പൊതുവിതരണ സംവിധാനം കാര്യക്ഷമമായി നിലനിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ ബദ്ധശ്രദ്ധമാണ്. മന്ത്രി പി തിലോത്തമൻ നയിക്കുന്ന വകുപ്പിൻറ്റെ ഭരണ നേട്ടങ്ങൾ ഒന്ന് കണ്ണോടിക്കാം...
⭕️ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2016 നവംബര്‍ മുതല്‍ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പൊതുവിതരണ വകുപ്പിന് കഴിഞ്
⭕️എല്ലാ റേഷന്‍കടകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചതു വഴി റേഷന്‍ വിതരണം കൂടുതല്‍ സുതാര്യവും സുഗമവുമായി.
⭕️2017 മേയ്, ജൂണ്‍ മാസങ്ങള്‍ കൊണ്ട് #വാതിൽപ്പടി_റേഷൻ_വിതരണം ആരംഭിച്ചു.
⭕️‘വിശപ്പുരഹിത കേരളം’ പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു...
⭕️68.81 കോടി രൂപ ചെലവഴിച്ച് 49 ഓഫീസുകള്‍ നവീകരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കി.
⭕️റേഷന്‍ അരി വിവരം മൊബൈലില്‍
സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും തങ്ങള്‍ക്ക് ഒരു മാസം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യത്തിന്റെ ലഭ്യത, അളവ്, വില തുടങ്ങിയ വിവരങ്ങള്‍ എസ്.എം.എസ് മുഖേന അറിയിക്കുന്ന സംവിധാനം നടപ്പിലാക്കി
⭕️വിശപ്പുരഹിത കേരളം -കൂടുതല്‍ ജില്ലകളിലേക്ക്...
⭕️ഈ പ്രോജക്ടിന്റെ പ്രചാരണത്തിനായി 52 ലക്ഷം രൂപയും ചേര്‍ത്ത് 3.52 കോടി നീക്കിവച്ചിട്ടുണ്ട്...
⭕️പൊതുവിതരണ സമ്പ്രദായത്തില്‍ കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ്ങ്
⭕️ഉപഭോക്തൃകാര്യവകുപ്പ്
പരാതികള്‍ രേഖപ്പെടുത്താന്‍ ഹെല്‍പ്പ് ഡെസ്‌ക്
⭕️ഉപഭോക്തൃ കേരളം’ എന്ന ദ്വൈമാസികയുടെ പ്രസിദ്ധീകരണം 2018 ഡിസംബര്‍ മുതല്‍ ആരംഭിച്ചു.
⭕️പെതുവിതരണ വകുപ്പിന് കീഴിലുള്ള നിര്‍വഹണ എജന്‍സിയായ സി.എഫ്.ആര്‍.ഡിയുടെ കോന്നിയിലുള്ള ഡ്രഗ് ടെസ്റ്റിങ്ങ് ലാബിന്റെ ശാക്തീകരണത്തിന് 45 ലക്ഷം രൂപ ചെലവില്‍ ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങി.
⭕️ലീഗല്‍ മെട്രോളജി വകുപ്പ്
എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വകുപ്പില്‍ 63 തസ്തികകള്‍ പുതുതായി അനുവദിച്ചു.
⭕️പുതുതായി രൂപീകരിച്ച 14 താലൂക്കുകളില്‍ 11 ലും ലീഗല്‍ മെട്രോളജി ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
⭕️സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുതുതായി 28 മാവേലി സ്റ്റോറുകളും ഏഴ് സൂപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങി.
⭕️26 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും ആറ് എണ്ണം മാവേലി സൂപ്പര്‍ സ്റ്റോറുകളായും ഒരെണ്ണം പീപ്പിള്‍ ബസാറുകളായും ഉയര്‍ത്തി.
⭕️സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പുതുതായി ഗൃഹോപകരണ സ്റ്റാളുകള്‍ ആരംഭിച്ചു.
⭕️നെല്ലു സംഭരണത്തിന് പി.ആര്‍.എസ്.ലോണ്‍ പദ്ധതി തുടങ്ങി.
⭕️13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ല എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മാവേലി സ്റ്റോറുകളി പാലിച്ചുവരുന്നു.
⭕️സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ്, കോഴിക്കോട് ഡി.വൈ.സി.ആര്‍ ഓഫീസ്, 13 ജില്ലാ സപ്ലൈ ഓഫീസുകള്‍, 34 താലൂക്ക് സപ്ലൈ ഓഫീസുകള്‍ ഉള്‍പ്പെടെ 49 ഓഫീസുകള്‍ നവീകരിച്ചു...
⭕️സപ്ലൈകോയ്ക്ക് ഗോഡൗണുകളില്‍ ഭൗതികസാഹചര്യം ഒരുക്കുന്നതിനായി 8.41 കോടി രൂപ അനുവദിച്ചു...
⭕️350 ലക്ഷം രൂപ ചെലവില്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ നവീകരിക്കുന്നതിനായി ഒരു കടയ്ക്ക് 2500 രൂപ വീതം അനുവദിച്ചു...
⭕️ആദിവാസി ഊരുകളില്‍ റേഷന്‍ വാതില്‍പ്പടി വിതരണം
⭕️ഇഷ്ടപ്പെട്ട കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കുന്ന പോര്‍ട്ടബിലിറ്റി...
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
