പെൻഗ്വിൻ കുഞ്ഞ്🐧LDF for sure❤️❤️ Profile picture
🔴biochemist🔴cancer biology🔴blocked by @misskual🔴 communist 🔴If you tremble with indignation at every injustice, then you are a comrade of mine✊
Sep 26, 2020 15 tweets 2 min read
🗣ആദ്യം അവർ പറഞ്ഞു ആധാർ കാർഡെടുക്കാൻ. എല്ലാം ഉൾപ്പെടുന്ന ഒരേയൊരു തിരിച്ചറിയിൽ രേഖയായിരിക്കും അതെന്നും ഉത്തരവുണ്ടായി.

👉നമ്മൾ അനുസരിച്ചു.
🗣പിന്നീടവർ പറഞ്ഞു , ആധാർ കാർഡ് ബാങ്കുമായും, പാൻ കാർഡുമായും,മൊബൈലുമായും സർവ്വമാന സേവനങ്ങളുമായുംലിങ്ക് ചെയ്യാൻ. അല്ലെങ്കിൽ ആനുകൂല്യങ്ങൾ illa 👉നമ്മൾ അനുസരിച്ചു.

🗣ബാബാ രാംദേവ് യോഗ പഠിപ്പിക്കുന്നത് നിർത്തി നൂഡിൽസ് കച്ചവടം തുടങ്ങി.

👉നമ്മൾ തിന്നു.

🗣രാജ്യസ്നേഹം വളരാൻ സിനിമ തിയേറ്ററിൽ എഴുനേറ്റ് നിന്ന് ദേശീയഗാനം പാടാൻ പറഞ്ഞു.

👉നമ്മൾ പാടി.
Sep 25, 2020 7 tweets 1 min read
തെന്നിന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഹൃദയം തൊട്ട ആ നാദം നിലച്ചു. ആസ്വാദക മനസുകളിൽ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ബാക്കിയാക്കി എസ്‌പിബി വിടവാങ്ങി. കോവിഡ്‌ ബാധിച്ച്‌ ചെന്നൈ എംജിഎം ഹെൽത്ത്‌ കെയറിൽ ചികിൽസയിലായിരുന്ന എസ്‌ പി ബാലസുബ്രഹ്‌മണ്യം ഇന്ന്‌ ഉച്ചക്ക്‌ ഒരുമണിക്കാണ്‌ അന്ത്യശ്വാസം ആഗസ്‌ത്‌ അഞ്ചിനാണ് കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് ഗായകൻ‍ തന്നെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന്‌ 14ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റി.
Sep 23, 2020 20 tweets 3 min read
🇻🇳പിണറായി സർക്കാരിൻറ്റെ നാലു വർഷം

#വിവര_വിവരവിനിമയസാങ്കേതിക_വിദ്യാവ്യവസായ_മേഖലയിൽ സംഭവിച്ചത് ഇവയൊക്കെയാണ്... 📷

⭕️രണ്ടരലക്ഷം പേർക്ക് ഈ മേഖലയിൽ

തൊഴിൽ നല്കാൻ ഒരുകോടി ചതുരശ്രയടി ഓഫീസ് സ്പേസ് സൃഷ്ടിക്കും. 📷ഇതിനാവശ്യമായ വ്യവസായപാർക്കുകൾ നിർമ്മിക്കാൻ സ്മാർട്ട് സിറ്റി സമയബന്ധിതമായി പൂർത്തീകരിക്കും.

⭕️ഇതുപോലുള്ള വൻകിടസംരംഭങ്ങളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം

ഊരാളുങ്കൽ ലേബർ സഹകരണസംഘം പോലുള്ള സാമൂഹികസ്ഥാപനങ്ങളെയും പബ്ലിക്-പീപ്പിൾ-പാർട്ട്‌ണർഷിപ്പ് മാതൃകകളെയും ഉപയോഗപ്പെടുത്തി...
Sep 20, 2020 11 tweets 2 min read
പൊതുവിതരണ സംവിധാനം കാര്യക്ഷമമായി നിലനിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ ബദ്ധശ്രദ്ധമാണ്. മന്ത്രി പി തിലോത്തമൻ നയിക്കുന്ന വകുപ്പിൻറ്റെ ഭരണ നേട്ടങ്ങൾ ഒന്ന് കണ്ണോടിക്കാം...
⭕️ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2016 നവംബര്‍ മുതല്‍ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പൊതുവിതരണ വകുപ്പിന് കഴിഞ് ⭕️എല്ലാ റേഷന്‍കടകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചതു വഴി റേഷന്‍ വിതരണം കൂടുതല്‍ സുതാര്യവും സുഗമവുമായി.

⭕️2017 മേയ്, ജൂണ്‍ മാസങ്ങള്‍ കൊണ്ട് #വാതിൽപ്പടി_റേഷൻ_വിതരണം ആരംഭിച്ചു.
Sep 10, 2020 12 tweets 2 min read
പൊതുവിതരണ സംവിധാനം കാര്യക്ഷമമായി നിലനിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ ബദ്ധശ്രദ്ധമാണ്... മന്ത്രി പി തിലോത്തമൻ നയിക്കുന്ന വകുപ്പിൻറ്റെ ഭരണ നേട്ടങ്ങൾ

⭕️ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2016 നവംബര്‍ മുതല്‍ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പൊതുവിതരണ വകുപ്പിന് കഴിഞ്ഞു... ⭕️എല്ലാ റേഷന്‍കടകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചതു വഴി റേഷന്‍ വിതരണം കൂടുതല്‍ സുതാര്യവും സുഗമവുമായി.

⭕️2017 മേയ്, ജൂണ്‍ മാസങ്ങള്‍ കൊണ്ട് #വാതിൽപ്പടി_റേഷൻ_വിതരണം ആരംഭിച്ചു.

⭕️‘വിശപ്പുരഹിത കേരളം’ പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു...
Sep 9, 2020 10 tweets 2 min read
കയര്‍, കൈത്തറി, പനമ്പ്‌, ഖാദി, കശുവണ്ടി, ചെത്ത്‌ തുടങ്ങിയ പരമ്പരാഗതവ്യവസായ മേഖലകളെ തൊഴിൽ സംരക്ഷിച്ചുകൊണ്ട്‌ നവീകരിക്കുമെന്നതായിരുന്നു ഇടതുപക്ഷത്തിൻറ്റെ നിലപാട്... പിണറായി സർക്കാർ ഈ രംഗത്തെയും കഴിഞ്ഞ നാല് വർഷമായി വികസനത്തിലേക്ക് നയിക്കുകയാണ്...

👉 കയര്‍: 💢കയർമേഖലയുടെ സമഗ്ര സാങ്കേതിക നവീകരണത്തിന് 100 കോടി രൂപയുടെ പരിപാടി.

💢ചകിരിയുല്പാദനത്തിന് 100 ഡി-ഫൈബറിങ് മില്ലുകൾ – യന്ത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു.

💢കയർ മേഖലയ്ക്കുള്ള ബജറ്റ് ചെലവ് ഇരട്ടിയായി.

💢കയർ ഭൂവസ്ത്രം – കയർ മേഖലയുടെ പുതുപ്രതീക്ഷ.
Sep 7, 2020 20 tweets 2 min read
സ്കൂൾ‌വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേക്ക്:
⭕️8 മുതൽ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്‌ ആക്കും. ഇതിനായി 'വിദ്യാഭ്യാസ സംരക്ഷണയജ്ഞം’ എന്ന മിഷൻ തുടങ്ങി.
⭕️ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഹൈട്ടെക് ആക്കുകയാണ്.
⭕️പൊതു(സർക്കാർ, എയ്‌ഡഡ്)വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കും. ആദ്യഘട്ടമായി 45,000 ഹൈസ്കൂൾ, ഹയർ‌ സെക്കൻഡറി ക്ലാസുകൾ 2017-18ൽ ഹൈട്ടെക് ആക്കാനുള്ള പദ്ധതി തുടങ്ങി.
⭕️ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ ഒന്നുവീതം സർക്കാർ സ്കൂളുകൾക്ക് അഞ്ചുകോടി രൂപവരെ നൽകും.

⭕️ഇതിൽ പെടാത്ത, 1000-ൽ കൂടുതൽ കുട്ടികളുള്ള സർക്കാർ സ്കൂളുകൾക്ക് മൂന്നുകോടിവരെ രൂപ നൽകും.
Aug 25, 2020 4 tweets 1 min read
ആ കഥ!

പാർട്ടിയുടെ പ്രാരംഭകാലത്ത് ഒരു ദിവസം എകെജിയും കൃഷ്‌ണപിള്ളയും കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ഒരേ സ്ഥലത്ത് രണ്ടു പൊതുയോഗങ്ങൾ വിളിച്ചു ചേർത്തു. എകെജി തനിക്ക് നിശ്ചയിച്ച സ്ഥലത്തു ചെന്ന് നോക്കുമ്പോൾ ആകെ അഞ്ചു പേരാണ് വന്നിട്ടുള്ളത്. പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ച് അദ്ദേഹം കൃഷ്ണപിള്ള പങ്കെടുക്കുന്ന യോഗസ്ഥലത്തേക്കു നടന്നു. ദൂരെ നിന്നു തന്നെ കൃഷ്‌ണപിള്ളയുടെ പ്രസംഗശബ്ദം ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു. 'കൃഷ്ണപിള്ളയ്ക്ക് ആളെ കിട്ടിയല്ലോ' എന്നതിശയപ്പെട്ടു എകെജി ചെന്നു നോക്കുമ്പോൾ അവിടെയാകെ മൂന്ന്