കേരളത്തില്‍ എത്തിയ കണ്ടെയ്‌നര്‍ കറന്‍സി മാറിയെടുക്കാന്‍ ശബരിമലയേയും ഉപയോഗിച്ചു. എത്തിയ പണത്തിന്റെ നല്ല ശതമാനം സഹകരണ സംഘങ്ങളില്‍ കൂടി വെളുപ്പിച്ചെടുത്തതിനു പുറമെയാണ് ശബരിമലയില്‍ ഭക്തര്‍ നല്‍കിയ പണത്തിലും കൃത്രിമം കാണിച്ചു വ്യാജ നോട്ടുകള്‍ വെളുപ്പിച്ചത്.
ശബരിമലയില്‍ നിന്ന് ബാങ്കിലേക്ക് കൊണ്ടുപോകുന്ന നോട്ടുകള്‍ മാറ്റി പകരം വ്യാജ നോട്ടുകള്‍ വെച്ചാണ് തട്ടിപ്പ് നടത്തിയത്. ശബരിമലയില്‍ നിന്നുള്ള നോട്ടുകള്‍ എന്ന നിലയിലെ വിശ്വാസ്യത ഉപയോഗിച്ച് പരിശോധന ഒഴിവാക്കുകയായിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍ ചിലരാണ് കണ്ടെയ്‌നര്‍
കറന്‍സിയുടെ പിന്നിലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ട് ദുബായ്‌യില്‍ നിന്നാണ് എത്തിച്ചത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ട് കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്ത് എത്തിയത്.
അത് അപ്രത്യക്ഷമായെന്നാണ് അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ജേക്കബ് പുന്നൂസ്, സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ഈ സംഭവത്തെപ്പറ്റി വിവരം കിട്ടിയിട്ടും നടപടി ഉണ്ടായില്ല.

ഇന്ത്യയെ തകര്‍ക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേയും അവരുടെ രഹസ്യാന്വേഷണ
വിഭാഗമായ ഐഎസ് ഐയുടേയും അധോലോക ഭീകരവാദ സംഘടനകളുടെയും ഒരുമിച്ചുള്ള പ്രയത്‌നമായിരുന്നു കണ്ടെയ്‌നര്‍ കറന്‍സി. സ്വര്‍ണക്കടത്തിനെ അതുമായി ബന്ധപ്പെടുത്തി കേസ് ശക്തമാക്കാനാണ് നീക്കം.

സഹകരണ ബാങ്കിലൂടെയാണ് വ്യാജ കറന്‍സിയില്‍ ഭൂരിഭാഗവും മാറിയെടുത്തത്. ചില ദേവസ്വം ജീവനക്കാരുടേയും ബാങ്ക്
ഉദ്യോഗസ്ഥരുടേയും അറിവോടെയായിരുന്നു ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാട്. ആയിരം കോടിയോളം രൂപ ഒരോ സീസണിലും മാറ്റിയെടുത്തു. നടവരവു മാത്രം 200 കോടിയിലധികമാണ്. അല്ലാതെ മൂവായിരത്തിലധികം കോടിയുടെ നോട്ട് ഇടപാട് ശബരിമലയില്‍ നടക്കുന്നുണ്ട്.
വ്യാജ നോട്ടുകള്‍ക്ക് പകരം ലഭിച്ച ശബരിമലയില്‍ നിന്നുള്ള യഥാര്‍ത്ഥ നോട്ടുകള്‍ കള്ളപ്പണമായി റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് ഇറക്കിയത്. 'കണ്ടെയ്‌നര്‍ വ്യാജ നോട്ട്' കള്ളപ്പണമായി നല്‍കുന്നത് പിടിക്കപ്പെടാന്‍ സാധ്യത കൂടുതലുള്ളതിനാലായിരുന്നു ഇത്.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr. ജൂതൻ

Dr. ജൂതൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @AlSudu

18 Oct
ഹിന്ദുവെന്ന ജന്തുവിന്റെ ശ്രദ്ധയ്ക്ക്!

മതേതര ഹിന്ദുക്കളും, മതത്തെ വെറുക്കുന്ന ഹിന്ദുക്കളും, മതം
ആചരിക്കാത്ത ഹിന്ദുക്കളായ വിഡ്ഢികളും അറിയുവാൻ!

നിങ്ങളുടെ മക്കൾ അടുത്തകാലത്തായി എൻട്രൻസ് പരീക്ഷകളിൽ പുറകോട്ടു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
ഇല്ലെങ്കിൽ സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് നേരം വെളുക്കും. ഇത് എന്തുകൊണ്ട്? എന്താണതിനു കാരണം എന്ന് ചിന്തിക്കണം.

മെഡിക്കൽ എൻട്രൻസ് എന്ന കടമ്പയെങ്കിലും ബുദ്ധിശക്തിയെക്കാളുപരി ഓർമ്മശക്തിയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.

നിത്യാഭ്യാസി ആനയെ എടുക്കും എന്നൊരു ചൊല്ലുണ്ട്.
ചെറുപ്പകാലം മുതൽ മതഗ്രന്ഥങ്ങളും മത സൂക്തങ്ങളും കാണാതെ പഠിക്കുന്നവർക്ക്, സൂക്തത്തിന്റെ നമ്പർ പറയുമ്പോൾ അത് ചൊല്ലുന്നവർക്ക്, ഒരു വചനം ചൊല്ലുമ്പോൾ അതിന്റെ നമ്പർ പറയുന്നവർക്ക്, ഗ്രഹണ ശക്തിയും ഓർമശക്തിയും അത്യുഗ്രമായി അവരറിയാതെ തന്നെ വളരും. അവന്റെ തലച്ചോറിൽ വളരെ നേരത്തെ തന്നെ
Read 11 tweets
18 Oct
സിപിഎംന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ. കമ്മ്യൂണിസ്റ്റ്‌കൾ കോട്ട കെട്ടി പുറം ലോകം കാണിക്കാത്ത പാർട്ടി യുടെ ഏക മാർക്കറ്റിംഗ് രക്തസാക്ഷി...

ശരീരം മുഴുവൻ നിലച്ചു ഒരു വാക്ക് പോലും ഉരിയാടാൻ ആകാത്ത ആ പാവത്തിന് ചുറ്റും നിന്ന് പുഷ്പ്പനെ അറിയാമോ നമ്മുടെ പുഷ്പനെ അറിയാമോന്ന്
കേൾക്കുമ്പോൾ. പുറം ലോകം മുഴുവൻ എന്ത് നടക്കുന്നുന്ന് ആ പാവം അറിയുന്നില്ല...

നേതാക്കൾ ഭ്രഷ്ട്ടത്തിൽ മുളച്ച കുരു വരെ നീക്കാൻ അമേരിക്കയിൽ പോകുന്നത് പുഷ്പൻ അറിയുന്നില്ല.സ്വശ്രയ കോളേജിനെതിരെ സമരം ചെയ്തിട്ട് അതിന്റെ തലപ്പത്തു തന്നെ നേതാക്കൾ ഇരിക്കുന്നത് പുഷ്പന് അറിയില്ല, നേതാവിന്റെ മോൾ
സ്വാശ്രയ കോളേജിൽ പഠിച്ചു കമ്പിനി തുടങ്ങിയത് പുഷ്പൻ അറിയില്ല.

വെടി വെക്കാൻ ഓഡറിട്ട രാഘവന്റെ മകൻ സിപിഎം സ്ഥാനാർഥി ആയത് പുഷ്പൻ അറിയില്ല.തന്റെ അവസ്ഥക്കു കാരണം ആയ കോൺഗ്രസ്‌മായി സിപിഎം സഖ്യത്തിൽ ആണെന് പുഷ്പൻ അറിയില്ല.

സ്വർണ്ണം കടത്തിയും, തീവ്രവാദികളെ പിന്തുണച്ചും നേതാക്കൾ
Read 5 tweets
18 Oct
അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി ക്ലാസ് എടുത്ത അധ്യാപകനെ തലയറുത്ത് കൊന്നു.

പാരീസ്: ഫ്രാൻസിലെ കോൺഫ്ലൻസ് - സൈന്റെ - ഹോനോറിൻ പ്രാവിശ്യയിലെ ഒരു സെക്കന്ററി സ്കൂൾ അധ്യാപകനെ മത ഭീകരൻ തലയറുത്ത് കൊന്നു. അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതിനിടെ ചാർളി ഹെബ്‌ദോ
ആക്രമണത്തെ പരാമർശിക്കുകയും അതിന് വഴി വെച്ച പ്രവാചകന്റെ കാർട്ടൂണുകൾ പ്രദർശിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് അരും കൊല. കൊലയാളിയെ ഫ്രഞ്ച് പോലീസ് വെടി വെച്ചു കൊന്നു.

സിലിബസിന്റെ ഭാഗമായ പാഠം പഠിപ്പിക്കുന്നതിനു മുൻപ് മുസ്ലിം വിദ്യാർത്ഥികളോടായി "നിങ്ങളുടെ മത വികാരം വൃണപ്പെടുത്താൻ ഞാൻ
ആഗ്രഹിക്കുന്നില്ല. എന്നാലീ ക്ലാസ് എടുക്കുക എന്നത് എന്റെ ജോലിയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇത് കാണുകയോ കേൾക്കുകയോ വേണ്ടെന്ന് തീരുമാനിച്ചു പുറത്തിറങ്ങി പോവാനുള്ള സ്വാതന്ത്ര്യമുണ്ട്" എന്ന് അധ്യാപകൻ പറഞ്ഞിരുന്നതായി വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവിനെ ഉദ്ധരിച്ചു ഏജൻസേ ഫ്രാൻസ് പ്രെസ്സെ
Read 10 tweets
11 Oct
നിങ്ങൾ ആരെങ്കിലും ഗുരുവായൂരിൽ ഏതെങ്കിലും സ്ത്രീകൾ ശയന പ്രദക്ഷിണം നടത്തുന്നത് കണ്ടിട്ടുണ്ടോ.. ?
കാണില്ല കാരണം അവിടെ അവർ അതിനു പകരം അടി പ്രദക്ഷിണം ആണ് നടത്തൽ .അതിപ്പോ ഏതു പ്രായത്തിൽ ആയാലും.

ഏതെങ്കിലും ശിവ ക്ഷേത്രത്തിൽ നിങ്ങൾ പ്രതിഷ്‌ഠയെ മുഴുവൻ ആയി വലം വെച്ച് തൊഴുതിട്ടുണ്ടോ... ?
ഉണ്ടാവില്ല ഇടതു ഭാഗത്തു കാണുന്ന ഓവിന്റെ അവിടെ വച്ചു തിരിച്ചു പോന്നു മറുഭാഗത്തു കൂടി വന്നു തൊഴാറു ആണ് ചെയ്യാറ് . ആണായാലും പെണ്ണായാലും

ദേവസ്വം ബോർഡിന് കീഴിൽ തന്നെ ഒരുപാടു അമ്പലങ്ങൾ ഉണ്ട് .
ശിവനും വിഷ്ണുവും ഭഗവതിയും അയ്യപ്പനും ഗണപതിയും പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങൾ .
ഭഗവതി ക്ഷേത്രത്തിൽ അല്ലാതെ ഏതേലും ശിവക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ മറ്റു ദേവന്മാരുടെ ക്ഷേത്രത്തിലോ നിങ്ങൾ വെളിച്ചപ്പാടിനെ കണ്ടിട്ടുണ്ടോ ..?

ഇവിടെ ഒന്നും ഒരാളെ വെളിച്ചപ്പാട് ആയി നിയമിക്കാൻ പറ്റില്ലേ നിങ്ങൾക്ക്.
Read 11 tweets
11 Oct
സഖാവേ എങ്ങോട്ടാണ് രാവിലേ?

ഡാ ചാണക സംഘി നിന്റെ മോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പോരാടാൻ പോകുന്ന വഴിയാണ് പോരുന്നോ?

വരണമെന്നുണ്ട് പക്ഷെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി അക്കൗണ്ടിൽ ഒരു രണ്ടായിരം കൂടി വന്നിട്ടുണ്ട് അതെടുക്കാൻ പോകണം.

പറഞ്ഞ പോലെ ശരിയാണല്ലോ സംഘി എനിക്കും ഇന്നലേ
മെസേജു വന്നു അവിടെക്കിടക്കട്ട് 12000 രൂപയായി ഇപ്പോൾ .

സഖാവേ അത് പ്രധാനമന്ത്രിയുടെ ഒരു ജനദ്രോഹ നടപടിയല്ലേ?

നീ പോടാ ചാണകമേ അത് മോദിയുടെ തറവാട്ടിൽ നിന്ന് തരുന്നതല്ലല്ലോ?

അടിപൊളി സഖാവാണ് സഖാവേ സഖാവ്, അതുപോട്ടെ അമ്മയ്ക്കിപ്പോൾ എങ്ങനെയുണ്ട്?
ഓപ്പറേഷൻ കഴിഞ്ഞു ,ഇപ്പോൾ സുഖമായിരിക്കുന്നു,

ഓപ്പറേഷന് രണ്ടു രണ്ടര ലക്ഷം വേണ്ടിവരുമെന്നല്ലേ പറഞ്ഞിരുന്നത് അപ്പോൾ പണം?

ഓ അത് നിന്റെ മോദിയുടെ ഫോട്ടോ പതിച്ച ഒരു കത്ത് വീട്ടിൽ വന്നിരുന്നു, അത് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഓപ്പറേഷൻ ഫ്രീയായി നടന്നു,
Read 11 tweets
10 Oct
ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം... പ്രിയ ഇസ്‌ലാമിക മുസ്ലിം സുഹൃത്തുക്കളെ ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം എന്നുള്ള നിങ്ങളുടെയൊക്കെ പരസ്യം കണ്ടതുകൊണ്ടാണ് ഇങ്ങനെയൊന്നു ചോദിക്കണമെന്ന് തോന്നിയത് മറുപടികൾ നിങ്ങൾ പറയുമായിരിക്കും എന്ന് വിചാരിക്കുന്നു.
ഇസ്ലാം വിശ്വാസികളായിട്ടുള്ള എത്രപേരുണ്ട് നിങ്ങൾ മരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ബോഡി MBBS പഠന വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകാൻ വേണ്ടി സമ്മതപത്രം നൽകിയിട്ടുള്ളത്. നിങ്ങളുടെ സമുദായത്തിൽ നിന്നും ഇതുവരെ എത്ര ഡെഡ് ബോഡികൾ കുട്ടികളുടെ പഠനത്തിനുവേണ്ടി കൊടുത്തിട്ടുണ്ട്?.
ഇസ്ലാമിക ഫാമിലിയിൽ നിന്നും ഇതുവരെ എത്ര ആളുകൾ മരിച്ചു കഴിഞ്ഞാൽ പള്ളിക്കാട്ടിലേക്കു എടുക്കുന്നതിനു പകരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി എന്റെ ബോഡി കൊടുത്തുകൊള്ളുക എന്നുള്ളത് സ്വന്തം വീട്ടിൽ പറഞ്ഞു വെച്ചിരിക്കുന്നത്?
Read 7 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!