Discover and read the best of Twitter Threads about #മാൻഡ്രേക്

Most recents (1)

നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരത്തിലെ രാജാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ദിവസവും ഓരോ നുണകൾ വീതം പൊളിഞ്ഞു കൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് LDF സർക്കാരിൻ്റെ നുണയാണ് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ പൊളിഞ്ഞു പോയത്.
സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമം മുഖ്യമന്ത്രി പറഞ്ഞു പരത്തിയ നുണകൾക്ക് മുകളിൽ വീണ ആദ്യത്തെ അടിയാണ്, മനസ്സ് വിഷമിച്ച ഉദ്യോഗാർഥികൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം പതിനാലാം ദിവസം
പിന്നിടുമ്പോഴായിരുന്നു ഇത്തരമൊരു സമരരീതി. ജോലി അല്ലെങ്കിൽ മരണം, ഒരാൾ ജീവൻ വെടിഞ്ഞാൽ മറ്റുളളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ.. ഇതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായി എത്തിയ ഉദ്യോഗാർത്ഥികളുടെ നിലപാട്. ഇനിയും നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതരുത്.
Read 4 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!