Discover and read the best of Twitter Threads about #മഹാരഥി

Most recents (14)

Dear friend, I would like to ask you a question regarding your discussions about Sabarimala and women's entry. Upon reviewing your profile,
I understand that you are a supporter of the Congress party. Here is my question:
The issue of Sabarimala first came to court through a complaint filed by S. Mahendran on September 24, 1990. The Kerala High Court heard the case, and on April 5, 1991, the Chief Justice K Paripurna and KB Marar of the High Court pronounced the verdict.
In the 1991 judgment, Justice K Paripurna specifically mentioned certain words. He stated that the entry of women into Sabarimala is a violation of the customs and beliefs of Sabarimala and is against the constitution.
Read 18 tweets
Ok, Now it's Time to Discuss about NGC !!

2016 നവംബർ 8 അർദ്ധരാത്രിയാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പുതിയ രണ്ടായിരം രൂപ നോട്ടിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തുന്നത്. Image
സത്യത്തെക്കാൾ വേഗത്തിൽ കള്ളങ്ങൾ പ്രചരിപ്പിക്കപ്പെടും എന്നത് വളരെ വലിയ സത്യമാണ്, അതുതന്നെയാണ്  രണ്ടായിരം രൂപ നോട്ടിൻ്റെ കാര്യത്തിലും നടന്നത്. നോട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ് നിമിഷ നേരംകൊണ്ട് തന്നെ NGC യുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു, Image
ഫേക്ക് ന്യൂസ് സർക്കുലേഷൻ ഏറ്റവും കൂടുതൽ നടന്നത് വാട്ട്സ് ആപ്പ് വഴിയാണ് എന്ന് വേണമെങ്കിൽ പറയാം.

നാഷണൽ മീഡിയ ഹൗസുകളായ DNA,Zee News, News18 പോലുള്ള മാധ്യമങ്ങൾ വരെ ഈ ഫേക്ക് ന്യൂസിന്റെ ഇരകളായി, മലയാളത്തിലെ മാധ്യമങ്ങളും ഒട്ടും പിന്നിലായിരുന്നില്ല അവരും കൊടുത്തു
Read 11 tweets
Thread 🧵

കർണ്ണാടക!!

➡️ ഒറ്റത്തവണ എന്നത് ഒഴിച്ച് ഒരിക്കൽ പോലും നിലവിലെ ഭരണക്ഷിയെ തിരിച്ചു കൊണ്ടുവന്ന ചരിത്രം കർണ്ണാടകയ്ക്ക് ഇല്ല, എപ്പോഴും ഒരു ചാഞ്ചാട്ടം നിലനിൽക്കുന്ന സംസ്ഥാനമാണിത്.
⤵️
#KarnatakaElectionResults
#KarnatakaElectionResult2023 Image
➡️ 2008 ൽ 110 സീറ്റ് ഉണ്ടായിരുന്ന ബിജെപി 2013 ൽ 40 സീറ്റിൽ ചുരുങ്ങിയത് ഇതിനൊരു ഉദാഹരണമാണ്, 2018 ൽ നേരേ കളി മാറിയതും കാണാം.

അതൊക്കെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ പ്രാവശ്യം കുറച്ചുകൂടി ബെറ്റർ ആണെന്നാണ് ഞാൻ പറയുന്നത്.

#KarnatakaElectionResults
#KarnatakaElectionResult2023
➡️ 2018 നെ അപേക്ഷിച്ചു (36%) വലിയ രീതിയിലുള്ള കേടുപാടുകൾ ബിജെപി വോട്ട് ഷെയറിൽ വന്നിട്ടില്ല, പിന്നെ എവിടെയാണ് കണക്കു കൂട്ടലുകൾ പിഴച്ചത് ??

➡️ JDS ൻ്റെ മൈസൂർ കർണ്ണാടകയിലേയും മറ്റിടങ്ങളിലെയും പൂർണമായ തകർച്ച കോൺഗ്രസിന് വലിയ രീതിയിൽ വോട്ട് കൺസോളിഡേറ്റ് ചെയ്യാൻ സഹായിച്ചു.
Read 7 tweets
സാങ്ഷൻ ഹിറ്റ് ചെയ്ത റഷ്യയും,യുദ്ധം തകർത്ത ഉക്രെയ്നും, മാസ്സ് പ്രൊട്ടെസ്റ്റ് നടക്കുന്ന ഇറാനും, ദുരന്തം തകർത്ത തുർക്കിയും,പാപ്പരായ പാകിസ്ഥാനും
ആഭ്യന്തരയുദ്ധത്തിൽ ഇല്ലാതായ ശ്രീലങ്കയും വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഇന്ത്യയേക്കാൾ ഉയർന്ന റാങ്കിൽ വരുമ്പോളാണ് റിപ്പോർട്ടിന്റെ വിശ്വാസ്യത ⤵️
ചോദ്യം ചെയ്യപ്പെടുന്നത്.

ആരാണ് വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സ് ??

എന്താണ് അവരുടെ ലക്ഷ്യം ??

തിങ്കളാഴ്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ 126-ാംസ്ഥാനം നൽകിയതോട് ഒപ്പം തന്നെ മറ്റൊരു കാര്യം കൂടി അന്ന് സംഭവിച്ചു.

അന്താരാഷ്ട്ര വിഷയങ്ങളിൽ റിസേർച്ചുകൾ നടത്തുന്ന അമേരിക്കൻ
തിങ്ക് ടാങ്കായ അറ്റ്ലാന്റിക് കൗൺസിൽ കശ്മീരിനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി, നിമിഷങ്ങൾക്ക് അകം ഈ റിപ്പോർട് വിവാദം ആയതിനെ തുടർന്ന് അവർക്ക് ആ റിപ്പോർട്ട് പിൻവലിക്കേണ്ടി വരുകയും ചെയ്തു.

ഹാപ്പിനസ് റിപ്പോർട്ടിനോട് ഒപ്പം തന്നെ അറ്റ്ലാന്റികിന്റെ റിപ്പോർട് വരുമ്പോളാണ്
Read 26 tweets
കഥ ഇന്നോളം !!

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

"𝗛𝗼𝘄 𝗰𝗼𝗺𝗲 𝗮𝗹𝗹 𝘁𝗵𝗶𝗲𝘃𝗲𝘀 have 𝗠𝗼𝗱𝗶 as the 𝗰𝗼𝗺𝗺𝗼𝗻 surname?"

ഇത് വാക്ക്പോരുകൾക്ക് വഴി ഒരുക്കി⤵️
തുടർന്ന് ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു.

“എല്ലാ കള്ളന്മാർക്കും എങ്ങനെ മോദി എന്ന പൊതുനാമം ഉണ്ടായി?”
എന്ന് പറഞ്ഞ് മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയ കേസിൽ 2021 ഒക്‌ടോബറിലാണ് മൊഴി രേഖപ്പെടുത്താൻ ഗാന്ധി
അവസാനമായി സൂറത്ത് കോടതിയിൽ ഹാജരായത്.

തുടർന്ന് കോടതി നടത്തിയ നിരീക്ഷണത്തിൽ 15-16 നൂറ്റാണ്ടുകളിൽ വടക്കൻ ഭാരതത്തിൽ നിന്ന് ഗുജറാത്തിൽ നാടോടികളായി എത്തിയ ഗോത്രവർഗക്കാരായ ഒരു സമൂഹത്തിന്റെ പേരാണ് മോദി എന്നും 1994 ലാണ് ഈ സമുദായത്തിന് സംസ്ഥാനത്ത് ഒബിസി ടാഗ് ലഭിച്ചത് എന്നും വിലയിരുത്തി.
Read 9 tweets
ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെയും ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലുള്ള എല്ലാ സുരക്ഷ സംവിധാനങ്ങളും ഇന്ന് ഇന്ത്യ നീക്കം ചെയ്തതായി നമ്മൾ കണ്ടു, ലണ്ടനിൽ അരങ്ങേറിയ കലാപരിപാടികൾക്ക് എതിരെയുള്ള പകപോക്കൽ മാത്രണോ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇന്ന് നമ്മൾ കണ്ടത് ??

ഒരിക്കലുമല്ല.⤵️ ImageImage
ലണ്ടനിലെ ഇന്ത്യൻ കമ്മീഷൻ ഖാലിസ്ഥാൻ തീവ്രവാദികൾ തകർത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നത് സത്യം തന്നെ എന്നാൽ അതിനേക്കാൾ ഒക്കെ വലിയ മറുവശം കൂടി ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

ഇന്ത്യ ഖാലിസ്ഥാനികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകും എന്നുള്ള ഇൻ്റെൽ ആദ്യം തന്നെ
കമ്മീഷന് കൈമാറിയതാണ് മാത്രമല്ല സുരക്ഷ വർധിപ്പിക്കണം എന്ന് അവകാശപ്പെടുകയും ചെയ്തു.

എന്നാൽ ഇതൊന്നും ബ്രിട്ടീഷ് സർക്കാർ വകവെച്ചില്ല എന്നത് മാത്രമല്ല,അവിടെ വലിയൊരു സെക്യൂരിറ്റി ലാപ്സ് ഉണ്ടാവുകയും ചെയ്തു, ഖാലിസ്ഥാനികൾ ഇന്ത്യൻ ഹൈ കമ്മീഷൻ അറ്റാക്ക് ചെയ്ത് ഒരുപാട് സമയം
Read 8 tweets
ഹാപ്പിനസ്,പോവേർട്ടി,ഹ്യൂമൻ ഡെവലപ്മെൻറ്(HDI),വേൾഡ് ഹംഗർ എന്നിങ്ങനെ സകലമാന ഇൻഡക്സുകളും ചർച്ച ചെയ്യുന്ന ഇവിടുത്തെ പ്രതിപക്ഷമോ കീടാണു പാർട്ടിയോ മാപ്രകളോ കഴിഞ്ഞ ദിവസം വന്ന SIPRI യുടെ

"ട്രെൻഡ്സ് ഇൻ ഇൻ്റർനാഷണൽ ആർമ്സ്-2022" റിപ്പോർട്ട് ചർച്ച ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ
സാധിച്ചോ..??⤵️
സാധിക്കില്ല കാരണം മോദി സർക്കാരിൻ്റെ കീഴിൽ രാജ്യം മുൻപോട്ട് കുതിക്കുന്നു എന്ന് പറയുന്നതിനേക്കാൾ അവർക്ക് ഇഷ്ടം മോദി ഭരണത്തിൽ രാജ്യം തകർന്നടിയുന്നു എന്ന് പറയാനാണ്.

SIPRI യുടെ റിപ്പോർട്ട് ⤵️

പാക്കിസ്ഥാനുമായും ചൈനയുമായും ഉള്ള ഇന്ത്യയുടെ ടെൻഷൻ പ്രധാനമായും രാജ്യത്തിൻ്റെ ആയുധ
ഇറക്കുമതിക്ക് കാരണമാകുന്നത്

1993-2022 കാലയളവിൽ മൊത്തം ആഗോള ആയുധ ഇറക്കുമതിയുടെ 11 % വിഹിക്കുന്നത് ഇന്ത്യയാണ്.

2018-22 കാലയളവിലും ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ.

എന്നാൽ 2013-17 കാലയളവിനെ അപേക്ഷിച്ച് 2018-22 നും ഇടയിൽ
Read 8 tweets
ട്വിറ്ററിൻ്റെ വടക്കേ മൂലയിൽ കമികളുടെ ചർച്ചാ വിഷയം ബാംഗ്ലൂർ~മൈസൂർ എക്സ്പ്രസ് വേയിലെ ടോൾ പിരിവാണ്.

അതുകൊണ്ട് തന്നെ ഈ നിമിഷം ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ടോൾ കൊടുക്കാൻ ആഗ്രഹം ഇല്ലാത്തവർക്ക് പഴയ റോഡ് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇല്ല ഇതിൽ തന്നെ പോകണം എന്നാണെങ്കിൽ ⤵️
119 KM ദൂരമുള്ള എക്സ്പ്രസ് വേയിൽ 117 ½ കിലോമീറ്ററിൽ സർവീസ് റോഡുകളുണ്ട്, നിങ്ങള്ക്ക് സർവീസ് റോഡ് ഉപയോഗിക്കാം, കോടതിയിൽ കേസ് നടകുന്ന സ്ഥലങ്ങളുടെ കാര്യത്തിൽ തീരുമാനം ആയാൽ അൺഇൻഡറെപ്റ്റഡ് ഫുൾ ലെങ്ത്ത് സർവീസ് റോഡ് സാധ്യമാകും🤷( ഇത് പറഞത് സ്വദേശികളോടാണ് )

ഇനി പറയുന്നത് കേരളത്തിലെ
കമ്മി റോക്കറ്റുകളോടാണ്.

രാം നഗർ, ജനപട്ടണ, മണ്ടിയ എന്നിവിടങ്ങളിൽ ഉളളവർ കരയുന്നതിൽ കാര്യമുണ്ട്, ആണ്ടിൽ ഒരുവട്ടം അതിലൂടെ പോകുന്ന നീയൊക്കെ ഇവിടെ കിടന്ന് കരയുന്നത് എന്തിനാണ്??

അന്താരാഷ്ട്ര നിലവാരമുള്ള റോഡിൽ പോകുകയും വേണം പൈസ കൊടുക്കാനും പറ്റില്ല,കൊടുക്കാൻ പൈസ ഇല്ലെങ്കിൽ
Read 4 tweets
1/
കമ്യൂണിസവും കണമൂരികളും..!!

എന്തുകൊണ്ടാണ് ഇങ്ങേരു ഇപ്പൊ ഇങ്ങനെ പറഞ്ഞത് എന്ന് ചിന്തിക്കുന്നവർ പലരും ഉണ്ടാകും,
ഇങ്ങേര് ഇതല്ലാതെ വേറേ എന്ത് തേങ്ങ പറയാനാണ് എന്ന് ചിന്തിക്കുന്നവരും.

എന്നാൽ ഇതിപ്പൊ പറയാൻ ഒരു പ്രത്യേക സാഹചര്യമുണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റ് Image
2/
വന്നതിൽ പിന്നെ TL ലും WtzUp സ്റ്റാറ്റസുകളിലും നിറഞ്ഞുകാണുന്ന സംസാരം എന്താണെന്നൽ

"കേരളത്തിൽ നിന്ന് പിരിച്ച് കൊണ്ട് പോവുന്ന ₹1 Tax ന് തിരികെ ലഭിക്കുന്ന Tax ഷെയർ 25 പൈസയാണ്,ആദ്യം അത് വർദ്ധിപ്പിക്കൂ എന്നിട്ട് സംസാരിക്കാം ബാക്കി എന്നതാണ്"

കേന്ദ്രസർക്കാരുകൾ എങ്ങനെയാണ് Tax ഷെയർ Image
3/
സംസ്ഥാന സർക്കാരുകൾക്ക്
ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതെന്നും അതിൻ്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും പോലും അറിയാതെ വായിക്ക് വന്നത് കോതക്ക് പാട്ട് എന്ന രീതിയിൽ ഈ മരവാഴകൾ സംസാരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഇവന്റെയൊക്കെ തലയിലെ ഓളം എത്രയാണെന്ന്.

ചില മരവാഴകൾ ഇവിടെ കിടന്ന്
Read 10 tweets
1)
“TATA PLANS TO PRODUCE IN 🇮🇳”

കേൾക്കുമ്പോൾ ഒരു സുഖം തോന്നുന്നുണ്ട് അല്ലേ ?

പക്ഷെ ഡീൽ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം Bloomberg ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഈ വാർത്ത ഉള്ളത്. എന്നാൽ ഇപ്പൊ ഈ വാർത്തയുടെ പ്രത്യേകത എന്താണെന്ന് ചിന്തിക്കുന്നുണ്ടാകും പലരും ImageImage
2)
1981 ശേഷം ആദ്യമായാണ് US 9.1% ഇൻഫ്‌ളേഷനിലൂടെ കടന്ന്‌ പോകുന്നത്, US ഒഫീഷ്യൽസ് പറയുന്നതനുസരിച്ച് ഇൻഫ്ളേഷന്റെ 50% കാരണവും കൊറോണ & റഷ്യ-ഉക്രൈൻ യുദ്ധം കാരണം സപ്ലൈ ചെയിനിൽ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ടാണ് എന്നാണ്.

വിശ്വസിക്കാൻ കൊള്ളാത്ത ചൈനയുടെ സ്വഭാവവും റഷ്യയോടുള്ള ചൈനയുടെ നിലപാടും
3)
എല്ലാം കൊണ്ടും ആകെ കുടുങ്ങിയിരിക്കുകായാണ് US.

അതൊകൊണ്ട്‌ തന്നെയാണ് ഡിപ്ലോമാറ്റിക് ഗെയിം ചെയിഞ്ചർ നിലപാടായ "ഫ്രണ്ട്‌ഷോറിംഗ്" മായി us മുൻപോട്ട് വന്നിരിക്കുന്നത്.

'ഫ്രണ്ട്‌ഷോറിംഗ്' എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? എന്താണെന്ന് അറിയാമോ ?
Read 10 tweets
1)
തീർച്ചയായും 🔥🔥

പാക്കിസ്ഥാന് നൽകിയിരുന്ന ഡിഫൻസ് & സെക്യൂരിറ്റി അസിസ്റ്റ്ൻസുകൾ 2018 ൽ ട്രംപ് സർക്കർ നിർത്തലാക്കിയതിന് ശേഷം ഇതാദ്യമായാണ് ഇങ്ങനൊരു നീക്കം എന്നതാണ് ഇവിടുത്തെ വിഷയം,മാത്രമല്ല ജിയോ പൊളിറ്റിക്സിലെ പുതിയ ഡെവല്പ്മെൻ്റ് കളും.

ഏതൊക്കെ സമയങ്ങളിൽ US പാക്കിസ്ഥാന്
2)
സഹായ ഹസ്തം നൽകിയിട്ടുണ്ടോ, അതൊക്കെ പാക്കിസ്ഥാൻ ഇന്നും ഞങ്ങൾക്ക് ഭാരതത്തിന് എത്തിരുള്ള ഒരു തുറുപ്പ് ചീട്ടാണ് എന്ന് കാണിക്കാൻ വേണ്ടി ഉള്ളത് ആയിരുന്നു.

ഭാരതത്തിൻ്റെ ചുവടുകൾ US നെ വലിയ രീതിയിൽ ആശങ്ക പെടുത്തുന്നുണ്ട് എന്നതാണ് ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്
3)
👉റഷ്യയിൽ നിന്നും എണ്ണ വാങ്ങരുത് എന്ന് പറഞ്ഞു, ഞങ്ങൾ വങ്ങും എന്ന് മറുപടി നൽകി.
👉 റഷ്യൻ എണ്ണയ്ക്ക് പ്രൈസ് കാപ്പ് വെക്കാൻ പറഞ്ഞു, ഇല്ല അതിന് സാധിക്കില്ല എന്ന് പറഞ്ഞു.
👉VESTOK-2022 ൽ ഇന്ത്യൻ സൈന്യത്തെ അയക്കരുത് എന്ന് പറഞ്ഞു, സൈന്യത്തെ അയച്ചു.
👉ഇപ്പൊ ഇതാ SCO വിൽ പങ്കെടുക്കുന്നു
Read 5 tweets
1)
ഭാരതത്തിന്റെ വിജയം എന്നൊക്കെ പറയണം എന്നുണ്ട് പക്ഷെ അത് എത്രത്തോളം ശെരിയാകും എന്ന് പറയാൻ സാധിക്കില്ല 🥴

ലഡാക്ക് സ്റ്റാന്റ് ഓഫ് ഓർമയില്ലാത്തവർ ഉണ്ടാകില്ല, ഇന്ന് വൈകുന്നേരം 5:30 ക്ക് ഡിഫൻസ് മിനിസ്ട്രി ലഡാക്ക് സ്റ്റാന്റ് ഓഫുമായി ബന്ധപ്പെട്ട ഒരു പ്രധാന നോട്ടിഫിക്കേഷൻ
2)
പുറത്തുവിട്ടിട്ടുണ്ട്.

"Indian and Chinese troops in the area of Gogra-Hotsprings (PP-15) have begun to disengage in a coordinated and planned way"

ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത് എന്നാൽ 1 സ്റ്റെപ്പ് പിന്നിലോട്ട് വച്ച്
3)
2 സ്റ്റെപ്പ് മുന്നിലോട്ട് ചാടുന്ന ചൈനയെ എത്രമാത്രം വിശ്വസിക്കാൻ കഴിയും എന്ന് നമുക്കിപ്പോൾ പറയാൻ സാധിക്കില്ല.

ഇനി അഥവാ കാര്യങ്ങൾ പറയുന്നതുപോലെ നടക്കുകയാണെങ്കിൽ ഇതൊരു വലിയ വിജയമായിരിക്കും.

പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ഈ പറയുന്ന 16th റൌണ്ട് ഓഫ് ടോക്ക് നടന്നത്
Read 6 tweets
1)
US ന്റെ റഷ്യൻ ഉപരോധം അമ്പേ പരാജയം ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്ത് തോനുന്നു ??

പലപ്പോഴും ഇവിടെ പറഞ്ഞിട്ടുള്ളതാണ് എന്നാലും വീണ്ടും പറയുന്നു,സാങ്ഷനുകൾ സത്യത്തിൽ ഇല്ലാതാക്കിയത് EU 🇪🇺 നേയും US നേയുമാണ്.

2022 ആദ്യം യുദ്ധം തുടങ്ങിയ സമയം തൊട്ട് ഈ നിമിഷം വരെ
2)
യൂറോപ്യൻ രാജ്യങ്ങളെ മാറ്റി നിർത്തിയാൽ ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ പ്രധാന ഓയിൽ എക്സ്പോർട്ടർ.

ചൈന പരസ്യമായിതന്നെ റഷ്യയെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് എല്ലാ കണ്ണുകളും ഇന്ത്യയുടെ മുകളിലാണ് ഇന്ത്യ നമ്മുടെ നിലപാടെന്ത്‌ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ലോകത്തിന്റെ പല കോണുകളിൽ
3)
നിന്നും ഇന്ത്യക്ക് ഭീഷണികൾ വരുന്നുണ്ട് എന്നതാണ് സത്യം.

സാങ്ഷനുകൾ എന്തുകൊണ്ടാണ് പരാജയം ആണെന്ന് ഞാൻ പറഞ്ഞത് എന്ന് സംശയം പലർക്കുമുണ്ടാകും

സെന്റർ ഫോർ റിസേർച് ഓൺ എനർജി & ക്ലീൻ എയർ (CREA) കണക്കുകൾ പ്രകാരം കഴിഞ്ഞ 6 മാസ കാലയളവിൽ റഷ്യൻ ഓയിൽ ഏറ്റവും കൂടുതൽ വാങ്ങിയത് 🇪🇺 പ്പാണ്
Read 8 tweets
1)
ബംഗ്ലാദേശ് PM ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനം നടക്കുന്നതും, ഇന്ത്യയുമായി പല കരാറുകൾ ഒപ്പുവെക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ടാകും പക്ഷെ എത്രപേർ ഹസീന ബംഗ്ലാദേശിൻ്റെ ഡിഫൻസ് വിഷ് ലിസ്റ്റ് ഇന്ത്യയുമായി പങ്കുവെച്ചത് ശ്രദ്ധിച്ചു എന്നറിയില്ല.

എന്താണ് ഒരു വിഷ് ലിസ്റ്റിന് ഇത്രമാത്രം ImageImage
2)
പ്രാധാന്യം എന്നു ചിന്തിക്കുന്നവരുണ്ടാകും, $500 മില്യൻ്റെ ഡിഫൻസ് ലൈൻ ഓഫ് ക്രെഡിറ്റ് ആണ് ഇന്ത്യയുമായുള്ള ബംഗ്ലാദേശിൻ്റെ കരാർ.

റോഹിംഗാ വിഷയവും ചൈനയുടെ ഇടപെടലുകളും SONADIA യിലെ ഡീപ് സീ പോർട്ട് വിഷയവുമൊക്കെ
ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വലിയൊരു അകലിച്ച തന്നെ കൊണ്ടുവന്നിരുന്നു
3)
എന്നാൽ പുതിയ കരാറുകളും വിഷ്ലിസ്റ്റുമൊക്കെ മുൻപോട്ട് വരുമ്പോൾ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢപ്പെടുകയും കുറച്ചുകൂടി ഊഷ്മളമാകാനും ഇത് വഴിയൊരുക്കും.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്നൊരു രാജ്യവും അവരുടെ സൈന്യവുമായി നല്ലൊരു ബന്ധം നിലനിർത്താൻ സാധിക്കുക എന്നത് അത്ര
Read 8 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!