महारथी-മഹാരഥി Profile picture
Proud Indian 🇮🇳 Hardcore Hindu🚩 जननी जन्मभूमिश्च स्वर्गादपि गरीयसी।। जो लोग धर्म के लिए आवाज नहीं उठाते हैं वो बाद में अपनो की लाशें उठाते हैं जय श्री राम

Sep 8, 2022, 6 tweets

1)
ഭാരതത്തിന്റെ വിജയം എന്നൊക്കെ പറയണം എന്നുണ്ട് പക്ഷെ അത് എത്രത്തോളം ശെരിയാകും എന്ന് പറയാൻ സാധിക്കില്ല 🥴

ലഡാക്ക് സ്റ്റാന്റ് ഓഫ് ഓർമയില്ലാത്തവർ ഉണ്ടാകില്ല, ഇന്ന് വൈകുന്നേരം 5:30 ക്ക് ഡിഫൻസ് മിനിസ്ട്രി ലഡാക്ക് സ്റ്റാന്റ് ഓഫുമായി ബന്ധപ്പെട്ട ഒരു പ്രധാന നോട്ടിഫിക്കേഷൻ

2)
പുറത്തുവിട്ടിട്ടുണ്ട്.

"Indian and Chinese troops in the area of Gogra-Hotsprings (PP-15) have begun to disengage in a coordinated and planned way"

ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത് എന്നാൽ 1 സ്റ്റെപ്പ് പിന്നിലോട്ട് വച്ച്

3)
2 സ്റ്റെപ്പ് മുന്നിലോട്ട് ചാടുന്ന ചൈനയെ എത്രമാത്രം വിശ്വസിക്കാൻ കഴിയും എന്ന് നമുക്കിപ്പോൾ പറയാൻ സാധിക്കില്ല.

ഇനി അഥവാ കാര്യങ്ങൾ പറയുന്നതുപോലെ നടക്കുകയാണെങ്കിൽ ഇതൊരു വലിയ വിജയമായിരിക്കും.

പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ഈ പറയുന്ന 16th റൌണ്ട് ഓഫ് ടോക്ക് നടന്നത്

4)
കഴിഞ്ഞ ജൂലൈ മാസത്തിലാണ്.

അന്ന് മീറ്റിങ് കഴിഞ്ഞതിന് ശേഷം രണ്ട് രാജ്യങ്ങളും ഇതിനെ പറ്റി ഒന്നും പറയാതെ ഇന്ന് ഇങ്ങനെ ഒക്കെ പറയുകയും ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിൽ എന്തൊക്കയോ കളികൾ ഉള്ളിൽ നടക്കുന്നുണ്ട് എന്നത് 100% സത്യമാണ്.

കരണം 7th ജൂലൈയിൽ നടന്ന G20 ഫോറിൻ മിനിസ്റ്റേഴ്‌സ്

5)
മീറ്റിൽ മന്ത്രി ജയശങ്കർ ചൈനീസ് ഫോറിൻ മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തിയിരുന്നു അന്ന് ലഡാക്ക് വിഷയവും ചർച്ച ചെയ്തിരുന്നു.അതിന് ശേഷമാണ് ഈ പറയുന്ന 16th റൌണ്ട് ഓഫ് ടോക്ക് നടന്നത്.പോരാത്തതിന് ഒരു കാര്യം കൂടി ചിന്തിക്കണം നാളിതുവരെ ഇന്ത്യ പങ്കെടുക്കാത്ത "വെസ്റ്റോക്"റഷ്യൻ ഡ്രില്ലിൽ

6)
US ന്റെ പ്രതിഷേധം ഉണ്ടായിട്ട് കൂടി ഇന്ത്യ പങ്കെടുത്തിരുന്നു, അതും ചൈനീസ് സൈന്യം പങ്കെടുക്കുന്ന ഡ്രില്ലിൽ.

ഒരു പക്ഷെ ഈ നടക്കുന്നതിനൊക്കെ പിന്നിൽ റഷ്യൻ കൈകൾ ആണോ ? വെസ്റ്റിന് എതിരെ ഈ മൂന്ന് ശക്തികളും ഒന്നിക്കുന്നതിന്റെ ഒരുക്കങ്ങൾ ആണോ ഇതൊക്കെ എന്നൊന്നും പറയാൻ പറ്റില്ല.

#മഹാരഥി🚩

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling