കാർഗിൽ യുദ്ധത്തിൽ ജേര്ണലിസ് ബർഖാ ദത്തിന്റ നിരുത്തരവാദപരമായ നടപടി മൂലം അനേകം ജവാന്മാരെ ഇന്ത്യക്ക് കുരുതി കൊടുക്കേണ്ടി വന്ന കാര്യം നമുക്കറിയാം.
ഇന്ത്യൻ മാധ്യമങ്ങൾ അറിഞ്ഞോ അറിയാതെയോ ശത്രു രാജ്യങ്ങൾക്ക് എന്നും നല്ല സഹായമാണ് ചെയ്തിട്ടുള്ളത്.
1/
കഴിഞ്ഞ ദിവസ്സം പാകിസ്ഥാൻ ആർമി ഇന്റലിജൻസിലെ ഉയർന്ന റാങ്കിലുള്ള ഒരു റിട്ടയേഡ് ഓഫീസർ വളരെ രസകരവും എന്നാൽ ഗൗരവുമായ ഒരു കാര്യം പറയുകയുണ്ടായി.
ISI യുടെ ഏറ്റവും വിശ്വസ്തരായ പാസ്സീവ് ഏജന്റുകൾ ഇന്ത്യൻ മാധ്യങ്ങൾ ആണ്. 🙄🤔
അതിനെ സമർത്ഥിക്കാൻ അദ്ദേഹം പറഞ്ഞ ഉദാഹരണം പാക്കിസ്ഥാന്റെ
2/
പിടിയിലായ IAF ഫൈറ്റർ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ കാര്യം ആണ്.
മിഗ്ഗിന്റെ യന്ത്രത്തകരാർ കാരണം പാരഷൂട്ടിൽ ചാടിയ അഭിനന്ദൻ ലാൻഡ് ചെയ്തത് പാക്കിസ്ഥാൻ നിയന്ത്രണ കശ്മീരിൽ ആയിരുന്നു.
പാക്കിസ്ഥാൻ ആർമിയുടെ കസ്റ്റഡിയിലായ അഭിനന്ദനെ രഹസ്യസങ്കേതത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങി.
3/
വീര ജവാനായ അഭിനന്ദൻ തന്റെ പേര്, മിലിറ്ററി റാങ്ക് , സർവീസ് നമ്പർ അല്ലാതെ ഒന്നും പറയാൻ കൂട്ടാക്കിയില്ല.
കൂടുതൽ കടുത്ത ചോദ്യ മുറകൾ ആരംഭിക്കാൻ കീഴ് ഉദ്ദോഗസ്ഥന്മാർ ഇദ്ദേഹത്തോടെ അനുവാദം ചോദിച്ചു.
അദ്ദേഹം പറഞ്ഞു,ഒരു നിമിഷം , അഭിനന്ദൻ മറ്റ് വിവരങ്ങൾ പറയാൻ പറ്റില്ലെന്ന് പറയുന്ന
4/
വീഡിയോ പുറത്തു വിടൂ.
30മിനിറ്റിനുള്ളിൽ നമ്മൾക്ക് വേണ്ട എല്ലാവിവരവും ഇന്ത്യൻമീഡിയ തരും.
അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയായി.
പാക്കിസ്ഥാൻ ആർമി അഭിനന്ദന്റ വീഡിയോ പുറത്ത് വിട്ട് 30 മിനിറ്റിനുള്ളിൽ ഇന്ത്യൻ മീഡിയയിൽ അഭിനന്ദൻ ജനിച്ചപ്പോൾ മുതൽ ഇപ്പോൾ വരെയുള്ള മുഴുവൻ വിവരങ്ങളും
5/
പൂർണ്ണ വിശകലനത്തോടെ ടെലികാസ്റ്റ് ചെയ്യാൻ തുടങ്ങി
അതോടെ പാക്കിസ്ഥാൻ ആർമി ഇന്റലിജൻസിന്റെ പണി എളുപ്പമായി.
അവസാനം പരിഹാസരൂപത്തിൽ അദ്ദേഹം പറഞ്ഞു "
ഒരു കണക്കിൽ അഭിനന്ദന് അധികം മൂന്നാംമുറ പ്രയോഗം കിട്ടുന്നതിൽ നിന്നും രക്ഷിച്ചത് ഇന്ത്യൻ മാധ്യമങ്ങൾ ആണ്"
😀😀😀
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
