Discover and read the best of Twitter Threads about #ലോകയോഗാദിനം

Most recents (1)

യോഗ ദിന ചിന്തകൾ #ലോകയോഗാദിനം

60 വയസ്സുള്ള പ്രമേഹ രോഗി :
"രണ്ട്‌ ദിവസമായി ഇടുപ്പിനു പിടുത്തവും ഇടത്തെ കാലിലേക്ക്‌ മിന്നലു പോലെയുള്ള വേദനയും "

ഞാൻ: എന്തെങ്കിലും ചെയ്തപ്പോൾ പെട്ടെന്ന് ഇളകിയതാണോ ?
രോഗി: ഞാൻ യോഗ കുറച്ച്‌ കാര്യമായി ചെയ്തു
ഞാൻ : നിങ്ങൾ സർക്കസിലോ മറ്റോ ചേരാൻ പോകുന്നുണ്ടോ ? അല്ലെങ്കിൽ വേറെ വല്ല അഭ്യാസ പ്രകടനങ്ങൾക്കൊ മറ്റോ ....

രോഗി : ഹേയ്‌ ഇല്ല ഡോക്ടർ , ഈ ഷുഗറൊക്കെ ഒന്ന് നിയന്ത്രിക്കാൻ വേണ്ടി .....
ഞാൻ : ഷുഗർ നിയന്ത്രിക്കാൻ ഇങ്ങിനത്തെ കസർത്തുകൾ കാണിക്കേണ്ട കാര്യമൊന്നുമില്ല. ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റി കൂട്ടെണ്ടത്‌ മറ്റുള്ളവരെ അത്‌ഭുതപ്പെടുത്തുന്ന അഭ്യാസങ്ങൾ കാണിച്ച്‌ ജീവിക്കുന്നവർക്കാണു.
Read 5 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!