പക്ഷെ ഡീൽ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം Bloomberg ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഈ വാർത്ത ഉള്ളത്. എന്നാൽ ഇപ്പൊ ഈ വാർത്തയുടെ പ്രത്യേകത എന്താണെന്ന് ചിന്തിക്കുന്നുണ്ടാകും പലരും
2) 1981 ശേഷം ആദ്യമായാണ് US 9.1% ഇൻഫ്ളേഷനിലൂടെ കടന്ന് പോകുന്നത്, US ഒഫീഷ്യൽസ് പറയുന്നതനുസരിച്ച് ഇൻഫ്ളേഷന്റെ 50% കാരണവും കൊറോണ & റഷ്യ-ഉക്രൈൻ യുദ്ധം കാരണം സപ്ലൈ ചെയിനിൽ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ടാണ് എന്നാണ്.
വിശ്വസിക്കാൻ കൊള്ളാത്ത ചൈനയുടെ സ്വഭാവവും റഷ്യയോടുള്ള ചൈനയുടെ നിലപാടും
3) എല്ലാം കൊണ്ടും ആകെ കുടുങ്ങിയിരിക്കുകായാണ് US.
അതൊകൊണ്ട് തന്നെയാണ് ഡിപ്ലോമാറ്റിക് ഗെയിം ചെയിഞ്ചർ നിലപാടായ "ഫ്രണ്ട്ഷോറിംഗ്" മായി us മുൻപോട്ട് വന്നിരിക്കുന്നത്.
'ഫ്രണ്ട്ഷോറിംഗ്' എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? എന്താണെന്ന് അറിയാമോ ?
4) സൗഹൃദ രാജ്യങ്ങൾക്ക് ഓഫ്ഷോർ വ്യാപാരവും ബിസിനസ്സുകളും നൽകുന്ന US ന്റെ പുതിയ നയമാണിത്, വിശ്വസീയരായ രാജ്യങ്ങൾ മാത്രമടങ്ങുന്ന പരിമിതമായ സർക്കിളിലേക്ക് US തങ്ങളുടെ വാണിജ്യം പരിമിതപ്പെടുത്തുന്ന പുതിയ ഒരു തന്ത്രം.
എന്തുണകൊണ്ടാണ് us ഇപ്പോൾ ഇങ്ങനെയൊരു പ്ലാനിന് ഒരുങ്ങുന്നതെന്ന് ഞാൻ
5) പറയാതെ തന്നെ നിങ്ങൾക്ക് അറിയാം, ചൈനയെയും റഷ്യയെയും കൗണ്ടർ ചെയ്യുക എന്നത് തന്നെയാണ് ലക്ഷ്യം.
ഏത് സമയവും തിരിഞ്ഞുകൊത്താൻ അവസരം നോക്കിയിരിക്കുന്ന ചൈനയിൽ നിന്ന് തങ്ങളുടെ ട്രേഡ് മൊത്തമായി മറ്റൊരിടത്തേക്ക് കൊണ്ടുവന്ന് us മാർക്കറ്റിനെ രക്ഷിക്കണം, ചൈനക്കുമുകളിലുള്ള ഡിപ്പന്റെസി
6) കുറക്കണം.
ഓൾറെഡി അതിന്റെ ചുവടുകളൊക്കെ us എടുത്തു കഴിഞ്ഞു.
US ന്റെ 30% സെമികണ്ടറ്റർ ഇമ്പോർട്ട് ചൈനയിൽ നിന്നാണ് എന്നാൽ ഈ മാർക്കറ്റ് US സൗത്ത് കൊറിയയിലോട്ട് മാറ്റി കഴിഞ്ഞു.
അതുപോലെ 70% മിനറൽസിന് വേണ്ടി ആശ്രയിക്കുന്നതും ചൈനയെ തന്നെയാണ് എന്നാൽ ഈ മാർക്കറ്റും us ചൈനയിൽ നിന്ന്
7) മാറ്റി കാനഡയിലേക്ക് കൊണ്ടുവന്നു.
ചൈന വിട്ടുള്ള ആപ്പിളിന്റെ ഇന്ത്യയിലോട്ടുള്ള വരവും ഇതേ ഫ്രണ്ട്ഷോറിന്റെ ഭാഗം തന്നെയാണ്.
ചൈന പോലെ തന്നെ ലേബർ ശക്തിയുള്ള രാജ്യമാണ് ഇന്ത്യ, സംരംഭത്തിനോട് സർക്കാരിന്റെ പുതിയ നയങ്ങളും നീതി പുലർത്തുന്നവയാണ്.
ചൈന കഴിഞ്ഞാൽ എന്തുകൊണ്ടും അനുയോജ്യമായ
8) രാജ്യം ഇന്ത്യയാണ്.
കൊറോണ സമയം ആപ്പിൾ കമ്പനി എത്രമാത്രം സഫർ ചെയ്തിട്ടുണ്ട് എന്ന് എല്ലാവരും കണ്ടതാണ്, ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയിലാണ് ആപ്പിളിന്റെ ഏറ്റവും വലിയ ഫാക്റ്ററി, ഒരുദിവസം 5 ലക്ഷം ഫോണുകളാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത് അതുകൊണ്ട് തന്നെ ചൈന
9) ലോക്ക് ഡൌൺ ആയപ്പോൾ പെട്ടത് US ആണ് 🤷♂️
ഒരു അനുഭവത്തിൽ നിന്ന് പഠിച്ച US ന് കാര്യങ്ങൾ നല്ലപോലെ മനസ്സിലായിട്ടുണ്ട്, ചൈന കളം മാറിയാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ചൈനയ്ക്ക് അറിയാം.
അതുകൊണ്ട് തന്നെയാണ് ഫ്രണ്ട്ഷോറിങ് വഴി ഇന്ത്യയിലോട്ടും വിയറ്റ്നാമിലോട്ടും US
10) കണ്ണുവച്ചിട്ടുള്ളത് .
കഴിഞ്ഞ വർഷം കോലാർ ആപ്പിൾ പ്ലാന്റിൽ നടന്നതൊക്കെ നമ്മൾ പലരും സോഷ്യൽ മീഡിയ വഴി കണ്ടതാണ്, അതുപോലുള്ള സംഭവങ്ങൾ അരങ്ങേറാതെ കാര്യങ്ങൾ സ്മൂത്തായി മുൻപോട്ട് കൊണ്ടുപോകാൻ TATA ക്കും സർക്കാരിനും കഴിഞ്ഞാൽ ഇതൊരു വലിയ വിജയമായിരിക്കും.
പാക്കിസ്ഥാന് നൽകിയിരുന്ന ഡിഫൻസ് & സെക്യൂരിറ്റി അസിസ്റ്റ്ൻസുകൾ 2018 ൽ ട്രംപ് സർക്കർ നിർത്തലാക്കിയതിന് ശേഷം ഇതാദ്യമായാണ് ഇങ്ങനൊരു നീക്കം എന്നതാണ് ഇവിടുത്തെ വിഷയം,മാത്രമല്ല ജിയോ പൊളിറ്റിക്സിലെ പുതിയ ഡെവല്പ്മെൻ്റ് കളും.
2) സഹായ ഹസ്തം നൽകിയിട്ടുണ്ടോ, അതൊക്കെ പാക്കിസ്ഥാൻ ഇന്നും ഞങ്ങൾക്ക് ഭാരതത്തിന് എത്തിരുള്ള ഒരു തുറുപ്പ് ചീട്ടാണ് എന്ന് കാണിക്കാൻ വേണ്ടി ഉള്ളത് ആയിരുന്നു.
ഭാരതത്തിൻ്റെ ചുവടുകൾ US നെ വലിയ രീതിയിൽ ആശങ്ക പെടുത്തുന്നുണ്ട് എന്നതാണ് ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്
3) 👉റഷ്യയിൽ നിന്നും എണ്ണ വാങ്ങരുത് എന്ന് പറഞ്ഞു, ഞങ്ങൾ വങ്ങും എന്ന് മറുപടി നൽകി.
👉 റഷ്യൻ എണ്ണയ്ക്ക് പ്രൈസ് കാപ്പ് വെക്കാൻ പറഞ്ഞു, ഇല്ല അതിന് സാധിക്കില്ല എന്ന് പറഞ്ഞു.
👉VESTOK-2022 ൽ ഇന്ത്യൻ സൈന്യത്തെ അയക്കരുത് എന്ന് പറഞ്ഞു, സൈന്യത്തെ അയച്ചു.
👉ഇപ്പൊ ഇതാ SCO വിൽ പങ്കെടുക്കുന്നു
1) ഭാരതത്തിന്റെ വിജയം എന്നൊക്കെ പറയണം എന്നുണ്ട് പക്ഷെ അത് എത്രത്തോളം ശെരിയാകും എന്ന് പറയാൻ സാധിക്കില്ല 🥴
ലഡാക്ക് സ്റ്റാന്റ് ഓഫ് ഓർമയില്ലാത്തവർ ഉണ്ടാകില്ല, ഇന്ന് വൈകുന്നേരം 5:30 ക്ക് ഡിഫൻസ് മിനിസ്ട്രി ലഡാക്ക് സ്റ്റാന്റ് ഓഫുമായി ബന്ധപ്പെട്ട ഒരു പ്രധാന നോട്ടിഫിക്കേഷൻ
2) പുറത്തുവിട്ടിട്ടുണ്ട്.
"Indian and Chinese troops in the area of Gogra-Hotsprings (PP-15) have begun to disengage in a coordinated and planned way"
ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത് എന്നാൽ 1 സ്റ്റെപ്പ് പിന്നിലോട്ട് വച്ച്
3) 2 സ്റ്റെപ്പ് മുന്നിലോട്ട് ചാടുന്ന ചൈനയെ എത്രമാത്രം വിശ്വസിക്കാൻ കഴിയും എന്ന് നമുക്കിപ്പോൾ പറയാൻ സാധിക്കില്ല.
ഇനി അഥവാ കാര്യങ്ങൾ പറയുന്നതുപോലെ നടക്കുകയാണെങ്കിൽ ഇതൊരു വലിയ വിജയമായിരിക്കും.
പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ഈ പറയുന്ന 16th റൌണ്ട് ഓഫ് ടോക്ക് നടന്നത്
1) US ന്റെ റഷ്യൻ ഉപരോധം അമ്പേ പരാജയം ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്ത് തോനുന്നു ??
പലപ്പോഴും ഇവിടെ പറഞ്ഞിട്ടുള്ളതാണ് എന്നാലും വീണ്ടും പറയുന്നു,സാങ്ഷനുകൾ സത്യത്തിൽ ഇല്ലാതാക്കിയത് EU 🇪🇺 നേയും US നേയുമാണ്.
2022 ആദ്യം യുദ്ധം തുടങ്ങിയ സമയം തൊട്ട് ഈ നിമിഷം വരെ
2) യൂറോപ്യൻ രാജ്യങ്ങളെ മാറ്റി നിർത്തിയാൽ ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ പ്രധാന ഓയിൽ എക്സ്പോർട്ടർ.
ചൈന പരസ്യമായിതന്നെ റഷ്യയെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് എല്ലാ കണ്ണുകളും ഇന്ത്യയുടെ മുകളിലാണ് ഇന്ത്യ നമ്മുടെ നിലപാടെന്ത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ലോകത്തിന്റെ പല കോണുകളിൽ
3) നിന്നും ഇന്ത്യക്ക് ഭീഷണികൾ വരുന്നുണ്ട് എന്നതാണ് സത്യം.
സാങ്ഷനുകൾ എന്തുകൊണ്ടാണ് പരാജയം ആണെന്ന് ഞാൻ പറഞ്ഞത് എന്ന് സംശയം പലർക്കുമുണ്ടാകും
സെന്റർ ഫോർ റിസേർച് ഓൺ എനർജി & ക്ലീൻ എയർ (CREA) കണക്കുകൾ പ്രകാരം കഴിഞ്ഞ 6 മാസ കാലയളവിൽ റഷ്യൻ ഓയിൽ ഏറ്റവും കൂടുതൽ വാങ്ങിയത് 🇪🇺 പ്പാണ്
1) ബംഗ്ലാദേശ് PM ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനം നടക്കുന്നതും, ഇന്ത്യയുമായി പല കരാറുകൾ ഒപ്പുവെക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ടാകും പക്ഷെ എത്രപേർ ഹസീന ബംഗ്ലാദേശിൻ്റെ ഡിഫൻസ് വിഷ് ലിസ്റ്റ് ഇന്ത്യയുമായി പങ്കുവെച്ചത് ശ്രദ്ധിച്ചു എന്നറിയില്ല.
എന്താണ് ഒരു വിഷ് ലിസ്റ്റിന് ഇത്രമാത്രം
2) പ്രാധാന്യം എന്നു ചിന്തിക്കുന്നവരുണ്ടാകും, $500 മില്യൻ്റെ ഡിഫൻസ് ലൈൻ ഓഫ് ക്രെഡിറ്റ് ആണ് ഇന്ത്യയുമായുള്ള ബംഗ്ലാദേശിൻ്റെ കരാർ.
റോഹിംഗാ വിഷയവും ചൈനയുടെ ഇടപെടലുകളും SONADIA യിലെ ഡീപ് സീ പോർട്ട് വിഷയവുമൊക്കെ
ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വലിയൊരു അകലിച്ച തന്നെ കൊണ്ടുവന്നിരുന്നു
3) എന്നാൽ പുതിയ കരാറുകളും വിഷ്ലിസ്റ്റുമൊക്കെ മുൻപോട്ട് വരുമ്പോൾ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢപ്പെടുകയും കുറച്ചുകൂടി ഊഷ്മളമാകാനും ഇത് വഴിയൊരുക്കും.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്നൊരു രാജ്യവും അവരുടെ സൈന്യവുമായി നല്ലൊരു ബന്ധം നിലനിർത്താൻ സാധിക്കുക എന്നത് അത്ര
അയ്യോ കർഷകർ ബന്ദ് നടത്തുവാണല്ലോ
ഭാരതം സ്തംഭിക്കുക ആണല്ലോ. കർഷകർ ഇല്ലെങ്കിൽ നമ്മൾ ഒന്നും ഇല്ല കേട്ടോ എന്നൊക്കെ പറയുന്നവരെ ഒക്കെ കാണുമ്പോ സത്യത്തിൽ എനിക്ക് ചിരി അടക്കാൻ സാദിക്കുന്നില്ല എന്നതാണ് സത്യം
എന്താ ഇവനു വട്ടാണോ എന്ന് തോന്നുന്നുണ്ടോ എങ്കിൽ തോന്നേണ്ടത് എന്നോടല്ല
വർഷങ്ങളായി ഒരു ആവശ്യവുമായി സർക്കാരിന്റെ പിന്നാലെ നടന്നിട്ട് അതേ ആവിശ്യം നടന്ന് കിട്ടിയപ്പോ തെരുവിൽ ഇറങ്ങിയവരെ ആണ് വട്ടന്മാർ എന്ന് തീർത്തും വിളിക്കേണ്ടത് എന്താ അല്ലെ ??
2019 ൽ അതായത് കൃത്യമായി പറഞ്ഞാൽ 03/04/2019 നു ഭാരതീയ കിസാൻ യൂണിയൻ ഇറക്കിയ കിസാൻ മാനിഫെസ്റ്റോ ആണിത്
ഇതിൽ 5,6 പോയിന്റുകൾ നിങ്ങൾ നോക്കി നോക്കിക്കേ
അവർ ആവിശ്യപെട്ടിരിക്കുന്നത് അബോളിഷിങ് APMC & എസെൻഷ്യൽ കമ്മോഡിറ്റി ആക്ട് 🤷🏻♂️
അപ്പൊ ഇത് ആരുടെ ആവിശ്യം ആയിരുന്നു ?
ഇന്ന് സമരം എന്നും പറഞ്ഞു പേകൂത്തു നടത്തുന്നവരുടെ ആവിശ്യം അല്ലെ ??
എന്താണ് വിവാദമായ കാര്ഷിക ബിൽ?
എന്തിനാണ് കർഷകർ നിരത്തിൽ ഇറങ്ങിയിരിക്കുന്നത് ??
സത്യത്തിൽ ONE NATION ONE MARKET കോൺഗ്രസ് പാർട്ടിയുടെ 2019ലേ മാനിഫെസ്റ്റോവിൽ ഉള്ളത് അല്ലേ പിന്നെ എന്തിന് അവരും സഖ്യ കക്ഷികളും എതിർകുന്നത് ??
1. Farmers' Produce Trade and Commerce (Promotion and Facilitation) Bill, 2020
2. Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill, 2020.
3. The Essential Commodities (Amendment) Bill ഇതൊക്കെ ആണ് നമ്മുടെ വിവാദത്തിൽ ഉളള ബില്ലുകൾ
ഇതിനെ കുറിച്ച് പറയുന്നതിന് മുൻപ് നമുക്ക് ഇന്ത്യയുടെ കാർഷിക വിപണിയുടെ ചരിത്രത്തിലോട്ട് ഒന്നു പോകാം
ഇന്ത്യയിലെ 70% കർഷകരും ചെറുകിട കർഷകർ ആണ് അതായത് ചെറിയ ഭൂമി ഉള്ളവരോ ചെറിയതോതിൽ വിള ഉള്ളവരോ
അതുകൊണ്ട് തന്നെ അവരുടെ കൈകളിൽ വിലപേശാൻ ഉള്ള ത്രാപ്തി ഉണ്ടായിരുന്നില്ല ട്രേഡറിന്റെ