ചിലർ രേഷ്മയെ കുറ്റപ്പെടുത്തുന്നത് കണ്ടു....ഒരു പോസ്റ്റർ കണ്ടത് കൊണ്ട്..അറിയണം നിങ്ങൾ ആരാണ് രേഷ്മ എന്ന്..ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പടനിലം ഡിവിഷൻ ബിജെപി സ്ഥാനാർത്ഥിയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു..

ലോക ചരിത്രത്തിൽ ആദ്യമായി കളരിപ്പയറ്റിലൂടെ റെക്കോർഡ് നേടിയ ആദ്യ പെൺകുട്ടി . Image
കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിലെ കോൽത്താരി വിഭാഗത്തിൽ ഉൾപ്പെടുന്ന വടി വീശൽ ഇനത്തിൽ തുടർച്ചയായി 3 മണിക്കൂർ 50 മിനിട്ട് നേരം പ്രകടനം കാഴ്ചവെച്ച് രേഷ്മ ലിംക ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് കെ പി സി ജി എം
കളരിസംഘത്തിന്റെ പതിനാലാമത്തെ ബ്രാഞ്ച് ആയ നൂറനാട്, പടനിലം കളരിയിൽ വെച്ചായിരുന്നു പ്രകടനം. ലോക റെക്കോർഡ് കരസ്ഥമാക്കിയ ആരോമൽ എം രാമചന്ദ്രൻ ഗുരുക്കളുടെ ചിട്ടയായ പരിശീലനത്തിലൊടുവിലാണ് രേഷ്മക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്. കഴിഞ്ഞ 3 വർഷക്കാലമായി ആരോമൽ ഗുരുക്കളുടെ നേതൃത്വത്തിൽ
പ്രവർത്തിച്ചു വരുന്ന നൂറനാട്, പടനിലം കളരിയിലെ ശിഷ്യയാണ് രേഷ്മ. നവംബർ 22ന് റെക്കോർഡ് അധികൃതരുടെ സാന്നിധ്യത്തിൽ പ്രകടനം കാഴ്ച്ചവെച്ചാണ് രേഷ്മ റെക്കോർഡ് കരസ്ഥമാക്കിയത്.
പെൺകുട്ടികളിൽ അധികം ആരും കടന്ന് വരാത്ത ഇത്തരമൊരു മേഖലയിൽ ആദ്യമായാണ് ഒരു പെൺ സാന്നിധ്യം തന്റെ കരുത്തു
തെളിയിയിച്ചിരിക്കുന്നത്. ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രേഷ്മ വാൾപ്പയറ്റിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പടനിലം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ പഠനത്തിന് ശേഷം ഗവണ്മെന്റ് HSS തോട്ടക്കോണം സ്കൂളിൽ നിന്നും പ്ലസ് ടു പഠനം പൂർത്തിയാക്കി.
തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും Bcom ബിരുദം നേടി. രേഷ്മ ഇപ്പോൾ കളരിപ്പയറ്റ് - യോഗ റിസേർച്ചിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നൂറനാട് പടനിലം നാടുവിലേമുറി, മിനി ഭവനത്തിൽ രാജന്റെയും മിനിയുടെയും മകൾ ആണ് 23 കാരിയായ രേഷ്മ. സഹോദരൻ രാകേഷ്.

കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr. ജൂതൻ

Dr. ജൂതൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @AlSudu

21 Nov
എങ്ങനെയാണ് ഇപ്പോൾ പിണറായി വിജയനെയും മന്ത്രിമാരെയും അഴിമതിക്കേസുകളിൽ മുൾമുനയിൽ നിർത്താൻ കേരള ബി ജെ പി ക്ക് സാധിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ?

സാധാരണഗതിയിൽ തേഞ്ഞുമാഞ്ഞു പോകുന്ന അഴിമതിക്കേസുകളിൽ നിന്ന് ഊരി വരാൻ സാധിക്കാത്ത വിധം മന്ത്രിമാരെ കുരുക്കാൻ കെ സുരേന്ദ്രന് സാധിക്കുന്നത്
എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ?

അതിന് നമ്മൾ നന്ദിപറയേണ്ടത് തിരുവനന്തപുരത്തെ പ്രബുദ്ധ വോട്ടർമാരോടാണ്. ശ്രീ ഓ രാജഗോപാലിനെ തെരഞ്ഞെടുത്ത വോട്ടർമാരോട്

കേരളത്തിൽ ബി ജെ പി ക്ക് ഒരു എം എൽ എ ഉണ്ടായതുകൊണ്ടാണ് സർക്കാരിനെക്കുറിച്ചും ഭരണത്തെക്കുറിച്ചും ഉള്ള നിരവധി രേഖകൾ ലഭ്യമാവുന്നത്.
എം എൽ എ മാർക്ക് മാത്രം ലഭിക്കുന്ന വിവരങ്ങൾ രാജേട്ടനിലൂടെ ബി ജെ പി ക്ക് ലഭിക്കുന്നു.

പഴയത് പോലെ അഡ്ജസ്റ്മെന്റ് ഇനി നടക്കില്ല.

എന്ത് കൊണ്ടാണ് ബി ജെ പി യുടെ ഒരു പ്രതിനിധി പോലും എം എൽ എ ആകാതിരിക്കാൻ വോട്ടു മറിച്ച് ബി ജെ പി യെ തോൽപ്പിച്ച് കൊണ്ടിരുന്നത് എന്നിപ്പോൾ മനസ്സിലായല്ലോ?
Read 5 tweets
20 Nov
പ്രിയ സുഹൃത്തുക്കളെ,

എന്തിനാണ് ഈ വിഷയത്തിൽ എന്റെ പേര് വലിച്ചിട്ടതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഒരാൾക്ക് എതിരെ ഒരു ആരോപണം ഉന്നയിക്കുമ്പോൾ വ്യക്തമായ തെളിവുകൾ കൂടി അതോടൊപ്പം ഇടുന്നതല്ലേ അതിന്റെ മാന്യത?

റോക്കു എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്? @Rockumon
നിങ്ങൾ ഈ പറയുന്ന പെണ്കുട്ടിയോട് ഒരു രീതിയിലുള്ള ബന്ധവും ഇല്ലാത്ത ഞാൻ എന്തിന് ഫേക്ക് ഐഡി ഉണ്ടാക്കി അവരുടെ ഫോട്ടോ ഇടണം?

ഇവിടെ ഇതിലും വലിയ ആരോപണം മനസ്വിനി എന്നെ കുറിച്ച് പറഞ്ഞിട്ട് പോലും ഞാൻ അവരുടെ അറിയാവുന്ന ഡീറ്റെയിൽസ് കൂടി പബ്ലിക് ആയി പോസ്റ്റിട്ടില്ല,😁
കൃപയുമായി ഒരിക്കൽ ഫ്രണ്ട്ഷിപ്പ് ഉണ്ടായതിന്റെ പേരിലാണ് ഇത് എന്റെ തലക്ക് വെക്കുന്നതെങ്കിൽ അത് വളരെ ബാലിശമായ ഒരു ആരോപണം മാത്രമാണ്.🤦🏻‍♂️

ഇവിടെ വന്ന സമയത്ത് എനിക്ക് ആദ്യം ഫോളോബാക്ക് തന്ന രണ്ട് പേരാണ് കൃപയും ആത്രേയനും അത്കൊണ്ട് സ്വാഭാവികമായും ആദ്യം എന്റെ ട്വിറ്റർ ഫ്രണ്ട്‌സ് ആയതും അവരാണ്.
Read 10 tweets
12 Nov
അയ്യപ്പൻറെ അടുത്തു പുലിക്കളി കളിച്ചവൻ രണ്ടു മണ്ഡലം തികയ്ക്കില്ല, എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ, അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

പ്രമുഖ നവോത്ഥാനരുടെ ലിസ്റ്റ് നിങ്ങൾ ഒന്നെടുത്ത് നോക്കിക്കോളൂ. ആരെയും അയ്യൻ വെറുതെ വിട്ടിട്ടില്ല. ഇനി ആർക്കെങ്കിലും കിട്ടാനുണ്ടെങ്കിൽ
അത് വഴിയേ വരും. കവിതാ മോഷണം മുതൽ ഡബ്ബിങ് ആർട്ട് വരെ ആ പ്രതികാര ലിസ്റ്റിൽ ഉൾപ്പെടും.

ഇരുട്ടിൽ കറുത്ത വസ്ത്രമുടുത്ത രണ്ടു സ്ത്രീകളെ ഒളിച്ചു കടത്തി ശബരിമല സന്നിധാനത്ത് എത്തിച്ചാണ്, കോടാനുകോടി ഭക്തരെ വേദനിപ്പിച്ചതെങ്കിൽ, നല്ല പകൽവെളിച്ചത്തിൽ കറുത്ത വസ്ത്രമുടുത്ത ഒരു സ്ത്രീയെ
ഇറക്കിയാണ് അതിന്റെ ഉത്തരവാദികൾക്കുള്ള ദൈവീകമായ തിരിച്ചടി.

അയ്യൻ തുടങ്ങിയിട്ടേയുള്ളൂ, എന്നാണ് എന്റെ വിശ്വാസം.

ശബരിമലയിൽ അധികാരമുപയോഗിച്ചുള്ള നെറികേട് കാണിച്ചു തുടങ്ങിയപ്പോൾ ഈ കളി നല്ലതിനല്ല എന്ന് വിവേകമുള്ള പലരും സൂചിപ്പിച്ചിരുന്നു. ഞാനും പോസ്റ്റുകൾ ഇട്ടിരുന്നു. അതിൽ എനിക്ക്
Read 10 tweets
18 Oct
ഹിന്ദുവെന്ന ജന്തുവിന്റെ ശ്രദ്ധയ്ക്ക്!

മതേതര ഹിന്ദുക്കളും, മതത്തെ വെറുക്കുന്ന ഹിന്ദുക്കളും, മതം
ആചരിക്കാത്ത ഹിന്ദുക്കളായ വിഡ്ഢികളും അറിയുവാൻ!

നിങ്ങളുടെ മക്കൾ അടുത്തകാലത്തായി എൻട്രൻസ് പരീക്ഷകളിൽ പുറകോട്ടു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
ഇല്ലെങ്കിൽ സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് നേരം വെളുക്കും. ഇത് എന്തുകൊണ്ട്? എന്താണതിനു കാരണം എന്ന് ചിന്തിക്കണം.

മെഡിക്കൽ എൻട്രൻസ് എന്ന കടമ്പയെങ്കിലും ബുദ്ധിശക്തിയെക്കാളുപരി ഓർമ്മശക്തിയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.

നിത്യാഭ്യാസി ആനയെ എടുക്കും എന്നൊരു ചൊല്ലുണ്ട്.
ചെറുപ്പകാലം മുതൽ മതഗ്രന്ഥങ്ങളും മത സൂക്തങ്ങളും കാണാതെ പഠിക്കുന്നവർക്ക്, സൂക്തത്തിന്റെ നമ്പർ പറയുമ്പോൾ അത് ചൊല്ലുന്നവർക്ക്, ഒരു വചനം ചൊല്ലുമ്പോൾ അതിന്റെ നമ്പർ പറയുന്നവർക്ക്, ഗ്രഹണ ശക്തിയും ഓർമശക്തിയും അത്യുഗ്രമായി അവരറിയാതെ തന്നെ വളരും. അവന്റെ തലച്ചോറിൽ വളരെ നേരത്തെ തന്നെ
Read 11 tweets
18 Oct
സിപിഎംന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ. കമ്മ്യൂണിസ്റ്റ്‌കൾ കോട്ട കെട്ടി പുറം ലോകം കാണിക്കാത്ത പാർട്ടി യുടെ ഏക മാർക്കറ്റിംഗ് രക്തസാക്ഷി...

ശരീരം മുഴുവൻ നിലച്ചു ഒരു വാക്ക് പോലും ഉരിയാടാൻ ആകാത്ത ആ പാവത്തിന് ചുറ്റും നിന്ന് പുഷ്പ്പനെ അറിയാമോ നമ്മുടെ പുഷ്പനെ അറിയാമോന്ന്
കേൾക്കുമ്പോൾ. പുറം ലോകം മുഴുവൻ എന്ത് നടക്കുന്നുന്ന് ആ പാവം അറിയുന്നില്ല...

നേതാക്കൾ ഭ്രഷ്ട്ടത്തിൽ മുളച്ച കുരു വരെ നീക്കാൻ അമേരിക്കയിൽ പോകുന്നത് പുഷ്പൻ അറിയുന്നില്ല.സ്വശ്രയ കോളേജിനെതിരെ സമരം ചെയ്തിട്ട് അതിന്റെ തലപ്പത്തു തന്നെ നേതാക്കൾ ഇരിക്കുന്നത് പുഷ്പന് അറിയില്ല, നേതാവിന്റെ മോൾ
സ്വാശ്രയ കോളേജിൽ പഠിച്ചു കമ്പിനി തുടങ്ങിയത് പുഷ്പൻ അറിയില്ല.

വെടി വെക്കാൻ ഓഡറിട്ട രാഘവന്റെ മകൻ സിപിഎം സ്ഥാനാർഥി ആയത് പുഷ്പൻ അറിയില്ല.തന്റെ അവസ്ഥക്കു കാരണം ആയ കോൺഗ്രസ്‌മായി സിപിഎം സഖ്യത്തിൽ ആണെന് പുഷ്പൻ അറിയില്ല.

സ്വർണ്ണം കടത്തിയും, തീവ്രവാദികളെ പിന്തുണച്ചും നേതാക്കൾ
Read 5 tweets
18 Oct
അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി ക്ലാസ് എടുത്ത അധ്യാപകനെ തലയറുത്ത് കൊന്നു.

പാരീസ്: ഫ്രാൻസിലെ കോൺഫ്ലൻസ് - സൈന്റെ - ഹോനോറിൻ പ്രാവിശ്യയിലെ ഒരു സെക്കന്ററി സ്കൂൾ അധ്യാപകനെ മത ഭീകരൻ തലയറുത്ത് കൊന്നു. അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതിനിടെ ചാർളി ഹെബ്‌ദോ
ആക്രമണത്തെ പരാമർശിക്കുകയും അതിന് വഴി വെച്ച പ്രവാചകന്റെ കാർട്ടൂണുകൾ പ്രദർശിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് അരും കൊല. കൊലയാളിയെ ഫ്രഞ്ച് പോലീസ് വെടി വെച്ചു കൊന്നു.

സിലിബസിന്റെ ഭാഗമായ പാഠം പഠിപ്പിക്കുന്നതിനു മുൻപ് മുസ്ലിം വിദ്യാർത്ഥികളോടായി "നിങ്ങളുടെ മത വികാരം വൃണപ്പെടുത്താൻ ഞാൻ
ആഗ്രഹിക്കുന്നില്ല. എന്നാലീ ക്ലാസ് എടുക്കുക എന്നത് എന്റെ ജോലിയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇത് കാണുകയോ കേൾക്കുകയോ വേണ്ടെന്ന് തീരുമാനിച്ചു പുറത്തിറങ്ങി പോവാനുള്ള സ്വാതന്ത്ര്യമുണ്ട്" എന്ന് അധ്യാപകൻ പറഞ്ഞിരുന്നതായി വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവിനെ ഉദ്ധരിച്ചു ഏജൻസേ ഫ്രാൻസ് പ്രെസ്സെ
Read 10 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!