महारथी-മഹാരഥി Profile picture
proud Indian 🇮🇳 Hardcore Hindu🚩 जननी जन्मभूमिश्च स्वर्गादपि गरीयसी।। जो लोग धर्म के लिए आवाज नहीं उठाते हैं वो बाद में अपनो की लाशें उठाते हैं जय श्री राम

Feb 6, 2023, 10 tweets

1/
കമ്യൂണിസവും കണമൂരികളും..!!

എന്തുകൊണ്ടാണ് ഇങ്ങേരു ഇപ്പൊ ഇങ്ങനെ പറഞ്ഞത് എന്ന് ചിന്തിക്കുന്നവർ പലരും ഉണ്ടാകും,
ഇങ്ങേര് ഇതല്ലാതെ വേറേ എന്ത് തേങ്ങ പറയാനാണ് എന്ന് ചിന്തിക്കുന്നവരും.

എന്നാൽ ഇതിപ്പൊ പറയാൻ ഒരു പ്രത്യേക സാഹചര്യമുണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റ്

2/
വന്നതിൽ പിന്നെ TL ലും WtzUp സ്റ്റാറ്റസുകളിലും നിറഞ്ഞുകാണുന്ന സംസാരം എന്താണെന്നൽ

"കേരളത്തിൽ നിന്ന് പിരിച്ച് കൊണ്ട് പോവുന്ന ₹1 Tax ന് തിരികെ ലഭിക്കുന്ന Tax ഷെയർ 25 പൈസയാണ്,ആദ്യം അത് വർദ്ധിപ്പിക്കൂ എന്നിട്ട് സംസാരിക്കാം ബാക്കി എന്നതാണ്"

കേന്ദ്രസർക്കാരുകൾ എങ്ങനെയാണ് Tax ഷെയർ

3/
സംസ്ഥാന സർക്കാരുകൾക്ക്
ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതെന്നും അതിൻ്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും പോലും അറിയാതെ വായിക്ക് വന്നത് കോതക്ക് പാട്ട് എന്ന രീതിയിൽ ഈ മരവാഴകൾ സംസാരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഇവന്റെയൊക്കെ തലയിലെ ഓളം എത്രയാണെന്ന്.

ചില മരവാഴകൾ ഇവിടെ കിടന്ന്

4/
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ടാക്സ് ഷെയറുകൾ ഡിസ്ട്രിബൂട്ട് ചെയ്യുന്നത് എന്നു പറയുന്നത് കേൾക്കാൻ വരെ ഇടയായി.

WtzUp ഡിഗ്രി കൊണ്ട് നടക്കുന്ന അന്തം കമ്മി മലവാണങ്ങളായ നിന്നോടൊന്നും 14th Finance Commission എന്താണെന്നും 15th Finance Commission എന്താണെന്നൊന്നും പറഞ്ഞിട്ട്

5/
കാര്യമില്ല എന്നറിയാം. എന്നിരുന്നാലും ചേട്ടൻ നിനക്കൊക്കെ ഒരു കാര്യം പറഞ്ഞ് താരം.

ഓരോ 5 വർഷം കഴിയുമ്പോഴും ആർട്ടിക്കിൾ 280 ൻ്റെ അടിസ്ഥാനത്തിൽ പ്രസിഡൻറ് ഓഫ് ഇന്ത്യ ഒരു ഫിനാൻസ് കമ്മീഷനെ നിയമിക്കും.

ഒരു കോൺസ്റ്റിറ്റ്യൂഷണൽ ബോഡി ആയ ഈ കമ്മീഷൻ മോദിയുടെ തന്തയോ കുഞ്ഞമ്മേടെ മക്കളോ

6/
അല്ല.

ഈ കമ്മീഷൻ നടത്തുന്ന സമഗ്രമായ പഠനത്തിൻറെ റിപ്പോർട്ട് അനുസരിച്ചാണ് ടാക്സ് വീതം നിർണയിക്കാനുള്ള ഫോർമുല ഉണ്ടാക്കപ്പെടുന്നത്.

അല്ലാതെ മോദി അല്ല 😂😆
വെറുതെ നാല് പേര് കൂടിയിരുന്നു ഉണ്ടാക്കുന്ന റിപ്പോർട്ട് അല്ല ഇതെന്ന് എൻറെ അന്തംകമ്മി സുഹൃത്തുക്കൾ മനസ്സിലാക്കേണ്ടതായിട്ടുണ്ട്

7/
(അതായത് നിങ്ങടെ ബാല കോലായനോടും റിപ്പോർട്ട് ആരാഞ്ഞിട്ടാണ് ഇത് ഉണ്ടാകുന്നത് )

15th ഫിനാൻസ് കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച്
Horizontal Devolution നിൽ

Population–15%
Area–15%
Forest & Ecology–10%
Income Distance–45%
Tax and Fiscal Efforts–2.5%
Demographic Performace–12.5%

8/
എന്ന ഫോർമുലയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരുകൾക്കുള്ള ടാക്സിൻ്റെ വിഹിതം ഇപ്പോൾ നിർണയിക്കപെടുന്നത്.

പുതിയ കമ്മീഷനും പുതിയ റിപ്പോർട്ടുകളും വരുമ്പോൾ ഇത് ചിലപ്പോൾ കൂട്ടാനും ഇനി ചിലപ്പൊ ഇത് കുറയാനും ചാൻസുണ്ട്.

ഇതൊന്നും അറിയാതെ ബീഹാറിന് അത്ര കൊടുത്തേ up ക്ക് ഇത്ര കൊടുത്തേ

9/
ഗോവക്ക് ഇങ്ങനെ കൊടുത്തേ എന്നൊന്നും പറഞ്ഞ് മോദിയെ തെറി വിളിച്ചിട്ടോ തന്തക്ക് വിളിച്ചിട്ടോ കാര്യോല്ല.

യുപി ക്ക് അത്ര ലഭികുന്നെങ്കിൽ അവരതിന് അർഹരാത് കൊണ്ട് തന്നാണ്.

സ്വന്തം തന്ത നന്നില്ലാത്തത് കൊണ്ട് അയൽപക്കകാരൻ്റെ തന്തയെ തെറി പറഞ്ഞതുകൊണ്ട് കാര്യൊല്ല,

10/
സംസ്ഥാനത്ത് കൂടുതൽ ടാക്സ് റവന്യൂ ജനറേറ്റ് ചെയ്യാൻ ഇവിടുത്തെ സർക്കാരിന് സാധിച്ചാൽ കിട്ടുന്ന വിഹിതത്തിലും അതിൻറെ വർദ്ധനവ് ഉണ്ടാകും.

എല്ലാം ഓസിൻ കിട്ടണം എന്ന് പറയുമ്പോൾ മടലുവെട്ടി അടിക്കാൻ ഇവിടെ ആളില്ലാത്തത് കൊണ്ടാണ് നീയൊക്കെ ഈ ഇളക്കം.

#മഹാരഥി 🙏

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling