ഖുറാൻ പറഞ്ഞ പത്തുവർഷത്തെ വിസ്മയകരമായ പ്രണയജീവിതം..

ചന്ദനക്കുറിയിട്ട് കയറിപ്പോയി പത്തു വർഷം കഴിഞ്ഞു തട്ടമിട്ട് ഇറങ്ങി വന്ന പ്രേമത്തിന് കണ്ണില്ല പക്ഷേ തട്ടമുണ്ട് മതവും ഉണ്ട്. അവളെ പുറത്ത് ഇറക്കിയില്ലെങ്കിലും അവളെ തട്ടമിടാൻ പഠിപ്പിച്ച കാമുകന്റെ മതേതര മനസ്സ് ആരും കാണാതെ പോകരുത്

~1
തിന്നാൻ കൊടുത്തില്ലെങ്കിലും ഒരാളെ കൂടി മതത്തിന് കിട്ടിയില്ലേ!! പ്രണയത്തിനിടയിൽ തട്ടമെങ്ങിനെ തലയിൽ കയറി? ആട്ടിൻകാട്ടവും കൂർക്കയും തിരിച്ചറിയാതായ വിശുദ്ധ പ്രണയത്തിൽ ഈ തട്ടം എപ്പോൾ കയറിക്കൂടി? 3625 ദിവസം ഇവൾ കുളിച്ചില്ലേ? അലക്കിയില്ലേ? മാസമുറയ്ക്ക് നിരോധനം ഏർപ്പെടുത്തിയോ?
~2
ഈ പത്തു വർഷത്തിനിടയിൽ വീടിന്റെ മേൽക്കൂര അഴിച്ചുപണിത പതിനാലുദിവസം ഇവളെ ആരും കണ്ടില്ലേ? ഇവളുടെ മാതാപിതാക്കൾ ഇക്കാലത്ത് അനുഭവിച്ച സങ്കടം ആരും കാണുന്നില്ലേ? ഒരു തരി സ്വർണ്ണമോ ഒരു നൂറു രൂപ പോലും എടുക്കാനില്ലാതെ ഓടി വന്ന ആ പാവത്തിനെ ഒരു പോറലു പോലും ഏൽപ്പിയ്ക്കാതെ,
~3
ചില്ലിക്കാശ് സമ്പാദ്യം ഇല്ലാത്ത ആ പാവപ്പെട്ടവൻ ഈ പത്തുവർഷം കാത്തില്ലേ!! സ്വന്തം ഭക്ഷണം പകുത്തു നൽകിയില്ലേ? ആ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പത്തു വർഷത്തെ വേവലാതി, വേദന, പ്രാർത്ഥന, ഓരോ ദിവസം ചരമ കോളവും, തിരിച്ചറിയാൻ പറ്റാത്ത ശവശരീരം എന്ന വാർത്ത കാണുബോൾ ഉള്ള നീറ്റൽ, ആശങ്ക,
~4
ഉറക്കമില്ലാത്ത, പട്ടിണി കിടന്ന ദിനങ്ങൾ അതും സ്വന്തം മോളെ ഓർത്ത് അപ്പോൾ അവൾ തൊട്ടടുത്ത വീട്ടിൽ എത്ര പവിത്രമായ പ്രേമം അല്ലേ?

ഏഴാമത്തെ ഭാര്യ മരിച്ചപ്പോൾ പ്രണയ കുടീരം കെട്ടി ഭാര്യയുടെ അനിയത്തിയേയും കെട്ടിയ മഹാന്റെ പ്രണയകഥ ഇപ്പോഴും നിറഞ്ഞോടുന്ന നാട്ടിൽ
~5
മര്യാദയ്ക്ക് മൂത്രമൊഴിയ്ക്കാൻ പോലും പോവാൻ കഴിയാതെ, പത്തു കൊല്ലം പൂട്ടിയിട്ടത് അനശ്വര പ്രണയ കഥ. വീട്ടുകാർ പോലും ഇങ്ങനെയൊരു പെൺകുട്ടി അവിടെ ഉള്ളതായി അറിഞ്ഞില്ലെന്നതും നമ്മൾ വിശ്വസിയ്ക്കണം. ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങണം പോലും.

~6
ഒരു പെൺകുട്ടിയെ പത്തുവർഷം ലൈംഗിക അടിമയാക്കി ഉള്ള പീഢനമാണ് നടന്നിട്ടുള്ളത്, കൊടുംക്രിമിനൽ പ്രവർത്തനം. അല്ലാതെ മൊയ്‌തീൻ കാഞ്ചനമാല പ്രണയം ഒന്നുമല്ല. ഈ പെൺകുട്ടിയുടെ കുളിയും തുണി കഴുകലും ഉണക്കലും അതിനുള്ളിൽ ആയിരുന്നോ എന്നു ചോദിയ്ക്കാൻ ഇവിടെയാരും ഇല്ല.
~7
പെണ്ണ് പുറത്തിറങ്ങി പോകാതെ ഇരിയ്ക്കാനാണോ കതകിലൊക്കെ ഇലക്ട്രിക് കണക്ഷൻ കൊടുത്തതെന്ന് ചോദിയ്ക്കാനും ആരുമില്ല. കുറച്ച് മീറ്ററുകൾക്കപ്പുറത്ത് വേലായുധൻ എന്ന മനുഷ്യൻ സ്വന്തം മകളെയോർത്ത് വേദനിച്ചത് 10 വർഷം. അതിനിവിടെ പ്രസക്തിയില്ല, കാരണം ജനിപ്പിച്ച് വളർത്തി വലുതാക്കുക.

~8
അതുവരെയേ ഉള്ളൂ ഇന്ത്യൻ നിയമത്തിൽ മാതാപിതാക്കളുടെ റോൾ.

സംഭവം ദിവ്യപ്രണയമായി പുട്ടിയിട്ട് കളറടിച്ചു, പെൺകുട്ടിയ്ക്കും പരാതിയില്ല. സ്വമേധയാ കേസെടുക്കാൻ കമ്മീഷൻ വാങ്ങുന്ന ആരെങ്കിലും വരുമോയെന്ന് നോക്കാം. മതേതര കേരളം ആയതുകൊണ്ട് ഇലയ്ക്കും മുള്ളിനും ചെടിയ്ക്കും ചട്ടിയ്ക്കും വരെ

~9
കേടില്ലാതെ നോക്കണമല്ലോ!! ഒരു പെൺകുട്ടിയെ പത്തുവർഷം ലോക്കറിൽ കയറ്റിവെച്ചവനെ നിയമ നടപടിയ്ക്ക് വിധേയനാക്കുന്നതിന് പകരം അനശ്വരപ്രണയം എന്നൊക്കെ പറഞ്ഞു രസിച്ചാൽ, കൂട്ടുനിന്നാൽ നാളെ ഇത്തരം ദുരന്തങ്ങൾ നമ്മുടെ സമൂഹത്തിൽ ഇനിയും ആവർത്തിയ്ക്കും.

~10
ഒന്ന് ചുമയ്ക്കാൻ പോലും സ്വാതന്ത്ര്യമില്ലാതെ നരകിച്ചവൾക്ക് എന്താണ് പ്രണയം? ഏതായാലും ന്യായീകരണം നടക്കട്ടെ. കൂലിയൊക്കെ കൃത്യമായി കിട്ടുന്നുണ്ടെന്ന് വിശ്വസിയ്ക്കുന്നു..

ഏതെങ്കിലും ഹിന്ദുയുവതികളെ മുസ്ലീങ്ങൾ തട്ടിക്കൊണ്ടു പോയി മതം മാറ്റി കല്യാണം കഴിച്ചാൽ അവരെ അഭിനന്ദിയ്ക്കാൻ

~11
കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും മത്സരമാണ്. അതുവഴി വേണം അവർക്ക് ജയിയ്ക്കാനും മന്ത്രിയാകാനും വയറ്റുപ്പിഴപ്പു നേടാനും. ഈ കേരളം എങ്ങോട്ടാണ് പോകുന്നത്? അമിത മുസ്ലിം പ്രീണനം കൊണ്ട് കേരളം എവിടെയെത്തും ഒരു പിടുത്തവുമില്ല.

~12
ഇതുപോലുള്ള ക്രിമിനലുകളെ വെളുപ്പിയ്ക്കാൻ രാഷ്ട്രീയക്കാർ ഉള്ളതു കൊണ്ട് ഇനിയാരെയും തട്ടിക്കൊണ്ടു പോയി എത്ര വർഷം വേണമെങ്കിലും ഒളിപ്പിച്ചു പാർപ്പിയ്ക്കാം. ഓഫർ പ്രത്യേക സംഘടിത വോട്ടുബാങ്ക് വിഭാഗത്തിന് മാത്രം!!

സജിതയെ പൂട്ടിയിട്ടു, മതം മാറ്റി.
~13
പത്തു വർഷത്തോളം തടങ്കലിൽ വെച്ചു പീഢിപ്പിച്ചു. സ്റ്റോക്‌ഹോം സിൻഡ്രോം ആണത്രേ? ഇനി സജിതയെ ആരും ഏറ്റെടുക്കില്ല. ഒറ്റ ഫെമിനിസ്റ്റുകളും വാ തുറക്കുന്നില്ല. എന്നിട്ട് സജിതയ്ക്കു പരാതിയില്ലെന്ന് പോലീസ്!! എന്ത് നല്ല കിണാശ്ശേരി. ആ കഥയാണ് വിശുദ്ധ പ്രണയം ആയത്.
~14
പോയത് ജമീലയും കൊണ്ടുപോയത് രാമനും എങ്കിൽ കളിയാകെ മാറിയേനേ!! ഇതിപ്പോൾ റഹ്മാനും സജിതയും ആണല്ലോ. നമുക്ക് പ്രണയഗാനങ്ങൾ പാടാം..

ഓൻ മുത്തല്ലേ...,

~സുരേഷ് കൃഷ്ണ

15/15

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳

അറക്കൽ മാധവനുണ്ണി®🇮🇳 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Arakkal_unnii

23 May
വ്യാസന്മാര്‍

#സനാതനധർമ്മം
പുരാണങ്ങളുടെ പരിഷ്‌കര്‍ത്താവും പ്രവക്താവും പ്രചാരകനും വ്യാസന്‍ ആണെന്നു പുരാണങ്ങള്‍ എല്ലാം സമ്മതിക്കുന്നു.

എന്നാല്‍ #വ്യാസന്‍ എന്നതു ഒരു വ്യക്തിയുടെ പേരല്ല ഒരു ബിരുദസ്ഥാനം ആണ്.

~1
ഓരോ കല്പത്തിലും ദ്വാപരയുഗം തോറും വിഷ്ണു വ്യാസനായി അവതരിച്ചു വേദങ്ങളേയും പരിതഃസ്ഥിതിക്കിണങ്ങത്തക്കവണ്ണം പരിഷ്‌കരിച്ച് ജനസാമാന്യത്തിന്റെ നന്മയ്ക്കുവേണ്ടി പ്രചരിപ്പിക്കുന്നുണ്ടെന്നു വിഷ്ണു പുരാണത്തിലും ദേവീ ഭാഗവതത്തിലും വര്‍ണ്ണിച്ചു കാണുന്നു.

~2
ഈ കല്പത്തിലെ
ഒന്നാമത്തെ വ്യാസന്‍ ബ്രഹ്മാവും രണ്ടാമത്തെ വ്യാസന്‍ പ്രജാപതിയും മൂന്നാമത്തെ വ്യാസൻ ശുക്രാചാര്യനും, നാലാമത്തെ വ്യാസന്‍ ബൃഹസ്പതിയും, അഞ്ചാമത്തെ വ്യാസന്‍ സൂര്യനും ആറാമത്തെ വ്യാസന്‍ യമനും,
ഏഴാമത്തെ വ്യാസന്‍ ഇന്ദ്രനും
എട്ടാമത്തെ വ്യാസന്‍ വസിഷ്ഠനും,

~3
Read 8 tweets
22 May
എല്ലാ വിഭാഗം ജനങ്ങളും ഇടകലർന്ന് ജീവിക്കുന്ന സ്ഥലങ്ങൾ താമസത്തിനായി തിരഞ്ഞെടുക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. പരസ്പരം അറിയുവാനും മനസ്സിലാക്കുവാനും കൂട്ടായ്മകളിൽ കൂടി സാധിക്കും. അതാണ് വേണ്ടതും.

~1
എന്നാൽ അടുത്തിടെയായി കാണപ്പെടുന്ന അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കാര്യമാണ് മതകോളനികൾ.

ചില മത വിഭാഗത്തിന് കൂട്ടായി താമസിക്കാനുള്ള ചില ശക്തികളുടെ നീക്കത്തിന് ആക്കം പകര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ വരെ നടപ്പാകുന്നതായി മനസ്സിലാക്കുന്നു.

~2
കുറഞ്ഞ സ്ഥലത്തിൽ ആരാധനാലയങ്ങൾ ഉൾപ്പെടെ ചുറ്റും അനവധി വീടുകള്‍ നിര്‍മിച്ച് തീരെ വിലകുറച്ച് വില്‍ക്കുന്നതാണ് രീതി. ഇതു ശരിയെന്ന് തെളിയിക്കുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുന്നത്.

~3
Read 9 tweets
22 May
ജൂത്തം ആണ് മെക്കളെ
പൊരിഞ്ഞ ജൂത്തം .

ലോകത്തു വമ്പൻ ശക്തികൾ തമ്മിൽ അടിസ്ഥാന ഊർജ്ജ ഉത്പാദന സ്രോതസ്സ് ആരുടെ കീഴിൽ ആക്കാൻ സാധിക്കും എന്ന മത്സരത്തിൽ ആണ്.

ഒപ്പം കാലാവസ്‌ഥ വ്യതിയാനത്തിനു കാരണം ആവുന്ന എല്ലാ ഘടകങ്ങളും നിയന്ത്രിക്കുക ,ഇല്ലാതാക്കുക എന്നതും ഉണ്ട് .

~1
ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിലെ സ്‌കൂൾ കുട്ടികൾ വരെ ഇത്തരം നിയന്ത്രണം ഏർപ്പെടുത്തി ലോകത്തെ രക്ഷിക്കൂ എന്നു ആഹ്വാനം ചെയ്തു പ്രക്ഷോഭ രംഗത്ത് ഇറങ്ങുന്നു .
ലോകമാധ്യമങ്ങൾ വാർത്തകൾ ആക്കുന്നു .

~2
കേരളത്തിൽ മാധ്യമങ്ങൾ
മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട മോര് കറി
സിനിമ നടിയുടെ കുട്ടി
നടന്റെ പട്ടി
ഇതൊക്കെ ആണ് വിഷയം .

റഷ്യ നാച്വറൽ ഗ്യാസ് പൈപ്പ്ലൈൻ ആയിട്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഏതുംപ്പോഴേക്കും
2025 മുതൽ ഗ്യാസ് ബോയിലർ അടക്കം ഉള്ള ഫോസിൽ ഫ്യുവൽ ബോയിലർ നിരോധിച്ചു തുടങ്ങി .

~3
Read 24 tweets
21 May
ഇദ്ദേഹം രാമഭദ്രചാര്യ സുപ്രീം കോർട്ടിൽ വേദ പുരാണത്തിന്റെ തെളുവുകൾ നിരത്തി രാംലാലയ്ക്ക് അനുകൂലമായി സാക്ഷ്യം വഹിച്ച വ്യക്തി
ധർമ്മചക്രവർത്തി, പദ്മവിഭൂഷൻ, ജഗദ്ഗുരു രംഭദ്രാചാര്യ ജി, ശ്രീരാം ജന്മഭൂമിക്ക് അനുകൂലമായി വേദങ്ങളിൽ നിന്നു തെളിവുകൾ പറഞ്ഞപ്പോൾ
~1 Image
ജഡ്ജിയുടെ ചോദ്യം , "നിങ്ങൾ എല്ലാ കാര്യങ്ങളിലും വേദങ്ങളിൽ നിന്ന് തെളിവ് പറയുമ്പോൾ.. അയോദ്ധ്യയിൽ തന്നെ ആണ് ശ്രീരാം ജനിച്ചുവെന്നതിന് വേദങ്ങളിൽ നിന്ന് തെളിവ് നൽകാമോ?"
ജഗദ്ഗുരു രംഭദ്രാചാര്യ ജി സർ നൽകാം" എന്ന് പറഞ്ഞു ...

~2
അദ്ദേഹം
ഋഗ്വേദത്തിലെ ജെയ്‌മിനി സംഹിതയിൽ നിന്ന് ഉദാഹരണങ്ങൾ പറയാൻ തുടങ്ങി, അതിൽ സരിയു നദിയുടെ പ്രത്യേക സ്ഥലത്തു നിന്നുള്ള ദിശയും ദൂരവും കൃത്യമായി വിശദാംശങ്ങൾ നൽകി ശ്രീരാം ജന്മഭൂമി എവിടെ ആണന്നു കൃത്യമായി വിവരിക്കുന്നു.
~3
Read 13 tweets
20 May
നെല്ലിപ്പടി..

ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്ന് കേട്ടിട്ടുണ്ട്, എന്നാൽ നെല്ലിപ്പലക കണ്ടിട്ടുണ്ടോ?

പണ്ട് കിണര്‍ നിര്‍മ്മിക്കുമ്പോള്‍ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില്‍ അതിന്റെ ചുറ്റളവ്‌ കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കിപിടിപ്പിച്ചിരുന്ന വലയമാണിത്.

~1 Image
വളരെ ലളിതമായി പറഞ്ഞാല്‍ കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി.

നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്.
~2
ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.

വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു.
~3
Read 7 tweets
20 May
പുതിയ മന്ത്രി സഭ അധികാരം ഏൽക്കുമ്പോൾ ചില തിരിഞ്ഞു നോട്ടങ്ങൾ നല്ലതാണ്. ബഹുഭൂരിപക്ഷം വോട്ട് കിട്ടിയ പാർട്ടിയോട് ആണ്. ഇന്ന് രാവിലെ തന്നെ വാട്സ്ആപ് വഴി വന്ന ഒരു മെസ്സേജ് കണ്ടു.

ഇത്രയും സത്യസന്ധമായ, കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി, നിരീക്ഷണം നടത്തിയത്

~1
ആരായാലും അദ്ദേഹത്തിനെ നമിക്കുന്നു.

ഓരോ കേരളീയനും, ജാതി മത രാക്ഷിട്രീയ വ്യത്യാസം നോക്കാതെ ഇത് വായിക്കുകയും, ഇരുത്തി ചിന്തിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്.

ഏറ്റവും ഖേദകരവും അത്ഭുതവും എന്തെന്ന് വെച്ചാൽ,
~2
ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യസന്ധമാണെന്ന് സ്വയം ബോധ്യപ്പെട്ടാലും, അതിനുള്ള പരിഹാരം എന്തെന്ന് ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതിനു ശ്രമിക്കാതിരിക്കുക, ഈ പടുകുഴിയിലേക്ക് നാമൊരോരുത്തരയും
തള്ളിവിട്ട മത, രാക്ഷ്ട്രീയ മേലാളന്മാരുടെ ചട്ടുകം ആവുക - എന്നതാണ്‌ മഹാ കഷ്ടം.

~3
Read 29 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(