Discover and read the best of Twitter Threads about #theuntold1921

Most recents (13)

#ഹിന്ദുവംശഹത്യദിനം
പഠിപ്പിക്കാത്ത ചരിത്ര൦-അവസാന ഭാഗ൦.
#TheUntold1921_Part11
************************************
കഴിഞ്ഞ പത്തു ഭാഗങ്ങളിൽ ഏകദേശം ഇരുനൂറു കൊല്ലത്തെ ചരിത്രമാണ് പരിശോധിച്ചത് . . ഹൈദറിന്റെയും ടിപ്പുവിന്റെയും അധിനിവേശം മലബാറിന് സമ്മാനിച്ച ദുരിതങ്ങളും സംസ്കാര
1
ച്യുതികളും , സാമൂഹിക അസന്തുലിതാവസ്ഥയും എങ്ങനെ ഖിലാഫത് എന്ന ഉത്പ്രേരകം അശ്രദ്ധയോടെ ഗാന്ധി ഒഴുക്കി വിട്ടപ്പോൾ ഭാരതം കണ്ട ഏറ്റവും വലിയ വംശഹത്യയും , ക്രൂരതയുമായി മാറിയെന്നതും വിശദമായി പറഞ്ഞു. അവസാനഭാഗത്തിൽ ലഹള എങ്ങനെ അടിച്ചമർത്തപ്പെട്ടുവെന്നതും , ദുരിതാശ്വാസ പ്രവർത്തനങ്ങളും ,

2
ലഹളയുടെ നാശ നഷ്ടങ്ങളും ആണ് പരിശോധിക്കുന്നത്.

ആ സമയത്തു മലബാറിൽ രണ്ടു ബ്രിട്ടീഷ് സൈനിക താവളങ്ങൾ ആണ് ഉണ്ടായിരുന്നത് .ഒന്ന് കോഴിക്കോടും , മറ്റേതു മലപ്പുറത്തും .ലഹള ആസന്നമാണെന്നു ബ്രിട്ടിഷുകാർക്കറിയാമായിരുന്നു . ലഹളയുടെ അന്ന് രാവിലെ ഡിസ്റ്റ്രിക്റ്റ് മജിസ്‌ട്രേറ്റ് തിരൂരങ്ങാടി
3
Read 39 tweets
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part10
ലഹളയുടെ തുടക്കത്തെ കുറിച്ചും അതിലേക്കു നയിച്ച സംഭവങ്ങളെ കുറിച്ചും വിശദമായി കഴിഞ്ഞ ഭാഗത്തു പറഞ്ഞു .ലഹള സൃഷ്ടിച്ച ഭീകരാന്തരീക്ഷവും , ഹിന്ദുക്കളേറ്റു വാങ്ങിയ കൊടിയ പീഡനങ്ങളും വിശദമായി തന്നെ പ്രതിപാദിച്ചിരുന്നു .

1
അതിലേക്കു കൂടുതൽ വെളിച്ചം വീശാൻ നിലംബൂർ രാജ്ഞിയുടെ കത്തും , Dr. ആനി ബസന്റ് ന്യൂ ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിൽ ' Malabar's Agony. ' എന്ന തലക്കെട്ടിൽ എഴുതിയ രണ്ടു ലേഖനങ്ങളും പരിശോധിക്കാം .കൂടാതെ ലഹളക്ക് തിരി തെളിയിച്ച ഗാന്ധിയുടെ സമീപനവും കാണാം .

2
ഇതിൽ ആദ്യത്തേത് ലഹളയുടെ ഭീകരത സഹിക്ക വയ്യാതെ നിലമ്പൂർ രാജ്ഞി , ലഹളയുടെ സ്വഭാവം വർണിച്ചു കൊണ്ട് അന്നത്തെ വൈസ്രോയി ആയ റൂഫസ് ഐസക് , ഫസ്റ്റ് മാർക്കസ് ഓഫ് റീഡിങിന്റെ പത്നിക്ക് എഴുതിയ ഹൃദയഭേദകമായ എഴുത്താണ്.

3
Read 38 tweets
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part9
ഓഗസ്റ് ഇരുപതിന്‌ തുടങ്ങിയ വർഗ്ഗിയ ലഹളയുടെ ആദ്യ ദിവസം വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു.അതിലേക്കു നയിച്ച സംഭവങ്ങളും വിശദമായി വിലയിരുത്തി . ഈ ഭാഗം ലഹളയുടെ പിന്നീടുള്ള ഗതിയും വിശദാംശങ്ങളും ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നു .

1 Image
ഗാന്ധി ഘോക്ഷിച്ച ഹിന്ദു മുസ്ലീം ഐക്യം വെറുമൊരു കെട്ടുകഥയായിരുന്നുഎന്ന് മലബാറിലെ ഹിന്ദുക്കൾക്ക് വ്യക്തമായ ദിവസമായിരുന്നു ഇരുപതാം തീയ്യതി. ചില മാപ്പിള കുടുംബങ്ങൾ ലഹളയിൽ നിന്നു വിട്ടുനിന്നും, ഹിന്ദുക്കളെ സഹായിക്കാനായി മുന്നോട്ടു വന്നും അത്ഭുതപ്പെടുത്തിയെങ്കിലും

2
ഭൂരിപക്ഷം ലഹളയോടൊപ്പം തന്നെ ആയിരുന്നു.ഉയർന്ന നേതാക്കളെല്ലാം ക്രമസമാധാനം നിലനിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴും സാധാരണക്കാരായ മാപ്പിളമാർ നിയന്ത്രണാതീതരായി.

വളരെ സംഘടിതമായ ഒരു സായുധ കലാപമായിരുന്നു മലബാർ കണ്ടത്.

3
Read 38 tweets
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part8

1836 മുതൽ 1919 വരെയുള്ള മാപ്പിളമാരുടെ അക്രമങ്ങളും , അവയെ മത തീവ്രവാദമായി സാധൂകരിക്കുന്ന സംഭവങ്ങളും , അന്വേഷ കമ്മീഷൻ റിപ്പോർട്ടും , അതിന്റെ കമ്മ്യൂണിസ്റ്റ് വെള്ള പൂശലും വിശദമായി കഴിഞ്ഞ ഭാഗത്തു കണ്ടല്ലോ .
ഈ ഭാഗത്തിൽ അത് വരെ ദേശീയ തലത്തിൽ മാത്രം നിന്ന ഖിലാഫത് ,എങ്ങിനെ ഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സഹായത്തോടെ കേരളത്തിൽ നാമ്പിട്ടു എന്നതാണ് വായിച്ചെടുക്കുന്നത് .

2
മാപ്പിളമാരുടെ വിദ്യാഭ്യാസം മത പഠനത്തിലും മദ്രസകളിലും ഒതുങ്ങിയിരുന്നതിനാലും , ബൗദ്ധിക നിലവാരം അത്ര ശ്രേഷ്ഠമല്ലാതിരുന്നതിനാലും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും സമൂഹങ്ങളിലും നടക്കുന്ന സ്വതന്ത്ര സമരവും രാഷ്ട്രീയവും അവരെ ബാധിച്ചിരുന്നില്ല .

3
Read 63 tweets
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part7

മലബാർ കലാപം എന്നത് നോക്കി കാണുന്നത് നാല് ഘട്ടങ്ങളായാണ് .ഹൈദർ അലിയുടെ ആക്രമണം , അതിലേറെ നാശം വിതച്ച ടിപ്പുവിന്റെ മലബാർ പടയോട്ടം , പിന്നീട് 1836 തൊട്ടു തുടങ്ങിയ മാപ്പിളമാരുടെ ഹാലിളക്കങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ക്രൂരതകൾ ,
1
ഏറ്റവുമൊടുക്കം ഖിലാഫത് എന്ന എണ്ണ ഒഴിച്ച് ഗാന്ധി ആളി കത്തിച്ച 1921 മാപ്പിള കലാപം . ആദ്യത്തെ രണ്ടു ഘട്ടങ്ങൾ വളരെ വിശദമായി പറഞ്ഞുവല്ലോ . മൂന്നാം ഘട്ടത്തിന്റെ ഉള്ളടക്കം ആദ്യഭാഗത്ത് പ്രതിപാദിച്ചിരുന്നു .ഈ ഭാഗത്തു പരിശോധിക്കുന്നത് ,

2
മൂന്നാം ഘട്ടമെങ്ങനെ മാപ്പിള കലാപത്തിലേക്ക്ക്കു എത്തി എന്നതും , അതിന്റെ സാമൂഹ്യ വിശകലനങ്ങളും ആണ്.അതിലേക്കു കടക്കുന്നതിനു മുൻപ് , അന്നത്തെ സ്ഥിതി വിശേഷങ്ങൾ കുറച്ചൊക്കെ ചുരുക്കി പറയാം .മാപ്പിളമാർ കപ്പലിൽ വന്ന അറബ് കച്ചവടക്കാരുടെയും ,
Read 48 tweets
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part6

ഖിലാഫത്തിനെ കുറിച്ചും, അതിന്റെ സ്ഥാപന ഉദ്ദേശത്തെക്കുറിച്ചും, വളർച്ചയെ കുറിച്ചും, ഗാന്ധി സ്വാർത്ഥതാത്പര്യത്തോടെ ഖിലാഫത്തിനെ സ്വരാജെന്ന സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ പ്രവാഹത്തിൽ കൊണ്ട് വന്ന് സാധുതയും വിശ്വാസ്യതയും കൊടുത്തതിനെ
കുറിച്ചും വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു .
എന്ത് കൊണ്ട് മതതീവ്രവാദത്തിന്റെ സഹായമില്ലാതെ, ദേശസ്നേഹികളായ ഇന്ത്യക്കാരെ കൊണ്ട് മാത്രം സ്വാതന്ത്ര്യം നേടാമെന്ന് ഗാന്ധി വിശ്വസിച്ചില്ല എന്നൊരു സന്ദേഹത്തിലാണ്‌ കുറിപ്പ് അവസാനിപ്പിച്ചത്.

2
ആ ചോദ്യത്തിന് വസ്തുനിഷ്ഠമായി, ഗാന്ധിയുടെ ചിന്തകളും ആഖ്യാനങ്ങളും വഴി ഉത്തരത്തിലേക്കുനീങ്ങാൻ ഈ ഭാഗത്തിൽ ശ്രമിക്കുന്നു . കൂടാതെ ഗാന്ധിയെന്ന ബിംബവും ഗാന്ധിയെന്ന വ്യക്തിയും തമ്മിലുള്ള അകലവും പരിശോധിക്കുന്നു.

എന്ത് കൊണ്ട് രാജ്യസ്നേഹം മതിയായില്ല?

3
Read 86 tweets
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part5

മൈസൂർ അധിനിവേശവും അതിന്റെ അനന്തരഫലങ്ങളും കഴിഞ്ഞ നാല് ഭാഗങ്ങളിൽ വിശദമായി പറഞ്ഞിരുന്നല്ലോ .തത്‌ഫലമായി മലബാറിൽ മാപ്പിള സമൂഹത്തിലുണ്ടായ വർധനവും അത് സൃഷ്‌ടിച്ച ക്രമസമാധാന പ്രശ്നങ്ങളും മൈസൂർ അധിനിവേശത്തിന്റെ ഭാഗമായും,

1/n
അതിനു ശേഷം ആയിരത്തി എണ്ണൂറ്റി മുപ്പത്തിയാറിൽ തുടങ്ങി ശക്തിയാര്ജിച്ച കൊലപാതകങ്ങളും അക്രവുമായും ആദ്യഭാഗത്തു വിശദമായി അവലോകനം ചെയ്തിരുന്നു .മാപ്പിള ലഹളയുടെ പരിധിയിക്കകത്തു നില്കുന്നത് കൊണ്ട് അടുത്തതായി നേരെ ഖിലാഫത്തിലേക്കും അതിന്റെ അനുബന്ധ സംഭവങ്ങളിലേക്കുമാണ് പോവുന്നത്.
2/n
ഇതിൽ പരിശോധിക്കുന്നത് ഖിലാഫത് പ്രസ്ഥാനവും , അതിനോട് ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ ഉണ്ടായിരുന്ന വൈകാരിക അടുപ്പത്തിന്റെ കാരണവും , ഗാന്ധി അതെങ്ങനെ സ്വാർത്ഥ താൽപര്യങ്ങൾക്കു ഉപയോഗിക്കാൻ ശ്രമിച്ചുവെന്നതും അതെങ്ങനെ മാപ്പിള ലഹള എന്ന കൂട്ടക്കൊലക്ക് കാരണമായി എന്നതുമാണ്.

3/n
Read 40 tweets
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part4

ടിപ്പു എന്ന മതഭ്രാന്തന്റെ , അധികാരമോഹിയുടെ ക്രൂരകൃത്യങ്ങൾ വരച്ചു കാട്ടിയാണ് കഴിഞ്ഞ ഭാഗം നിർത്തിയത്. തലശ്ശേരി മുതൽ ആലുവ വരെ അയാൾ നടത്തിയ നരനായാട്ടിന്റെയും സംസ്കാര ഹത്യയുടേയും ക്രൂരതയുടെയും വിശദമായ പരിശോധന നടന്നിരുന്നു.
1/n
ഈ കുറിപ്പ് പരിശോധിക്കുന്നത് നെടുംകോട്ട യുദ്ധവും , ടിപ്പുവിന്റെ അവസാനവുമാണ്. മലബാർ ലഹളയു മായി ഈ ഭാഗത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും ടിപ്പുവിന്റെ അന്ത്യം മലബാറിനെയും കേരളത്തെയും പിന്നീടുണ്ടായേക്കാവുന്ന ഒരുപാട് പടയോട്ടങ്ങളിൽ നിന്നും സുരക്ഷിതമാക്കി.
2/n
അത് പോലെ തന്നെ ടിപ്പു എന്ന ബ്രിട്ടീഷുകാരെ വിറപ്പിച്ച കടുവ ഒരു പേപ്പർ കടുവ മാത്രമാണെന്നുള്ള സത്യവും വായിച്ചെടുക്കാൻ ശ്രമിക്കാം.
തിരുവതാംകൂർ എന്നും മൈസൂരിന്റെ മോഹമായിരുന്നെന്നു പറഞ്ഞിരുന്നല്ലോ .മലബാർ മുഴുവൻ അധീനതയിലാക്കിയപ്പോഴും തിരുവതാംകൂർ അവർക്കു ഒരിക്കലും സ്വന്തമാക്കാൻ
3/n
Read 43 tweets
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part3
ഹൈദറിന്റെ ആക്രമണവും അതിന്റെ വിവക്ഷയും പറഞ്ഞാണ് കഴിഞ്ഞ കുറിപ്പ് നിറുത്തിയത്.അതിലേറെ പറയാനുള്ളത് ടിപ്പുവിനെ കുറിച്ചാണ്.ടിപ്പു ജയന്തി ഒക്കെ മതേതര ഭാരതത്തിന്റെ ഭാഗമാവുന്ന ഈ ഇരുണ്ട കാലത്തു,അതിനെക്കുറിച്ച് പറയേണ്ടത് ഒരു ഉത്തരവാദിത്വമായി കാണുന്നു
ഹൈദറിന്റെ രണ്ടാമത്തെ ഭാര്യയിലുള്ള ആദ്യ പുത്രനാണ് ടിപ്പു . മതഭ്രാന്തിലും ക്രൂരതയിലും അച്ഛനെ വെല്ലുന്ന പുത്രൻ .വിശദമായി തന്നെ പറയേണ്ടതുണ്ട്. കമ്മ്യൂണിസം എന്ന രോഗം മറ്റു സംസ്ഥാനങ്ങളിൽ മൂർച്ഛിക്കാത്തതു കൊണ്ട് സത്യസന്ധമായ ചരിത്രപരിശോധന ഭാരതത്തിന്റെ പല ഭാഗത്തും നടന്നിട്ടുണ്ട് .
2/n
അത് കൊണ്ട് തന്നെ ഈ കുറിപ്പിൽ ടിപ്പുവിന്റെ പടയോട്ടം പരിശോധിക്കുന്നത് കേരളമെന്ന പരിധിക്കകത്ത് നിന്ന് കൊണ്ടാണ്.

ഹൈദരലി ,നിർബന്ധിത മതം മാറ്റങ്ങൾക്കും അക്രമങ്ങൾക്കുമിടയിലും ക്ഷേത്രങ്ങൾ നശിപ്പിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒന്നാണ് .
3/n
Read 48 tweets
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part2
കഴിഞ്ഞ പോസ്റ്റിൽ ടിപ്പുവിന്റെ കേരളത്തിലെ പടയോട്ടവും അത് സൃഷ്‌ടിച്ച രാഷ്ട്രീയ സാമുദായിക പ്രശ്നവും പ്രതിപാദിച്ചിരുന്നു . വ്യവസ്ഥിതിയോടുള്ള എതിർപ്പെന്നും ബ്രിട്ടീഷുകാരോടുള്ള യുദ്ധമെന്നൊക്കെ ഇടതു രാഷ്ട്രീയം
1/n
എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും , ഇതിലൊക്കെ മതം എന്ന സുപ്രധാന ഘടകം ചരിത്രം സത്യസന്ധമായി പരിശോധിക്കുന്ന ആരുടേയും കണ്ണിൽ തറയ്ക്കും .അത് കണ്ടില്ലെന്നു നടിക്കാനാവുകയുമില്ല.ടിപ്പുവിന്റെ പടയോട്ടം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മതഭ്രാന്തും ക്രൂരതയും വിശദമായി തന്നെ പറയേണ്ടതുണ്ട് . 2/n
അതാവട്ടെ അയാളുടെ അച്ഛൻ ഹൈദരാലിയുടെ മൈസൂർ അധിനിവേശം പറയാതെ പൂര്ണമാവുകയുമില്ല .ഇവരുടെ ഭീകരത കേരളത്തിന് സമ്മാനിച്ച ഇസ്ലാമിക വൽക്കരണവും മത തീവ്രവാദവുമാണ് മാപ്പള ലഹള എന്ന കൂട്ടക്കൊലക്ക് ഇന്ധനമായതെന്ന് പറഞ്ഞിരുന്നല്ലോ. അതിന്നും , ബേക്കറി ലഹള മുതൽ അഭിമന്യു വരെ എത്തി നിൽക്കുന്നു .
3/n
Read 44 tweets
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part1

ആസ്സാമിലെ രേഖയായില്ലാതെ അനധികൃതമായി താമസിക്കുന്നവരെ തിരിച്ചയക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ ഒഴുകുന്ന കണ്ണുനീരുകൾ എപ്പോഴും ഓർമ്മിപ്പിക്കുക കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചാണ്. കണ്ണടച്ച് തുറക്കും മുൻപ് വീടും , ജീവനും , മാനവും,
1/n
സർവ്വതും നഷ്ടപ്പെട്ടു പള്ളികളിൽ നിന്ന് മുഴങ്ങുന്ന ഭീഷണികൾക്കിടയിലൂടെ ഭയന്നോടുന്ന ചില ആത്മാക്കളും , നിരന്നു കിടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള കുറെ ജഢങ്ങളും. അതാണ് മനസ്സിലെത്തുക .അസ്വസ്ഥമാക്കുന്ന മനസ്സ് പിന്നീട് ചെന്നെത്തുക 1921 ലേക്കാണ്.
2/n
തൊണ്ണൂറ്റി ഏഴു(2018) വര്ഷങ്ങള്ക്കു മുമ്പ് ഓഗസ്റ്റ് മാസത്തിൽ തുടങ്ങി മാസങ്ങളോളം മലബാറിൽ നീണ്ടു നിന്ന ഭീകരതയുടെ തേരോട്ടം. ഭാരതത്തിൽ കലാപങ്ങളും വംശ ഹത്യയും എന്നോർക്കുമ്പോൾ ഓർക്കുന്നത് കാശ്മീരും , ഗോധ്രയുമൊക്കെയാണ്. പക്ഷെ അതിനേക്കാൾ വലിയ ഭീകരത നടമാടിയ കേരളത്തെ കുറിച്ചോ ,
3/n
Read 18 tweets
#മാപ്പിളലഹള ഭാഗം 4

ബോധി ദത്തയുടെ The untold 1921

ഹൈദറിന്റെ ആക്രമണവും അതിന്റെ വിവക്ഷയും പറഞ്ഞാണ് കഴിഞ്ഞ കുറിപ്പ് നിറുത്തിയത് . അതിലേറെ പറയാനുള്ളത് ടിപ്പുവിനെ കുറിച്ചാണ്.ടിപ്പു ജയന്തി ഒക്കെ മതേതര ഭാരതത്തിന്റെ ഭാഗമാവുന്ന ഈ ഇരുണ്ട കാലത്തു ,അതിനെക്കുറിച്ച് പറയേണ്ടത് ഒരു 1
ഉത്തരവാദിത്വമായി കാണുന്നു .ഹൈദറിന്റെ രണ്ടാമത്തെ ഭാര്യയിലുള്ള ആദ്യ പുത്രനാണ് ടിപ്പു . മതഭ്രാന്തിലും ക്രൂരതയിലും അച്ഛനെ വെല്ലുന്ന പുത്രൻ .വിശദമായി തന്നെ പറയേണ്ടതുണ്ട്. കമ്മ്യൂണിസം എന്ന രോഗം മറ്റു സംസ്ഥാനങ്ങളിൽ മൂർച്ഛിക്കാത്തതു കൊണ്ട് സത്യസന്ധമായ ചരിത്രപരിശോധന ഭാരതത്തിന്റെ പല 2
ഭാഗത്തും നടന്നിട്ടുണ്ട് .അത് കൊണ്ട് തന്നെ ഈ കുറിപ്പിൽ ടിപ്പുവിന്റെ പടയോട്ടം പരിശോധിക്കുന്നത് കേരളമെന്ന പരിധിക്കകത്ത് നിന്ന് കൊണ്ടാണ്.ഹൈദരലി ,നിർബന്ധിത മതം മാറ്റങ്ങൾക്കും അക്രമങ്ങൾക്കുമിടയിലും ക്ഷേത്രങ്ങൾ നശിപ്പിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒന്നാണ് .പക്ഷേ ക്ഷേത്രങ്ങളോടും 3
Read 43 tweets
മാപ്പിള ലഹള

#മാപ്പിള_ലഹള
#മാപ്പിളലഹള

ദയവ് ചെയ്തു എല്ലാവരും വായിക്കണം...... #TheUntold1921_Part1

ആസ്സാമിലെ രേഖയായില്ലാതെ അനധികൃതമായി താമസിക്കുന്നവരെ തിരിച്ചയക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ ഒഴുകുന്ന കണ്ണുനീരുകൾ എപ്പോഴും ഓർമ്മിപ്പിക്കുക കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചാണ്. 1
കണ്ണടച്ച് തുറക്കും മുൻപ് വീടും , ജീവനും , മാനവും, സർവ്വതും നഷ്ടപ്പെട്ടു പള്ളികളിൽ നിന്ന് മുഴങ്ങുന്ന ഭീഷണികൾക്കിടയിലൂടെ ഭയന്നോടുന്ന ചില ആത്മാക്കളും , നിരന്നു കിടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള കുറെ ജഢങ്ങളും. അതാണ് മനസ്സിലെത്തുക .അസ്വസ്ഥമാക്കുന്ന മനസ്സ് പിന്നീട് 2
ചെന്നെത്തുക 1921 ലേക്കാണ്. തൊണ്ണൂറ്റി ഏഴു വര്ഷങ്ങള്ക്കു മുമ്പ് ഓഗസ്റ്റ് മാസത്തിൽ തുടങ്ങി മാസങ്ങളോളം മലബാറിൽ നീണ്ടു നിന്ന ഭീകരതയുടെ തേരോട്ടം. ഭാരതത്തിൽ കലാപങ്ങളും വംശ ഹത്യയും എന്നോർക്കുമ്പോൾ ഓർക്കുന്നത് കാശ്മീരും , ഗോധ്രയുമൊക്കെയാണ്. പക്ഷെ അതിനേക്കാൾ വലിയ ഭീകരത നടമാടിയ 3
Read 17 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!