ഇന്ന് മന്ത്രി എ.കെ ബാലൻ മന്ത്രി ജലീലിന് പാർട്ടിയുടെയും മന്ത്രിസഭയുടെയും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ജലീൽ മതഗ്രന്ഥങ്ങൾ ആണ് ഇറക്ക്മതി ചെയ്ത് വിതരണം ചെയ്തതെന്ന് പറയുകയുണ്ടായി. ആ വാദമായിരുന്നു പാർട്ടിയുടെ പ്രധാനപ്പെട്ട പ്രതിരോധവും.

~1~
ശരി, ജലീൽ കള്ളക്കടത്ത് നടത്തിയത് സ്വർണ്ണമാണെന്ന് തെളിയുന്നത് വരെ അത് മതഗ്രന്ഥങ്ങളായിരുന്നു എന്ന് തന്നെയിരിക്കട്ടെ. മതഗ്രന്ഥങ്ങൾ എന്ന aspect മാത്രം ചർച്ച ചെയ്യാം.

എത്ര സ്വാഭാവികമായാണ് എകെ ബാലൻ മുതൽ ചോട്ടാ കമ്മി വരെ കമ്മ്യൂണിസ്റ്റുകാരായ കമ്മ്യൂണിസ്റ്റുകാർ മുഴുവൻ,

~2~
കമ്മ്യൂണിസ്റ്റുകാരൻ മന്ത്രി ജലീൽ ഇസ്ലാമിക മതഗ്രന്ഥങ്ങൾ - ഖുറാൻ - ആണ് ഇറക്ക് മതി ചെയ്ത് വിതരണം ചെയ്തതെന്ന് പറഞ്ഞ് മന്ത്രിയുടെ രക്ഷക്കെത്തുന്നത്!

കെടി ജലീൽ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നിവക്ക് പുറമെ വഖഫ് മിനിസ്റ്റർ കൂടിയാണ്.

~3~
മരുഭൂമിയിലേക്ക് മണൽ ഇറക്കുന്ന പോലത്തെ സംഭവമാണെങ്കിൽ കൂടി കേരളത്തിലേക്ക് ഖുറാൻ ഇറക്കുമതി ചെയ്യുക എന്ന പരിപാടി കമ്മ്യൂണിസ്റ്റ് മന്ത്രി ജലീൽ വഖഫ്ബോർഡ് മന്ത്രി എന്ന കപ്പാസിറ്റിയിൽ ആയിരിക്കണം ചെയ്തത്.

നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകളുടെ മന്ത്രിസഭയിലെ,

~4~
കമ്മ്യൂണിസ്റ്റുകാരനായ ഒരു മന്ത്രി ഇസ്ലാമിക മതഗ്രന്ഥം ഇറക്ക്മതി ചെയ്ത് വിതരണം ചെയ്യുന്നു എന്ന സൈദ്ധാന്തിക പ്രശ്‍നം പാർട്ടിയുടെ മാത്രം പ്രശ്നമാണ്. സാധാരണ ഗതിയിൽ പൊതുജനത്തിന് അതിൽ വലിയ താല്പര്യമൊന്നുമില്ല.

പക്ഷെ ഈ വിഷയത്തിൽ പൊതുജനത്തിന് താല്പര്യമുള്ളഒരു വിഷയമുണ്ട്.

~5~
ജലീൽ എന്ന മുസ്ലിമായ കമ്മ്യൂണിസ്റ്റുകാരൻ വഖഫ്ബോർഡ് മന്ത്രി ആണെങ്കിൽ, കടകം പിള്ളി സുരേന്ദ്രൻ എന്ന ഹിന്ദുവായ കമ്മ്യൂണിസ്റ്റുകാരൻ തത്തുല്യമായ ദേവസ്വം ബോർഡ് മന്ത്രിയാണ്.

ആ ഹിന്ദുക്ഷേത്രങ്ങളുടെ ചുമതലയുള്ള ഹിന്ദുവായ കടകംപിള്ളി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചു എന്ന 'കുറ്റത്തിന്'

~6~
അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചതും, അദ്ദേഹം അതിന് വിശദീകരണം നൽകാൻ നിർബന്ധിതനായതും ഒരു വർഷം മുൻപ് മാത്രമാണ് നടന്നത്.

അതേ കമ്മ്യൂണിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റുകാരുമാണ് മുസ്ലിം

~7~
മോസ്കുകളുടെ ചുമതലയുള്ള
മുസ്ലിമായ ജലീൽ മുസ്ലിം മതഗ്രന്ഥം വിതരണം ചെയ്തതിനെ അങ്ങേയറ്റം സ്വാഭാവികമായ ഒന്നായി ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്.

ആപ്പിൾ ടു ആപ്പിൾ താരതമ്യമാണ്. ദേവസ്വം മന്ത്രി ക്ഷേത്രം സന്ദർശിക്കുന്നത് വിശദീകരണം നൽകേണ്ടി വരുന്ന കുറ്റവും,

~8~
വഖഫ് മന്ത്രി ഖുറാൻ ഇറക്കുമതിയും വിതരണവും നടത്തുന്നത് പാർട്ടിയുടെ പൂർണ്ണ പിന്തുണ കിട്ടുന്ന മേന്മയേറിയ പ്രവർത്തിയും ആവുന്നതെന്താണ്. ഹിന്ദുവിനോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്വേഷവും വേർതിരിവും ഇതിനേക്കാൾ വ്യക്തമാവാനില്ല ഇനി.

~9~
ഞങ്ങളിലില്ല ഹൈന്ദവ രക്തം ഞങ്ങളിലില്ല ക്രൈസ്തവ രക്തം ഞങ്ങളിലില്ല ഇസ്ലാം രക്തം എന്ന് മുദ്രാവാക്യം വിളിച്ച് അഭിമാനിച്ച് നടക്കുന്ന ഹിന്ദു അന്തം കമ്മികൾക്ക് മാത്രം പക്ഷെ ഇത് കൊണ്ടൊന്നും നേരം വെളുക്കാൻ വഴിയില്ല. അവരിപ്പോഴും സ്വന്തം കൊച്ചിനെ കൊച്ചാപ്പ

~10~
സഖാക്കന്മാരെക്കൊണ്ട് ചോറൂണ് നടത്തിച്ച് ആദം ഹവ്വ ചെഗുവേര എന്നൊക്കെ പേരുമിട്ട്, സ്വന്തം കല്യാണത്തിന് പാർട്ടി മുദ്രാവാക്യം എഴുതിയ പ്ലക്കാര്ഡും പിടിച്ച്, സ്വന്തം തന്തയുടെ ചിതക്ക് മുന്നിൽ ഇങ്കിലാബും വിളിച്ച് നടക്കുകയാണ്, വിഡ്ഡ്യാസുരന്മാർ.

~11~
PS: ഞങ്ങളുടെ നാട്ടിൽ സമിതി നടത്തുന്ന ഒരു ക്ഷേത്രമുണ്ട്. അതിൽ കുറച്ച് കാലം ഞങ്ങൾ മതപാഠശാല നടത്തിയിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ പറഞ്ഞു കൊടുക്കുകയായിരുന്നു മെയിൻ. മദ്രസ-സൺഡേ കാറ്റിസം ക്ലാസ് സംവിധാനങ്ങൾക്ക് തുല്യമായ ഒന്നുമില്ലാത്ത ഹിന്ദു കുട്ടികൾക്ക് സ്വന്തം

~12~
മതഗ്രന്ഥങ്ങളിലെ കഥകളെങ്കിലും പറഞ്ഞു കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. എന്റെ വൈഫും കൂട്ടുകാരൻ Biju ന്റെ വൈഫുമാണ് ക്ലാസ് എടുത്തിരുന്നത്. ഇതിലേക്ക് കുട്ടികളെ അയക്കണം എന്ന് പറഞ്ഞ് ഞങ്ങൾ ചുറ്റുവട്ടത്തുള്ള കുട്ടികളുള്ള ഹിന്ദുകുടുംബങ്ങളിൽ മുഴുവൻ സമ്പർക്കം ചെയ്തിരുന്നു.

~13~
നല്ല റെസ്പോൺസ് ആയിരുന്നു. സംഗതി ഒന്ന് ഒന്നര കൊല്ലത്തോളമേ ഓടിക്കാൻ പറ്റിയുള്ളൂ എങ്കിലും അത്യാവശ്യം നല്ല സംഖ്യ കുട്ടികൾ വന്നിരുന്നു.

പറഞ്ഞ് വന്നത് ചില കമ്മ്യൂണിസ്റ്റുകാരായ ഹിന്ദുക്കളുടെ കുടുംബങ്ങളിൽ നിന്ന് മാത്രം മുറുമുറുപ്പുകൾ കേട്ടിരുന്നു. അവർ കുട്ടികളെ അയച്ചില്ല.

~14~
മതം പഠിപ്പിക്കുന്നത് വർഗീയതയാണെന്നായിരുന്നു അവമാരെ പാർട്ടി പഠിപ്പിച്ച് വച്ചിരുന്നത്. പക്ഷെ കൂടെയുള്ള ക്രിസ്ത്യൻ സഖാക്കളുടെ മക്കൾ എല്ലാ ഞായറായഴ്ചയും പള്ളിയിൽ 'വേദാശ' ക്ലാസിൽ (വേദോപദേശം - കാറ്റിസം) അവരുടെ മതം പഠിക്കാൻ പോകുന്നുണ്ടല്ലോ, കൂടെയുള്ള മുസ്ലിം സഖാക്കളുടെ മക്കൾ

~15~
എല്ലാ വെള്ളിയാഴ്ചയും മദ്രസയിൽ പോയി അവരുടെ മതം പഠിക്കാൻ പോകുന്നുണ്ടല്ലോ എന്ന് ചിന്തിക്കാനുള്ള ബോധം ഹിന്ദു കമ്മികൾക്കില്ലാതെ പോയി.

~16~
അവരെപ്പോലുള്ളവരോട് 'വഖവ്' മിനിസ്റ്റർ ജലീലിന്റെയും, 'ദേവസ്വം' മിനിസ്റ്റർ കടകം പള്ളിയുടെയും താരതമ്യം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നറിയാം. പോസ്റ്റ് മറ്റുള്ളവർക്ക് വേണ്ടിയാണ്.

©ബിനോയ്‌ അശോകൻ

@aradhya___

17/17

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳

അറക്കൽ മാധവനുണ്ണി®🇮🇳 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Arakkal_unnii

11 Sep
കോട്ടയത്ത്‌ SDPI റോഡ് ഉപരോധിക്കുന്നു!! എന്തിനാണ് എന്നു അറിയണ്ടേ??
പാലക്കാട്‌ പോലീസ് SI യെ അറസ്റ്റ് ചെയ്യണം എന്നു ആവശ്യപെട്ട്.

പാലക്കാട്‌ SI ക്കു നേരെ എന്തിനു SDPi ഭീഷണി മുഴക്കുന്നു എന്നു അറിയണ്ടേ???

~1~
അയോദ്ധ്യാ ഭൂമി പൂജയുടെ അന്നു പാലക്കാട്‌ ഉള്ള ഒരു ഓട്ടോ ഡ്രൈവർ ആയ ഹിന്ദു സഹോദരൻ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടു രാമശില ന്യാസിന്റെ. ഇത് അവിടുള്ള SDPI പ്രേവർത്തകർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ഏ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടു പോയി കഴുത്തു മുറിച്ചു കൊല്ലുവാൻ നോക്കി.

~2~
എങ്ങിനെയോ രക്ഷപെട്ട ഹിന്ദു ആയ അയാൾ പോലീസിൽ അഭയം പ്രാപിച്ചു. SI കുറ്റക്കാരായ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. അതിനാണ് ഇന്നു ഈ SDPI കാരുടെ ഈ റോഡ് ഉപരോധം. എങ്ങിനുണ്ട് സൂപ്പർ അല്ലേ
സക്കീർ നായിക്കിന്റെ ആഹ്വാനം ശ്രെദ്ധിക്കുക എല്ലാ മുസ്ലിംങ്ങളും കേരളത്തിൽ പ്രേവര്തിക്കുക.

~3~
Read 4 tweets
9 Sep
A forward...

*ഒരു ഹിന്ദു സഹോദരൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്*

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ കേരള യൂണിവേഴ്സിറ്റിയിൽ PhD join ചെയ്ത സമയത്ത് അന്ന് എൻ്റെ കൂടെ MPhil ചെയ്ത മാത്യു തിരുവനന്തപുരത്ത് ഒരു IAS കോച്ചിംഗ് സെൻൻ്റ്റിൽ join ചെയ്തു.

~1~
സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന അവനെ സ്പോൺസർ ചെയ്തിരിക്കുന്നത് അവരുടെ ഇടവകയാണ്. എനിക്ക് പിന്നീട് മനസിലാക്കാൻ സാധിച്ചത് കോട്ടയം രൂപതയിൽ നിന്നും സ്പോൺസർ ഷിപ്പ് കിട്ടി ഇരുപത്തഞ്ചോളം പേർ തിരുവനന്തപുരത്ത് താമസിച്ച് വിവിധ മത്സര പരീക്ഷകൾക്ക്

~2~
വേണ്ടി പഠിക്കുന്നുണ്ട് എന്നതാണ്. അന്ന് IAS കോച്ചിംഗ് ഫീസ് 25000 രൂപയും ഹോസ്റ്റൽ ഫീസ് കുറഞ്ഞത് 5000 /month ആയിരുന്നു. എന്നാൽ അവൻ പറഞ്ഞ മറ്റൊരു കാര്യം വടക്കൻ കേരളത്തിൽ നിന്നും ധാരാളം മുസ്ലിം കുട്ടികൾ സ്പോൺസർഷിപ്പോടു കൂടി IAS കോച്ചിംങ്ങിന് എത്തുന്നുണ്ട് എന്നാണ്.
~3~
Read 13 tweets
9 Sep
*സമയമുള്ളവർക്ക് എന്നെ തെറി വിളിക്കാതെ വായിച്ചു നോക്കാം.... നമ്മെ നേരിട്ട് ബാധിക്കാത്തത് കൊണ്ട് ഇതാരും ചിന്തിക്കാറില്ല*

*കേരള സർക്കാരിന്റെ ധൂർത്തിന്റെ ചില കണക്കുകൾ

⬛(1) മന്ത്രിസഭാ സത്യപ്രതിജ്ഞ
ചിലവ് 3.71 കോടി രൂപ

⬛(2) നൂറാം ദിവസം ആഘോഷിച്ചത്
ചിലവ് 2.24 കോടി രൂപ

~1~
⬛(3) ഒന്നാം വാർഷികം
ചിലവ് 18.6 കോടി രൂപ

⬛(4) ആയിരം ദിനം ആഘോഷം
ചിലവ് 10.27 കോടി രൂപ

⬛(5) സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും മൂലം വരുത്തിയ ബാധ്യത കേരള സർക്കാർ ഏറ്റെടുക്കുക വഴി റബ്കോ 238 കോടി രൂപ. മാർക്കറ്റ്ഫെഡ് 27 കോടി രൂപ.
~2~
റബർ മാർക്ക് 41 കോടി രൂപ ആകെ 306 കോടി രൂപ

⬛(6) ഒരു ശുപാർശ പോലും നടപ്പിലാക്കാത്ത വി. എസ് അച്യുതാനന്തന്റെ ഭരണ പരിഷ്ക്കാര കമ്മീഷൻ . 31/12/19 വരെ ചിലവ് 7,13, 36, 666 രൂപ

⬛(7) യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം മാത്രം മാസം *ഒരു ലക്ഷം രൂപ*. കാറും ആനുകൂല്യങ്ങളും പുറമേ .
~3~
Read 22 tweets
8 Sep
ദു:ഖമുണ്ട്,പരാതിയില്ല !!

21 KM ദൂരം .. അതേ, ഈ പറഞ്ഞ
21 ദൂരമാണ് ഇന്നത്തെ കേരളത്തിൻ്റ മതേതരത്വ രൂപം..
എന്താണെന്നല്ലേ?

കഴിഞ്ഞ വിനായക ചതുർത്ഥിക്ക് പ്രശസ്ത ക്ഷേത്രമായ മള്ളിയൂർ ഗണപതിക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉൾപ്പടെ വിവിധ ഡിപ്പാർട്ട്മെൻറുകളിലേക്ക്

~1~
നിവേദനം നൽകുന്നു ''ക്ഷേത്രം കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും. വിനായക ചതുർത്ഥിയിലെ പ്രത്യക്ഷ ഗണപതി പൂജയും, ആനയൂട്ടും ഒഴിവാക്കാനാവാത്ത ചടങ്ങാണ്, അതിനാൽ ചടങിന് മാത്രമായി ഒരാനയെ എഴുന്നള്ളിക്കാൻ സർക്കാർ അനുമതി തരണം" എന്നുമായിരുന്നു

~2~
നിവേദനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ക്ഷേത്രം ഒരുക്കങ്ങൾ നടത്തുകയും കോവിഡ് നിയന്ത്രണങൾ കർശനമാക്കുകയും ചെയ്തു. വിനായക ചതുർത്ഥിക്ക് തൊട്ട് മുന്നത്തെ നാൾ എവരെയും ഞെട്ടിച്ച് ആരോഗ്യ വകുപ്പ് വന്ന് ഒരാനയെ വെച്ചുള്ള ഗജപൂജയുൾപ്പെടെ എല്ലാ ചടങുകളും മാറ്റണമെന്ന് പ്രഖ്യാപിച്ചു.

~3~
Read 13 tweets
3 Sep
നങ്ങേലിയുടെ ജീവത്യാഗം?

നങ്ങേലി എന്നൊരു സ്ത്രീ നടത്തിയതായി പറയുന്ന ജീവത്യാഗം പ്രസിദ്ധമാണല്ലോ. മുലക്കരം എന്നു പേരുള്ള ഒരു കരം ഒടുക്കാന്‍ വഴികാണാതെ അവര്‍ സ്വന്തം സ്തനങ്ങള്‍ മുറിച്ചു കളഞ്ഞു എന്നാണു കഥ. ഇപ്പോള്‍ ഇതാ കേരള യുക്തിവാദി സംഘം കുറെ ബുദ്ധിജീവികളെയും കൂട്ടി

~1~
നങ്ങേലി സ്മൃതിയും ആഘോഷിക്കുന്നു. എല്ലാവരും കൂടി പ്രസംഗിച്ചു മറിക്കുമായിരിക്കും. ഒരു ചങ്ങാതി അതിനെ ആസ്പദമാക്കി ചിത്രങ്ങള്‍ വരച്ച് നാടുമുഴുവന്‍ നടന്ന് ഇത് കൂടുതല്‍ പ്രസിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും ചോദിക്കട്ടെ ഈ കഥ സത്യമാണോ? കരം കൊടുക്കാന്‍ കഴിയാതെ നങ്ങേലി

~2~
എന്നൊരു ഈഴവസ്ത്രീ മുല മുറിച്ചു എന്നു പറയുന്ന സംഭവം ശരിക്കും നടന്നതാണോ?

വലിയ ചിത്രകാരന്‍മാരുടെയും മറ്റും പെയ്ന്റിങ്ങുകളുടെ ആധികാരകത തീരുമാനിക്കുന്നതിന് ചിത്രത്തിന്റെ അതിന്റെ provenance അഥവാ ഉത്ഭവകഥ നോക്കുന്ന ഒരു രീതിയുണ്ട്. അതായത് ആ ചിത്രം ഉണ്ടായതു മുതല്‍ ഇന്നുവരെ ആരൊക്കെ

~3~
Read 25 tweets
2 Sep
#സനാതനധർമ്മം

ചിലർക്ക് യോഗ, ആർഷഭാരത സംസ്കാരം മഹർഷിമാർ എഴുതിയത്, ലോകത്തിനു ഭാരതം നൽകിയ സമ്മാനം എന്നൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയോ വിളിച്ചു കൂവുന്നു. സത്യത്തിൽ ഇക്കൂട്ടർക്ക് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും മണ്ടത്തരങ്ങൾ വിളമ്പുന്നതാണോ അതോ പൈതൃകത്തെ അപമാനിച്ചാൽ

~1~
ബുജിയായി മാറുമെന്ന അബദ്ധധാരണകൾ ഉള്ളതുകൊണ്ടോ അതുമല്ലെങ്കിൽ മാമുനികൾ, മഹർഷിമാർ അവതരിപ്പിച്ച ഒന്നിനോടുള്ള പുച്ഛമാണോ എന്നൊക്കെ ഇതൊക്കെ കാണുമ്പോൾ തോന്നി പോകുന്നു. അതവിടെ നിൽക്കട്ടെ..

ഞാൻ വായിച്ചറിഞ്ഞതും പല പണ്ഡിതന്മാരിൽ നിന്നും കേട്ടറിഞ്ഞതുമായ ചിലതിവിടെ പറയുന്നു.

~2~
ഹിന്ദു മതമെന്ന ഒരു വള്ളിക്കെട്ടിൽ മാത്രം ഇനി പറയുന്ന കാര്യങ്ങളെ ഗണിച്ചു കാണുന്നവരോട് ഒന്നും പറയാനില്ല എന്നു ആദ്യമേ പറയട്ടെ. പതഞ്ജലി മഹർഷിയുടെ യോഗശാസ്ത്രം പോലെ അനേകം ശാസ്ത്രങ്ങൾ ഹൈന്ദവ ഗ്രന്ഥപ്പുരയിൽ ഉണ്ട്.

ഭരതമുനിയുടെ നാട്യശാസ്ത്രം, വാത്സ്യായന മഹർഷിയുടെ കാമശാസ്ത്രം,
~3~
Read 24 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!