Discover and read the best of Twitter Threads about #ത്രെഡ്

Most recents (3)

സ്പ്രിങ്ക്ളർ എനിക്ക് മനസ്സിലായത്. #ത്രെഡ്

ഈ ത്രെഡിൽ ഉടനീളം(നീളമുണ്ട്‌) ആപ്പ് എന്നു പറയുന്നത് ഒരു വെബ് അപ്പിക്കേഷൻ(web app) എന്ന് വായിക്കേണ്ടതാണ്. ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുമായി ഇതിനെ തെറ്റിദ്ധരിക്കരുത്. ഇപ്പോൾ സർക്കാർ വെബ്‌ആപ്പ് വെച്ച് മാത്രമാണ് ഡാറ്റ കളക്ഷന്.
മിക്ക മോഡേൺ ആപ്പിപോലെയും ഡാറ്റ AWS- ആമസോൺ ക്‌ളൗഡ്‌ ആണ് സൂക്ഷിക്കുന്നത്. ആൾക്കാരുടെ എണ്ണം കൂടുന്നതനുസരിച്ചു കൂടുതൽ സ്റ്റോറേജും പ്രോസസ്സിംഗ് കേപ്പബിലിറ്റിയും എളുപ്പം കൂട്ടാൻ പറ്റും. citizencenter. kerala. gov. in എന്നത് AWS ന്റെ മുംബൈ സോണിൽ ആണ് (ref 1) . അപ്പോൾ ഡാറ്റ ഇന്ത്യയിലാണ്.
ഇനി ആ ഡാറ്റ ഉപയോഗിക്കാനുള്ള അവകാശത്തെ പറ്റി. ഫോൺ നമ്പർ നൽകിയാണ് പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നത്. അപ്പോൾ ഒരു എഗ്രിമെന്റിൽ ഏർപ്പെടും (ref 2). കുറച്ചു കൺഫ്യൂസിങ് ആണ് കാര്യങ്ങൾ ഇവിടെ.
Read 19 tweets
ചാണകങ്ങളുടെ പെട്രോൾ വില ന്യായർകരണത്തിനുള്ള #ത്രെഡ്

ഈ സാമ്പത്തിക കമ്മീഷനും അതിന്റെ പ്രേവര്തനങ്ങൾ ഒന്നും ഇവന്മാർക്കറിയില്ല എന്നു തോന്നുന്നു .അതായത് ഉത്തമാ നമ്മൾ കൊടുക്കുന്ന ടാക്‌സ് അതുപോലെ തിരിച്ചു തരും എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ നുണയാണ്
മൻമോഹൻ govt ഏർപ്പെടുത്തിയ excise നികുതി 9 രൂപ, modi govt ഏർപ്പെടുത്തിയ നികുതി 21 രൂപ. (ആറു മാസം മുൻപ് അത് രണ്ടു രൂപ കുറച്ചു 19 ആക്കി )

അടിപൊളി... പെട്രോൾ നികുതി കുറയ്ക്കാൻ ഭാരത് ബന്ദ് നടത്തിയ പാർട്ടി കാർ ഇങ്ങനെ തന്നെ ചെയ്യണം പിന്നെ ഇങ്ങനെ ഇവിടെ പെട്രോൾ വില കുറയും. ?
ഇനി കേരളത്തിൽ വരാം, കേരളം tax വർധിപ്പിക്കുന്നു എന്നാണ് മുറവിളി. കേരളം അവസാനമായി tax വർധന വരുത്തിയത് 2015 യിൽ ആണ്, road cess 1 രൂപ കൂട്ടിയത് മാണി ഫിനാൻസ് മന്ത്രി ആയിരിക്കുമ്പോൾ. പിന്നീട് എപ്പോൾ ആണ് കേരളം tax കൂട്ടിയത് എന്ന്‌ കേരളം tax കൂട്ടി എന്ന്‌ രോധിക്കുന്നവർ പറയണം
Read 11 tweets
എൻറെ കൂടെ കാറിൽ വരുന്ന മലേഷ്യക്കാരിയുടെ കഥ പറയാം. പുള്ളിക്കാരി ചൈനീസ് വംശജയാണ്. അവിടുത്തെ ഒരു ന്യുനപക്ഷമാണ്. വളരുമ്പോൾ വീട്ടിൽ പരിതസ്ഥിതി മോശമാണ്. ആരുടെയോ പറമ്പിൽ ദിവസക്കൂലിക്ക് പണിചെയ്യുന്ന അച്ഛൻ. അമ്മക്ക് ജോലിയില്ല. ഒരു അനിയനുണ്ട്. പട്ടിണിയൊക്കെയായിരുന്നു.
#ത്രെഡ്
അത്യാവശ്യം നന്നായി സ്കൂളിൽ പഠിച്ചു. ഭയങ്കര ബുദ്ധിയൊന്നുമല്ല. ഹാർഡ് വർക്ക് ചെയ്താലേ രക്ഷയുള്ളൂ. കൂടാതെ. മലേഷ്യയിൽ അവിടുത്തുകാർക്ക് (ഭൂരിപക്ഷ) സംവരണമുണ്ടായിരുന്നു അതുകൊണ്ടു ചൈനക്കാർക്കും ഇന്ത്യക്കാർക്കും നല്ല പാടാണ്. ഡിഗ്രിക്ക് പാർടൈം ജോലിയൊക്കെ ചെയ്തു കഴിഞ്ഞു.
നല്ല മാർക്കുണ്ടായിട്ടും MScക്ക് അഡ്മിഷൻ കിട്ടിയില്ല. സിംഗപ്പൂരിൽ അപ്ലൈ ചെയ്തു (NUS). അവിടെ അഡ്മിഷൻ കിട്ടി. അവിടെയും പാർടൈം ട്യൂഷനെടുത്തും പണം കണ്ടെത്തി. MSc കഴിഞ്ഞപ്പോൾ പഠിച്ച വിഷയം തലയ്ക്കു പിടിച്ചു. ഒരു നല്ല റിസർച്ച് പ്രൊപോസൽ എഴുതി ഓസ്‌ഫോർഡ് സർവകലാശാലയിലെ ഒരു പ്രൊഫസർക്കയച്ചു.
Read 7 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!