Dr.അൻസാരിക്ക 🇮🇳 Profile picture
PhD in Petro Engineering.

Oct 2, 2020, 9 tweets

പപ്പു എങ്ങനെ പപ്പുവായി ?

2007 മുതലാണ് പപ്പു ,പപ്പു ആകാനുള്ള യോഗ്യത തെളിയിച്ചു തുടങ്ങിയത്.

കോൺഗ്രസ്സിന്റെ ഭാവിയും ഇന്ത്യയുടെ ഭാവി PM ആയി 2007 മുതൽ കോൺഗ്രസ്സിലെ സോണിയ ഭക്തർ പപ്പുവിനെ കാണാൻ തുടങ്ങിയത്തോടുകൂടിയാണ് പപ്പുവിന്റെ ശുക്രൻ ഉദിച്ചത്.

തുമ്പിയെ കൊണ്ട്

1/

കല്ലെടുപ്പിക്കും എന്ന് പറഞ്ഞത് പോലെ 2007 ൽ ഡൽഹിയിൽ നടന്ന കോൺഗ്രസ്‌ പ്ലീനറി സെഷനിൽ 3000 വരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ അദ്ദേഹത്തിന് അഭിസംബോധന ചെയ്യേണ്ടിവന്നു.

1985 ൽ രാജീവ്‌ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോൾ നടത്തിയതുപോലുള്ള ഒരു തീപ്പൊരി പ്രസംഗം ആയിരുന്നു
2/

ആവേശത്തോടെ അവിടെ കൂടിയിരുന്ന കോൺഗ്രസ്‌ പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ പപ്പുവിന്റെ പ്രസംഗം നനഞ്ഞ ഓലപ്പടക്കമായി മാറി.

തടിച്ചു കൂടിയിരുന്ന കോൺഗ്രസ്‌ പ്രവർത്തകരോട് അദ്ദേഹം ആവർത്തിച്ച് ചോദിച്ചു " എന്താണ് ദാരിദ്ര്യം ? ആരാണ് പാവപ്പെട്ടവൻ ? "

അദ്ദേഹം തന്നെ ഉത്തരവും

3/

പറഞ്ഞു "പണക്കാരനാവാൻ അവസരം നിഷേധിക്കപ്പെട്ട സാധു മനുഷ്യരാണ് പാവപ്പെട്ടവർ"

ഈ പ്രസംഗത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പപ്പു എന്ന താരം ഉദയം ചെയ്തു.

ആ വർഷം തന്നെ കാഡ്ബറീസ് ചോക്ലേറ്റിന്റെ പരസ്യത്തിന്റെ ചുവട് പിടിച്ച് "പപ്പു പാസ്സ് ഹോഗയാ " (പപ്പു പാസ്സായി )എന്ന ഹിന്ദി ഫിലിം ഇറങ്ങിയത്
4/

2012 ൽ പപ്പുവിന്റ രാഷ്ട്രീയഗുരു ആയിരുന്ന ഡിഗ്ഗ് വിജയ് സിംഗ് പറഞ്ഞത് " കുട്ടിക്കളി മാറ്റി ഗൗരവമായി രാഷ്ട്രീയത്തിൽ ശ്രദ്ധിക്കേണ്ട സമയമാണെന്ന് "

ഇതോടുകൂടി "പപ്പു" കൂടുതൽ "ശ്രദ്ധേയനായി"

2013 ഏപ്രിൽ 3 തീയ്യതി ഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയിൽ അദ്ദേഹം നടത്തിയ

5/

പ്രസംഗത്തോടെയാണ് അദ്ദേഹത്തിന് പപ്പു എന്ന പേര് ചിരപ്രതിഷ്ഠ നേടിയത്.

അത്‌ ട്വിറ്ററിൽ #PappuCII എന്ന് വലിയ ട്രെൻഡും ആയി.

അമിത്ഷാ ആണ് വീണ്ടും പപ്പു തരംഗം ഉണ്ടാക്കിയത്. 2013 ഒക്ടോബറിൽ അദ്ദേഹം കോൺഗ്രസിനോട് ചോദിച്ചു " നരേന്ദ്ര മോദി ആണ് BJP യുടെ PM സ്ഥാനാർഥി. ആരാണ് കോണ്ഗ്രസ്സിന്റെ
6/

സ്ഥാനാർഥി ? പപ്പുവാണോ ? "

എന്നാൽ പപ്പുവിനെ പപ്പുവിൽ നിന്നും വേർതിരിച്ചു ശരിക്കും പപ്പു ആക്കിയത് നരേന്ദ്ര മോദി ആയിരുന്നു . അതും കോൺഗ്രസ്‌ വടി കൊടുത്തു അടി വാങ്ങിയതാണ്.

2014 ലെ ഇലക്ഷന് പ്രചാരണത്തിൽ മോദിയെ ചായക്കാരൻ എന്ന് വിളിച്ച് വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ

7/

പ്രത്യാക്രമണമായി ഒന്ന് രണ്ട് റാലികളിൽ അദ്ദേഹം പപ്പു എന്നെ പേര് പരാമർശിച്ചു....ഇലെക്ഷൻ ചൂടിൽ നിന്ന ഇന്ത്യ മുഴുവൻ ആ പേര് ഏറ്റുപിടിച്ചു!!!!

ഇലെക്ഷൻ സമയം മുഴുവൻ SM ൽ പപ്പു കളം നിറഞ്ഞു നിന്നു.

2014 ലോക്സഭയിലെ കോൺഗ്രസിന്റെ പരാജയത്തോടെ
8/

പപ്പു ഇന്ത്യൻ രാഷ്ട്രീയത്തിലെ മുടിചൂടാമന്നനും ചിരംജീവിയുമായി.

2019 LS തിരഞ്ഞെടുപ്പ് പപ്പുവിന്റെ കിരീടത്തിലെ ഒരു പൊൻ തൂവൽ ആയിരുന്നു.

പറഞ്ഞാലും തീരാത്ത പപ്പു കഥകളുമായി കാലം മുൻപോട്ട് പോകുമ്പോൾ സോണിയ ഭക്തന്മാർ ഒറ്റ സ്വരത്തിൽ ചോദിക്കുന്നു
" അരെ പപ്പു തൂ കബ് പാസ്സ് ഹോഗാ?

😀😀😀

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling