ഡീമോണിറ്റൈസേഷന്റെ രണ്ടാം ഭാഗമാണ് ഈ കാർഷിക ബിൽ എന്ന് പറയാം.
കാരണം കള്ളപ്പണത്തിന്റെ ആളുകൾക്കെല്ലാം
ഡീമോണിറ്റൈസേഷൻ ഇപ്പോഴും പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കുറച്ച് കുഴൽപ്പണം കയ്യിൽ കിട്ടിയാൽ അതൊന്ന് ലെവലാക്കി എടുക്കാൻ പെടാപാട് പെട്ട് പാറ ചേറാക്കണം. പണ്ടത്തെ പോലെ എളുപ്പമല്ല.1
അതുപോലെ,
കർഷകർക്കും വിപണിക്കും ഇടയിൽ നിന്ന് വിയർപ്പു ഉറുഞ്ചിക്കുടിക്കുന്ന പരാദ ജീവികൾക്ക് ഒരു പാട് നഷ്ടമുണ്ടാക്കുന്ന ഒരു കാർഷിക വിപ്ലവമാണ് ഇന്ത്യൻ കാർഷിക മേഖലയിൽ വഴിത്തിരിവുണ്ടാക്കാൻ കരുത്തുള്ള ഇതിഹാസബിൽ .
പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും രണ്ട് വമ്പൻമാർക്ക് കിട്ടുന്ന എട്ടിന്റെ 2
പണിയെക്കുറിച്ച് പറയാം.
പഞ്ചാബിലെ സുഖ്‌ബീർ അഗ്രോവിന് കുറഞ്ഞത് 5000 കോടി വാർഷിക വരുമാനമുണ്ട്.
FCI ക്കും കർഷകർക്കും ഇടയിൽ അവർക്ക് കമ്മീഷൻ ഏജന്റുമാരുണ്ട്. ഈ കമ്പനി 2.5% കമ്മീഷൻ അടിക്കും.
എല്ലാ വെയർഹൗസും അവരുടേതാണ്. ഒരു കർഷകനും ഒരു മണി ധാന്യം പോലും ഇവരുടെ സ്റ്റാമ്പ് 3
ഇല്ലാതെ FCI ക്ക് വിൽക്കാൻ കഴിയില്ല. കോടിയുടെ വാർഷിക വരുമാനം.
എല്ലാം ഒറ്റ അടിയിൽ നശിക്കാൻ പോവുന്നു.
മഹാരാഷ്ട്രയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ 10000 കോടി രൂപയാണ് കാർഷിക വരുമാനമായി കാണിക്കാറ്.
സവാള, മുളക്, മുന്തിരി എന്നിവയുടെ വ്യാപാരം ഈ കുടുംബത്തിന്റെ കുത്തകയാണ്. 4
വേറൊരാളെ അടുപ്പിക്കില്ല.
അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി....!
ഇതുപോലെ പലർക്കും പലതും പോവും...5
കടപ്പാട്
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
