Aradhya 🐥 Profile picture
Columnist.National Member of Social Media Affairs.Proud Bharatiya🇮🇳 Born April 6
Sep 26, 2023 4 tweets 1 min read
കോവിഡ് ലോകത്തെ ആകെ ഗ്രസിച്ചപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഭാരതം ചുടലപ്പറമ്പാകും എന്ന് കരുതി കാത്തുകെട്ടിയിരുന്ന കഴുകരുണ്ട്....

നമ്മളെ സ്നേഹിച്ചിരുന്നവര്‍ പോലും അങ്ങനെ ഭയന്നിരുന്നു....

ഭാരതത്തിന് സ്വന്തമായി വാക്സിന്‍ നിര്‍മ്മിക്കാനാകും എന്നാരും വിശ്വസിച്ചിരുന്നില്ല.... Image പക്ഷേ ലോകത്തെ ഞെട്ടിച്ച്.... വെസ്റ്റേണ്‍ വേള്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ദരാക്കി ഭാരതം മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ മാസങ്ങള്‍ക്കകം ജനങ്ങളിലെത്തിച്ചു....

അതിന്‍റെ നിര്‍മ്മാണത്തിന്‍റെ ഓരോ പോയിന്‍റിലും കുത്തിത്തിരുപ്പും പരിഹാസവുമായ് വന്ന യെച്ചൂരിയും പപ്പുവും തുടങ്ങി
Jan 31, 2023 9 tweets 1 min read
കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെയും, നേതാക്കന്മാരുടെ ഭാര്യമാരുടെയും, കമ്മ്യൂണിസ്റ്റ്‌ അടിമകളായ അമൈരശിരസ്ക്കൻമാരുടേയുമൊക്ക ഗവേഷണ പ്രബന്ധങ്ങൾ വെറും തമാശ ആണെന്ന് എല്ലാവർക്കും അറിയാം.

പാർട്ടി കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന അധ്യാപക സംഘടന നേതാവ് ആയിരിക്കും 1 ഇവരുടെയൊക്കെ ഗൈഡും മറ്റും.

ഏറ്റവും വലിയ കോമഡി എന്നത് ഇവരുടെയൊക്കെ ഗവേഷണ വിഷയമാണ്. 'കേരളത്തിലെ കയർ തൊഴിലാളികളുടെ വർഗ സമരത്തെ കുറിച്ച് പഠനം 1859 - 1980' എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ആളാണ് ഇവരുടെ സാമ്പത്തീക ശാസ്ത്രജ്ഞൻ 🤣🤣.

കേരളത്തിന്റെ സാമ്പത്തീക രംഗം കുത്തുപാള ആക്കിയ 2
Oct 16, 2022 7 tweets 2 min read
പാദപ്പലക
#hinduculture

ഹിന്ദുക്കളിലെ ചില വിഭാഗങ്ങളിൽ മുതിർന്നവർ മരിച്ചാൽ മരിച്ചയാളുടെ പേരും ജനന-മരണവിവരങ്ങളും രേഖപ്പെടുത്തി വീട്ടിൽ സൂക്ഷിക്കുന്ന പലകയാണ് പാദപ്പലക. നമ്മുടെ അച്ഛനോ അമ്മയോ മരിച്ചാൽ മരിച്ച ദിവസം (നാൾ) കടലാസിലോ ഡയറിയിലോ എഴുതി സൂക്ഷിക്കുന്ന പതിവൊന്നും 1 പണ്ടുണ്ടായിരുന്നില്ല. ആണ്ടുശ്രാദ്ധങ്ങൾ കൃത്യമായി ഓർത്ത് ചെയ്യാൻ ഈ പലക സഹായകമായിരുന്നു. ഇന്നും വിശ്വകർമ്മജർ ഉൾപ്പെടെ അപൂർവ്വം ചില സമുദായങ്ങൾക്കിടയിൽ ഈ സമ്പ്രദായം നിലനിൽക്കുന്നു.

സംസ്കാരകർമ്മങ്ങൾക്ക് മുമ്പായുള്ള ചടങ്ങുകളുടെ അവസാനഭാഗത്ത് പിണ്ഡകർത്താവ് (മൂത്ത പുത്രൻ) 2
Oct 15, 2022 6 tweets 2 min read
എന്തിനാണ് കീഴക്കാവിൽ ഗുരുതി കഴിഞ്ഞാൽ ഭക്തർ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിൽക്കരുത് എന്നു പറയുന്നത്?

ചോറ്റാനിക്കരഅമ്മയുടെ ക്ഷേത്രത്തിന്റെ രാത്രി യാമങ്ങൾ അത് ദേവന്മാർക്കു വേണ്ടി ഉള്ള സമയം ആണ്. ചോറ്റാനിക്കര ജേഷ്ഠത്തി മേൽക്കാവിൽ നട ഭഗവതിയും അനിയത്തി ഭദ്രകാളിയുടെ 12 പാത്രം വലിയ ഗുരുതി 1 Image കാണാൻ കീഴക്കാവിൽ സേവക പുത്രനായ ശാസ്താവിനോപ്പം രാത്രി യാമങ്ങൾ കീഴക്കാവിൽ തങ്ങുന്നു. പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി സഹോദരിമാർ പരസ്പ്പരം യാത്ര പറഞ്ഞു അനിയത്തി ഭദ്രകാളിയോട് യാത്ര ചോദിച്ചു ശാസ്താവ് മുൻപേ നടന്നു മേൽക്കാവിൽ ഭഗവതിക്കു വഴിയൊരുക്കുന്നു. ശേഷം മേൽക്കാവിൽ ഭഗവതിയെ നടയിൽ 2 Image
Oct 12, 2022 4 tweets 1 min read
തേക്ക്...
ആട് ....
മാഞ്ചിയം....
ജാപ്പനീസ് കിടക്ക....
എയ്ഡ്സ് നു മരുന്ന്
കുടവയർ കുറക്കാൻ ലവണ തൈലം....
നെറ്റ് വർക്ക് മാർക്കറ്റിംഗ് ....
മണി ചെയിൻ
സോളാർ തട്ടിപ്പ്...
പരീക്ഷാ തട്ടിപ്പ്...
പീ .എച്ച് .ഡീ....
ഹണി ട്രാപ്പ്.....
PIN നമ്പർ തട്ടിപ്പ്...
റൈസ് പുള്ളർ...
1 നാഗമാണിക്യം...
ഇരുതലമൂരി....
വെള്ളിമൂങ്ങ...
ശ്രീകൃഷ്ണന്റെ വെണ്ണക്കുടം....
തിരുകേശം....
മോശയുടെ അംശവടി....
യൂദായുടെ വെള്ളിക്കാശ്....

ഷുഗർ പൂർണ്ണമായും മാറ്റൽ...
മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ...
അങ്ങനെ ,
അങ്ങനെ എന്തെല്ലാം..........

2
Jun 19, 2022 19 tweets 8 min read
കഴിഞ്ഞ ദിവസം ലോക ചരക്ക് ഗതാഗതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
#hindustan

INSTC എന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിൽ ആദ്യമായി ഒരു ട്രയൽ ചരക്ക് നീക്കം തുടങ്ങി.

റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സിൽ നിന്നും 40 ടണ് ചരക്കുമായി ഒരു കപ്പൽ കാസ്പിയൻ 1 കടലിലിലെ astrakhan തുറമുഖം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
അവിടെ നിന്നും ആ ചരക്ക് കാസ്പിയൻ കടലിലെ ഇറാനിയൻ തുറമുഖം ആയ Anzali യിൽ എത്തും.

പിന്നിട്ട് ആ ചരക്കുകൾ റോഡ് മാർഗ്ഗം ഇറാനിലൂടെ, ഇറാന്റെ തന്നെ, പേർഷ്യൻ ഗൾഫിലെ തുറമുഖം ആയ ബന്ദർ അബ്ബാസ്സിൽ വന്നു ചേരും.

ബന്ദർ അബ്ബാസ് തുറമുഖത് 2
May 21, 2022 15 tweets 2 min read
കാശിയിലെ ജ്ഞാനവാപി -ഭാഗം 2

#templehistory

നാഗരികത ജനിക്കുന്നതിന് മുമ്പുതന്നെ കാശി ജീവിച്ചിരുന്നു. ഭഗവാൻ അവിമുക്തേശ്വര സ്വയംഭൂ ശിവലിംഗം പണ്ടു മുതലേ കാശിയിൽ ആരാധിക്കപ്പെട്ടിരുന്നു. ഈ ലിംഗത്തെ ആദിലിംഗ എന്നും കാശിയിലെ ആദ്യത്തെ ലിംഗം എന്നും വിളിക്കുന്നു. മഹത്തായ ക്ഷേത്രം 1 ഇന്ത്യയിലെ വികസനത്തിന്റെ ഒരു കേന്ദ്രമായിരുന്നു, അതിലും പ്രധാനമായി വൈദിക സംസ്കാരത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും. ഈ ക്ഷേത്രത്തിന്റെ മഹത്വം സഹിക്കവയ്യാതെ മുഗൾ അധിനിവേശക്കാർ ഈ ക്ഷേത്രം തകർക്കുകയാണ്. ഹിന്ദുക്കളെ അപമാനിക്കാനും അവരുടെ സാഹോദര്യവും സഹിഷ്ണുതയും ദുരുപയോഗം 2
May 20, 2022 9 tweets 2 min read
കാശിയിലെ ജ്ഞാനവാപി ഭാഗം-1

#templehistory

ശ്രീ കാശി വിശ്വനാഥ ജ്യോതിർലിംഗയുടെ വടക്ക് കിഴക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പുണ്യ കിണർ ആണ് ജ്ഞാനവാപി. ഇന്നും ഒരാൾക്ക് ഈ വിശുദ്ധ കിണർ ദർശിക്കുകയും അതിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്യാം. ശ്രീ വിശ്വനാഥ ക്ഷേത്രത്തിലെ വലിയ നന്ദിയോട് 1 ചേർന്ന് ഇത് എളുപ്പത്തിൽ ദർശിക്കാനാവും. ഗംഗ മാതാവ് ഭൂമിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഈശാന ഭഗവാൻ സൃഷ്ടിച്ചതാണ് ഈ പുണ്യ കിണർ. പരമശിവൻ പാർവ്വതിക്ക് വേദജ്ഞാനം പകർന്നു നൽകിയത് ഇവിടെവെച്ചാണ്. അതിനാൽ ഇത് ജ്ഞാനവാപി എന്നറിയപ്പെട്ടു. 

കാശിയിൽ ആറ് വാപികളോ കിണറുകളോ ഉണ്ട് 2
May 4, 2022 10 tweets 2 min read
ഏകാദശി -ഭാഗം 2

#hinduculture

മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ (കര്‍ക്കിടകം) മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി 1 ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.ഒരു വര്‍ഷത്തെ ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ ഉല്‍പ്പന്ന ഏകാദശി മുതല്‍ക്കാണ് വ്രതമാരംഭിക്കുക. മുരാസുരനെ നിഗ്രഹിക്കുന്നതിന് ശ്രീ മഹാവിഷ്ണുവിന്റെ ദേഹത്തുനിന്നും ഏകാദശിദേവി ആവിര്‍ഭവിച്ചത് ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം.2
May 3, 2022 9 tweets 2 min read
ഏകാദശി -ഭാഗം 1

#hinduculture

ജന്മ ജന്മാന്തരങ്ങളില്‍ ഏറ്റവും മഹത്വരമാണ് മനുഷ്യജന്മമെന്നും നരനെ നാരായണനാക്കുന്ന ആത്മീയ മാര്‍ഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധര്‍മ്മശാസ്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും 1 പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്. വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശിതന്നെയാണ്.ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ 2
Apr 22, 2022 11 tweets 2 min read
പൂനയിലും മുംബയിലും ദില്ലിയിലുമൊക്കെ മുൻസിപ്പൽ കോർപ്പറേഷനുകൾ അവരുടെ ജെസിബികളും (എക്‌സ്‌കവേറ്ററുകളും) ജീവനക്കാരും ഒക്കെയായി റോഡുകളിലെയും സർക്കാർ ഭൂമിയിലെയും അനധികൃത കൈയേറ്റം നീക്കം ചെയ്യാൻ പോകുന്നത് ഇന്ന് രാവിലെ വരെ ഒരു സാധാരണമായ നടപടിക്രമം മാത്രമായിരുന്നു.1 പക്ഷേ.. ദൽഹി ജഹാംഗീർപുരിയിലേക്ക് ബുൾഡോസറുകൾ എത്തിയപ്പോൾ ഈ നാട്ടിലെ കഥയാകെ മാറി....

ഗവൺമെൻറ് വസ്തു കയ്യേറി നിർമ്മിച്ച വീടും കടകളും ഒഴിപ്പിക്കുന്നത് അനതിസാധാരണമായി തടയപ്പെട്ടു....
സുപ്രിം കോടതി ഓഫീസ് ടൈം ആരംഭിച്ച് പതിനഞ്ച് മിനിട്ടിനുള്ളിൽ കോടതിയിൽ ഹർജിയെത്തി .. 2
Apr 8, 2022 15 tweets 2 min read
*ജയ് ശ്രീരാം*

#hinduculture

ഞായറാഴ്ച ഭാരതദേശം മുഴുവൻ ശ്രീരാമനവമി...ആഘോഷിക്കുകയാണ് ..വീടുകളിൽ പ്രാർത്ഥനയും വൃതവുമായി കഴിയേണ്ട പുണ്യ നാൾ ...ഈ അവസരത്തിൽ ശ്രീരാമനവമി വ്രതത്തെ പറ്റി ഈ കുടുംബത്തിലെ അംഗങ്ങൾക്കായി ചെറിയ വിവരണം സമർപ്പിക്കുന്നു.1 ശ്രീരാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. ശരീരശുദ്ധി വരുത്തി ഗൃഹത്തില്‍ നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമമെന്ന് പുരാണങ്ങള്‍ പറയുന്നു. രാമനാമം സദാനേരവും ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഇടയാക്കും. 2
Apr 5, 2022 20 tweets 2 min read
പാണ്ടികളും പ്രബുദ്ധരും

സ്‌കൂളില്‍ പൊയ്‌ക്കോണ്ടിരുന്ന കാലത്ത് ഞങ്ങളുടെ നാട്ടില്‍ പണിക്ക് വന്നുകൊണ്ടിരുന്നവരില്‍ 90 ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.. അക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളുടെ പൊതുവായ അവസ്ഥയും ഇതായിരുന്നു.. 1 ബിഎസ്എന്‍എല്‍ അന്ന് നാട്ടിലും വീട്ടിലും കേബിളുകള്‍ മണ്ണിന് അടിയിലൂടെ വലിക്കുന്ന കാലമാണ്. കേബിളുകള്‍ നിരത്തിന് അരികിലൂടെ ഇടുന്നത് വലിയ കുഴികള്‍ കുത്തിയാണ്. ഈ കുഴികള്‍ കുത്തുന്ന കുത്തക തമിഴന് പതിപ്പിച്ച് നല്‍കിയ പോലെയായിരുന്നു അന്നു പണികള്‍ നടന്നത്. അന്നും വിയര്‍പ്പിന്റെ അസുഖമുള്ള2
Apr 4, 2022 16 tweets 2 min read
ഹിന്ദുസ്ഥാൻ-അറിവിന്റെ വെളിച്ചം

#hinduculture

പ്രകാശം സഞ്ചരിക്കുന്നു എന്ന്  കണ്ടെത്തിയതും *സർ ഐസക്ന്യൂട്ടൺ* അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം  കൊണ്ട് 2022 യോജന വേഗത്തിൽ  പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന  സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം  സാമ്രാജത്തിലെ 1 ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ *"സയണാചാര്യൻ"* ആണ്.

ന്യൂട്ടൻ* ഗ്രാവിറ്റി  കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ  ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക്  'ഡഫനിഷൻ' ഉണ്ടായിരുന്നു . *ആകാശത്തിലുള്ള സോളിഡ്  മെറ്റിരിയൽസ്‌നെ ഭൂമി അതിനെ  ശക്തികൊണ്ട് ആകർഷിക്കുന്നു. ഇതൊന്നിനെയാണോ 2
Mar 28, 2022 10 tweets 2 min read
വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലെ ഫോട്ടോ സെഷനിൽ അച്ചുതാനന്ദൻ പെട്ടന്ന് ഷോക്കേറ്റത് പോലെ ഒഴിഞ്ഞ് മാറുന്നു....
തന്നെപ്പോലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ജനനേതാവ് നരേന്ദ്ര മോദി തൊട്ടടുത്ത് നിന്നതായിരുന്നു കാരണം.1 അക്കാലത്ത് തന്നെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാകാൻ അമിതാഭ് ബച്ചനുമായുണ്ടാക്കിയ കരാർ കേരളം ഏകപക്ഷീയമായി റദ്ദാക്കി.... കാരണം നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ഗുജറാത്തിനു വേണ്ടി ബച്ചൻ പരസ്യങ്ങൾ ചെയ്യുന്നു...

കണ്ണൂർ എം.പിയായിരുന്ന അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനമാതൃക അനുകരണീയമാണന്ന് 2
Mar 26, 2022 4 tweets 1 min read
ഒരൽപ്പം ഉളുപ്പ്!..

മസ്തിഷ്കത്തിൽ ഒരു മിന്ന് ബുദ്ധിയുടെ കണം!

ചിന്താ ശേഷി, തിരിച്ചറിയൽ ശേഷി !

നാടിനോടും ജനങ്ങളോടും എന്തെങ്കിലും പ്രതിബദ്ധത ..

ഒക്കെ ഉണ്ടെങ്കിൽ

മാർച്ച് മാസം .......

സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ...1 കോവിഡിന്റെ പ്രഹരശേഷിയിൽ സകലതും തകർന്ന് നിൽക്കുന്ന ഈ കെട്ട കാലത്ത്...

ഈ പരീക്ഷാ കാലത്ത് ...

ആളുകൾ ജോലിയും കൂലിയും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്ന കാലത്ത്..

കഞ്ഞി കുടിക്കാൻ വഴി കാണാതെ വേവലാതിപ്പെടുമ്പോൾ ...

രാഷ്ട്രീയം മാത്രം തൊഴിലാക്കി കോടികൾ സമ്പാദിച്ച് കൂട്ടി 2
Mar 26, 2022 5 tweets 1 min read
*മാന്യരെ,*
*കേരളത്തിൽ വർഷാവർഷം നടക്കുന്ന കേരളത്തിന്റെ ദേശീയോൽസവമായ പണിമുടക്ക് മഹോത്സവം ഇക്കൊല്ലവും മാർച്ച് 28, 29 തിയതികളിൽ പതിവ് പോലെ നടത്തുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു*
*ഇതു വാളയാർ വരെയും കാസർകോഡ് വരെയും നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ആണ്*
*ഒരു ലക്ഷം രൂപ 1 മുതൽ രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാരും സഹകരണ ജീവനക്കാരും പണിമുടക്കുന്നതാണ്*
*ഇവർക്ക് സമരം നടത്തുന്ന ദിവസത്തെ ശമ്പളം ലീവ് ആയി കണക്കുകൂട്ടി കൃത്യമായി കൊടുക്കാൻ വേണ്ട നടപടി സാധാരണ പോലെ സ്വീകരിക്കുന്നതാണ്*.

*എല്ലാവരും ചിക്കനും മട്ടനും 2
Mar 24, 2022 10 tweets 2 min read
2035 മിഥുനം 36
മുപ്പത് വെള്ളി...

അതിരാവിലെ കുളിച്ച് ഈറനുടത്ത് നേരെ കെ-റെയിൽ സ്റ്റേഷനിൽ പോകാൻ സർക്കാർ വക കാൾ ടാക്സിക്ക് ഡയൽ ചെയ്ത്. ഫോൺ താഴെ വച്ചതും മുറ്റത്ത് അതാ ചുവന്ന സർക്കാർ ടാക്സി...

അതിൽ കയറിയതും സുന്ദരനായ ഡ്രൈവർ ചെറുപ്പക്കാരൻ തിരിഞ്ഞു നോക്കി പറഞ്ഞു

"ഗുഡ് മോണിംഗ് ... 1 യെസ് ... മോണിംഗ് ഡിയർ. ."
കാർ മെല്ലെ കിഫ്ബി പണിത റോഡിലേയ്ക്ക് കയറി, ദുബായിലെ ഷെയ്ഖ് സയ്യിദ് റോഡിനെയും വെല്ലുന്ന രീതിയിൽ ആറു വരിപ്പാത. റോഡിലേയ്ക്ക് വെളിച്ചം പരത്തുന്ന കൂറ്റൻ ലൈറ്റുകൾ. ഗുൽമോഹർ പൂത്ത് നിൽക്കുന്ന വഴിയരികിലെ പബ്ബുകളിൽ വിദേശികളും ടെക്കിക്കളും ഉന്മേഷം ആസ്വദിക്കുന്നു.2
Mar 17, 2022 12 tweets 2 min read
കഴിഞ്ഞ വർഷം മദ്യം വാങ്ങാൻ വേണ്ടി ബവ്റിജസ് കോർപ്പറേഷൻ ചിലവഴിച്ചത് 463 കോടി രൂപയാണ്. ഈ മദ്യം വിറ്റത് 3538 കോടി രൂപയ്ക്കും. ലാഭം 3075 കോടി ! മദ്യവിൽപ്പനയിലൂടെ ഓരോ വർഷവും ഇങ്ങനെ വൻ ലാഭമുണ്ടാക്കിയിട്ടും ബവ്റിജസ് കോർപ്പറേഷൻ എങ്ങനെയാണ് നഷ്ടത്തിലായത് 1 റിസർവ് ബാങ്ക് നിയമമനുസരിച്ച് ദിവസവും വൈകുന്നേരം സംസ്ഥാന സർക്കാറിൻ്റെ ട്രഷറി അടയ്ക്കുമ്പോൾ ട്രഷറിയിൽ 1.66 കോടി രൂപ ബാക്കി ഉണ്ടായിരിക്കണം. 1.66 കോടി രൂപ ബാക്കി ഇല്ലെങ്കിൽ അത് കണ്ടെത്താനായി റിസർവ്വ്ബാങ്ക് സർക്കാറിന് ഓവർ ഡ്രാഫ്റ്റ് നൽകും. നമ്മുടെ സംസ്ഥാന സർക്കാർ ഒരു വർഷത്തിൽ 2
Mar 15, 2022 12 tweets 2 min read
മാതൃ പഞ്ചകം - അമ്മയുടെ മഹത്വം
#hinduculture

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം*,
 "ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".
 എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
 "*എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. 1 ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം*".
 അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.
 മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
 അതാണ് '*മാതൃപഞ്ചകം*' .2
Feb 4, 2022 5 tweets 1 min read
😆 : കാട്ടിൽ ഒരു പാവം
പുലി പുക
വലിച്ചു
നില്ക്കുകയായിരു
ന്നു.
അപ്പോൾ അതു വഴി
വന്ന ഒരു എലി
ചോദിച്ചു, "സഹോദരാ,
എന്തിനാണ് നീ
ലഹരി ഉപയോഗിച്ച്
നിന്റെ ജീവിതം
ഇങ്ങനെ
നശിപ്പിക്കുന്നത ്.
വരൂ, ഈ കാട്
എത്ര
സുന്ദരമാണെന്നു
ഞാൻ
കാണിച്ചു തരാം"
അതു കേട്ട പുലി
സിഗരറ്റ് കളഞ്ഞു
എലിയുടെ കൂടെ 1 നടന്നു...!
അല്പ ദൂരം
നടന്നപ്പോൾ അതാ
ഒരു
ആന ചുണ്ടിനടിയിൽ
'ഹാൻസ് '
വെക്കുന്നു.എലി
ചോദിച്ചു,
"സഹോദരാ
എന്തിനാണ് നീ
ഹാൻസും
പാൻപരാഗുമൊക്കെ
ഉപയോഗിച്ചു
നിൻറെ ലൈഫ്
കളയുന്നത്, വരൂ ഈ
കാട് എത്ര
മനോഹരമാണെന്ന്
ഞാൻ
കാണിച്ചു തരാം"
അതു കേട്ട ആന
ഹാൻസൊക്കെ
കളഞ്ഞു എലിയുടെ
കൂടെ നടന്നു...!2