ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം... പ്രിയ ഇസ്‌ലാമിക മുസ്ലിം സുഹൃത്തുക്കളെ ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം എന്നുള്ള നിങ്ങളുടെയൊക്കെ പരസ്യം കണ്ടതുകൊണ്ടാണ് ഇങ്ങനെയൊന്നു ചോദിക്കണമെന്ന് തോന്നിയത് മറുപടികൾ നിങ്ങൾ പറയുമായിരിക്കും എന്ന് വിചാരിക്കുന്നു.
ഇസ്ലാം വിശ്വാസികളായിട്ടുള്ള എത്രപേരുണ്ട് നിങ്ങൾ മരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ബോഡി MBBS പഠന വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകാൻ വേണ്ടി സമ്മതപത്രം നൽകിയിട്ടുള്ളത്. നിങ്ങളുടെ സമുദായത്തിൽ നിന്നും ഇതുവരെ എത്ര ഡെഡ് ബോഡികൾ കുട്ടികളുടെ പഠനത്തിനുവേണ്ടി കൊടുത്തിട്ടുണ്ട്?.
ഇസ്ലാമിക ഫാമിലിയിൽ നിന്നും ഇതുവരെ എത്ര ആളുകൾ മരിച്ചു കഴിഞ്ഞാൽ പള്ളിക്കാട്ടിലേക്കു എടുക്കുന്നതിനു പകരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി എന്റെ ബോഡി കൊടുത്തുകൊള്ളുക എന്നുള്ളത് സ്വന്തം വീട്ടിൽ പറഞ്ഞു വെച്ചിരിക്കുന്നത്?
നിങ്ങളുടെയൊക്കെ പണ്ഡിതന്മാർ ഏതു നേരവും മുസ്ലിം വനിതാ ഡോക്ട്ടർമാർ വേണം മുസ്ലിം സ്ത്രീകളെ പരിശോധിക്കാൻ എന്ന് പറയുന്നതും ഇസ്ലാമിക സമുദായത്തിൽ നിന്ന് തന്നെയാണ്. അതുപോലെ തന്നെ മുസ്ലിം പേരുകൾ നോക്കി ഡോക്ടറെ തിരഞ്ഞു നടക്കുന്ന എത്രയത്ര ഇസ്ലാമിക വിശാസികളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്
ഈ ഡോക്ടർ ഞമ്മളെ ആളാണ് എന്ന് എത്രയോ തവണ ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇസ്ലാമിക സമൂഹത്തിൽ മെഡിക്കൽ ഡോക്ടർ പഠനം പൂർത്തിയാക്കി പുറത്തുവന്ന എത്ര ഡോക്ടർമാർ അവരവരുടെ മരണ ശേഷം ബോഡി മെഡിക്കൽ വിദ്യാഭ്യാസത്തിനു നൽകിയിട്ടുണ്ട് ? ഇനി അതൊന്നും വേണ്ട ഇസ്ലാമിക സമൂഹത്തിലെ എത്രപേർ
തങ്ങളുടെ മരണ ശേഷം ശരീരത്തിലെ അവയവങ്ങൾ ധാനം ചെയ്യാൻ എഴുതിവെച്ചിട്ടുണ്ട് ? ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം എന്നുള്ളത് കണ്ടത് കൊണ്ടാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത് മറുപടികൾ ഉണ്ടാവുമെന്ന് വിചാരിക്കുന്നു. ബോംബ് സ്‌ഫോടനത്തിൽ മുറിഞ്ഞ് പോയ മദനിയുടെ കാൽ, ഇസ്ലാമിക വിധി പ്രകാരം മറവ്
ചെയ്യാൻ തിരഞ്ഞു നടന്ന് എന്ന് കേട്ടിട്ടുണ്ട്. പരലോകത്ത് ഒന്നരക്കാല്മായി ജീവിക്കേണ്ടത് ഓർത്താണ് അന്ന് കാൽ മറവ് ചെയ്യാൻ ശ്രമിച്ചത് . ഇങ്ങെനെ മതം പുഴുങ്ങിത്തിന്നുന്നവർ പിന്നെ കുട്ടികൾക്ക് MBBS ന് പഠിക്കാൻ എങ്ങിനെ ഡെഡ്ബോഡി തരും ?

കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr. ജൂതൻ

Dr. ജൂതൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @AlSudu

11 Oct
നിങ്ങൾ ആരെങ്കിലും ഗുരുവായൂരിൽ ഏതെങ്കിലും സ്ത്രീകൾ ശയന പ്രദക്ഷിണം നടത്തുന്നത് കണ്ടിട്ടുണ്ടോ.. ?
കാണില്ല കാരണം അവിടെ അവർ അതിനു പകരം അടി പ്രദക്ഷിണം ആണ് നടത്തൽ .അതിപ്പോ ഏതു പ്രായത്തിൽ ആയാലും.

ഏതെങ്കിലും ശിവ ക്ഷേത്രത്തിൽ നിങ്ങൾ പ്രതിഷ്‌ഠയെ മുഴുവൻ ആയി വലം വെച്ച് തൊഴുതിട്ടുണ്ടോ... ?
ഉണ്ടാവില്ല ഇടതു ഭാഗത്തു കാണുന്ന ഓവിന്റെ അവിടെ വച്ചു തിരിച്ചു പോന്നു മറുഭാഗത്തു കൂടി വന്നു തൊഴാറു ആണ് ചെയ്യാറ് . ആണായാലും പെണ്ണായാലും

ദേവസ്വം ബോർഡിന് കീഴിൽ തന്നെ ഒരുപാടു അമ്പലങ്ങൾ ഉണ്ട് .
ശിവനും വിഷ്ണുവും ഭഗവതിയും അയ്യപ്പനും ഗണപതിയും പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങൾ .
ഭഗവതി ക്ഷേത്രത്തിൽ അല്ലാതെ ഏതേലും ശിവക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ മറ്റു ദേവന്മാരുടെ ക്ഷേത്രത്തിലോ നിങ്ങൾ വെളിച്ചപ്പാടിനെ കണ്ടിട്ടുണ്ടോ ..?

ഇവിടെ ഒന്നും ഒരാളെ വെളിച്ചപ്പാട് ആയി നിയമിക്കാൻ പറ്റില്ലേ നിങ്ങൾക്ക്.
Read 11 tweets
11 Oct
സഖാവേ എങ്ങോട്ടാണ് രാവിലേ?

ഡാ ചാണക സംഘി നിന്റെ മോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പോരാടാൻ പോകുന്ന വഴിയാണ് പോരുന്നോ?

വരണമെന്നുണ്ട് പക്ഷെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി അക്കൗണ്ടിൽ ഒരു രണ്ടായിരം കൂടി വന്നിട്ടുണ്ട് അതെടുക്കാൻ പോകണം.

പറഞ്ഞ പോലെ ശരിയാണല്ലോ സംഘി എനിക്കും ഇന്നലേ
മെസേജു വന്നു അവിടെക്കിടക്കട്ട് 12000 രൂപയായി ഇപ്പോൾ .

സഖാവേ അത് പ്രധാനമന്ത്രിയുടെ ഒരു ജനദ്രോഹ നടപടിയല്ലേ?

നീ പോടാ ചാണകമേ അത് മോദിയുടെ തറവാട്ടിൽ നിന്ന് തരുന്നതല്ലല്ലോ?

അടിപൊളി സഖാവാണ് സഖാവേ സഖാവ്, അതുപോട്ടെ അമ്മയ്ക്കിപ്പോൾ എങ്ങനെയുണ്ട്?
ഓപ്പറേഷൻ കഴിഞ്ഞു ,ഇപ്പോൾ സുഖമായിരിക്കുന്നു,

ഓപ്പറേഷന് രണ്ടു രണ്ടര ലക്ഷം വേണ്ടിവരുമെന്നല്ലേ പറഞ്ഞിരുന്നത് അപ്പോൾ പണം?

ഓ അത് നിന്റെ മോദിയുടെ ഫോട്ടോ പതിച്ച ഒരു കത്ത് വീട്ടിൽ വന്നിരുന്നു, അത് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഓപ്പറേഷൻ ഫ്രീയായി നടന്നു,
Read 11 tweets
10 Oct
നിങ്ങളുടെ പരിചയത്തിൽ / സുഹൃദ് വലയത്തിൽ /ബന്ധുക്കളിൽ /അയൽവീടുകളിൽ അച്ഛനോ അമ്മയോ, ഇരുവരുമോ മരണമടഞ്ഞ കുട്ടികൾ ഉണ്ടോ? എങ്കിൽ ഈ വിവരം പങ്കു വയ്ക്കുക

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്
****************************
മാതാവോ , പിതാവോ ഇവർ രണ്ട്‌ പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ അധ്യയന വർഷത്തെ (2020-21) അപേക്ഷ ക്ഷണിച്ചു .

അവസാന തീയതി :
2020 ഒക്ടോബർ 31
*******************
അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾ നേരിട്ടും
ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ - ഗവൺമന്റ്‌ /എയ്ഡഡ്‌ - സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമേധാവി വഴിയുമാണ് അപേക്ഷിക്കേണ്ടത്
Read 9 tweets
9 Oct
വായിക്കാതെ പോകരുത് തേജസ്വി സൂര്യയുടെ ഈ തേരോട്ടം ബിജെപിയിലേക്ക് വഴിമാറുന്ന ബംഗാളിന്റെ പുതിയ മുഖം.ഇന്നലെ കൊൽക്കത്ത മൊത്തം അടച്ചുപൂട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പേടിച്ചുവിറച്ചു വീട്ടിലിരിക്കുകയായിരുന്നു.
കാരണം തേജസ്വി സൂര്യ ഇന്നലെ കൽക്കട്ടയിൽ പറന്നിറങ്ങിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ചയുടെ ഒരു മാർച്ചു നയിക്കാൻ .

കഴിഞ്ഞ ഞായറാഴ്ച രാത്രി ബിജെപിയുടെ കൊൽക്കത്തയിലെ കൗൺസിലർ മനീഷ് ശുക്ലയെ ടിറ്റഗഡ് പോലീസ് സ്റ്റേഷന് മുന്നിൽ വെടിവച്ച് കൊന്നതിനെ തുടർന്നുണ്ടായ
പ്രതിഷേധവും തുടർന്നുണ്ടായ ബാരക്പൂർ ബന്ദും മമത ഭരണകൂടത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി. 12 മണിക്കൂർ ബന്ദ് 2 ദിവസം വരെ നീണ്ടു എന്നാണ് പത്ര വാർത്ത . അതിനെതുടർന്ന് തന്നെയായിരുന്നു സെക്രെട്ടറിയേറ്റിലേക്കു ഇന്നലത്തെ മാർച്ച്.

ബംഗാളിൽ ബിജെപി യുടെ അവശ്വസിനീയമായ വളർച്ച
Read 7 tweets
9 Oct
വയനാടൻ എം പീ..

1956 ൽ ലണ്ടനിൽ താങ്കളുടെ അച്ഛൻ രാജീവിന് വാഴ്സിറ്റി റെസ്റ്റോറന്റിൽ സോണിയയെ കണ്ടു പ്രേമമുദിക്കുമ്പോൾ നരേന്ദ്രൻ എന്ന 6 വയസ്സുകാരൻ അച്ഛനെ സഹായിച്ചു കൊണ്ട് ചായക്കടയിൽ!

1958 റെസ്റ്റോറന്റ് മുതലാളിക്ക് കാശു കൊടുത്തു അവസരമുണ്ടാക്കി സോണിയയുമായി കാതൽ കടിതം
രചിക്കുമ്പോൾ നരേന്ദ്രൻ ബാല സ്വയം സേവകൻ!

1968 ൽ രാജീവ് സോണിയയെ കെട്ടുമ്പോൾ ശൈശവ വിവാഹം കഴിപ്പിച്ച പെൺകുട്ടിയെ അവരുടെ വീട്ടിലാക്കി പഠിക്കാൻ പറഞ്ഞു സന്യസിക്കാനിറങ്ങി നരേന്ദ്രൻ.

1971 ൽ ഭക്തിമാർഗം അല്ല രാജമാർഗമാണ് വിധിച്ചതെന്ന ഗുരു ഉപദേശം ശിരസാ വഹിച്ചു മടങ്ങിയെത്തി ഗുജറാത്തിൽ
സമ്പൂർണ്ണ സ്വയം സേവകനാകുമ്പോൾ രാഹുൽ മോൻ ജനിച്ചു വീണിട്ടെ ഉണ്ടായിരുന്നുള്ളൂ..

1975 ൽ രാഹുൽ മോൻ പിങ്കി മോളുമായി അത്തള പിത്തള കളിക്കുമ്പോൾ നരേന്ദ്രൻ മോന്റെ അമ്മൂമ്മയുടെ അടിയന്തിരാവസ്ഥക്കെതിരെ RSS രൂപീകരിച്ച ഗുജറാത്ത് ലോക സംരക്ഷണ സമിതിയുടെ ജനറൽ സെക്രട്ടറി.
Read 9 tweets
7 Oct
ഇന്ത്യയുടെ ഭരണഘടനാ ശിൽപി അബേദ്കർ ആണ്. പാകിസ്ഥാന്റെ ഭരണഘടനാ ശിൽപി ജോഗേന്ദ്ര നാഥ് മണ്ഡൽ ആണ്. രണ്ടും ദളിതുകൾ. പാക്കിസ്ഥാന്റെ ആദ്യ നിയമ മന്ത്രി.. ദളിത് മുസ്ലിം ഭായി ഭായി എന്ന മുദ്രാവാക്യം ഉയർത്തി പാക്കിസ്ഥാനിൽ ദളിതുകളെ പിടിച്ചു നിർത്തിയ ആൾ .. Image
പക്ഷെ ആ സ്വപ്നം തകർന്നു തരിപ്പണമാകാൻ ദിവസങ്ങൾ എടുത്തില്ല..

അമ്പേദ്കറിന് ഇന്ത്യയിൽ ഗാന്ധിജിക്ക് തൊട്ടടുത്ത് ഒരു സ്ഥാനം ഉണ്ട്. ജോഗേന്ദ്ര നാഥോ?കടുത്ത ദളിത് പീഡനത്തിൽ ചങ്കുപൊട്ടി പാകിസ്ഥാനിൽ നിന്ന് പാലയനം ചെയ്ത് ഇന്ത്യയിൽ അഭയാർത്ഥിയായി മരിച്ചു.
നമ്മുടെ രാജ്യം പൗരത്വം പോലും കൊടുത്തില്ല. കോൺ. ഭരണമാണ് അന്ന്. 30% ത്തോളം ഉണ്ടായിരുന്ന പാകിസ്ഥാൻ ഹിന്ദുക്കളെ ഇന്നു കാണാനില്ല. ആരാണവർ എന്നുകൂടി അറിയണം. പാകിസ്ഥാൻ ഹിന്ദുക്കളിൽ 85% വും ദളിതുകളായിരുന്നു. അവരിൽ കുറെപ്പേർ ഇന്ന് ഇന്ത്യയിൽ അഭയാർത്ഥികളാണ്.
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!