Discover and read the best of Twitter Threads about #LeftAlternative

Most recents (3)

🇻🇳പിണറായി സർക്കാരിൻറ്റെ നാലു വർഷം

#വിവര_വിവരവിനിമയസാങ്കേതിക_വിദ്യാവ്യവസായ_മേഖലയിൽ സംഭവിച്ചത് ഇവയൊക്കെയാണ്... 📷

⭕️രണ്ടരലക്ഷം പേർക്ക് ഈ മേഖലയിൽ

തൊഴിൽ നല്കാൻ ഒരുകോടി ചതുരശ്രയടി ഓഫീസ് സ്പേസ് സൃഷ്ടിക്കും. 📷ഇതിനാവശ്യമായ വ്യവസായപാർക്കുകൾ നിർമ്മിക്കാൻ സ്മാർട്ട് സിറ്റി സമയബന്ധിതമായി
പൂർത്തീകരിക്കും.

⭕️ഇതുപോലുള്ള വൻകിടസംരംഭങ്ങളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം

ഊരാളുങ്കൽ ലേബർ സഹകരണസംഘം പോലുള്ള സാമൂഹികസ്ഥാപനങ്ങളെയും പബ്ലിക്-പീപ്പിൾ-പാർട്ട്‌ണർഷിപ്പ് മാതൃകകളെയും ഉപയോഗപ്പെടുത്തി...
⭕️15 ഏക്കർ ഭൂപരിധി നിയമത്തിനകത്തു നിന്നുകൊണ്ടുതന്നെ സ്വകാര്യ ഐടി പാർക്കുകളുടെ ആവിർഭാവത്തിനു വഴിയൊരുക്കി.

⭕️2020-ഓടെ കൊച്ചി സ്മാർട്ട്സിറ്റി പൂർണ്ണമായും സജ്ജമാക്കും.

⭕️ കൂടുതൽ വൻകിടസംരംഭങ്ങളെക്കൂടി ഉപയോഗ പ്പെടുത്തി മൊത്തം ഒരുകോടി ചതുരശ്രയടി ഓഫീസ് സ്പേസ് കൂടുതലായി ലഭ്യമാക്കാൻ
Read 20 tweets
പൊതുവിതരണ സംവിധാനം കാര്യക്ഷമമായി നിലനിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ ബദ്ധശ്രദ്ധമാണ്... മന്ത്രി പി തിലോത്തമൻ നയിക്കുന്ന വകുപ്പിൻറ്റെ ഭരണ നേട്ടങ്ങൾ

⭕️ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2016 നവംബര്‍ മുതല്‍ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പൊതുവിതരണ വകുപ്പിന് കഴിഞ്ഞു...
⭕️എല്ലാ റേഷന്‍കടകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചതു വഴി റേഷന്‍ വിതരണം കൂടുതല്‍ സുതാര്യവും സുഗമവുമായി.

⭕️2017 മേയ്, ജൂണ്‍ മാസങ്ങള്‍ കൊണ്ട് #വാതിൽപ്പടി_റേഷൻ_വിതരണം ആരംഭിച്ചു.

⭕️‘വിശപ്പുരഹിത കേരളം’ പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു...
⭕️68.81 കോടി രൂപ ചെലവഴിച്ച് 49 ഓഫീസുകള്‍ നവീകരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കി.

⭕️റേഷന്‍ അരി വിവരം മൊബൈലില്‍

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും തങ്ങള്‍ക്ക് ഒരു മാസം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യത്തിന്റെ ലഭ്യത, അളവ്, വില തുടങ്ങിയ വിവരങ്ങള്‍ എസ്.എം.എസ് മുഖേന
Read 12 tweets
കയര്‍, കൈത്തറി, പനമ്പ്‌, ഖാദി, കശുവണ്ടി, ചെത്ത്‌ തുടങ്ങിയ പരമ്പരാഗതവ്യവസായ മേഖലകളെ തൊഴിൽ സംരക്ഷിച്ചുകൊണ്ട്‌ നവീകരിക്കുമെന്നതായിരുന്നു ഇടതുപക്ഷത്തിൻറ്റെ നിലപാട്... പിണറായി സർക്കാർ ഈ രംഗത്തെയും കഴിഞ്ഞ നാല് വർഷമായി വികസനത്തിലേക്ക് നയിക്കുകയാണ്...

👉 കയര്‍:
💢കയർമേഖലയുടെ സമഗ്ര സാങ്കേതിക നവീകരണത്തിന് 100 കോടി രൂപയുടെ പരിപാടി.

💢ചകിരിയുല്പാദനത്തിന് 100 ഡി-ഫൈബറിങ് മില്ലുകൾ – യന്ത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു.

💢കയർ മേഖലയ്ക്കുള്ള ബജറ്റ് ചെലവ് ഇരട്ടിയായി.

💢കയർ ഭൂവസ്ത്രം – കയർ മേഖലയുടെ പുതുപ്രതീക്ഷ.
💢കയർ കോമ്പോസിറ്റ് ഫാക്ടറി കമ്മിഷനിങ്ങിലേക്ക്.

👉 കൈത്തറി:

💢ആദ്യഘട്ടമായി ഈ മേഖലയിൽ മിനിമം തൊഴിൽ ദിനങ്ങൾ സംരക്ഷിക്കാൻ നടപടി തുടങ്ങി...

💢100 തൊഴിൽദിനം സൃഷ്ടിക്കും എന്നു വാഗ്ദാനം ചെയ്തിടത്ത് ആദ്യവർഷം തന്നെ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിലൂടെ 200 തൊഴിൽ‌ദിനം സൃഷ്ടിച്ചു.
Read 10 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!