Discover and read the best of Twitter Threads about #KeralaBudget

Most recents (2)

സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തില്‍ പ്രതിവര്‍ഷം വര്‍ധനവ് ഉണ്ടാകുന്നു.നാലുലക്ഷം കോടി കടന്ന് നില്‍ക്കുകയാണ് പൊതുകടം. കിഫ്ബിയില്‍ 30000 കോടി മാത്രമുള്ളപ്പോള്‍ 80000 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കിയെന്നാണ് അവകാശവാദം. #KSudhakaran #KeralaBudget
അങ്ങനെയെങ്കില്‍ 50000 കോടി കടം എടുത്ത് കരാറുകാര്‍ക്ക് നല്‍കേണ്ട അവസ്ഥയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2000 കോടി നീക്കിവെക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തിക്ക് 13700 കോടിയാണ് വേണ്ടത്. അതും കടം എടുത്തെങ്കില്‍ മാത്രമെ ഈ തുക കണ്ടെത്താന്‍ കഴിയുയെന്നതാണ് വസ്തുത. #KSudhakaran
അന്തവും കുന്തവും ഇല്ലാതെ കടം പെരുകുമ്പോള്‍ വായും പൊളിച്ച് നില്‍ക്കുകയാണ് ധനമന്ത്രി. നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ ജനങ്ങളുടെ മേല്‍ നികുതി ഭാരം ചുമത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ #KSudhakaran #KeralaBudget
Read 5 tweets
ഈ ബജറ്റിന് വിശ്വാസ്യതയില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനപദ്ധതികൾ ഇപ്പോഴും കടലാസിൽ തന്നെയാണ്. വിവിധ വകുപ്പുകൾ കൊടുത്ത കണക്കുകൾ തുന്നിച്ചേർത്ത്‌ നയപരമായ ഏകോപനമില്ലാതെ തയ്യാറാക്കിയ ഒരു രേഖയാണിത്. @vdsatheesan #KeralaBudget (1/n)
യാഥാർഥ്യബോധമില്ലാത്ത ബജറ്റാണിത്. പിണറായിസർക്കാരിന്റെ വാചകമടി ഇടതുപക്ഷത്തിന്റെയും നടപടികൾ വലതുപക്ഷത്തിന്റേയുമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ 2 ലക്ഷം കോടി രൂപയുടെ ബാധ്യത വരുത്തുന്ന K-റെയിലിന്‌ ലോൺ നേടിയെടുക്കാനായി പായുകയാണ് സർക്കാർ. @vdsatheesan #KeralaBudget (2/n)
ജി എസ് റ്റി സംവിധാനം മെച്ചപ്പെടുത്താനുള്ള ഒരു നടപടിയുമില്ല. നികുതിപിരിവിൽ വലിയ വീഴ്ചയാണ് പിണറായി സർക്കാർ വരുത്തിയിരിക്കുന്നത്. ആംനസ്റ്റി സ്കീം പൂർണ പരാജയമാണ്. @vdsatheesan #KeralaBudget (3/n)
Read 4 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!