Discover and read the best of Twitter Threads about #ഹനുമാൻ

Most recents (2)

🚩🔥ഇഷ്ടദേവതാമന്ത്രങ്ങൾ🔥🚩

1. #ഗുരു

ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു ഗുരുർദേവോ മഹേശ്വരാ:
ഗുരുസാക്ഷാത് പരബ്രഹ്മം തസ്മൈ ശ്രീ ഗുരവേ നമ:

2. #ഗണപതി

സർവ്വവിഘ്‌നഹരം ദേവം സർവ്വവിഘ്‌നവിവർജ്ജിതം
സർവ്വസിദ്ധി പ്രദാതാരം വന്ദേഹം ഗണനായകം :
3. #സരസ്വതി

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ :

4. #ദക്ഷിണാമൂർത്തി
നമഃ ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
സച്ചിദാനന്ദരൂപായ ദക്ഷിണാമൂർത്തയേ നമഃ

5. #നവഗ്രഹങ്ങൾ
നമഃ സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരു ശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ
6. #ഭുവനേശ്വരി
ഉദ്യദ്ദിനദ്യുതിമിന്ദു കിരീടാം തുംഗകുചാം നയനത്രയയുക്തവും
സ്മേരമുഖീം വരദാങ്കുരപാശാംഭീതികരാം പ്രഭജേത് ഭുവനെശീം :

7. #മഹാലക്ഷ്മി
സൂര്യകോടി പ്രതീകാശം ചന്ദ്രകോടി സമപ്രഭം
പീതാംബരതരാം ദേവി സിദ്ധിലക്ഷ്മി നമോസ്തുതേ :
Read 13 tweets
⛳️പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി ~1
അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു. ⛳️
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ്‌ അക്ബറിനെ അറിയിച്ചു. ~2
ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ്‌ അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്. ⛳️
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. ~3
Read 6 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!