Discover and read the best of Twitter Threads about #ഹിന്ദുവംശഹത്യാദിനം

Most recents (5)

ചേറ്റൂർ ഗോപാലൻ നായർ കലാപത്തിന് സാക്ഷിയായ ഒരു വ്യക്തിയാണ്. കോണ്ഗ്രസിന്റെ ദേശീയ പ്രസിഡന്റ് പദവിയിൽ എത്തിയ ഏക മലയാളി ആയ സി ശങ്കരൻ നായരുടെ ഇളയ സഹോദരൻ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും :

"തുവൂരിനും കരുവാരക്കുണ്ടിനുമിടയില്‍, പാതി വഴിയില്‍, മലയുടെ
1/
അടിവാരത്തില്‍ ഒരു കിണറുണ്ട്. ഇതിനടുത്ത് ചെമ്പ്രശ്ശേരി തങ്ങളുടെ 4000 അനുയായികള്‍ യോഗം ചേര്‍ന്നു. തങ്ങള്‍ ഒരു മര തണലില്‍ ഇരുന്നു. 40 ഹിന്ദുക്കളെ കൈകള്‍ പിന്നില്‍ കെട്ടി തങ്ങളുടെ അടുത്തേക്ക് കൊണ്ട് വന്നു. പട്ടാളക്കാരെ സഹായിച്ചെന്ന കുറ്റം ചാര്‍ത്തി. 38 പേര്‍ക്ക് വധശിക്ഷ.
2/
മൂന്ന് പേരെ വെടിവച്ചു കൊന്നു. മറ്റുള്ളവരെ ഒന്നൊന്നായി കിണറിനടുത്തു കൊണ്ട് വന്നു. അതിന്‍റെ അടുത്ത ചെറു മരത്തിനടുത്ത് ആരാച്ചാര്‍ നിന്നു. അയാള്‍ വാള്‍ കൊണ്ട് തല വെട്ടി ശരീരം കിണറ്റിലിട്ടു. അതില്‍ പലരും മരിച്ചിരുന്നില്ല. രക്ഷ സാധ്യമായിരുന്നില്ല. ചെങ്കല്‍ കിണറില്‍ പടികള്‍
3/
Read 6 tweets
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part7

മലബാർ കലാപം എന്നത് നോക്കി കാണുന്നത് നാല് ഘട്ടങ്ങളായാണ് .ഹൈദർ അലിയുടെ ആക്രമണം , അതിലേറെ നാശം വിതച്ച ടിപ്പുവിന്റെ മലബാർ പടയോട്ടം , പിന്നീട് 1836 തൊട്ടു തുടങ്ങിയ മാപ്പിളമാരുടെ ഹാലിളക്കങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ക്രൂരതകൾ ,
1
ഏറ്റവുമൊടുക്കം ഖിലാഫത് എന്ന എണ്ണ ഒഴിച്ച് ഗാന്ധി ആളി കത്തിച്ച 1921 മാപ്പിള കലാപം . ആദ്യത്തെ രണ്ടു ഘട്ടങ്ങൾ വളരെ വിശദമായി പറഞ്ഞുവല്ലോ . മൂന്നാം ഘട്ടത്തിന്റെ ഉള്ളടക്കം ആദ്യഭാഗത്ത് പ്രതിപാദിച്ചിരുന്നു .ഈ ഭാഗത്തു പരിശോധിക്കുന്നത് ,

2
മൂന്നാം ഘട്ടമെങ്ങനെ മാപ്പിള കലാപത്തിലേക്ക്ക്കു എത്തി എന്നതും , അതിന്റെ സാമൂഹ്യ വിശകലനങ്ങളും ആണ്.അതിലേക്കു കടക്കുന്നതിനു മുൻപ് , അന്നത്തെ സ്ഥിതി വിശേഷങ്ങൾ കുറച്ചൊക്കെ ചുരുക്കി പറയാം .മാപ്പിളമാർ കപ്പലിൽ വന്ന അറബ് കച്ചവടക്കാരുടെയും ,
Read 48 tweets
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part6

ഖിലാഫത്തിനെ കുറിച്ചും, അതിന്റെ സ്ഥാപന ഉദ്ദേശത്തെക്കുറിച്ചും, വളർച്ചയെ കുറിച്ചും, ഗാന്ധി സ്വാർത്ഥതാത്പര്യത്തോടെ ഖിലാഫത്തിനെ സ്വരാജെന്ന സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ പ്രവാഹത്തിൽ കൊണ്ട് വന്ന് സാധുതയും വിശ്വാസ്യതയും കൊടുത്തതിനെ
കുറിച്ചും വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു .
എന്ത് കൊണ്ട് മതതീവ്രവാദത്തിന്റെ സഹായമില്ലാതെ, ദേശസ്നേഹികളായ ഇന്ത്യക്കാരെ കൊണ്ട് മാത്രം സ്വാതന്ത്ര്യം നേടാമെന്ന് ഗാന്ധി വിശ്വസിച്ചില്ല എന്നൊരു സന്ദേഹത്തിലാണ്‌ കുറിപ്പ് അവസാനിപ്പിച്ചത്.

2
ആ ചോദ്യത്തിന് വസ്തുനിഷ്ഠമായി, ഗാന്ധിയുടെ ചിന്തകളും ആഖ്യാനങ്ങളും വഴി ഉത്തരത്തിലേക്കുനീങ്ങാൻ ഈ ഭാഗത്തിൽ ശ്രമിക്കുന്നു . കൂടാതെ ഗാന്ധിയെന്ന ബിംബവും ഗാന്ധിയെന്ന വ്യക്തിയും തമ്മിലുള്ള അകലവും പരിശോധിക്കുന്നു.

എന്ത് കൊണ്ട് രാജ്യസ്നേഹം മതിയായില്ല?

3
Read 86 tweets
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part3
ഹൈദറിന്റെ ആക്രമണവും അതിന്റെ വിവക്ഷയും പറഞ്ഞാണ് കഴിഞ്ഞ കുറിപ്പ് നിറുത്തിയത്.അതിലേറെ പറയാനുള്ളത് ടിപ്പുവിനെ കുറിച്ചാണ്.ടിപ്പു ജയന്തി ഒക്കെ മതേതര ഭാരതത്തിന്റെ ഭാഗമാവുന്ന ഈ ഇരുണ്ട കാലത്തു,അതിനെക്കുറിച്ച് പറയേണ്ടത് ഒരു ഉത്തരവാദിത്വമായി കാണുന്നു
ഹൈദറിന്റെ രണ്ടാമത്തെ ഭാര്യയിലുള്ള ആദ്യ പുത്രനാണ് ടിപ്പു . മതഭ്രാന്തിലും ക്രൂരതയിലും അച്ഛനെ വെല്ലുന്ന പുത്രൻ .വിശദമായി തന്നെ പറയേണ്ടതുണ്ട്. കമ്മ്യൂണിസം എന്ന രോഗം മറ്റു സംസ്ഥാനങ്ങളിൽ മൂർച്ഛിക്കാത്തതു കൊണ്ട് സത്യസന്ധമായ ചരിത്രപരിശോധന ഭാരതത്തിന്റെ പല ഭാഗത്തും നടന്നിട്ടുണ്ട് .
2/n
അത് കൊണ്ട് തന്നെ ഈ കുറിപ്പിൽ ടിപ്പുവിന്റെ പടയോട്ടം പരിശോധിക്കുന്നത് കേരളമെന്ന പരിധിക്കകത്ത് നിന്ന് കൊണ്ടാണ്.

ഹൈദരലി ,നിർബന്ധിത മതം മാറ്റങ്ങൾക്കും അക്രമങ്ങൾക്കുമിടയിലും ക്ഷേത്രങ്ങൾ നശിപ്പിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒന്നാണ് .
3/n
Read 48 tweets
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part2
കഴിഞ്ഞ പോസ്റ്റിൽ ടിപ്പുവിന്റെ കേരളത്തിലെ പടയോട്ടവും അത് സൃഷ്‌ടിച്ച രാഷ്ട്രീയ സാമുദായിക പ്രശ്നവും പ്രതിപാദിച്ചിരുന്നു . വ്യവസ്ഥിതിയോടുള്ള എതിർപ്പെന്നും ബ്രിട്ടീഷുകാരോടുള്ള യുദ്ധമെന്നൊക്കെ ഇടതു രാഷ്ട്രീയം
1/n
എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും , ഇതിലൊക്കെ മതം എന്ന സുപ്രധാന ഘടകം ചരിത്രം സത്യസന്ധമായി പരിശോധിക്കുന്ന ആരുടേയും കണ്ണിൽ തറയ്ക്കും .അത് കണ്ടില്ലെന്നു നടിക്കാനാവുകയുമില്ല.ടിപ്പുവിന്റെ പടയോട്ടം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മതഭ്രാന്തും ക്രൂരതയും വിശദമായി തന്നെ പറയേണ്ടതുണ്ട് . 2/n
അതാവട്ടെ അയാളുടെ അച്ഛൻ ഹൈദരാലിയുടെ മൈസൂർ അധിനിവേശം പറയാതെ പൂര്ണമാവുകയുമില്ല .ഇവരുടെ ഭീകരത കേരളത്തിന് സമ്മാനിച്ച ഇസ്ലാമിക വൽക്കരണവും മത തീവ്രവാദവുമാണ് മാപ്പള ലഹള എന്ന കൂട്ടക്കൊലക്ക് ഇന്ധനമായതെന്ന് പറഞ്ഞിരുന്നല്ലോ. അതിന്നും , ബേക്കറി ലഹള മുതൽ അഭിമന്യു വരെ എത്തി നിൽക്കുന്നു .
3/n
Read 44 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!