"തോക്കിലെ കാഞ്ചി വലിക്കാനുള്ള വിരലല്ലേ, ഇനി നീ കാഞ്ചി വലിക്കണ്ട"
കെ വിനോദ്, SHO
എ പി അനീഷ്, SI
പ്രകാശ് ചന്ദ്രൻ, ASI
മണികണ്ഠൻ പിള്ള, CPO
കിളിക്കൊല്ലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ഇവർ;
~1/11
അവധിയിൽ നാട്ടിൽ വന്ന വിഷ്ണു എന്ന പട്ടാളക്കാരനേയും പ്രാദേശിക കമ്മ്യൂണിസ്റ്റുകാരനും അദ്ദേഹത്തിന്റെ സഹോദരനുമായ വിഗ്നേഷിനേയും മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയിട്ട് ആക്രോശിച്ചതായി ആരോപിക്കപ്പെടുന്ന സംഭാഷണങ്ങളാണ് മുകളിൽ ഡബിൾ ഇൻവേർട്ടഡ് കോമയിൽ കുറിച്ചിരിക്കുന്നത്..!!
~2/11
ഈ കൊടുത്തിരിക്കുന്ന നാല് പൊലീസുകാർക്കു പുറമേ ഒരു വനിതാ പൊലീസും അക്രമത്തിന് കൂട്ട് നിന്നതായി കേൾക്കുന്നു..
മർദ്ദനം പൊലീസിന്റെ സ്ഥിരം ഏർപ്പാട്. അതിനവർക്ക് പ്രചോദനം സർവീസ് രാഷ്ട്രീയ മേലാളന്‍മാരുടെ അകമഴിഞ്ഞ അനുഭാവമോ പ്രേരണയോ മറ്റെന്തെങ്കിലുമോ കാരണങ്ങളാവാം.
~3/11
കൂടെക്കൂടെ ഇത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആവർത്തിക്കുന്നതു കൊണ്ട് "ഒറ്റപ്പെട്ട" സംഭവത്തിന്റെ പട്ടികയിൽ ചേർക്കാനും പറ്റില്ല.
ഈ സംഭവത്തിൽ എന്റെ ശ്രദ്ധ ചെന്നു പെട്ടത് മുകളിൽ കുറിച്ച രണ്ടു വാചകങ്ങളിലാണ്..
കേരളത്തിലെ പൊതു സമൂഹത്തിനും വിശിഷ്യാ പൊലീസിന്;
~4/11
ഭാരതീയ സേനയോടും സേനാംഗങ്ങളോടും അവർക്കുള്ള പൊതുവായ പുച്ഛവും അവജ്ഞയും അവഗണനയും അതിന്റെ മൂർദ്ധന്യത്തിലെത്തി നിൽക്കുന്നത്
എടുത്തു കാണിക്കുന്നു. മുൻപും ഇതുപോലുള്ള പുച്ഛിക്കലുകളും അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരിക്കാന്‍ സംഭവങ്ങൾ ഏറെ..
~5/11
അടുത്തു ചത്തുപോയ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആരോപിച്ചത് പട്ടാളം വന്നാൽ എല്ലാ പെണ്ണുങ്ങളേയും റേപ്പ് ചെയ്യുമെന്നാണെങ്കിൽ പിന്നൊരു അറുവാണി പറഞ്ഞത് പട്ടാക്കാരന്റെ മരണം അവനെ വിശുദ്ധനാക്കുന്നില്ല എന്നും. അതൊക്കെ പെട്ടന്ന് അങ്ങനെ മറക്കാനാവില്ലല്ലോ..??
~6/11
അപ്പോൾ പച്ചവെളിച്ചവും ചുവന്നവെളിച്ചവും ജ്വലിപ്പിച്ച് മലീമസമായ പൊലീസ് സേനയിലെ ചില കീടങ്ങൾ ഇങ്ങനെ പറഞ്ഞതിൽ എന്ത്
അതിശയിക്കാനിരിക്കുന്നു, അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും..??
അവധി കഴിഞ്ഞ് തിരികെപ്പോയ വിഷ്ണു അയ്യാളുടെ Adjutant, CO മാർ വഴി അയ്യാളുടെ grievances redress ചെയ്യണം.
~7/11
വിഷയത്തിൽ @Adgp യും @DefenceMinIndia ഉം ഇടപെടണം. ജവാനെ മർദ്ദിക്കുക എന്നതിലുപരി ഇതിൽ പ്രതികളായ പൊലീസുകാരെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് നടപടികൾ കൈക്കൊള്ളാൻ #MilitaryIntelligence നെ ഇടപെടുത്തണം. Competent ജവാനെ non competent ജവാനാക്കി എന്ന ഗുരുതര
~8/11
കുറ്റമാണ് ആ പൊലീസുകാർ ചെയ്തിരിക്കുന്നത്. അതു വഴി രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകും വിധം സർക്കാർ സർവീസിലെ അധികാരം മറയാക്കി ദുർവിനിയോഗം ചെയ്തു എന്നുള്ള കുറ്റത്തിന് വേണ്ടപ്പെട്ട ഏജൻസികളെ വച്ച് അന്വേഷിച്ച് നടപടികൾ കൈക്കൊള്ളാൻ വേണ്ടത് ചെയ്യണം.
~9/11
ഇതിനെല്ലാം പുറമേ വിഷ്ണുവും സഹോദരൻമാരും ഈ പൊലീസുകാർക്കെതിരെ തങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ നികത്തുന്നതിലേക്കുവേണ്ടി സ്വകാര്യ സിവിൽ അന്യായം ഫയൽ ചെയ്ത് അതിന്റെ അന്ത്യം കാണുന്നതുവരെ മുന്നോട്ട് പോകണം..
അവർ അനുഭവിക്കണം, നരകിക്കണം..
~10/11
ഇതൊക്കെയാണെങ്കിലും പിന്നീടുണ്ടാവാൻ സാധ്യതയുള്ള സ്വകാര്യ, രാഷ്ട്രീയ സ്വാധീനങ്ങൾക്കോ സമ്മർദ്ദങ്ങൾക്കോ വശംവദരായി കേസ് സെറ്റിൽ ചെയ്യാനും പോകരുത്.. നാടൊന്ന് നന്നാവട്ടെ..
~11/11
• • •
Missing some Tweet in this thread? You can try to
force a refresh
സ്വപ്ന ഇതാദ്യമായല്ല കോടതിയിൽ രഹസ്യമൊഴി കൊടുത്തിട്ടുള്ളത്. മുൻപ് കൊടുത്തിരുന്നതും ഇതുതന്നെയെന്ന് അവർ പത്രങ്ങളോട് പറയുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ ഇവർ കൊടുത്ത ഒരു മൊഴി കണ്ടിട്ടോ കേട്ടിട്ടോ വായിച്ചിട്ടോ കോടതിയന്ന് ഞെട്ടി എന്നൊക്കെ പത്രങ്ങൾ പറഞ്ഞത് കേട്ട് നമ്മളും ഞെട്ടി.
~1/8
ഭരണഘടനാ പദവിയിൽ ഇരിക്കുന്ന പലരും അരുതാത്തത് ചെയ്തു എന്നതരത്തിലായിരുന്നു അന്ന് വന്ന വാർത്തകൾ. അന്നത്തെ സ്പീക്കറും മുഖ്യമന്ത്രിയുമടക്കം പലരേയും സംശയിക്കാൻ വകയുണ്ടായിരുന്നു ആ ഗുണ്ടിന്.
പിന്നീട് എന്ത് സംഭവിച്ചു?
~2/8
അന്വേഷണത്തിന് കസ്റ്റംസും എൻ ഐ എ യും ഈഡി യും പിന്നേയും ആരാണ്ടൊക്കെ ഉണ്ടായിരുന്നു എന്നു തോന്നുന്നു. അവർ എന്തു ചെയ്തു? കോടതികൾ എന്തു ചെയ്തു? കിട്ടിയ മൊഴികൾ ശരിയാണോ എന്ന് പരിശോധിച്ചോ?
ഡോ. റംലാ ബീവി..
ഇപ്പോൾ വിരമിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ.
ഓർക്കുന്നുണ്ടോ, രണ്ടു കൊല്ലം മുൻപ് മെഡിക്കൽ കോളേജ് കാംപസുകളിൽ രാഖിബന്ധൻ വിലക്കിക്കൊണ്ട് സർക്കുലർ പുറപ്പെടുവിച്ച് ചരിത്രം കുറിച്ചവൾ. അതാവും അവരുടെ കരിയർ നേട്ടമെന്ന് എടുത്തു പറയാവുന്നത്.
~1/13
ഔദ്യോഗിക കൃത്യനിർവഹണ സമയത്തും മതചിഹ്നമായ ഹിജാബ് ധരിച്ചിരുന്ന ഇവരാണ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകാചാരമായ രാഖീബന്ധനത്തെ തടയാൻ പേപ്പറിൽ ഒപ്പുവച്ചത്.. കഴിഞ്ഞ 7വർഷത്തെ ഭരണനേട്ടം പ്രതിപാദിക്കുന്ന സുവനീർ “സാദരം Down memory lane” ൽ അമ്മച്ചിയുടെ പടം വച്ചിരിക്കുന്നതാണ് അടുത്ത കോമഡി..
~2/13
സമസ്തയേയോ പിഎഫ്ഐ യോ താലിബാനേയോ ഐസിസിനേയോ ഇവർക്ക് പേടി..??
ബാക്കി വിവരങ്ങൾ ഡോ. പി ആർ ശ്രീകുമാർ ✍️ എഴുതുന്നു..👇👇
അദ്ദേഹത്തിന് കടപ്പാട്..
"ആണ്ടി നല്ല അടിക്കാരനാണ്"
എന്നാര് പറഞ്ഞു?
"ആണ്ടി പറഞ്ഞു"
എന്നത് പോലെയാണ് കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം..
തിരുവനന്തപുരത്ത് ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ ആശ്രമത്തിലെ സദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമികൾ 2006 ൽ സമാധിയാകുന്നതിന് മുൻപ് 1991 ൽ തുടങ്ങി വച്ചതാണ് ഹിന്ദു മഹാസമ്മേളനം. ഇപ്പോൾ തിരുവനന്തപുരത്ത് നടക്കാൻ പോകുന്നത് ഒൻപതാമത് സമ്മേളനവും.
~1/4
ഹിന്ദു സംസ്കാരത്തേയും സനാതന ധർമ്മത്തേയും പഠിക്കുക, അടുത്തറിയുക നമ്മുടെ സംസ്ക്കാരത്തെ തകർക്കാൻ ഇറങ്ങിയ നീചൻമാരെ ചെറുത്തു തോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയ വേലുത്തമ്പി ദളവ, പത്മനാഭപിള്ള തുടങ്ങി പല ധീരദേശാഭിമാനികളായ ഹിന്ദു നായകരെ ആദരിക്കുക..
~2/4
ഇതൊക്കെയല്ലേ അനന്തപുരി ഹിന്ദുമഹാ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്?
കഴിഞ്ഞകാലങ്ങളിൾ നടന്ന സമ്മേളനങ്ങൾ ഏതെങ്കിലും തരത്തിൽ മുസ്ലീം വിരുദ്ധമായിരുന്നോ? എപ്പോഴെങ്കിലും വിഷം ചീറ്റിയിരുന്നോ? ഇപ്പോൾ അങ്ങനെ സംഭവിക്കും എന്ന് എന്തടിസ്ഥാനത്തിൽ തേജസും ഇസ്ലാമിക ഭീകരവാദികളും പറയുന്നു?
WhatsApp ൽ കിട്ടിയത്..
ഇന്നത്തെ context ൽ relevant ആണെന്ന് തോന്നിയതുകൊണ്ട് ഇവിടെയിടുന്നു..👇👇
കശ്മീരിൽ നമ്മൾ അറിയാത്ത ചില സത്യങ്ങൾ..
ഒരു അറസ്റ്റിന്റെ ചരിത്രം.
ഞെട്ടിപ്പിക്കുന്ന കുറെ കണ്ടെത്തലുകളുടെയും
~1/24
2011 ജൂലൈ 19 ന് FBI, Virginia യിൽ നടത്തിയ ഒരു അറസ്റ്റ് അമേരിക്കയെക്കാൾ പ്രധാനം ഭാരതത്തിനായിരുന്നു. അറസ്റ്റിലായ വ്യക്തി നടത്തിയ വെളിപ്പെടുത്തലുകൾ യഥാർത്ഥത്തിൽ ഞെട്ടിക്കേണ്ടത് ഭാരതത്തിലെ ജനത്തെയും ഭരണകൂടത്തെയും ആയിരുന്നു.
~2/24
ആരായിരുന്നു അയാൾ? കശ്മീർ സ്വദേശിയായ അമേരിക്കൻ പൗരനായ Sayed Ghulam Nabi Fai എന്നായിരുന്നു അയാളുടെ പേര്. Washington DC ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Kashmiri American Council എന്ന സംഘടനയുടെ Executive Director ആയിരുന്നു ഗുലാം നബി ഫായി.
അടുക്കളകല്ല് മാറ്റി റെയിൽക്കല്ല് ഇട്ടു. സ്ത്രീകളും കുട്ടികളും പ്രതിക്ഷേധിച്ചു. ജനരോക്ഷം അണപൊട്ടി. ബ്ല ബ്ല ബ്ല..!!
കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിൽ നടക്കുന്ന കലാപരിപാടിയാണ്. അടുക്കളക്കല്ല് ഊരും എന്ന് പ്രകടനപത്രികയിൽ പറഞ്ഞതിന് കിട്ടിയ mandate
~1/5
അനുസരിച്ചല്ലേ കല്ലിടുന്നതെന്ന് വിജയനും വാദിക്കുന്നു. ശരിയല്ലേ..??
മലയാളിയെ പോലെ "പ്രബുദ്ധ" മണ്ടരാകരുതെന്ന് യോഗി പറഞ്ഞിരുന്നതിന് കാരണങ്ങളിൽ ഒന്നിതാണ്. വിജയനും കൂട്ടർക്കും വോട്ടുകൊടുത്തതിൽ എത്ര ശതമാനം "പ്രബുദ്ധർ" അക്ഷരതെറ്റോടു
ഒരു പ്രദേശത്ത് ഒരു ഹോട്ടൽ ഉണ്ട് ...
ഹോട്ടൽ ലക്ഷ്മി
പ്രദേശത്ത് കേരളത്തിലെ ആനുപാതികം വെച്ച് 50 ശതമാനം ഹിന്ദു, 30 മുസ്ലിം, 20 ക്രിസ്ത്യൻ
എല്ലാവരും ജാതി മത ഭേദമന്യേ ആ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നു...
~1/
ഒരു സുപ്രഭാതത്തിൽ , ഹോട്ടൽ ബിസ്മി ..non veg....എന്ന പുതിയ സ്ഥാപനം വരുന്നു ...
മുസ്ലിങ്ങൾ മുൻ പിൻ നോക്കാതെ ഹോട്ടൽ ബിസ്മിയിൽ തന്നെ ആഹാരം കഴിക്കാൻ കയറുന്നു.
ഇല്ലെങ്കിൽ ആ പ്രദേശത്തെ പള്ളിക്കമ്മറ്റി കൂടി ഹോട്ടൽ ബിസ്മിയിൽ നിന്ന് ഭക്ഷണം കഴിക്കാ൯ നി൪ബന്ധിക്കുന്നു
~2/
അതായത് 30 percent customers fixed deposit ആയി ആദ്യമേ കിട്ടുന്നു ..
ബാക്കി 70 ശതമാനം.... അത് equal ആയി divide ആയി പോകുന്നു ...
അതായത് മാർക്കറ്റ് ൻ്റെ 50 percent (30+20) ഹോട്ടൽ ബിസ്മി ആദ്യ ആഴ്ചയിൽ തന്നെ കൊണ്ട് പോയി...