Discover and read the best of Twitter Threads about #വെട്രിവേൽ_വീരവേൽ

Most recents (1)

#வெற்றிவேல்_வீரவேல்

കൈലാസം ഫാമിലി റിലെ പോലെയാണല്ലോ കാര്യങ്ങൾ. മഹാരാഷ്ട്രയിൽ വിഘ്നേശ്വരൻ തുടങ്ങി, കേരളത്തിൽ അയ്യപ്പസ്വാമി അതേറ്റെടുത്തു.. ഇപ്പൊ ദാ തമിഴകത്തു സ്വാമിനാഥൻ ദേവസേനാപതി വേലുമെടുത്തു വേല തുടങ്ങി. 1/n Image
#வெற்றிவேல்_வீரவேல்
ആന്ധ്രയിലും തെലുങ്കാനയിലും ദുർഗമ്മമാരുണ്ട്, ഹൈദരാബാദിൽ മഹാകാളിയും. അവരിലാരാവും അടുത്തതായി ബാറ്റൺ ഏറ്റുവാങ്ങുക? Image
#വെട്രിവേൽ_വീരവേൽ
#வெற்றிவேல்_வீரவேல்
പൂർവികരിലൂടെ നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ദേവതകൾക്കു നമ്മുടെ അഹങ്കാരവും ആലസ്യവും കണ്ടു മടുത്താലും, ഒരാപത്തുവരുമ്പോൾ കൈവിടാതെ കാക്കുക തന്നെ ചെയ്യും. ചുമപ്പ്കൂട്ടവും കറുപ്പുകൂട്ടവും ഒക്കെ നിമിത്തങ്ങളായി കൃത്യസമയത്തു വന്നു നിന്നുകൊള്ളും. 3/3 Image
Read 3 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!