➡️ ഒറ്റത്തവണ എന്നത് ഒഴിച്ച് ഒരിക്കൽ പോലും നിലവിലെ ഭരണക്ഷിയെ തിരിച്ചു കൊണ്ടുവന്ന ചരിത്രം കർണ്ണാടകയ്ക്ക് ഇല്ല, എപ്പോഴും ഒരു ചാഞ്ചാട്ടം നിലനിൽക്കുന്ന സംസ്ഥാനമാണിത്.
⤵️ #KarnatakaElectionResults #KarnatakaElectionResult2023
➡️ 2008 ൽ 110 സീറ്റ് ഉണ്ടായിരുന്ന ബിജെപി 2013 ൽ 40 സീറ്റിൽ ചുരുങ്ങിയത് ഇതിനൊരു ഉദാഹരണമാണ്, 2018 ൽ നേരേ കളി മാറിയതും കാണാം.
അതൊക്കെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ പ്രാവശ്യം കുറച്ചുകൂടി ബെറ്റർ ആണെന്നാണ് ഞാൻ പറയുന്നത്.
മണിപ്പൂർ ജനസംഖ്യയുടെ 53% (including #Meitei Hindu #Meitei Pangals, or Muslims) വരുന്ന മെയ്തികൾക്ക് എതിരെ പതിറ്റാണ്ടുകളായി അവിടുത്തെ ഗോത്രവർഗങ്ങളുടെ നിയന്ത്രണത്തിൽ നടക്കുന്ന വംശീയ ഉന്മൂലനത്തിന്റെ നേർക്കാഴ്ചയാണ് #ManipurViolence !! ⤵️
സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുടെ 10% മാത്രമുള്ള ഇംഫാൽ താഴ്‌വരയിലാണ് മെയ്തി വിഭാഗത്തെ കാണപ്പെടുന്നത് (അതിനൊരു കാരണമുണ്ട് അത് വഴിയേ പറയാം).
മണിപ്പൂരിൻ്റെ മണ്ണിൽ അഭയാർത്തികളായി എത്തിപെട്ട കുക്കി, നാഗ ട്രൈബലുകളാണിപ്പോൾ #Meitei ജനങ്ങൾക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത
ഈ ആക്രമണങ്ങൾ നടത്തി വരുന്നത്, ഇവർ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരാണ്.
മണിപ്പൂർ പോപ്പുലേഷന്റെ 40% വരുന്ന കുക്കിയും15% വരുന്ന നാഗയും അവിടുത്തെ ഭൂരിപക്ഷമായ മെയ്തി ജനതയ്ക്ക് എതിരെയുള്ള ആക്രമണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയവയല്ല. അങ്ങേയറ്റം സജീവമായ മതപരിവർത്തന റാക്കറ്റുകൾ
നിങ്ങൾ അപേക്ഷിച്ചിട്ടുണ്ട്/ അല്ലെങ്കിൽ നിങ്ങൾക്ക് പാൻ ഉണ്ടെങ്കിൽ എന്തായാലും നിങ്ങൾ ആധാറും പാനും മാർച്ച് 31,2023 മുൻപ് ലിങ്ക് ചെയ്യേണ്ടതുണ്ട്.
ഇതിനായി ഇനി എക്സ്റ്റൻഷൻ നൽകുമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല, മാർച്ച് 31 ന് ശേഷം എന്തായാലും പാൻ ഇൻ ആക്റ്റീവ് ആകും.
ചെയ്തില്ല എങ്കിൽ ഉള്ള പ്രശ്നം.
👉🏻 ഭാവിയിൽ IT ഫയൽ ചെയ്യാൻ സാധിക്കില്ല
👉🏻പെന്റിങ് റിട്ടേൺസ് പ്രോസസ് ആകില്ല
👉🏻പെന്റിങ് റീഫണ്ട് ഇഷ്യു ആകില്ല
👉🏻ഡിഫെക്ടിവ് റിട്ടേൺസ് കംപ്ലീറ്റ് ചെയ്യാൻ സാധിക്കില്ല
👉🏻ടാക്സ് റേറ്റിൽ വർദ്ധനവ് വരും
👉🏻ബാങ്ക് ട്രാൻസ്ഫർ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല
സാങ്ഷൻ ഹിറ്റ് ചെയ്ത റഷ്യയും,യുദ്ധം തകർത്ത ഉക്രെയ്നും, മാസ്സ് പ്രൊട്ടെസ്റ്റ് നടക്കുന്ന ഇറാനും, ദുരന്തം തകർത്ത തുർക്കിയും,പാപ്പരായ പാകിസ്ഥാനും
ആഭ്യന്തരയുദ്ധത്തിൽ ഇല്ലാതായ ശ്രീലങ്കയും വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഇന്ത്യയേക്കാൾ ഉയർന്ന റാങ്കിൽ വരുമ്പോളാണ് റിപ്പോർട്ടിന്റെ വിശ്വാസ്യത ⤵️
ചോദ്യം ചെയ്യപ്പെടുന്നത്.
ആരാണ് വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സ് ??
എന്താണ് അവരുടെ ലക്ഷ്യം ??
തിങ്കളാഴ്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ 126-ാംസ്ഥാനം നൽകിയതോട് ഒപ്പം തന്നെ മറ്റൊരു കാര്യം കൂടി അന്ന് സംഭവിച്ചു.
അന്താരാഷ്ട്ര വിഷയങ്ങളിൽ റിസേർച്ചുകൾ നടത്തുന്ന അമേരിക്കൻ
തിങ്ക് ടാങ്കായ അറ്റ്ലാന്റിക് കൗൺസിൽ കശ്മീരിനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി, നിമിഷങ്ങൾക്ക് അകം ഈ റിപ്പോർട് വിവാദം ആയതിനെ തുടർന്ന് അവർക്ക് ആ റിപ്പോർട്ട് പിൻവലിക്കേണ്ടി വരുകയും ചെയ്തു.
ഹാപ്പിനസ് റിപ്പോർട്ടിനോട് ഒപ്പം തന്നെ അറ്റ്ലാന്റികിന്റെ റിപ്പോർട് വരുമ്പോളാണ്
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
"𝗛𝗼𝘄 𝗰𝗼𝗺𝗲 𝗮𝗹𝗹 𝘁𝗵𝗶𝗲𝘃𝗲𝘀 have 𝗠𝗼𝗱𝗶 as the 𝗰𝗼𝗺𝗺𝗼𝗻 surname?"
ഇത് വാക്ക്പോരുകൾക്ക് വഴി ഒരുക്കി⤵️
തുടർന്ന് ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു.
“എല്ലാ കള്ളന്മാർക്കും എങ്ങനെ മോദി എന്ന പൊതുനാമം ഉണ്ടായി?”
എന്ന് പറഞ്ഞ് മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയ കേസിൽ 2021 ഒക്‌ടോബറിലാണ് മൊഴി രേഖപ്പെടുത്താൻ ഗാന്ധി
അവസാനമായി സൂറത്ത് കോടതിയിൽ ഹാജരായത്.
തുടർന്ന് കോടതി നടത്തിയ നിരീക്ഷണത്തിൽ 15-16 നൂറ്റാണ്ടുകളിൽ വടക്കൻ ഭാരതത്തിൽ നിന്ന് ഗുജറാത്തിൽ നാടോടികളായി എത്തിയ ഗോത്രവർഗക്കാരായ ഒരു സമൂഹത്തിന്റെ പേരാണ് മോദി എന്നും 1994 ലാണ് ഈ സമുദായത്തിന് സംസ്ഥാനത്ത് ഒബിസി ടാഗ് ലഭിച്ചത് എന്നും വിലയിരുത്തി.
ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെയും ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലുള്ള എല്ലാ സുരക്ഷ സംവിധാനങ്ങളും ഇന്ന് ഇന്ത്യ നീക്കം ചെയ്തതായി നമ്മൾ കണ്ടു, ലണ്ടനിൽ അരങ്ങേറിയ കലാപരിപാടികൾക്ക് എതിരെയുള്ള പകപോക്കൽ മാത്രണോ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇന്ന് നമ്മൾ കണ്ടത് ??
ഒരിക്കലുമല്ല.⤵️
ലണ്ടനിലെ ഇന്ത്യൻ കമ്മീഷൻ ഖാലിസ്ഥാൻ തീവ്രവാദികൾ തകർത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നത് സത്യം തന്നെ എന്നാൽ അതിനേക്കാൾ ഒക്കെ വലിയ മറുവശം കൂടി ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.
ഇന്ത്യ ഖാലിസ്ഥാനികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകും എന്നുള്ള ഇൻ്റെൽ ആദ്യം തന്നെ
കമ്മീഷന് കൈമാറിയതാണ് മാത്രമല്ല സുരക്ഷ വർധിപ്പിക്കണം എന്ന് അവകാശപ്പെടുകയും ചെയ്തു.
എന്നാൽ ഇതൊന്നും ബ്രിട്ടീഷ് സർക്കാർ വകവെച്ചില്ല എന്നത് മാത്രമല്ല,അവിടെ വലിയൊരു സെക്യൂരിറ്റി ലാപ്സ് ഉണ്ടാവുകയും ചെയ്തു, ഖാലിസ്ഥാനികൾ ഇന്ത്യൻ ഹൈ കമ്മീഷൻ അറ്റാക്ക് ചെയ്ത് ഒരുപാട് സമയം