2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോ ഒര് ലിറ്റർ പെട്രോളിന് എക്സൈസ് നികുതി ആയി ലഭിച്ചിരുന്നത് ₹9.48. ഇന്ന് അത് 30 രൂപക്ക് മേലെ. 2014ൽ ഡീസലിന് ലഭിച്ചിരുന്നത് ₹3.56. അതും ഇന്ന് 30 രൂപക്ക് മേലെ ആയി. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി കൂട്ടിയത് 206%. ഡീസലിന്റേത് 377%.
ഇത് മൂലം 2020-21ൽ കേന്ദ്ര സർക്കാരിന് കിട്ടിയത് ഏതാണ്ട് 3.35 ലക്ഷം കോടി രൂപ. ഈ തുക കേന്ദ്രത്തിന് സംസ്ഥാനങ്ങളുമായി പങ്ക് വെക്കേണ്ടതില്ല. അതേ സമയം, 2014ൽ 33.99% ഉണ്ടായിരുന്ന കോർപ്പറേറ്റ് നികുതി, 2018ൽ 35% ആക്കി വർദ്ധിച്ചതിന് ശേഷം 2021ൽ അത് 25.17% ആയി കുറഞ്ഞു.
ഇത് മൂലമുണ്ടായ വരുമാന‌ നഷ്ടം വെറും 1.45 ലക്ഷം കോടി രൂപ. കോർപ്പറേറ്റുകൾക്ക് ഇളവ് കൊടുത്തതും കൂടെ ചേർത്ത് ജനങ്ങളുടെ മേലെ കയറ്റി വെച്ചു എന്ന് സംശയം തോന്നിയാൽ അതിനെ കുറ്റം പറയാൻ പറ്റൂല.
കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകി, അവരുടെ വരുമാനം വർദ്ധിപ്പിച്ച്, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആയിരുന്നെന്ന് കരുതി സമാധാനിക്കാം.
അധിക എക്സൈസ് ഡ്യൂട്ടിയെ പറ്റി ലോക്സഭയിൽ ചോദ്യമുയർന്നപ്പോൾ പെട്രോളിയം മന്ത്രി പറഞ്ഞത് 91,287 കിമി റോഡിൽ നിന്ന് 1,37,625 കിമി റോഡ് നിർമ്മിച്ചു എന്നാണ്. ഏതാണ്ട് 50% വർദ്ധന. ഇത് മൂലം തൊഴിലവസരങ്ങൾ വർദ്ധിച്ചു എന്നും മന്ത്രി പറഞ്ഞിരുന്നു.
പക്ഷെ, 29 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് കഴിഞ്ഞ കൊല്ലം ഇന്ത്യ കണ്ടത്. കോവിഡ് ഒര് വലിയ വില്ലനായിരുന്നു ഇവിടെ എന്ന് വിസ്മരിക്കുന്നില്ല. ഇതിന്റെ പൂർണ്ണ രൂപം കിട്ടണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും.
businesstoday.in/jobs/story/ind…

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Melo

Melo Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @MeloSpeaking

14 Oct
സവർക്കരിന്റെ വീരചരിതം. ഒരു വലിയ ത്രെഡാണ്..👇 #ThreadAlret #വീരസവർക്കർ
വിനായക് ദാമോദർ സവർക്കർ - സ്വാതന്ത്ര്യ വീർ എന്ന് പുകൾ പെറ്റ സവർക്കർ നിർഭയനായ ഒരു സ്വാതന്ത്ര്യ പോരാളിയും സാമൂഹ്യ പരിഷ്‌കർത്താവും എഴുത്തുകാരനും കവിയും ചരിത്രകാരനും രാഷ്ട്രീയ നേതാവും തത്വചിന്തകനും ആയിരുന്നു.
പക്ഷേ ദശകങ്ങളായി വീരസവർക്കറിനെതിരേ നടന്ന് വരുന്ന കുപ്രചരണങ്ങളും തെറ്റിദ്ധാരണാജനകമായ നീക്കങ്ങളും കാരണം വീരസവർക്കർ വലിയൊരു വിഭാഗം ജനതക്ക് അജ്ഞാതനായി തുടർന്നു എന്നത് സത്യമാണ്.
Read 145 tweets
17 Jun
സംഭവം നടക്കണത് ഏതാണ്ട് ഒരു മാസത്തോളം ആകുന്നു. ലക്ഷദ്വീപ് വിഷയം ടി എല്ലിൽ ഉയർത്തി കൊണ്ട് വരുന്നു. പലരും ഈ ഒരു കാര്യത്തിനു വേണ്ടി അങ്ങ് മുന്നൊരുക്കം നടത്തുന്ന്. അങ്ങിനെ അതിന്റെ കൂട്ടായ്മയിലേക്ക് അതാ നമ്മടെ കഥാനായകൻ കടന്ന് വരുന്ന്.
ഇൻട്രോഡക്ഷൻ - ഞാൻ സുപ്രീം കോടതിയിലും ഹൈക്കോർട്ടിലും പ്രാക്റ്റ്സ് ചെയ്യണ വ്യക്തിയാണ്, അതായത് ഞാനൊരു പുലിയാണ് വേണ്ടി വന്നാ ഞാനൊരു സിമ്മം വരേം ആവും എന്നതാർന്ന് ലൈൻ.
ലക്ഷദ്വീപ് കൂട്ടായ്മയുണ്ടായിരുന്ന സ്പേസിൽ എങ്കിൽ പിന്നെ അവ്ടെ നടക്കണ കന്നംതിരിവുകൾക്കെതിരെ എങ്കിൽ ഹൈക്കോടതിയിൽ ഒരു PIL ഫയൽ ചെയ്യാം എന്ന് തീരുമാനം ആകുന്നു. കോടതിയിൽ കേസിനു പോകേണ്ട കാര്യവും വക്കീൽ തന്നെ പറയുന്ന്.
Read 26 tweets
16 Jun
ചിക്കൻ ബ്രെസ്റ്റ്.
ചിക്കൻ ബ്രെസ്റ്റ് എടുത്തിട്ട് അതുമ്മേൽ ഇച്ചിരി കുരുമുളക്, ഉപ്പ് ഒക്കെയെടുത്ത് അങ്ങ് പിടിപ്പിക്കാ.. എന്നിട്ട് ഒരു ഫ്രൈ പാനിൽ ഇച്ചിരി ഒലിവ് ഓയിലൊഴിച്ച് അതൊന്ന് ചൂടായ് വരുമ്പ കുറച്ച് ബട്ടെറെടുത്ത് അതിലേക്ക് ഇടാ..
അത് നന്നായ് മിക്സായി വരുമ്പോ ആ മാരിനേറ്റ് ചെയ്ത് വെച്ച ആ ചിക്കനെടുത്ത് ആ ഒലിവ് ഓയിൽ ബട്ടർ മിക്സിലേക്കിട്ട് നന്നായ് പതിയെ മൊരിയിച്ചെടുക്കാ.. എന്നിട്ട് മൊരിഞ്ഞ് വന്നത് മാറ്റി വെച്ചിട്ട്.. ഇച്ചിരൂടെ ബട്ടറും ഒലിവോയിലും കൂടെ ഇട്ടിട്ട് അതിലേക്ക് കുനു കുനാ അരിഞ്ഞ സവാളയിട്ട് വഴറ്റുക
വഴറ്റി വരുമ്പ അതിലേക്ക് കുനു കുനാ അരിഞ്ഞ 9-10 അല്ലി വെളുത്തുള്ളി കൂടെ ഇടാ.. എന്നിട്ട് എല്ലാം കൂടെ വഴന്ന് വരുമ്പോ ഇച്ചിരി കുരുമുളക് പൊടി.. ഇച്ചിരി ക്രഷ്ഡ് ഡ്രൈ ചില്ലി, ഇച്ചിരി ഉപ്പ് ഒക്കെയിട്ട് നല്ലോണം വഴറ്റി എടുക്കാ.. എന്നിട്ട് ശേഷം ഫ്രഷ് ക്രീം അങ്ങട് ആവശ്യത്തിനു ഒഴിക്കാ..
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(