Dr.അൻസാരിക്ക 🇮🇳 Profile picture
PhD in Petro Engineering.
Mukundan Menon Profile picture 2 subscribed
Sep 2, 2022 25 tweets 7 min read
കഥ :വഖഫ് ബോർഡ് എന്ന ഞമ്മന്റെ വജ്രായുധം.

പാത്തു : ബാംഗ്ലൂരിലെ ഈദ്ഗാ മൈതാനത്തിൽ ഗണേഷ് പൂജ നടത്താൻ SC ഹിന്ദുക്കൾക്ക് അനുമതി കൊടുത്തില്ലല്ലോ ഇക്കാ? എന്താണ് കാരണം.

ബാംഗ്ലൂരിലെ ഈദ്ഗാ മൈതാനത്തിന്റെ ഉടമസ്ഥതയെപ്പറ്റി വഖഫും ബാംഗ്ലൂർ കോർപ്പറേഷനും തമ്മിൽ ഹൈക്കോടതിയിൽ യിൽ ഒരു കേസ്സ്
1/ നിലനിൽക്കുന്നതിനാലാണ് സുപ്രീം കോടതി അവിടെഗണേഷ്പൂജ വിലക്കിയത്. എന്നാൽ ഹുബ്ലിയിലെ ഈദ്ഗാ മൈതാനത്തിൽ ഗണേഷ് പൂജ നടത്താൻ കോടതി ഹിന്ദുക്കൾക്ക് അനുമതി കൊടുക്കുകയും ചെയ്തു. കാരണം അവിടെ മൈതാനത്തിന്റ ഉടമ ഹുബ്ലി മുൻസിപ്പാലിറ്റി തന്നെയാണ്.

പാത്തു: എന്താണ് ബാംഗ്ലൂരിലെ പ്രശ്നം ഇക്കാ ?
2/
Aug 30, 2022 9 tweets 2 min read
പാത്തു :ഇക്കാ സെപ്റ്റംബർ 2 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ഇന്ത്യ ആദ്യമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഉൽഘാടനം ചെയ്യാൻ വരുന്നെന്ന്

അതിനൊപ്പം മറ്റൊരു മഹത്തായ കാര്യവും അദ്ദേഹം നിർവ്വഹിക്കും പാത്തൂ

പാത്തു :അത് എന്താണ് ഇക്കാ?

വെള്ളക്കാരൻ സായിപ്പ് ഇന്ത്യയുടെ കഴുത്തിൽ 1/ Image അണിയിച്ചു തന്ന അടിമത്തത്തിന്റെ നുകം അദ്ദേഹം എന്നന്നേക്കുമായിവലിച്ചെറിയും പാത്തൂ.

പാത്തൂ : എന്താണ് ഇക്കാ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയൂ...

പാത്തൂ, ഈ കാണുന്നതാണ് ഇന്ത്യൻ നേവിയുടെ പതാക. ഇതിനെ നേവൽ എൻസൈൻ എന്ന് പറയും

പാത്തൂ : കൊള്ളാം കാണാൻ നല്ല ഭംഗിയുണ്ട്

2/ Image
Dec 29, 2021 20 tweets 4 min read
കഥ : ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ ഡ്യൂപ്ലിക്കേറ്റ് IN കോൺഗ്രസ്സ്

പാത്തു : ഇക്കാ ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 136 ജന്മദിനത്തിൽ സോണിയാജി ഉയർത്തിയ കോൺഗ്രസ്സ് പതാക കെട്ട് പൊട്ടി ഓൾടെ തലേൽ വീണ് വലിയ സീൻ ആയല്ലോ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക ഉയർത്താൻ ഓൾക്ക്

1/ യോഗ്യതയില്ല പാത്തൂ . ഓൾക്ക് മാത്രം അല്ല ഇന്ദിര മുതൽ ഇങ്ങോട്ടുള്ള ഒരു കോൺഗ്രസ്സ് നേതാക്കൾക്കും .

പാത്തു : അത് എന്താ ഇക്കാ ?

ഇന്ദിര ഗാന്ധിയുടെ "ഗാന്ധി" വ്യാജമാണ് അതുപോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ "ഇന്ത്യൻ നാഷണലും" വ്യാജമാണ് .

പാത്തു : ഇക്കാ എന്താ പ്രാന്താ പറയണേ?

2/
Dec 28, 2021 4 tweets 1 min read
അതെ സ്വാമി ശ്രദ്ധാനന്ദിനെ അബ്ദുൽ റഷീദ് എന്ന മുസ്ലിം വർഗ്ഗീയവാദി 1926 ഡിസംബർ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാത്രമല്ല മറ്റനേകം ഹിന്ദു നേതാക്കളെ മുസ്ലിം മത ഭ്രാന്തന്മാർ വധിച്ചപ്പോഴും ഗാന്ധി പിന്തുടർന്ന അപകടകരമായ നിശബ്ദതയെ അംബേദ്കർ
1/

ഇപ്പ്രകാരം ചോദ്യം ചെയ്തിരുന്നു.

Mr. Gandhi has been very punctilious in the matter of condemning any and every act of violence and has forced the Congress, much against its will to condemn it. But Mr. Gandhi has never protested against such murders. Not only have the
Dec 11, 2021 24 tweets 4 min read
കഥ : ഹിന്ദു തീവ്രവാദമോ അതോ ഹിന്ദുത്വ തീവ്രവാദമോ ?

പാത്തു : ഇക്കാ കണ്ടില്ലേ, ഇവിടെ ഹിന്ദു തീവ്രവാദം കൂടിവരുന്നു

ഹിന്ദു തീവ്രവാദമോ ? എന്താ അത് ?

പാത്തു : മറ്റ് മത തീവ്രവാദം പോലെ ഹിന്ദു തീവ്രവാദം.

ഭരണഘടനാ പ്രകാരം അങ്ങനെ ഒരു തീവ്രവാദം ഇല്ല പാത്തൂ ?

1/ പാത്തു :എങ്കി ഹിന്ദുത്വ തീവ്രവാദം ന്ന് വെച്ചോ ഇക്കാ.

ഹിന്ദു തീവ്രവാദമില്ലെങ്കിൽ ഹിന്ദുത്വ തീവ്രവാദവും നിലനിൽക്കില്ല പാത്തൂ .

പാത്തു : ഇക്ക കൺബൂശ് ആക്കല്ലേ ? അപ്പോ കോൺഗ്രസ്സ്കാർ ഇങ്ങനെയൊക്കെ പറയുന്നതോ ?

എങ്ങനെ പറഞ്ഞു ?

പാത്തു : തരൂർ പറഞ്ഞല്ലോ ഹിന്ദുയിസത്തിൽ നിന്ന് 2/
Dec 10, 2021 9 tweets 2 min read
വാർത്ത അറിഞ്ഞതു മുതൽ
മരവിപ്പിൽ ആയിരുന്നു. ഒപ്പം എരിതീയിൽ എണ്ണ ഒഴിക്കുന്നപോലുള്ള ദേശ ദ്രോഹികളുടെ അപകീർത്തിപ്പെടുത്ത ലും.

ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ മനസിനെ നീറിച്ചുകൊണ്ടിരുന്നു.

ആർക്കാണ് ഇതിൽ ലാഭം?

വീട്ടിൽ ഒളിച്ചിരിക്കുന്ന വിഷ സർപ്പങ്ങളെ എങ്ങനെ നിശേഷം
1/ ഇല്ലാതാക്കും ?

വരും തലമുറകൾ എങ്ങനെ ഈ അപകടങ്ങളിൽ നിന്ന് രക്ഷപെടും എന്നെല്ലാം ഓർത്ത്‌ മനസിന്‌ ഒരു സുഖവും ഇല്ലായിരുന്നു.

ഇന്ന് വൈകിട്ട് കൂട്ടുകാരൻ കിട്ടു (കേണൽ )വിളിച്ചിരുന്നു.

കിട്ടുവും ദുഖിതനായിരുന്നു എങ്കിലും വളരെ കൂൾ ആയി തോന്നി. ഞങ്ങൾ കാര്യങ്ങൾ സംസാരിച്ചു.

2/
Nov 20, 2021 24 tweets 5 min read
കഥ :
കുഞ്ഞെലി, അറബിക്കടലിന്റെ ശിങ്ങം ഭാഗം 2

ഇവിടെ മതം ആയിരുന്നു മുഖ്യവിഷയം. അതിനാൽ തരം കിട്ടുമ്പോഴെല്ലാം പറങ്കികളും മരക്കാരന്മാരും തമ്മിൽ കൊല്ലും കൊള്ളയും പതിവായിരുന്നു. മരക്കാരന്മാർ ഒരു പറങ്കിയെ തട്ടിയെടുത്ത് മുസ്ലിം ആക്കിയപ്പോൾ, പറങ്കികൾ

26/ 20 മുസ്ലിം കുട്ടികളെ തട്ടിയെടുത്ത് പോർത്തുഗലിലെ സെന്റ്മേരി ചർച്ച് സെമിനാരിയിൽ ചേർത്തു. ക്രിസ്ത്യൻ -മുസ്ലിം പോര് തുടന്നുകൊണ്ടിരുന്നു. രാജ്യത്തിന് പോന്ന് നേടി തരുന്ന കുരുമുളക് മുസ്ലിമോ ക്രിസ്ത്യാനിയോ ആരു വാങ്ങിയാലും സാമൂതിരിക്ക് പ്രശ്നമില്ലായിരുന്നു. കൂടാതെ ഇനിയൊരിക്കലും

27/
Nov 20, 2021 26 tweets 4 min read
കഥ :
കുഞ്ഞെലി, അറബിക്കടലിന്റെ ശിങ്ങം ഭാഗം 1

പാത്തു : ഇക്കാ, മരക്കാർ ഇനി തീയറ്ററിലേക്ക്. വീരശൂര പരാക്രമിയായ ചരിത്ര പുരുഷൻ ഇനി വെള്ളിത്തിരയിൽ പുനർജനിക്കും.

സിനിമ, വെറും സിനിമയായി കണ്ടാൽ മതി പാത്തൂ. നമ്മൾ കേട്ടിട്ടുള്ള കുഞ്ഞാലി കഥകൾ പലതും ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലാത്ത

1/ കെട്ടുകഥകളാണ്. സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാകും, മരക്കാരന്മാർ വിദേശികളോട് യുദ്ധം ചെയ്തത് രാജ്യസ്നേഹം കൊണ്ടല്ല, മറിച്ച് ഇസ്ലാമിനോടും, അറബികളോടും, അതിനൊപ്പം കുരുമുളക് വിറ്റുകിട്ടുന്ന അറബിപ്പൊന്നിനോടും ഉള്ള സ്നേഹം കൊണ്ടുമാത്രം ആയിരുന്നെന്ന്.
ചുരുക്കിപ്പറഞ്ഞാൽ ഒരുതരം ജിഹാദ്

2/
Sep 8, 2021 5 tweets 1 min read

അതിന്റെ കാരണം അറിയണമെങ്കിൽ യഹൂദന്മാരുടെ സംസ്കാരം മനസിലാക്കണം.

യഹൂദരുടെ ആഹാര രീതികളിൽ അവരുടെ ദേശത്തിനും കാലത്തിനും അനുയോജ്യമായ ഭക്ഷണം രീതികൾ നിഷ്കർഷിച്ചിരുന്നു. അനുയോജ്യമായ ഭക്ഷണത്തെ "കോഷർ" (നല്ലത് )എന്ന് അവർ വിളിച്ചിരുന്നു.

യഹൂതി സംസ്കാരത്തിൽ

1/
കുളമ്പ് ഇല്ലാത്തതും, അയവിറക്കാത്തതുമായ മൃഗങ്ങളുടെ മാസം "കോഷർ" അല്ല. അതിൽ പന്നി, മുയൽ അടക്കമുള്ള മൃഗങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെ കുളക്കോഴി പോലുള്ള ചില ജലപക്ഷികൾ, തേൻ എന്നിങ്ങനെ ലിസ്റ്റ് നീണ്ടതാണ്.

മമ്മദ് പുതിയ മതം സ്ഥാപിച്ചപ്പോൾ ഇതുപോലുള്ള പലകാര്യങ്ങളും

2/
Sep 2, 2021 25 tweets 3 min read
കഥ : മലബാർ കലാപം അടിവേരുകൾ തെളിയുമ്പോൾ
പാത്തു:ഇക്കാ ഞമ്മടെ ആളെയൊക്കെ സ്വതന്ത്ര്യസേനാനികളുടെ ലിസ്റ്റിന്ന് കളഞ്ഞത് ശരിയായില്ല.
എന്താ പാത്തൂ?
പാത്തു:അവർ ബ്രിട്ടീഷ്കാർക്കും ജന്മികൾക്കും എതിരെ പോരാടിയവർ അല്ലേ ഇക്കാ?
പോരാടി,പക്ഷേ അത് ഇന്ത്യൻസ്വാതന്ത്ര്യത്തിന് വേണ്ടി അല്ലാരുന്നു.

1/ പാത്തു:പിന്നെന്താ ഇക്കാ?

അത് അറിയണേൽ കേരളചരിത്രം അറിയണം.
കേരളവും അറേബ്യയുമായി വ്യാപാരബന്ധങ്ങൾക്ക്‌ മൂവായിരം വർഷങ്ങളുടെ പഴക്കമുണ്ട് .
അറബിക്കടലിലൂടെ പായ്ക്കപ്പലിൽ വന്ന് കുരുമുളകും ചരക്കുകളും കയറ്റി അറേബ്യയിലേക്കും അവിടെ നിന്ന് കരമാർഗ്ഗം മെഡിറ്ററേനിയൻ തീരത്തേക്കും

2/
Aug 29, 2021 25 tweets 4 min read
കഥ : NRCക്ക് മുന്നേ ബാൻഡ് മേളവും പീപ്പിയും

പാത്തു : ഇക്കാ ഷഹീൻബാഗും, കോവിഡും , ലഡാക്കും ,താലിബാനും ഒക്കെയായി കേന്ദ്ര സർക്കാരിന്റെ ഗ്യാസ് പോയെന്ന് തോന്നുന്നു.

ന്താ പാത്തൂ ?

പാത്തു : ഇക്കാ, കണ്ടില്ലേ സർക്കാർ ഞമ്മളെ പേടിച്ച്‌ രാജ്യത്ത് NRC നടപ്പാക്കാനുള്ള

1/ നീക്കം ഉപേക്ഷിക്കുന്നു. അമീർഖാന്റെയും ഷാരൂഖാന്റെയും ഒക്കെ പ്രസ്താവനകളുടെ ഫലമാണ് ഇത്.

പാത്തൂ NRC വെറും സാമ്പിൾ വെടിക്കെട്ട് ആയിരുന്നു .അതിലും ചിമിട്ടൻ സാധനമാണ് ഇനി വരാൻ പോകുന്നത്.

NRC യുടെ വലിയ ഉപ്പൂപ്പ...PPP

പാത്തു : പീപ്പിയോ ? എന്താണ് ഇക്കാ ഈ പീപ്പി ?

പീപ്പിയും ബാൻഡും

2/
Aug 27, 2021 7 tweets 1 min read
മലബാർ കലാപം ഒരിക്കലും ബ്രിട്ടീഷ്കാർക്ക് എതിരെയുള്ള സ്വാതന്ത്യ സമരമോ ജന്മി ചൂഷണത്തിനെതിരെയുള്ള കുടിയന്മാരുടെ വിപ്ലവമോ ആയിരുന്നില്ല , മറിച്ച് ഒരു വർഗീയ കലാപം മാത്രമായിരുന്നു .

ബ്രിട്ടീഷ് പട്ടാളം മാപ്പിള കലാപത്തെ അടിച്ചമർത്തിയപ്പോൾ , കലാപകാരികൾക്ക് വധശിക്ഷ നടപ്പിലാക്കിയപ്പോൾ
1/ Image , ഉടൻതന്നെ ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായി അവർ പ്രസ്താവനകൾ ഇറക്കി .

സുന്നി നേതാവ് കുത്തുബി മുഹമ്മദ് മുസലിയാർ മലബാറിൽ അങ്ങോളും ഇങ്ങോളം സഞ്ചരിച്ച്, ബ്രിട്ടീഷ്കാർക്ക് എതിരെയുള്ള സ്വാതന്ത്യ സമരത്തിൽ പങ്കെടുക്കുന്നത് അള്ളാവിന് എതിരാണെന്ന്

2/
Jun 22, 2021 25 tweets 3 min read
കഥ : കേന്ദ്രത്തിന്റെ ബ്രഹ്‌മാസ്‌ത്രം

ജൂൺ 24 വ്യാഴാഴ്ച കേന്ദ്രം J&K യിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഒരു മീറ്റിംഗ് ഡൽഹിയിൽ വിളിച്ചിട്ടുണ്ട്.

J&K ൽ   ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനായാണ് ഈ മീറ്റിംഗ്.

 J & K ൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ

1/ ശ്രമിക്കുന്നതിലൂടെ ഒരു വലിയ സന്ദേശമാണ് മോദി രാജ്യത്തിന് നല്കാൻ ശ്രമിക്കുന്നത്.

J&K യിലെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ച് കാര്യങ്ങൾ സാധാരണ സ്ഥിതിയിൽ ആയത് കൊണ്ട് ആയിരിക്കുമല്ലോ കേന്ദ്രം അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്.

നമ്മൾ ഓർക്കേണ്ട കാര്യം,സ്വതന്ത്ര്യ

2/
Jun 18, 2021 25 tweets 4 min read
കഥ : കോപ്പാ ഇൻഡിക്കാ

രവിശങ്കർ പ്രസാദ് വലത് വിങ്ങിൽക്കൂടി കൊടുത്ത ലോങ്ങ്‌ പാസ്സ് മോദി പെനാൽറ്റി ഏരിയയിലേക്ക് ഹെഡ്ഡ് ചെയ്തു. അവിടെ ആരും മാർക്ക് ചെയ്യാതെ നിന്ന യോഗി ഒരു തകർപ്പൻ സിസർ കട്ടിലൂടെ.ട്വിറ്ററിന്റ ഗോൾപോസ്റ്റിലേക്ക് ...ഗോ..ooooo.ൾ

ഇതാണ് മച്ചാ ടീം വർക്ക്‌ 😀

1/ കുറച്ചു ദിവസം മുൻപ് UP യിൽ ഒരു മുസ്ലിം വൃദ്ധനെ ചിലർ മർദ്ദിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ വൈറൽ ആയി

ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിച്ചുകൊണ്ട് മർദ്ദിക്കുന്നു എന്ന രീതിയിൽ ആണ് അത് പ്രചരിച്ചത്.

സംഭവം പെട്ടന്ന് രാഷ്ട്രീയ ശ്രദ്ധ നേടി.

രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ

2/
Jun 16, 2021 25 tweets 4 min read
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടപ്പോൾ ഉർവ്വശി ശാപം ഉപകാരമായി:

മലയാളികൾക്ക് സുപരിചിതമായ രണ്ട് പഴംചൊല്ലുകൾ ആണ് മുകളിൽ പറഞ്ഞിരിക്കുന്നത്.
ഇവയെ അന്വർത്ഥമാക്കുന്ന ചില സംഭവ വികാസങ്ങൾ ആണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ അരങ്ങേറിയത്.

നമുക്ക് അറിയാമല്ലോ ഇന്ത്യയിലെ ലിബറൽ ആക്റ്റീവിറ്റിസ്റ്റുകളും
1/ ലെഫ്റ്റ് ജിഹാദി മീഡിയകളും അർബൻ നക്സലുകളും സദാ നരേന്ദ്ര മോദി സർക്കാരുമായി ഏട്ടുമുറ്റലിൽ ആണെന്ന്.

ഇവരുടെ യജമാനന്മാർ ദേശവിരുദ്ധരായ കൊണ്ഗ്രെസ്സ് പാർട്ടിയും മമതയും കേജ്രിവാളും അടങ്ങുന്ന പ്രതിപക്ഷ പാർട്ടികൾ ആണ്.

2/
May 28, 2021 25 tweets 4 min read
വുഹാൻ വൈറസ്സ്:
രഹസ്യങ്ങൾ  ചുരുളഴിയുമ്പോൾ : അവസാന ഭാഗം
 ചില ചോദ്യങ്ങൾ ഉത്തരങ്ങൾ 

1.ഇന്ത്യയിലെ COVID ന്റെ രണ്ടാം തരംഗം ബയോവാർ ആയിരുന്നോ ? 

അതെ  ഇന്ത്യയിലെ COVID ന്റെ രണ്ടാം തരംഗം ബയോവാർആയിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .



51/
2. ഇതിനു പിന്നിൽ ചൈന ആയിരുന്നോ ?

ഉത്തരത്തിലേക്ക് പോകും മുൻപ് ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഒന്ന് വിലയിരുത്താം.

COVID ന്റെ ആദ്യ തരംഗം ഇന്ത്യയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല .

അമേരിക്കയും യൂറോപ്പും പോലും ഒന്നാം തരംഗത്തിന് കീഴടങ്ങിയപ്പോൾ

52/
May 28, 2021 26 tweets 5 min read
വുഹാൻ വൈറസ്സ്:
രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ :ഭാഗം 2 
  
US ലും പാശ്ചാത്യ രാജ്യങ്ങളിലും  വർഷങ്ങളായി GOF ഗവേഷണങ്ങൾ നടക്കാറുണ്ടായിരുന്നു.

ലാബുകളിൽ നിന്നും പലപ്പോഴും മാരകമായ   രോഗാണുക്കൾ പുറത്തുചാടി പലതരം അപകടങ്ങൾ ഉണ്ടായതുകൊണ്ട്  2014 ൽ US



26/ MERS, SARS , തുടങ്ങിയ മാരക രോഗങ്ങങ്ങളെ പറ്റിയുള്ള GOF ഗവേഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ഇതിനായുള്ള ഗ്രാന്റുകൾ നിർത്തലാക്കുകയും ചെയ്തു.

എന്നാൽ ഈ വിലക്ക് നീക്കാൻ ഭരണകൂടത്തിൽ ""ആരൊക്കയോ പുറത്തുനിന്നും സമ്മർദ്ദം"" ചെലുത്തുകയുണ്ടായി.

ഇതിന്റെ ഫലമായി 2015 ൽ US

27/
May 28, 2021 26 tweets 5 min read
വുഹാൻ വൈറസ്സ്:
രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ : ഭാഗം1  

ചൈനയിലെ വുഹാനിൽ  നിന്നാണല്ലോ COVID 19 എന്ന മഹാമാരി  പൊട്ടിപ്പുറപ്പെട്ടത്.

വുഹാൻ  മാർക്കറ്റിലാണ്  ഇത്  ഉത്ഭവിച്ചതെന്നായിരുന്നു  ചൈനയുടെ ആദ്യ വിശദീകരണം.

ചൈനയിലെ യുനാനിലെ  വൗവ്വാലുകളിൽ കാണപ്പെടുന്ന കൊറോണ വൈറസുകളുടെ വകഭേദമാണ്

1/ COVID 19 എന്നായിരുന്നു നിഗമനം.

വുഹാനിലെ വൈറോളജി ലാബിൽനിന്നാണ് ഇത് വന്നത് എന്നൊരു സംശയം US പ്രസിഡന്റ് ട്രംപ് അടക്കം പലരും പങ്ക് വെച്ചിരുന്നു .

എന്നാൽ ലാൻസെറ്റ് ശാസ്ത്ര മാസികയിൽ വന്ന ലേഖനത്തിൽ ഇത് സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണെന്ന വാദം മുതിർന്ന ശാസ്ത്രജ്ഞന്മാർ ഉന്നയിച്ചു.

2/
May 25, 2021 6 tweets 2 min read
#Shave_Lakshadweep
ലക്ഷ ദ്വീപിൽ മദ്യം വേണ്ടന്ന് പറഞ്ഞു കരയുന്ന കോൺഗ്രസ്സുകാർ അറിയാൻ 1987 ൽ രാജീവ്‌ ഗാന്ധി 10 ദിവസമാണ് ലക്ഷദ്വീപിനെ മദ്യത്തിൽ കുളിപ്പിച്ച് ഭൂമിയിലെ പറുദീസ ആക്കിയത്.

തന്റെ ഭാര്യയും മക്കളും ഭാര്യയുടെ ബന്ധുക്കളും അടക്കം 25 ഓളം വരുന്ന ഒരു വലിയ പട
1/ നയിച്ചാണ് രാജീവ്‌ ലക്ഷ ദീപിലെ 10 ദിവസത്തെ ഹോളിഡേ അടിച്ചു പൊളിച്ചത് ( ജനങ്ങളുടെ പൈസയിൽ)

കൂട്ടത്തിൽ 70 പേർ ഇവർക്ക് പരിചാരകരായി.

സുരക്ഷക്കായി മധ്യപ്രദേശിൽ നിന്നും ദീപിൽ നിന്നുമായി 1, 200 സുരക്ഷാ ഭടന്മാർ.

ഇന്ത്യൻ നേവിയുടെ വിമാന വാഹിനി കപ്പൽ INS വിക്രാന്തിൽ ആയിരുന്നു 2/
May 20, 2021 10 tweets 2 min read
തക്കിയ... ഇസ്ലാമിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം.. ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി കഴിയാൻ അവർക്ക് ഇസ്ലാം നൽകിയിരിക്കുന്ന വരദാനം...

ഇസ്ലാമിക പ്രമാണങ്ങളിൽ തക്കിയയെ നാലായി തരം തിരിച്ച് എഴുതിയിരിക്കുന്നു... തക്കിയ , കിത്ത്മാൻ , മുറുനാ, തവാരിയ എന്നിങ്ങനെ..

1/
തക്കിയ - ഒരു ബഹുസ്വര സമൂഹത്തിൽ തന്റെ ജീവനും സ്വത്തും സംരക്ഷിക്കാനും ഇസ്ലാം നിശബ്ദമായി ആചരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ഒരു മുസ്ലിമിന് എന്ത് കള്ളവും പറയാം... തടവിലായപ്പോൾ തനിക്കെതിരെയും ഇസ്ലാമിനെതിരെയും മ്ലേഛമായി സംസാരിച്ച സഹാബിയെ മുഹമ്മദ് വെറുതെ വിട്ടത് ഇതനുസരിച്ചാണ്

2/
May 17, 2021 21 tweets 3 min read
Dr . ഷഹീദ് ജമീലിന്റെ ഡപ്പാംകുത്ത്:
 
സീനിയർ വൈറോളജിസ്റ് Dr.ഷഹീദ് ജമീൽ കേന്ദ്രത്തിന്റെ COVID 19 Scientific Advisory Groupൽ നിന്ന് രാജിവെച്ചിരുക്കുന്നു.

രാജിക്ക് മുൻപ് അദ്ദേഹം കേന്ദ്രത്തിന്റെ Wuhanvirus പ്രതിരോധ നടപടികളെ കടുത്ത ഭാഷായിൽ New York Times ൽ വിമർശിച്ചിരുന്നു.

1/ . രാജ്യത്തിനുള്ളിലും അന്താരാഷ്ട്ര തലത്തിലും അത്യാവശ്യം ശ്രദ്ധനേടിയ ഒരു വാർത്ത.
രാജ്യത്തിന് അകത്തും പുറത്തുമുള്ള മോദി വിരോധികൾക്ക് വളരെ സന്തോഷം കൊടുക്കുന്ന ഒരു വാർത്ത ആയിരുന്നു ഇത്.
കാരണം ഇത് മോദിയുടെ കഴിവുകേടായി ജനങ്ങൾ വിലയിരുത്തും.

Wuhanvirus പ്രതിരോധ നയങ്ങൾ

2/