Discover and read the best of Twitter Threads about #khudirambose

Most recents (1)

ഇന്ന് ഖുദിറാം ബോസിന്റെ ബലിദാനം ദിനമാണ്. 1908 ആഗസ്റ്റ് 11നാണ് ബ്രിട്ടീഷുകാർ ഈ യുവ വിപ്ലവകാരിയെ തൂക്കിലേറ്റിയത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ പ്രായത്തിൽ വധശിക്ഷ ഏറ്റു വാങ്ങിയവനായിരുന്നു ഖുദിറാം ബോസ്. അന്നദ്ദേഹത്തിന് 18 വയസ്സ് മാത്രമായിരുന്നു പ്രായം
#KhudiramBose
മുസാഫർപ്പൂർ ഗൂഢാലോചനകേസിൽ ആയിരുന്നു പ്രഫുല്ല ചാകിയോടൊപ്പം ഖുദിറാം അറസ്റ്റിലായത്. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന മജിസ്ട്രേറ്റ് ഡോഗ്ലാസ് കിങ്‌സ്‌ഫോഡിനെ വധിക്കാൻ വേണ്ടി എറിഞ്ഞ ബോംബ് അബദ്ധവശാൽ മാറിപോവുകയും രണ്ടു ഇംഗ്ലീഷ് വനിതകൾ മരിക്കാൻ ഇടയാവുകയും ചെയ്തു.
മഹാത്മാ ഗാന്ധിജി പോലും തള്ളിപ്പറഞ്ഞപ്പോൾ ഖുദിറാമിന് വേണ്ടി ബാലഗംഗാധര തിലകൻ സംസാരിക്കുകയായിരുന്നു. കേസരി പത്രത്തിലെ ലേഖനത്തെ തുടർന്ന് തിലകനെ അറസ്റ്റ് ചെയ്തു.
Read 3 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!