1) US ന്റെ റഷ്യൻ ഉപരോധം അമ്പേ പരാജയം ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്ത് തോനുന്നു ??
പലപ്പോഴും ഇവിടെ പറഞ്ഞിട്ടുള്ളതാണ് എന്നാലും വീണ്ടും പറയുന്നു,സാങ്ഷനുകൾ സത്യത്തിൽ ഇല്ലാതാക്കിയത് EU 🇪🇺 നേയും US നേയുമാണ്.
2022 ആദ്യം യുദ്ധം തുടങ്ങിയ സമയം തൊട്ട് ഈ നിമിഷം വരെ
2) യൂറോപ്യൻ രാജ്യങ്ങളെ മാറ്റി നിർത്തിയാൽ ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ പ്രധാന ഓയിൽ എക്സ്പോർട്ടർ.
ചൈന പരസ്യമായിതന്നെ റഷ്യയെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് എല്ലാ കണ്ണുകളും ഇന്ത്യയുടെ മുകളിലാണ് ഇന്ത്യ നമ്മുടെ നിലപാടെന്ത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ലോകത്തിന്റെ പല കോണുകളിൽ
3) നിന്നും ഇന്ത്യക്ക് ഭീഷണികൾ വരുന്നുണ്ട് എന്നതാണ് സത്യം.
സാങ്ഷനുകൾ എന്തുകൊണ്ടാണ് പരാജയം ആണെന്ന് ഞാൻ പറഞ്ഞത് എന്ന് സംശയം പലർക്കുമുണ്ടാകും
സെന്റർ ഫോർ റിസേർച് ഓൺ എനർജി & ക്ലീൻ എയർ (CREA) കണക്കുകൾ പ്രകാരം കഴിഞ്ഞ 6 മാസ കാലയളവിൽ റഷ്യൻ ഓയിൽ ഏറ്റവും കൂടുതൽ വാങ്ങിയത് 🇪🇺 പ്പാണ്
4) ഏകദേശം $92 ബില്യൺ വരും ഇത്.
എന്നാൽ കഴിഞ്ഞ ദിവസം റഷ്യതങ്ങൾക്ക് മുകളിലുള്ള സാങ്ഷനുകൾ മറുമരുന്ന് എന്നോണം 🇪🇺 വലിയ രീതിയിൽ ഡിപ്പന്റ് ചെയ്യുന്ന തങ്ങളുടെ ചീപ്പ് ഗ്യാസ് പദ്ധതിയായ "നോർഡ് സ്ട്രീം 1 പൈപ്പ് ലൈൻ" ക്ലോസ്സ് ചെയ്യുകയുണ്ടായി.
റഷ്യയുടെ ഗ്യാസ് ഇല്ലാതെ 🇪🇺 പിടിച്ചു നിൽക്കാൻ
5) സാധിക്കില്ല എന്നത് പകൽ പോലെ സത്യമാണ്, റഷ്യക്ക് മുൻപിൽ മുട്ടുമടക്കുക എന്നതല്ലാതെ 🇪🇺 പ്പിന് ഇനി മറ്റൊരു മാർഗമില്ല.
ശ്രീലങ്ക,മ്യാന്മാർ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളൊക്കെ തന്നെ റഷ്യൻ ഓയിൽ വാങ്ങുന്നതിനെ കുറിച്ചുള്ള ചിന്തിയിലാണ്, ലങ്ക ഇതിനകം അത് വ്യക്തമാക്കിയും കഴിഞ്ഞു.
6) അടവുകൾ 18 പയറ്റിയിട്ടും റഷ്യയെ തകർക്കാൻ കഴിയാത്തത് കൊണ്ടാണ് ഇന്ത്യപോലുള്ള രാജ്യങ്ങളോട് റഷ്യയിൽ നിന്നും വാങ്ങുന്ന ഓയിലിന് പ്രൈസ് കാപ് ഫിക്സ് ചെയ്യാൻ US പറഞ്ഞത്, എന്നാൽ ഇന്ത്യ ഉൾപ്പടെ ആരും അത് വിളവെച്ചിട്ടില്ല.
നാളെ ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും കാത്തിരിക്കുന്നത്
7) എന്ത് എന്നതിൽ വലിയ വ്യക്തതകൾ ഇല്ല എന്നാൽ 🇪🇺 മുതൽ മറ്റു രാജ്യങ്ങൾ ഒന്നടങ്കം റഷ്യൻ ഓയിലിനും ഗ്യാസിനും മുൻപിൽ മുട്ടുമടക്കുമ്പോൾ ഒന്ന് ഉറക്കെ പറയാം
പക്ഷെ ഡീൽ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം Bloomberg ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഈ വാർത്ത ഉള്ളത്. എന്നാൽ ഇപ്പൊ ഈ വാർത്തയുടെ പ്രത്യേകത എന്താണെന്ന് ചിന്തിക്കുന്നുണ്ടാകും പലരും
2) 1981 ശേഷം ആദ്യമായാണ് US 9.1% ഇൻഫ്‌ളേഷനിലൂടെ കടന്ന് പോകുന്നത്, US ഒഫീഷ്യൽസ് പറയുന്നതനുസരിച്ച് ഇൻഫ്ളേഷന്റെ 50% കാരണവും കൊറോണ & റഷ്യ-ഉക്രൈൻ യുദ്ധം കാരണം സപ്ലൈ ചെയിനിൽ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ടാണ് എന്നാണ്.
വിശ്വസിക്കാൻ കൊള്ളാത്ത ചൈനയുടെ സ്വഭാവവും റഷ്യയോടുള്ള ചൈനയുടെ നിലപാടും
3) എല്ലാം കൊണ്ടും ആകെ കുടുങ്ങിയിരിക്കുകായാണ് US.
അതൊകൊണ്ട് തന്നെയാണ് ഡിപ്ലോമാറ്റിക് ഗെയിം ചെയിഞ്ചർ നിലപാടായ "ഫ്രണ്ട്‌ഷോറിംഗ്" മായി us മുൻപോട്ട് വന്നിരിക്കുന്നത്.
'ഫ്രണ്ട്‌ഷോറിംഗ്' എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? എന്താണെന്ന് അറിയാമോ ?
പാക്കിസ്ഥാന് നൽകിയിരുന്ന ഡിഫൻസ് & സെക്യൂരിറ്റി അസിസ്റ്റ്ൻസുകൾ 2018 ൽ ട്രംപ് സർക്കർ നിർത്തലാക്കിയതിന് ശേഷം ഇതാദ്യമായാണ് ഇങ്ങനൊരു നീക്കം എന്നതാണ് ഇവിടുത്തെ വിഷയം,മാത്രമല്ല ജിയോ പൊളിറ്റിക്സിലെ പുതിയ ഡെവല്പ്മെൻ്റ് കളും.
2) സഹായ ഹസ്തം നൽകിയിട്ടുണ്ടോ, അതൊക്കെ പാക്കിസ്ഥാൻ ഇന്നും ഞങ്ങൾക്ക് ഭാരതത്തിന് എത്തിരുള്ള ഒരു തുറുപ്പ് ചീട്ടാണ് എന്ന് കാണിക്കാൻ വേണ്ടി ഉള്ളത് ആയിരുന്നു.
ഭാരതത്തിൻ്റെ ചുവടുകൾ US നെ വലിയ രീതിയിൽ ആശങ്ക പെടുത്തുന്നുണ്ട് എന്നതാണ് ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്
3) 👉റഷ്യയിൽ നിന്നും എണ്ണ വാങ്ങരുത് എന്ന് പറഞ്ഞു, ഞങ്ങൾ വങ്ങും എന്ന് മറുപടി നൽകി.
👉 റഷ്യൻ എണ്ണയ്ക്ക് പ്രൈസ് കാപ്പ് വെക്കാൻ പറഞ്ഞു, ഇല്ല അതിന് സാധിക്കില്ല എന്ന് പറഞ്ഞു.
👉VESTOK-2022 ൽ ഇന്ത്യൻ സൈന്യത്തെ അയക്കരുത് എന്ന് പറഞ്ഞു, സൈന്യത്തെ അയച്ചു.
👉ഇപ്പൊ ഇതാ SCO വിൽ പങ്കെടുക്കുന്നു
1) ഭാരതത്തിന്റെ വിജയം എന്നൊക്കെ പറയണം എന്നുണ്ട് പക്ഷെ അത് എത്രത്തോളം ശെരിയാകും എന്ന് പറയാൻ സാധിക്കില്ല 🥴
ലഡാക്ക് സ്റ്റാന്റ് ഓഫ് ഓർമയില്ലാത്തവർ ഉണ്ടാകില്ല, ഇന്ന് വൈകുന്നേരം 5:30 ക്ക് ഡിഫൻസ് മിനിസ്ട്രി ലഡാക്ക് സ്റ്റാന്റ് ഓഫുമായി ബന്ധപ്പെട്ട ഒരു പ്രധാന നോട്ടിഫിക്കേഷൻ
2) പുറത്തുവിട്ടിട്ടുണ്ട്.
"Indian and Chinese troops in the area of Gogra-Hotsprings (PP-15) have begun to disengage in a coordinated and planned way"
ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത് എന്നാൽ 1 സ്റ്റെപ്പ് പിന്നിലോട്ട് വച്ച്
3) 2 സ്റ്റെപ്പ് മുന്നിലോട്ട് ചാടുന്ന ചൈനയെ എത്രമാത്രം വിശ്വസിക്കാൻ കഴിയും എന്ന് നമുക്കിപ്പോൾ പറയാൻ സാധിക്കില്ല.
ഇനി അഥവാ കാര്യങ്ങൾ പറയുന്നതുപോലെ നടക്കുകയാണെങ്കിൽ ഇതൊരു വലിയ വിജയമായിരിക്കും.
പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ഈ പറയുന്ന 16th റൌണ്ട് ഓഫ് ടോക്ക് നടന്നത്
1) ബംഗ്ലാദേശ് PM ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനം നടക്കുന്നതും, ഇന്ത്യയുമായി പല കരാറുകൾ ഒപ്പുവെക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ടാകും പക്ഷെ എത്രപേർ ഹസീന ബംഗ്ലാദേശിൻ്റെ ഡിഫൻസ് വിഷ് ലിസ്റ്റ് ഇന്ത്യയുമായി പങ്കുവെച്ചത് ശ്രദ്ധിച്ചു എന്നറിയില്ല.
എന്താണ് ഒരു വിഷ് ലിസ്റ്റിന് ഇത്രമാത്രം
2) പ്രാധാന്യം എന്നു ചിന്തിക്കുന്നവരുണ്ടാകും, $500 മില്യൻ്റെ ഡിഫൻസ് ലൈൻ ഓഫ് ക്രെഡിറ്റ് ആണ് ഇന്ത്യയുമായുള്ള ബംഗ്ലാദേശിൻ്റെ കരാർ.
റോഹിംഗാ വിഷയവും ചൈനയുടെ ഇടപെടലുകളും SONADIA യിലെ ഡീപ് സീ പോർട്ട് വിഷയവുമൊക്കെ
ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വലിയൊരു അകലിച്ച തന്നെ കൊണ്ടുവന്നിരുന്നു
3) എന്നാൽ പുതിയ കരാറുകളും വിഷ്ലിസ്റ്റുമൊക്കെ മുൻപോട്ട് വരുമ്പോൾ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢപ്പെടുകയും കുറച്ചുകൂടി ഊഷ്മളമാകാനും ഇത് വഴിയൊരുക്കും.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്നൊരു രാജ്യവും അവരുടെ സൈന്യവുമായി നല്ലൊരു ബന്ധം നിലനിർത്താൻ സാധിക്കുക എന്നത് അത്ര
അയ്യോ കർഷകർ ബന്ദ് നടത്തുവാണല്ലോ
ഭാരതം സ്തംഭിക്കുക ആണല്ലോ. കർഷകർ ഇല്ലെങ്കിൽ നമ്മൾ ഒന്നും ഇല്ല കേട്ടോ എന്നൊക്കെ പറയുന്നവരെ ഒക്കെ കാണുമ്പോ സത്യത്തിൽ എനിക്ക് ചിരി അടക്കാൻ സാദിക്കുന്നില്ല എന്നതാണ് സത്യം
എന്താ ഇവനു വട്ടാണോ എന്ന് തോന്നുന്നുണ്ടോ എങ്കിൽ തോന്നേണ്ടത് എന്നോടല്ല
വർഷങ്ങളായി ഒരു ആവശ്യവുമായി സർക്കാരിന്റെ പിന്നാലെ നടന്നിട്ട് അതേ ആവിശ്യം നടന്ന് കിട്ടിയപ്പോ തെരുവിൽ ഇറങ്ങിയവരെ ആണ് വട്ടന്മാർ എന്ന് തീർത്തും വിളിക്കേണ്ടത് എന്താ അല്ലെ ??
2019 ൽ അതായത് കൃത്യമായി പറഞ്ഞാൽ 03/04/2019 നു ഭാരതീയ കിസാൻ യൂണിയൻ ഇറക്കിയ കിസാൻ മാനിഫെസ്റ്റോ ആണിത്
ഇതിൽ 5,6 പോയിന്റുകൾ നിങ്ങൾ നോക്കി നോക്കിക്കേ
അവർ ആവിശ്യപെട്ടിരിക്കുന്നത് അബോളിഷിങ് APMC & എസെൻഷ്യൽ കമ്മോഡിറ്റി ആക്ട് 🤷🏻♂️
അപ്പൊ ഇത് ആരുടെ ആവിശ്യം ആയിരുന്നു ?
ഇന്ന് സമരം എന്നും പറഞ്ഞു പേകൂത്തു നടത്തുന്നവരുടെ ആവിശ്യം അല്ലെ ??
എന്താണ് വിവാദമായ കാര്‍ഷിക ബിൽ?
എന്തിനാണ് കർഷകർ നിരത്തിൽ ഇറങ്ങിയിരിക്കുന്നത് ??
സത്യത്തിൽ ONE NATION ONE MARKET കോൺഗ്രസ് പാർട്ടിയുടെ 2019ലേ മാനിഫെസ്റ്റോവിൽ ഉള്ളത് അല്ലേ പിന്നെ എന്തിന് അവരും സഖ്യ കക്ഷികളും എതിർകുന്നത് ??
1. Farmers' Produce Trade and Commerce (Promotion and Facilitation) Bill, 2020
2. Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill, 2020.
3. The Essential Commodities (Amendment) Bill ഇതൊക്കെ ആണ് നമ്മുടെ വിവാദത്തിൽ ഉളള ബില്ലുകൾ
ഇതിനെ കുറിച്ച് പറയുന്നതിന് മുൻപ് നമുക്ക് ഇന്ത്യയുടെ കാർഷിക വിപണിയുടെ ചരിത്രത്തിലോട്ട് ഒന്നു പോകാം
ഇന്ത്യയിലെ 70% കർഷകരും ചെറുകിട കർഷകർ ആണ് അതായത് ചെറിയ ഭൂമി ഉള്ളവരോ ചെറിയതോതിൽ വിള ഉള്ളവരോ
അതുകൊണ്ട് തന്നെ അവരുടെ കൈകളിൽ വിലപേശാൻ ഉള്ള ത്രാപ്തി ഉണ്ടായിരുന്നില്ല ട്രേഡറിന്റെ