ശിവശങ്കരൻ മുൻ എസ്എഫ്ഐ നേതാവാണ്. പിണറായിയുടെ അനുമതിയോടെ പിണറായിക്ക് വേണ്ടി ആണ് ഇയാൾ ഇതൊക്കെ ചെയ്തത് എന്ന് ഏറെക്കുറെ വ്യക്തമാണ്. വരികൾക്കിടയിൽ വായിക്കാനാവുന്നത് ലീഗ് ക്യാമ്പിൽ ആശങ്ക രൂപപ്പെടുന്നതായാണ്.കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഉദ്യോഗസ്ഥ തലത്തിലുള്ള ഒറ്റുകാരെ ശ്രദ്ധയോടെ കൈകാര്യം
ചെയ്തില്ല എങ്കിൽ കേരളത്തിലെ ഭരണ നിയമ സംവിധാനങ്ങളിൽ വേരുകളുള്ള ഭീകര ലോബിയെ തളയ്ക്കുക എളുപ്പമല്ല. കോടതികളിൽ പോലും അട്ടിമറി ഉണ്ടാവാം.

കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്യാൻ തടസ്സം, മറ്റു മാർഗം നോക്കിയപ്പോൾ ഡോക്ടർമാരിലെ ലോബി ശിവശങ്കരനെ ഒളിപ്പിച്ചു. ഫയലുകൾ കത്തിച്ചു,
പോലീസ് അന്വേഷണം ആട്ടിമറിച്ചു, സ്വപ്നയെ ബാംഗ്ലൂരിൽ കടത്തി.കേസിന്റെ വഴികൾ നോക്കുമ്പോൾ ഇത് ഇന്ത്യ എന്ന രാജ്യത്തിനെതിരെ ഉള്ള ഒരു യുദ്ധത്തിന്റെ ഭാഗമാണെന്ന് വ്യക്തത വരുന്നു. അതിർത്തിക്ക് അപ്പുറത്ത് നിന്ന് പണവും നിർദ്ദേശങ്ങളും വരുന്നതായി അനുമാനിക്കാം..

കശ്മീർ ഒതുങ്ങിയാൽ അടുത്ത പോർമുഖം
കേരളത്തിൽ തുറക്കാനുള്ള വിശാല ലക്ഷ്യം ഇതിലുണ്ട്.

ഇതിനോടൊക്കെ കൂടെ ചേർക്കേണ്ടത് ശ്രീറാം വെങ്കിട്ടരാമന്റെ ( ഇയാളും മുൻ എസ് എഫ് ഐ ആണെന്നാണ് കേട്ടിരിക്കുന്നത്? )അസമയത്തു ഗൾഫ് ബന്ധമുള്ള സ്വപ്നയെ പോലുള്ള സ്ത്രീയുമായുള്ള കാറിലുള്ള മരണപ്പാച്ചിലുമാണ്.
കൊല്ലപ്പെട്ട പത്ര പ്രവർത്തകനു എന്തെങ്കിലും ലീഡ് കിട്ടിയിട്ടാവാം പിന്തുടർന്നത്.

ഏതാണ്ട് സമാന സ്വഭാവം ബാലഭാസ്കർ ദുരൂഹമായി മരിക്കുന്ന സംഭവത്തിലും ഉണ്ട്.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Ayush Sasidharan

Ayush Sasidharan Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @ayushsk1

8 Oct
പ്രിയപ്പെട്ട സൂപ്പർ 150 അംഗങ്ങളെ ,

(സീക്രട്ട്... അംഗങ്ങളെല്ലാവരും അവരവരുടെ എനിഗ്മ മെഷീനുകൾ ഉപയോഗിച്ച് ഡീകോഡ് ചെയ്ത വായിക്കുക)

സമൂഹമാധ്യമങ്ങളിൽ നമ്മളുണ്ടാക്കിയ തരംഗങ്ങളും, അതിന് പ്രതിഫലമായി ഇന്ത്യൻ റുപ്പിയിലും, അമേരിക്കൻ ഡോളറിലും, ഷെക്കലിലുമായി നമുക്കോരോരുത്തർക്കും കിട്ടിയ
ഭീമമായ പ്രതിഫലത്തെക്കുറിച്ചും നിങ്ങൾക്കേവർക്കും അറിയാവുന്നതാണല്ലോ? ഇന്നലെ നമ്മുടെ നിഗൂഢ സംഘടനാക്രമം പരസ്യമായി.... ങാ, അത് പോട്ടെ... ഏതായാലും പരസ്യമായ സ്ഥിതിക്ക് നമുക്ക് നമ്മുടേതായ അസ്തിത്വം വേണമെന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവാനിടയില്ലല്ലോ ?
ഇന്നലെ രണ്ട്‌ മൂന്ന് ലോഗോ ഓപ്‌ഷൻസ് വന്നിരുന്നെങ്കിലും, ഈ ഫാസിസ്റ്റ് കൾട്ടിൻറെ യഥാർത്ഥമുഖം വെളിവാവുന്ന തലത്തിലേക്ക് അവയൊന്നും ഉയർന്നില്ല എന്നാണ് കോർകമ്മറ്റിയുടെ വിലയിരുത്തൽ. ആയതിനാൽ പുതിയ ലോഗോ അപ്‌ലോഡ് ചെയ്യുന്നുണ്ട്. എല്ലാവരും ഇത് ഒരറിയിപ്പായി കണക്കാക്കണമെന്നപേക്ഷിക്കുന്നു. Image
Read 5 tweets
5 Oct
ഒരു വർഷം മുൻപത്തെ പോസ്റ്റ്. കൃഷി ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിക്കുക.

കേരളം.

ഭാരതത്തിന്റെ തെക്കേ അറ്റത്തു സഹ്യപർവതനിരകളുടെ പടിഞ്ഞാറു വശത്ത് നീണ്ട പടവലങ്ങയുടെ ആകൃതിയിൽ കിടക്കുന്ന ഒരു നാട്. ഇടവപ്പാതിയും തുലാവർഷവുമായി രണ്ടു മഴക്കാലം. 44 നദികൾ. വിശാലമായ കായലുകൾ.
ജലസമൃദ്ധിയോടൊപ്പം കൃഷിക്ക് അനുയോജ്യമായ വളക്കൂറുള്ള മണ്ണ്.

ഒരുകാലത്തു അധ്വാനശീലരായിരുന്ന ഇവിടുത്തെ ജനവിഭാഗത്തിൽ ഭൂരിഭാഗവും കൃഷീവലന്മാർ ആയിരുന്നു. പിന്നീടെപ്പോഴോ ഇവിടെ മാറിമറിഞ്ഞ ഭരണ വ്യവസ്ഥിതിയിൽ കൃഷി അമ്പാടെ നിന്നു പോയി എന്ന് തന്നെ പറയേണ്ടി വരും.
ഭക്ഷണത്തിനു സ്വയം പര്യാപ്തമായിരുന്ന നാട് ഭക്ഷണത്തിനായി അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാൻ തുടങ്ങി. കാലക്രമേണ കീടനാശിനികൾ തളിച്ച ഭക്ഷണം സ്ഥിരമായി കഴിച്ച ജനത രോഗങ്ങൾക്കടിമയായി.

വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ ഫാംവിൽ കളിച്ചപ്പോൾ ആണ് എന്ത് കൊണ്ട് വീണ്ടും കൃഷി ചെയ്തു കൂടാ എന്നൊരു ചിന്ത
Read 11 tweets
4 Oct
സന്ദേശം റീ ലോഡഡ്...

കോട്ടപ്പള്ളി: "ഇനി ഭരണം കിട്ടാൻ എന്ത് ചെയ്യും കുമാരപിള്ള സാറേ.."

കുമാരപിള്ള: "'താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്..."

"ഒന്ന്' സ്വർണ്ണ കള്ളക്കടത്തും
ഖുർ ആൻ കടത്തും ഒക്കെ പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും
കോൺസുലേറ്റ്മായുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. ....

പിന്നെ ബൂർഷ്വാ സംഘികളും തക്കം പാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിക്കുന്നത്. അതാണ് പ്രശ്നം...

ഉത്തമൻ: മനസ്സിലായില്ല,നമ്മൾ എങ്ങനെ തോൽക്കും എന്ന് ലളിതമായി പറയാൻ പറ്റുമോ..?
കോട്ടപ്പള്ളി: ഉത്തമൻ മിണ്ടാതിരിക്ക്,കൃത്യമായി വാട്സ് ആപ്പ് ക്ലാസിൽ നിന്നും ക്യാപ്സൂൽ വാങ്ങാത്ത കുഴപ്പമാണു.

ഉത്തമൻ: എന്നാൽ പിന്നെ കോട്ടപ്പള്ളിക്ക് മനസ്സിലായെങ്കിൽ പറയ്യ്,ഇത്രയും വല്യ പിഞ്ഞാണ അവാർഡ് തള്ളിയിട്ടും നമ്മൾ എങ്ങനെ തോൽക്കും..
Read 8 tweets
27 Sep
തോളിൽ കയറി വെടിവെക്കുക എന്ന പ്രയോഗമുണ്ട്. ലച്ചു അറക്കൽ വിജയൻ നായരുമായി യുദ്ധം ചെയ്തിരുന്നു എങ്കിൽ തുല്യർ തമ്മിൽ ഉള്ള യുദ്ധമായി കാണാമായിരുന്നു അപ്പോൾ ജനം ശ്രദ്ധിക്കില്ല , ശാന്തി വിള ദിനേശിനെ തല്ലാൻ കൊതിച്ചെങ്കിലും ധൈര്യമില്ലാതെ ഇരുന്ന ചേച്ചിക്ക് അപ്പോൾ ആ പൂതി തീർക്കാൻ പറ്റിയ
ഇരയായി വിജയൻ നായരെ ഒത്തു കിട്ടിയത്, പക്ഷെ അപ്പോഴും ധൈര്യം പോരാത്തത് കൊണ്ടാണ് സുഗത കുമാരി ടീച്ചർക്ക് വേണ്ടി യുദ്ധം ചെയ്യുന്നു എന്ന ലേബൽ ഒട്ടിച്ചത്.

അറക്കൽ ഭാഗിയേച്ചിയുടെ തോളിൽ , ചേച്ചി സുഗതകുമാരി ടീച്ചറോട് സമ്മതം ചോദിക്കാതെ ചാടി ടീച്ചറുടെ തോളിൽ .
എന്റെ പൊന്നു ചേച്ചി സുഗതകുമാരി ടീച്ചറെ കേരളത്തിന് അറിയാം, ചേച്ചി ഇത്രയും ബുദ്ധി മുട്ടണമായിരുന്നോ?
മാതാ അമൃതാനന്ദമയി എന്ന അമ്മയെ അപമാനിക്കുന്ന നിങ്ങളിൽ പെട്ടവർ ചെയ്യുന്ന അത്രയൊന്നും ഇവിടെ ഒരു വിജയൻ നായരും ചെയ്തിട്ടില്ല. ഓർമ്മയുണ്ടോ നിങ്ങളുടെ പാർട്ടി ചാനലിൽ വന്ന അഭിമുഖം.
Read 5 tweets
27 Sep
ഡോക്ടറെ വീട്ടിൽ കയറി തല്ലിയ സംഭവം : ഒരു താത്വികാവലോകനം.

അയാളുടെ മുൻകാല വീഡിയോ, തല്ലിയവരുടെ ലൈവ് വീഡിയോ, മറ്റ് മാധ്യമ ജഡ്ജികളുടെ പ്രതികരണം എന്നിവ കണ്ടശേഷമുള്ള അവലോകനം.

അയാളുടെ ഭാഗത്ത്‌ തെറ്റുണ്ട്. സിനിമാ ഫീൽഡിലെ തൊട്ടിത്തരങ്ങൾ ഇങ്ങനെ പച്ചയ്ക്ക് വിളിച്ചു പറയാൻ പാടില്ലായിരുന്നു
സൗന്ദര്യം കുറഞ്ഞ സ്ത്രീകളെ ഇങ്ങനെ അപമാനിക്കാൻ പാടില്ലായിരുന്നു. സൗന്ദര്യം, അത് നോക്കുന്നവരുടെ കണ്ണിലാണ്. അയാളുടെ വീക്ഷണകോൺ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലായിരുന്നു. ഫെമിനിസ്റ്റുകളെ ksrtc കക്കൂസിനോട് ഉപമിച്ചത് വലിയ തെറ്റ്. അത്യന്തം മ്ലേച്ഛം, ലജ്ജാവഹം, തല്ല് കൊള്ളിത്തരം
ഒരു ഡോക്ടർ എന്ന നിലയിൽ തന്റെ രോഗികളുടെ പേർസണൽ അനുഭവങ്ങൾ വീഡിയോ വഴി പുറത്തിട്ടത് മെഡിക്കൽ എത്തിക്‌സിന് എതിരാണ്.ഇയാൾക്ക് ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാനുള്ള അർഹത ഉണ്ടോയെന്നു ഡോക്ടർമാരുടെ സംഘടന തീരുമാനം എടുക്കേണ്ടതാണ്.

ഇയാളെ വീട്ടിൽകയറി കൈകാര്യം ചെയ്ത സ്ത്രീകളുടെ ഭാഗത്തും തെറ്റുണ്ട്
Read 9 tweets
24 Sep
ഞങ്ങളുടെ നാട്ടിലെ ഒരു ചെറിയ കോളനി. ഏകദേശം 40 വയസ്സുള്ള ഒരു അമ്മയും രണ്ടു പെൺമക്കളും. 10 വർഷം മുൻപ് ഭർത്താവ് മരിച്ചു പോയി. വയസ്സായ മുത്തശ്ശിയോടൊപ്പമാണ് ഇവർ താമസം.

നാല് വർഷം മുൻപ് ഞങ്ങളുടെ നാട്ടിലെ ഒരു ചേട്ടൻ ഇവരെ വിവാഹം ആലോചിച്ചു.
പുള്ളിയുടെ ഭാര്യ ആദ്യത്തെ പ്രസവത്തിൽ മരിച്ചു പോയിരുന്നു. കുഞ്ഞും മരിച്ചു. ഇപ്പൊ ഒരു 45 - 46 വയസ്സ് പ്രായമുണ്ടാകും. രണ്ടു പെൺകുട്ടികളുടെ പഠിത്തം, വിവാഹം ഒക്കെ ഏറ്റോളം എന്ന് പറഞ്ഞു. ഇവർ ഒരു വിധത്തിൽ സമ്മതിക്കില്ല. പുള്ളി വേറേ കെട്ടി.
കുറച്ചു കാലം മുൻപ് ഇവരുടെ ഒരു മോൾ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി. വീട്ടിൽ മുത്തശ്ശിയും അമ്മയും ഒരു മോളും മാത്രം.

നാല് ദിവസം മുൻപ് ഇവരുടെ ഒരു ബന്ധു, ഒരു ദിവസം വൈകുന്നേരം ഇവരുടെ വീട്ടിലെത്തി.
Read 7 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!