Discover and read the best of Twitter Threads about #മാപ്പിളലഹള

Most recents (3)

#മാപ്പിളലഹള ഭാഗം 4

ബോധി ദത്തയുടെ The untold 1921

ഹൈദറിന്റെ ആക്രമണവും അതിന്റെ വിവക്ഷയും പറഞ്ഞാണ് കഴിഞ്ഞ കുറിപ്പ് നിറുത്തിയത് . അതിലേറെ പറയാനുള്ളത് ടിപ്പുവിനെ കുറിച്ചാണ്.ടിപ്പു ജയന്തി ഒക്കെ മതേതര ഭാരതത്തിന്റെ ഭാഗമാവുന്ന ഈ ഇരുണ്ട കാലത്തു ,അതിനെക്കുറിച്ച് പറയേണ്ടത് ഒരു 1
ഉത്തരവാദിത്വമായി കാണുന്നു .ഹൈദറിന്റെ രണ്ടാമത്തെ ഭാര്യയിലുള്ള ആദ്യ പുത്രനാണ് ടിപ്പു . മതഭ്രാന്തിലും ക്രൂരതയിലും അച്ഛനെ വെല്ലുന്ന പുത്രൻ .വിശദമായി തന്നെ പറയേണ്ടതുണ്ട്. കമ്മ്യൂണിസം എന്ന രോഗം മറ്റു സംസ്ഥാനങ്ങളിൽ മൂർച്ഛിക്കാത്തതു കൊണ്ട് സത്യസന്ധമായ ചരിത്രപരിശോധന ഭാരതത്തിന്റെ പല 2
ഭാഗത്തും നടന്നിട്ടുണ്ട് .അത് കൊണ്ട് തന്നെ ഈ കുറിപ്പിൽ ടിപ്പുവിന്റെ പടയോട്ടം പരിശോധിക്കുന്നത് കേരളമെന്ന പരിധിക്കകത്ത് നിന്ന് കൊണ്ടാണ്.ഹൈദരലി ,നിർബന്ധിത മതം മാറ്റങ്ങൾക്കും അക്രമങ്ങൾക്കുമിടയിലും ക്ഷേത്രങ്ങൾ നശിപ്പിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒന്നാണ് .പക്ഷേ ക്ഷേത്രങ്ങളോടും 3
Read 43 tweets
#മാപ്പിളലഹള ഭാഗം 3

പിന്നീട് പാലക്കാടു വഴി കോയമ്പത്തൂരിലേക്ക് ഹൈദരാലിയുടെ സൈന്യം നീങ്ങി . അതോടെ ഒളിവിൽ കഴിഞ്ഞിരുന്ന ഹിന്ദുക്കളിൽ പലരും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ കോട്ടകൾ പിടിച്ചെടുക്കാൻ ശ്രമം തുടങ്ങി .പക്ഷെ ജൂണിൽ സ്വയം ഹൈദരലി മലബാറിലെത്തി വിപ്ലവകാരികളായ നായന്മാർക്ക് 1
നേരെ യുദ്ധം തുടങ്ങി .താനൂരിലും പുതിയങ്ങാടിയിലും വച്ച് നടന്ന യുദ്ധങ്ങളിൽ അനേകം പേർ മരിക്കുകയും പതിനയ്യായിരത്തോളം വരുന്ന നായന്മാരെ ഹൈദരാലിയുടെ സൈന്യം കീഴടക്കി ബന്ദികളാക്കുകയും ചെയ്തു .അവരെ കർണാടകയുടെ ഭാഗമായ കേനറയിലേക്ക് നാടുകടത്തി ,ക്രൂരമായ പീഡനങ്ങൾക്കു ഇരയാക്കി.പതിനയ്യായിരത്തിൽ 2
വെറും ഇരുനൂറു പേര് മാത്രമാണ് ബാക്കിയായത് .ഗ്രാമങ്ങൾ പിടിച്ചടക്കി ബാക്കിയുള്ള നായന്മാർക്ക് കടുത്ത ശിക്ഷ നടപ്പിലാക്കി . അവർക്കു ആയുധമേന്താനുള്ള അവകാശം നിർത്തലാക്കി , ബ്രാഹ്മണർക്കു താഴെ ഉള്ള സമുദായമെന്ന സാമൂഹിക സ്ഥാനം എടുത്തു കളഞ്ഞ നായന്മാരെ ഏറ്റവും താഴ്ന്ന ജാതിയെന്നു പ്രഖ്യാപിച്ചു3
Read 26 tweets
മാപ്പിള ലഹള

#മാപ്പിള_ലഹള
#മാപ്പിളലഹള

ദയവ് ചെയ്തു എല്ലാവരും വായിക്കണം...... #TheUntold1921_Part1

ആസ്സാമിലെ രേഖയായില്ലാതെ അനധികൃതമായി താമസിക്കുന്നവരെ തിരിച്ചയക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ ഒഴുകുന്ന കണ്ണുനീരുകൾ എപ്പോഴും ഓർമ്മിപ്പിക്കുക കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചാണ്. 1
കണ്ണടച്ച് തുറക്കും മുൻപ് വീടും , ജീവനും , മാനവും, സർവ്വതും നഷ്ടപ്പെട്ടു പള്ളികളിൽ നിന്ന് മുഴങ്ങുന്ന ഭീഷണികൾക്കിടയിലൂടെ ഭയന്നോടുന്ന ചില ആത്മാക്കളും , നിരന്നു കിടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള കുറെ ജഢങ്ങളും. അതാണ് മനസ്സിലെത്തുക .അസ്വസ്ഥമാക്കുന്ന മനസ്സ് പിന്നീട് 2
ചെന്നെത്തുക 1921 ലേക്കാണ്. തൊണ്ണൂറ്റി ഏഴു വര്ഷങ്ങള്ക്കു മുമ്പ് ഓഗസ്റ്റ് മാസത്തിൽ തുടങ്ങി മാസങ്ങളോളം മലബാറിൽ നീണ്ടു നിന്ന ഭീകരതയുടെ തേരോട്ടം. ഭാരതത്തിൽ കലാപങ്ങളും വംശ ഹത്യയും എന്നോർക്കുമ്പോൾ ഓർക്കുന്നത് കാശ്മീരും , ഗോധ്രയുമൊക്കെയാണ്. പക്ഷെ അതിനേക്കാൾ വലിയ ഭീകരത നടമാടിയ 3
Read 17 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!