Dr.അൻസാരിക്ക 🇮🇳 Profile picture
PhD in Petro Engineering.

Sep 21, 2020, 7 tweets

ഇന്ത്യൻ ചരിത്രത്തിൽ ശ്രീമതി പ്രതിഭാ പാട്ടീലിന് മാത്രം അവകാശപ്പെടാവുന്ന ഒരു റെക്കോർഡ് ഉണ്ട്.

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്‌ എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ തെറ്റി.

ഇന്ത്യൻ പ്രസിഡണ്ട്‌മാരിൽ ഏറ്റവും അത്യാഗ്രഹിയും നാണം കെട്ടതും പൊതു ഖജനാവ് ധൂർത്തടിക്കുന്നതിൽ ഒരു
1/

ദാക്ഷണ്യവും കാണിക്കാത്ത പ്രസിഡന്റ് ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ
ശ്രീമതി പ്രതിഭാ പാട്ടിൽ.

ഔദ്യോഗിക പദവി ഒഴിഞ്ഞതിനു ശേഷം UPA സർക്കാരിനോട് വഴക്ക് കൂടി പൂനയിൽ 2.61ലക്ഷം ചതുരശ്ര അടി സർക്കാർ ഭൂമിയാണ് അവർ കൈവശപ്പെടുത്തിയത്. ഗവണ്മെന്റ് ചട്ടങ്ങൾ അനുസരിച്ച് മുൻ

2/

രാഷ്‌ട്രപതിക്ക് 4500 ച.അടി ഭൂമി മാത്രമേ അനുവദിക്കാൻ കഴിയൂ. അവസാനം വിവാദം ഉയർന്നപ്പോൾ 4500 ച.അടിയിൽ ബംഗ്ലാവ് പണിത് ബാക്കി ഭൂമി തിരികെ കൊടുത്ത് ശ്രീമതി പാട്ടീൽ മാതൃകയായി.

5 വർഷത്തെ കാലയളവിൽ ജനങ്ങളുടെ പൈസയിൽ 205 കോടി രൂപക്ക് മുകളിൽ ചിലവാക്കി 22 വിദേശ സഞ്ചാരങ്ങൾ നടത്തി. ഈ യാത്ര
3/

കൊണ്ട് രാജ്യത്തിന്‌ കാൽ അണയുടെ പ്രയോജനം ഉണ്ടായില്ലെങ്കിലും ശ്രീമതി പാട്ടീലിന്റെ കുടുംബങ്ങൾക്ക് വലിയ ഗുണം ഉണ്ടായി. കുഞ്ഞുകുട്ടി അബാലവൃദ്ധമടങ്ങുന്ന ബന്ധുമിത്രാദികളെ കൂടിയായിരുന്നു യാത്രകൾ എല്ലാം.

കൂടാതെ എല്ലാ ആഴ്ച്ചയും ഡൽഹിയിൽ നിന്നും പൂനയിലുള്ള ബന്ധുക്കളെ കാണാൻ രാഷ്ട്രപതിയുടെ
4/

ചട്ടങ്ങൾ പാലിച്ചുള്ള സപരിവാരം ഉള്ള യാത്രകൾ. ഓരോ യാത്രയിലും പൊടിയുന്നത് tax കൊടുക്കുന്ന സാധാരക്കാരന്റെ ലക്ഷക്കണക്കിന് രൂപ.

ശ്രീമതി പാട്ടീലിന്റ ഏറ്റവും എടുത്തുപറയേണ്ട നേട്ടം എന്നത് രാഷ്‌ട്രപതിയുടെ ഔദ്യോഗിക ജീവിതത്തിൽ കിട്ടിയ എല്ലാ സമ്മാനങ്ങളും ഉപഹാരങ്ങളും തൂത്ത് വാരി പൂനയിലെ

5/

സ്വന്തം വീട്ടിൽ കൊണ്ടുപോയി എന്നത് മാത്രമല്ല
അക്കാര്യം പാടേ നിഷേധിക്കുകയും ചെയ്തു.

RTI പ്രകാരം കള്ളം പുറത്തായപ്പോൾ അതിന് നല്ല ഒരു ന്യായീകരണവും കൊടുത്തു. "ആരും ഒന്നും പറഞ്ഞില്ല ,ഞാൻ ഒന്നും അറിഞ്ഞതും ഇല്ല"
എന്നാൽ ഒരു ഐറ്റം പോലും തിരികെ കൊടുത്തും ഇല്ല.

Dr .APJഅബ്ദുൽകലാം സാർ
6/

ഇരുന്ന കസേരയിൽ ഇരുന്നാണ് ഇവർ ഈ നീചപ്രവർത്തികൾ എല്ലാം ചെയ്തത് എന്നുള്ളതാണ് ഏറ്റവും ദുഖകരമായ കാര്യം.

അഞ്ച് വർഷത്തോളം പ്രസിഡന്റായി ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ച ശ്രീമതി പാട്ടീലിന്റെ ആകെയുണ്ടായിരുന്ന യോഗ്യത നെഹ്‌റു/ഗാന്ധി കുടുംബത്തിന്റെ ദാസി ആയിരുന്നു എന്നത് മാത്രം ആയിരുന്നു.

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling