Discover and read the best of Twitter Threads about #പുതിയ_കേരളം_മോദിക്കൊപ്പം

Most recents (7)

അഴിമതി സ്മാരക സന്ദർശന യാത്ര.ആലപ്പുഴയിൽ മാത്രം തന്നെ എത്ര എത്ര പദ്ധതികളാണ് മുടങ്ങിപ്പോയതെന്ന് കാണുക.ഇരു മുന്നണികളും ചേർന്ന് കോടികളാണ് നശിപ്പിച്ചു കളഞ്ഞത്.

ഫുൾ വീഡിയൊ:


#SandeepVachaspati
#Vote4NDA
#പുതിയ_കേരളം_മോദിക്കൊപ്പം
~1
ഇതിനുള്ള ശിക്ഷ അവർക്ക് കൊടുക്കണ്ടെ?അതിന് നമുക്കുള്ള അവസരമാണ് തിരഞ്ഞെടുപ്പ്.

~2
~3
Read 4 tweets
കേരളസമൂഹം അടക്കം പറയുകയും ഉറക്കെ പറയാൻ മടിക്കുകയും ചെയ്യുന്ന ഒരു സത്യമാണ് ലൗ ജിഹാദ്. ലൗ ജിഹാദ് തടയാൻ നിയമം കൊണ്ട് വരും എന്ന് പ്രകടനപത്രികയിലൂടെ ഉറപ്പ് നൽകിയ ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി..

ഫുൾ വീഡിയൊ:
facebook.com/empueditz/vide…

#Vote4NDA
#പുതിയ_കേരളം_മോദിക്കൊപ്പം
~1
~2
~3
Read 5 tweets
ആരാണ് അനൂപ് ആൻ്റണി???
അമ്പലപ്പുഴക്കാരുടെ ഭാഗ്യമാണ് അദ്ദേഹത്തെ സ്ഥാനാർഥിയായി ലഭിച്ചത്..

വിജയാശംസകൾ അനൂപ് ജി @AnoopKaippalli

#AnoopAntony
#Vote4NDA
#പുതിയ_കേരളം_മോദിക്കൊപ്പം

🔥🔥🔥
~1
~2
~3
Read 3 tweets
കേരളം പഴയ കേരളമായിരിക്കും.പക്ഷേ BJP പഴയ BJP അല്ല.ശോഭജിയുടെ വാഹനറാലിക്ക് നേരെ അക്രമം നടത്തിയ CPM ഗുണ്ടകൾ അതിന് ശേഷം CPM ബൂത്ത് കമ്മറ്റി ഓഫീസിൽ കയറി ഒളിച്ചു.അതെ ബൂത്തോഫീസിന് മുന്നിലിരുന്നു പ്രതിഷേധിച്ച് ശോഭാജിയും പ്രവർത്തകരും 🔥
#SobhaSurendran
#Vote4NDA
#പുതിയ_കേരളം_മോദിക്കൊപ്പം
ഫുൾ വീഡിയൊ:
facebook.com/empueditz/vide…
~2
~3
Read 4 tweets
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോ? ചില യാഥാർഥ്യങ്ങൾ; പറയുന്നത് സംഘപരിവാർ അല്ല.

ലൗ ജിഹാദിനെതിരെ കേരളത്തിൽ നിയമം കൊണ്ട് വരുമെന്ന് ബിജെപി.

ഫുൾ വീഡിയൊ:


#Vote4NDA
#പുതിയ_കേരളം_മോദിക്കൊപ്പം
~1
~2
~3
Read 4 tweets
സന്ദീപ് ജിയുടെ മുന്നിൽ പെട്ടാൽ സഖാക്കൾ വിയർക്കും.അതിപ്പോ ഏതു തലതൊട്ടപ്പനായാലും
കരുത്തനായ ജയരാജൻ സ്വന്തം വീട്ടിൽ ആയിരുന്നു എന്ന് തോന്നുന്നു 🤭. അതുകൊണ്ട് ഇറങ്ങി ഓടാനും പറ്റില്ലല്ലോ 😂.വിധേയത്വം കൊണ്ട് ഊളത്തരം കാണിച്ച അരുണിനും കിട്ടി വയർ നിറയെ.

#Vote4NDA
#പുതിയ_കേരളം_മോദിക്കൊപ്പം
ടെക്നോളജി ഇത്ര വളർന്ന കാലത്ത് ഇന്നലെ നടന്ന സംഭവത്തെ പറ്റി പോലും കള്ളങ്ങൾ പ്രചരിപ്പിക്കുന്ന സഖാക്കൾ സാങ്കേതിക വിദ്യ തീരെ ഇല്ലാതിരുന്ന കാലത്തെ ചരിത്രം എത്ര മാത്രം വളച്ചൊടിച്ച് കാണണം....ചിന്തിക്കുക കേരളമേ..

ഫുൾ വീഡിയൊ:
facebook.com/empueditz/vide…

#SandeepVachaspati
#24onlive
~2
~3
Read 5 tweets
ചരിത്രത്തിലാദ്യമായി ചുരുങ്ങിയ സമയംകൊണ്ട് '' ഒരു കോടി പത്തുലക്ഷം വീടുകള്‍ ''

എല്ലാവർക്കും വീട് മോദിയിലൂടെ...

#പുതിയ_കേരളം_മോദിക്കൊപ്പം

@BJP4Keralam Image
രാജ്യത്തെ യുവതീയുവാക്കളെ സ്വയം തൊഴിൽ സംരംഭങ്ങളിലേക്ക് കൈപിടിച്ചുയർത്തി മുദ്രായോജന.

@BJP4Keralam
#പുതിയ_കേരളം_മോദിക്കൊപ്പം. Image
അടുക്കളകളിൽ വിപ്ലവം സൃഷ്ടിച്ച മോദി സർക്കാർ.

ഉജ്ജ്വലയോജനയിലൂടെ സൗജന്യ ഗ്യാസ് കണക്ഷനുകൾ രാജ്യത്താകമാനം 8 കോടി മറികടന്നു ... കേരളത്തിൽ മാത്രം 256303 സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി പുതുചരിത്രം സൃഷ്ടിച്ചു.
#പുതിയ_കേരളം_മോദിക്കൊപ്പം
@BJP4Keralam Image
Read 4 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!