Discover and read the best of Twitter Threads about #KRail

Most recents (4)

ഹൈ സ്പീഡ് റെയിലിന് എതിരല്ല. ഇന്ത്യൻ റെയിൽവേ തന്നെ നിലവിലുള്ള ട്രാക്കിൽ സിഗ്നലും കർവുകളും പരിഷ്കരിച്ച് 180 കി.മീലുള്ള ട്രെയിനുകൾ ഓടിക്കുമ്പോൾ അടിക്കടി പ്രളയ ഭീക്ഷണിയുള്ള ജനസാന്ദ്രതയുള്ള കേരളത്തിലെ ഇടനാട്ടിലൂടെ ഭൂമിയെറ്റെടുത്ത് കടമെടുത്ത് ഓടുന്ന സർക്കാരിന്റെ പദ്ധതിയോടാണ് എതിർപ്പ്. Image
1) നിലവിലുള്ള പാത ഇരട്ടിപ്പിക്കലിനു അതിവേഗം സർക്കാർ റെയിൽവേക്ക് ഭൂമി ഏറ്റെടുത്ത് നൽകുക. ഹൈ സ്പീഡ് റെയിൽ ഓടിക്കാൻ തക്ക വിധത്തിൽ കർവുകളിൽ പുതിയ അലൈൻമെന്റിൽ ഭൂമി ഏറ്റെടുത്ത് നൽകുക. ചെങ്ങന്നൂരിൽ നിന്ന് എംസി റോഡിന് സമാന്തരമായി തിരുവനന്തപുരത്തേക്കോ ശബരി പാത പുനലൂരിലേക്കോ നീട്ടുക. Image
2) തലപ്പാടി- കഴക്കൂട്ടം ദേശീയ പാത 45 മീറ്ററിൽ ആറുവരിയിൽ പണി തുടങ്ങുമ്പോൾ മീഡിയൻ കുറഞ്ഞത് 2.5 മീറ്ററെങ്കിലും വീതി കാണും. അങ്ങനെയെങ്കിൽ മീഡിയനു മുകളിൽ മെട്രോ പോലെ വയഡക്റ്റിലൂടെ സിൽവർ ലൈൻ പണിഞ്ഞു കൂടെ ? കഴക്കൂട്ടം-കൊച്ചി വരെ ഫേസ് വണ്ണിൽ പണിയാം. Image
Read 8 tweets
കെ. റെയിൽ DPR വായിച്ചു. അതിൻ്റെ തുടക്കത്തിൽ തന്നെ കേന്ദ്രത്തിൻ്റെ ഹൈ സ്പീഡ് റെയിൽ പദ്ധതിയിൽ പരിഗണനയിലുള്ള 7 റൂട്ടുകളെ കുറിച്ചുണ്ട്. അതിലൊന്ന് കോയമ്പത്തൂർ-കൊച്ചി-തിരു.പുരം മാണ്. പിന്നെ 300കി.മീ സ്പീഡിലുള്ള കേന്ദ്രം പണം മുടക്കുന്ന പദ്ധതിക്ക് പകരം 200 കി.മീ #KRail തന്നെ എന്തിന് ?
പരിസ്ഥിതിക്ക് കെ.റെയിൽ കാര്യമായ ദോഷം ചെയ്യുന്നില്ലെന്ന് ഒരിടത്ത് പറയുമ്പോൾ പദ്ധതിക്ക് വേണ്ടി വരുന്ന കല്ലും മണ്ണും പാറയും സുലഭമായി കേരളത്തിൽ കിട്ടുമെന്ന് മറ്റൊരു ഭാഗത്ത് പറയുന്നു.സോളാർ പാനലും സ്റ്റേഷന് മുന്നിൽ പൂന്തോട്ടം ഒരുക്കുന്നതുമാണ് പരിസ്ഥിതി ആഘാതത്തിനുള്ള പ്രതിവിധി!.
സർക്കാരിന് ഭൂമി വാങ്ങാനുള്ള പണം കണ്ടെത്താനുള്ള വഴിയായി പറഞ്ഞിരിക്കുന്നത് വെറുതെ കിടക്കുന്ന ഭൂമിക്ക് ടാക്സ്, ഇന്ധന സർചാർജ്, ഭൂ നികുതി, ആഡംബര നികുതി, ഇ.വി ഒഴികെയുള്ള വാഹനങ്ങൾക്ക് സർചാർജ്ജ്, സ്റ്റാംപ് ഡ്യൂട്ടി, രജിസ്റ്ററേഷൻ നികുതി തുടങ്ങിയവ കൂട്ടുകയും പുതിയതായി ചേർക്കുകയുമാണ്!.
Read 6 tweets
Big lies of #KRail Project;

The LDF compiled its K-Rail estimate in 2018-19 predicting ₹57,423 Cr for construction and ₹8,656 Cr for land acquisition.

A graph reveals the significant rise in construction cost for materials including steel, cement,diesel over past years. (1/4)
Bigger lies of #KRail Project

The cost of making 1 cubic-metre of concrete has gone up by 22%. This alone adds approximately ₹12,600 crores to the estimate.

Diesel price has increased by 26% in four years. This has increased transportation costs, labour costs and so on. (2/5)
The biggest #KRail lie;

LDF Government has not published the Detailed Project Report (DPR) to explain how they have arrived at the estimate of ₹64,941Cr!

Earlier, Niti Aayog has found serious flaws in the estimations and they project the cost to be around ₹1,33,000 Cr. (3/5)
Read 5 tweets
Metroman E. Sreedharan, accused Govt of Kerala for trying to bypass the Railway Board by offering to bear the entire cost of the Silver Line project, the semi-high speed railway line, from Thiruvananthapuram to Kasaragod. This project is a complete folly @RailMinIndia

#Krail
@RailMinIndia The claim that SilverLine would be completed by 2025 shows how ignorant the project agency is.“Even the best executing agency in the country, such as the DMRC, will take 8 to 10 years for completing such a project", said E Sreedharan.
@AshwiniVaishnaw @RailMinIndia

#Krail
@RailMinIndia "The Kerala Rail Development Corporation Limited (KRDCL) has been unable to start building even one railway overbridge out of 27 entrusted to them in the last five years", E Sreedharan.

#Krail
Read 6 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!