Discover and read the best of Twitter Threads about #pmnrf

Most recents (1)

1. കേരള പുനർനിർമ്മാണം : #KeralaFloods

നൂറുകണക്കിനു ജീവനുകൾ നഷ്ടപ്പെട്ടതു കൂടാതെയുള്ള നാശനഷ്ടങ്ങളുടെ പുനർനിർമ്മാണത്തിനായി ജനങ്ങൾക്ക് നൽകേണ്ടത് സർക്കാർ കണക്കു പ്രകാരം 1912 Cr.

10000 രൂപ നൽകിയതിന് പ്രകാരം 500 Cr കൂടി കരുതാം

മൊത്തം 2412 Cr പുനരധിവാസ പാക്കേജിന് തൽക്കാലം വേണ്ടത്
2. അതായതു വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് 4 ലക്ഷവും, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷവും, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയും. ഭാഗീകമായി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം, ലോൺ എന്നിവയും. വള്ളം കയറിയവർക്കെല്ലാം 10000 രൂപയുമാണ് ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്.
3. സംസ്ഥാന അക്കൗണ്ടിൽ (ലഭ്യമായ വിവരം)

CM ദുരിതാശ്വാസനിധിയിലുള്ളത് 2683Cr
ഇതുവരെ ചെലവാക്കിയത് 457Cr

SDRF : 563Cr

കേന്ദ്രം അടിയന്തര സഹായം(HM&PM) 600 Cr
## #PMAY, #PMNRF
മരണപ്പെട്ടവരുടെ ആശ്രിതർക്ക് 2 Lac
അപകടംപറ്റിയവർക്കു 50000##

സംസ്ഥാനങ്ങളും എംപിമാരും 250Cr

അപ്പോൾ : 4100 Cr**
Read 4 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!