇതാ കാണുക ..ഷെയര്‍ ചെയുക
-------------------------------
സക്കീർ നായിക്കിന്റെ തീവ്രവാദ പ്രസംഗങ്ങളുടെ (1/5)
വീഡിയോകൾ.. സുട്ടാപ്പികൾക്ക് കുരുനല്ലോണം പൊട്ടാൻ ചാൻസ് ഉണ്ട്...

ഒസാമ ബിന് ലാദന് പിന്തുണ,


പുരുക്ഷന് അടിമകളായ സ്ത്രീകളെ ലൈഗികമായി ബന്ധപെടുന്നത് തെറ്റല്ലഭര്ത്താവിനു ഭാര്യയെ മര്ദ്ദിക്കാനുള്ള അവകാശമുണ്ട്
(2/5)


ഇസ്ലാമിക നിയമപ്രകാരം ഇസ്ലാമിക രാജ്യത്ത് മറ്റു മതക്കാരുടെ ആരാധന അനുവദിക്കാന് കഴിയില്ല എന്ന് സാക്കിര്‍ പറയുന്നുഇസ്ലാം ഉപേഷിച്ച് പോയാല് അയാളെ കൊല്ലണം എന്ന് ഈ വീഡിയോയില്‍ പറയുന്നു


(3/5)
Read 5 tweets
23 Aug
#സംഘി

//സംഘിയാണ് എന്ന് പറഞ്ഞാൽ തൂക്കിക്കൊല്ലുന്ന സ്വതന്ത്ര റിപബ്ലിക് ഒന്നുമല്ലല്ലോ കേരളം, എന്നിട്ടും സംഘികൾക്ക് സംഘി എന്ന് പുറത്ത് പറയാൻ ലജ്ജയാണെന്ന്// പറയുന്ന ഏതോ പോസ്റ്റ് ഓടുന്നുണ്ടന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് :) , ഞാൻ കണ്ടില്ല, പക്ഷെ നമ്മുടെ 'സംഘി' സുഹൃത്തുക്കൾ പലരും (1/16)
അതിന് മറുപടി എഴുതിയിരിക്കുന്നത് കണ്ടു.

അത് ഭയങ്കരമായൊരു കണ്ടുപിടിത്തം ആണെന്ന് പറയാതെ തരമില്ല.

സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ vocabularyയിലെ പ്രധാന ഐറ്റങ്ങളാണ് കമ്മി, സംഘി, കൊങ്ങി, സുഡാപ്പി എന്നിങ്ങനെയുള്ളത്. ഇതൊക്കെ എന്താണെന്ന് ആർക്കും പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. (2/16)
ഫേസ്ബുക്ക് ഉണ്ടായ കാലം തൊട്ട്, അല്ല അതിനും മുൻപ് ഓർക്കൂട്ടിന്റെ കാലം തൊട്ട് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയം പറയുന്ന സംഘിയാണ് ഞാൻ. അപ്പോൾ മുതൽ സോഷ്യൽ മീഡിയയിലെ രാഷ്ടീയ ഗതികൾ കൃത്യമായി നിരീക്ഷിച്ചുപോരുന്നുമുണ്ട്. ആ അനുഭവം വച്ച് ഉറപ്പിച്ച് പറയാൻ സാധിക്കും കമ്മി, സംഘി, കൊങ്ങി, (3/16)
Read 17 tweets
18 Aug
അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു.

"ഹൊ.. നെഹ്‌റുജി അമ്പലം പണിയുന്നതിന് പകരം ആശുപത്രി പണിഞ്ഞത് കൊണ്ട്!!"

കുറച്ചു കാലമായി കാണുന്ന ഒരു ട്രെൻഡ് ആണിത്.
ഏതെങ്കിലും കേന്ദ്ര മന്ത്രിയെ എന്തെങ്കിലും ആരോഗ്യ പ്രശ്നം മൂലം ഡൽഹി എയിംസിൽ അഡ്മിറ്റ് ചെയ്‌താൽ അപ്പോൾ ഇറങ്ങും കുറേ (1/13)
നെഹ്രുവിന്റെ ദീർഘവീക്ഷണ വാഴ്ത്തുകാർ വയ്യാതെ ആശുപത്രിയിൽ കിടക്കുന്നവരെ കൊണ്ട് നന്ദി പറയിക്കാൻ.
"ഞങ്ങടെ നെഹ്‌റുജി ഇല്ലായിരുന്നെങ്കിൽ ഇയാളൊന്നും കേറി കിടക്കാൻ ഒരു എയിംസ് പോലും ഇല്ലാതെ പെരുവഴിയിലായി പോയേനെ.. നന്ദി വേണം നന്ദി" എന്നാണ് ലൈൻ.
നെഹ്രുവിനോട് നന്ദി (2/13)
ഇല്ലാത്തവർക്കൊന്നും രോഗം വന്നാൽ ചികിത്സ കിട്ടാൻ പോലും അർഹതയില്ല എന്ന സ്ഥിതി വരെ ആയിട്ടുണ്ട്.

അതിലെ അല്പത്തരം അവിടെ നിൽക്കട്ടെ.
വാസ്തവികത മാത്രം ഒന്നെടുത്തു നോക്കാം.

ഇന്ത്യയിൽ നിലവിൽ പ്രവർത്തിക്കുന്ന പതിനഞ്ച് എയിംസ് ആശുപത്രികളിൽ ഒരൊറ്റ ഒന്ന് മാത്രമാണ് നെഹ്‌റു (3/13)
Read 13 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!