ഈ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് വാങ്ങി ചാരി ഇരിക്കാൻ വന്നവനല്ല!! അണ്ണാമലൈ തന്നെ പറഞ്ഞത് കടമെടുത്താൽ അടുത്ത പത്തോ പതിനഞ്ചോ വർഷം എന്തൊക്കെ എപ്പോഴൊക്കെ എങ്ങനെയൊക്കെ നേടണം എന്ന വ്യക്തമായ പദ്ധതിയോടെ പ്രവർത്തിക്കുന്നവനാണ്.
സ്വന്തം ഇമേജിനും സ്ഥാനമാനങ്ങൾക്കും വേണ്ടി വേണമെങ്കിൽ AIADMK (1)
യുമായി ചേർന്ന് കിട്ടിയതും വാങ്ങി ശീതീകരിച്ച മുറിയിൽ ചാരി ഇരിക്കാമായിരുന്നു.
പക്ഷേ താൻ ചെയ്ത ഗ്രൗണ്ട് വർക്കിലും അതുണ്ടാക്കിയ മുന്നേറ്റത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട് ഇത്തവണ ഒറ്റക്ക് തന്നെ എന്നായിരുന്നു തീരുമാനം.വൈകിയ വേളയിൽ എടുത്ത ആ തീരുമാനം പലരെയും ഞെട്ടിച്ചു, ബിജെപിയെ അടക്കം..2)
പക്ഷേ ആ ആത്മവിശ്വാസം ഇന്ന് ബിജെപിയെ തമിഴ്നാട്ടിലെ മൂന്നാമത്തെ വലിയ കക്ഷിയായി വളർത്തി.ദ്രാവിഡ കക്ഷികൾ പോലും അണ്ടനെയും അടകോടനെയും എന്തിന്, #കമ്മിയെയും വരെ കൂട്ടുപിടിച്ചു നിൽക്കുമ്പോൾ ബിജെപി നേടിയതെല്ലാം സ്വന്തം ബലത്തിൽ🔥!
ഈ നേട്ടമെല്ലാം നാളേക്കുള്ള ചൂണ്ടുപലകയാണ്. (3)
ആസ്സാമിൽ ഹിമന്തക്ക് സാധിച്ചത് നേടിയെടുക്കാൻ എന്തുകൊണ്ടും സാധിച്ചെടുക്കാൻ ശേഷിയുള്ള നേതാവിനെയാണ് അണ്ണാമലൈയിലൂടെ ബിജെപിക്ക് കിട്ടിയത്.ഓരോ വാക്കും പ്രവൃത്തിയും അളന്നു തൂക്കിയതും കുറിക്കു കൊള്ളുന്നതുമാണ്. യുവാക്കൾ അദ്ദേഹത്തിന്റെ ആരാധകരാണ്. മാധ്യമങ്ങൾ, മാമാ മാധ്യമങ്ങൾ പോലും (4)
അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാൻ ഭയക്കുന്നു. കാരണം ഓരോ ഉത്തരവും അദ്ദേഹത്തിനു കൂടുതൽ ആരാധകരെ ഉണ്ടാക്കുന്നു.
AIDMK ബിജെപിയെ കൂടെ കൂട്ടിയെങ്കിൽ കൂടുതൽ സീറ്റ് നേടാമായിരുന്നുഎന്ന് വിലപിക്കുമ്പോൾ ബിജെപി സ്വന്തം നില കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്.AIADMK പ്രമുഖരുടെ മണ്ഡലങ്ങളിൽ പോലും(5)
പാർട്ടി പിന്നോട്ട് പോകുമ്പോൾ ഇനി അവരുടെ പിൻവങ്ങലിന്റെ നാളുകളാവും.വരും ദിനങ്ങളിൽ AIADMK അണികൾ ഉറപ്പായും ബിജെപിയിലേക്ക് ഒഴുകും. കൂടെ യുവജനങ്ങളും. ഇവിടെയാണ് നേതാവുള്ളത് കാഴ്ചപ്പാടുള്ളത്..
ജയ ഒഴിച്ചിട്ട കസേരയിലേക്ക് കരുണ ഫാമിലിക്കെരായി നിൽക്കാൻ പ്രതിഭയും പ്രഭാവവും തികഞ്ഞ ഒരാൾ (6)
പാർട്ടി പിന്നോട്ട് പോകുമ്പോൾ ഇനി അവരുടെ പിൻവങ്ങലിന്റെ നാളുകളാവും.വരും ദിനങ്ങളിൽ AIADMK അണികൾ ഉറപ്പായും ബിജെപിയിലേക്ക് ഒഴുകും. കൂടെ യുവജനങ്ങളും. ഇവിടെയാണ് നേതാവുള്ളത് കാഴ്ചപ്പാടുള്ളത്.. ഇന്നുണ്ടെങ്കിൽ അത് നമ്മുടെ നേതാവാണ്.നാളെയുടെ തമിഴ് രാഷ്ട്രീയം ബിജെപിയുടെ കൈകളിലേക്ക്.. (7)